പാമ്പും കോണിയും – 4 36അടിപൊളി 

 

ഹരി ഇല്ല എന്ന് പറഞ്ഞെങ്കിലും അവന്റെ കണ്ണ് തന്റെ മുലകളുടെ മുഴുപ്പിലേക്കാണ് എന്ന് മനസ്സിലാക്കിയ അവൾ ചീറി പറഞ്ഞു : പോടാ അവിടെ നിന്ന്… അത് ഒറിജിനൽ ആണ്… എന്റെ ഉമ്മിടെന്ന് കിട്ടിതാ… മെയ്ന്റെയ്ൻ ചെയ്യുന്നുണ്ട് എന്ന് മാത്രം …….

 

ഹരി ഇളിച്ചു കാണിച്ചു……………..

 

 

ഹരി കൂൾ ആയെന്ന് മനസ്സിലായ സൈറ അവന്റെ തോളിലൂടെ കൈ ഇട്ട് പിടിച്ചു കൊണ്ട് പറഞ്ഞു : എന്തേലും ഇഷ്യൂ വന്നാൽ എന്നെ വിളിച്ചാൽ മതിട്ടോ.. രേവതിയെ കുറിച്ചു ടെൻഷൻ അടിക്കണ്ട… ഞാൻ ഡീൽ ചെയ്തോണ്ട്…

 

 

അവൾ എഴുന്നേറ്റ് ” ബൈ ” പറഞ്ഞെങ്കിലും ഹരിക്ക് ഇളകാൻ കൂടെ ആയില്ല….

 

അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി പറഞ്ഞു : ഡോണ്ട് വറി, യുവർ സീക്രെട്സ് വിൽ സേഫ് വിത്ത്‌ മീ…. എന്റെ വാക്കാണ്….

 

അവൾ പറഞ്ഞു കൊണ്ട് നടന്നു പോവുന്നത് ഹരി നോക്കിയിരുന്നു..അതേ കഴിഞ്ഞുള്ളൂ അവന്….

 

 

സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി അവന്. ഇന്നലെ മുതൽ ഇന്ന് ഈ സമയം വരെ നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ തലക്ക് വട്ട് പിടിക്കുന്ന അവസ്ഥ.

 

അവൻ ഫോൺ എടുത്ത്, ട്രെയിനിന്റെയും ബസിന്റെയും സമയം വരെ നോക്കി തിരികെ പോകാൻ ആയി…..

 

പക്ഷെ എന്തോ, ബുക്കിങ്ങിന്റെ അവസാന നിമിഷങ്ങളിൽ അവൻ അപ്ലിക്കേഷൻ എക്സിറ് ചെയ്തു…ഒന്നല്ല… ഒരുപാട് തവണ അവൻ അത് തുടർന്നു…..

 

ഇടയിൽ രേവതിയുടെ കാൾ വന്നതോടെ അവന്റെ മനസ്സ് ശാന്തമായി…….

 

തലേ ദിവസം സൈറ ചേച്ചിയെ, പോന്നു പോലെ നോക്കിയ തന്റെ ഭർത്താവിനെ പറ്റി അഭിമാനത്തോടൊപ്പം, അൽപം മുൻപ് സൈറയിൽ നിന്നും ഹരി ബാംഗ്ലൂരിലേക്ക് വരാൻ സമ്മതിച്ചു എന്ന വിവരം കൂടെ കിട്ടിയ അവൾക്ക്‌, തന്റെ സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ആദ്യ പടി കടന്നതിന്റെ സന്തോഷം മറച്ചു പിടിക്കാൻ ആയില്ല.

 

“ഡാൻസ് സ്കൂൾ… തന്റെ ഡ്രീം “… അത് നടക്കാൻ പോകുന്ന അതിയായ സന്തോഷത്തിൽ, ഇന്ന് മുതലെ കൂടുതൽ സമയം ഡാൻസിന് വേണ്ടി മാറ്റി വച്ച കാര്യം അവൾ സന്തോഷത്തോടെ അവനോട്‌ പറഞ്ഞ ശേഷം ഫോണിലൂടെ ഒരുപാട് ഉമ്മകൾ നൽകി……………….

 

പക്ഷെ അവന് അവളോട് പറയാൻ ഉണ്ടായിരുന്നത് ” സോറി ” ആയിരുന്നു. പക്ഷെ അവന് മനസ്സിൽ മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ………..

 

” ഹരീ… ആക്ട് ലൈക് യൂ ആർ സർപ്രൈസ്ഡ് “…. അല്ലെങ്കിൽ ആൻസി വന്ന് വാതിൽ തുറക്കുന്ന സമയത്ത്, നിന്റെ മുഖത്ത് അത്ഭുതവും, അതിശയവും, എല്ലാം ഉണ്ടായിരിക്കണം എന്നായിരുന്നു സൈറ അയച്ച ഫ്ലൈറ്റ് കയറുന്നതിനു മുൻപുള്ള മെസ്സേജിന്റെ അർത്ഥം….

 

റൂമിലെ കോളിങ് ബെൽ മുഴങ്ങിയപ്പോൾ അവന്റെ നെഞ്ചിടിച്ചു….

 

കോളിങ് ബെൽ വീണ്ടും മുഴങ്ങിയപ്പോൾ, ആ സമയം അവൻ ഡോറിന് ഇപ്പുറം നിന്ന് കൊണ്ട്, മുഖത്ത് അതിശയം വരുത്തിക്കാൻ കഥകളി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.അല്ലെങ്കിൽ, അതിന് വേണ്ടി മുഖം കൊണ്ട് കോപ്രായം കാട്ടി പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്ന് പറയാം….

 

ഹരി എത്രത്തോളം വിജയിച്ചു എന്നറിയില്ല…. പക്ഷെ അതൊന്നും നോക്കാനുള്ള ക്ഷമ ആൻസിക്ക് ഉണ്ടായിരുന്നില്ല…

 

രണ്ടു ദിവസം, രണ്ടു ദിവസം ഹരിയോടൊപ്പം എല്ലാം മറന്ന് അവന്റേതായി സമയം ചിലവിടാൻ ഉള്ള ആവേശവും ആക്രാന്തവും സന്തോഷവും ആയിരുന്നു അവളുടെ മനസ്സ് നിറയെ……..

 

വാതിൽ അടഞ്ഞിട്ടില്ല എന്ന ചിന്ത പോലും ഇല്ലാതെ, തന്റെ ബാഗ് പിടിച്ചു കൊണ്ട് പോർട്ടർ നിൽക്കുന്നു എന്ന ചിന്ത പോലും ഇല്ലാതെ, അവൾ സന്തോഷത്തോടെ ഹരിയുടെ ദേഹത്തോട്ട് ചാടികയറി കെട്ടിപിടിച്ചു….

 

” ഇന്നലെ സൈറയെ യാദൃശ്ചികമായി വിളിച്ചെന്നും, അപ്പോഴാണ് ഹരിക്ക് രണ്ടു ദിവസത്തെ പണി കൂടെ ഇവിടെ ഉണ്ടെന്ന് അവൾ പറഞ്ഞതും, സൈറക്ക് ബാംഗ്ലൂർ പോണം എന്നുള്ളതും, ഹരി ഒറ്റക്കായിരിക്കും, പിന്നെ ഒന്നും ആലോചിച്ചില്ല ഇങ്ങോട്ടേക്കു കയറി എന്നൊക്കെ “……തന്റെ മുഖത്ത് നോക്കി, അതി വിദഗ്ദമായി, ഭാവം മാറ്റം കൂടാതെ ആൻസി കള്ളം പറയുന്നത് കേട്ട്, ഹരി അത്ഭുതപ്പെട്ടു.

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *