പാമ്പും കോണിയും – 4 36അടിപൊളി 

 

( സൈറയെ ഇങ്ങനെ ഇറക്കവും, ശരീര വടിവും കാണിക്കുന്ന വസ്ത്രങ്ങളിൽ കുറച്ചു കാലങ്ങളായി ഹരി കാണുന്നത് കൊണ്ട് അവന് പ്രത്യേകിച്ച് വികാര വിചാരങ്ങൾ ഒന്നും തോന്നിയില്ല )..

 

ഹരി പതിയെ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൈറ പറഞ്ഞു : ഹരി എങ്ങോട്ടാ ഈ പോണത്….. ഇരിക്കേടോ…. രേവതിയോട് സംസാരിച്ച് കഴിഞ്ഞില്ലേ…..

 

ഹരി കൂടുതൽ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് സോഫയിൽ തന്നേ ഇരുന്നു…..

 

സൈറ സോഫയിൽ ഇരിക്കുന്നതിനോടൊപ്പം പറഞ്ഞു : എനിക്കും കുറച്ചൊക്കെ അറിയാട്ടോ ഫുട്ബോൾ……

 

എന്തോ ഹരിക്ക്‌ ചോദിക്കാൻ തോന്നി : മാമിന്റെ ഇഷ്ടപ്പെട്ട പ്ലെയർ ആരാ……

 

സൈറ സോഫയിൽ ഇരുന്നപ്പോൾ, ആ സോഫയുടെ അറ്റത്തായി ഇരുന്ന് കൊണ്ട് സൈറ ഒന്ന് ആലോചിച്ചു പറഞ്ഞു : റൊണാൾഡോ…… ഹരിക്കോ?…

 

ഹരി : എനിക്ക് റൊണാൾടീഞ്ഞോ….

 

സൈറ : അതാരാ?….

 

ഹരി ചിരി അടക്കി പിടിച്ചു ചോദിച്ചു : സത്യം പറയണം… മാമിന് റൊണാൾഡോ… മെസ്സി… ഇവരെ രണ്ടു പേരെ അല്ലെ അറിയൂ?…

 

സൈറ : ഹരിക്ക് എങ്ങിനെ മനസ്സിലായി….

 

ആക്കിയ ചിരിയായിരുന്നു അവന്റെ ആയിരുന്നു മറുപടി……

 

സൈറ തന്നേ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ഹരി പെട്ടെന്ന് ചിരി നിർത്തി……

 

ഹരി : മാം ഏതാണ് എന്ന് വച്ചോളു… ഇത് ഞാൻ കണ്ട കളിയാണ്…

 

സൈറ : അത് ശരി…. കണ്ട കളി വീണ്ടും കാണുകയാണ് അല്ലെ… വെറുതെ അല്ല രേവതി തന്നേ ഫുട്ബോൾ പ്രാന്തൻ എന്ന് വിളിക്കുന്നത്…

 

 

ഹരി പുഞ്ചിരിച്ചു…………….

 

സൈറ ഹരിയെ നോക്കി : അപ്പോൾ എങ്ങനാ… നാളെ ഈവെനിംഗ് ആണ് തിരിച്ച് ഫ്ലൈറ്റ്, അപ്പോൾ നമുക്കൊന്ന് കൂടിയാലോ… ഐ മീൻ ഡ്രിങ്ക്സ്….

 

ഹരി തല കുലുക്കി കൊണ്ട് സമ്മതം അറിയിച്ചു………

 

സൈറ എഴുന്നേറ്റ് റൂം സെർവിസിനുള്ള ഫോൺ വച്ചിടത്തേക്ക് നടന്നു……

 

ടൗസറിൽ ഇളകി കൊണ്ടിരിക്കുന്ന സൈറയുടെ ചന്തിയിൽ ഹരിയുടെ കണ്ണ് ഉടക്കി എങ്കിലും ഹരി വേഗം തന്നേ മുഖം ചെരിച്ച് ആ കാഴ്ചയിൽ നിന്നും കണ്ണെടുത്തു…..

 

ഹരിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ റിങ് ചെയ്തു… റിങ് ടോൺ കേട്ട വഴി ഹരി പറഞ്ഞു : രേവതി……

 

 

ഹരി സംസാരിച്ചു തുടങ്ങുമ്പോഴേക്കും സൈറ ഫോൺ അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി രേവതിയോട് സംസാരിക്കാൻ തുടങ്ങി……..

 

അടുത്ത കൂട്ടുകാരിയോട് സംസാരിക്കുന്ന ലാഗവത്തിൽ സൈറ ചിരിച്ചു കളിച്ചു ഫോണിൽ രേവതിയോട് സംസാരിക്കുന്നത് കണ്ട് പുഞ്ചിരിയോടെ ഇരുന്നു ഹരീ……

 

” നിന്റെ ഹരിക്ക് ഒരു ബിയർ കൊടുക്കുന്നുണ്ട്…. കുഴപ്പം ഒന്നും ഇല്ലല്ലോ “…. സൈറ ഫോണിൽ ചോദിക്കുന്നത് കേട്ട് മനസ്സിൽ പറഞ്ഞു : ശ്ശെടാ…. ഇതിപ്പോ എന്തിനാ അവളോട് പെർമിഷൻ ചോദിക്കുന്നത്…

 

സൈറ ഫോൺ ഹരിക്ക് നേരെ നീട്ടി, ഹരി ഫോൺ വാങ്ങി ചെവിയിൽ വച്ചതും അപ്പുറത്ത് നിന്ന് രേവതി പറഞ്ഞു : ടാ…. കുറച്ചു കുടിച്ചാൽ മതി…. അല്ലെങ്കിലും നീ ചേച്ചിടെ ചെവി കടിച്ചു തിന്നും…. പറഞ്ഞില്ല വേണ്ട……

 

 

സൈറ അടുത്തിരിക്കുന്നത് കൊണ്ട് തന്നേ ഹരി പല്ല് കടിച്ചു പറഞ്ഞു : ഓ… ശരീ മാടം… ഞാൻ സൂക്ഷിച്ചു കൊണ്ട്…

 

 

റൂം സർവീസ് വരുന്നത് വരെ അവർ ഓരോന്ന് സംസാരിച്ചിരുന്നു….

 

 

തള്ളി കൊണ്ട് വന്ന ട്രോളി ട്രെയിൽ, ബിയർ കാണാത്തത് കൊണ്ടും, ഒരു ഫുൾ ഏതോ കളർ ഇല്ലാത്ത കുപ്പിയും, രണ്ടു ഗ്ലാസും കണ്ടത് കൊണ്ടും, ഹരി സൈറയെ നോക്കി ഒരു കള്ള ചിരി പാസ്സാക്കി….

 

 

ഹരിയുടെ ക്യൂട്ട് ആയ കള്ള ചിരി കണ്ട് സൈറക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല….

 

 

സൈറ പറഞ്ഞു : അപ്പോൾ തുടങ്ങാം?….

 

കേട്ട പാതി, ഹരി രണ്ടു ഗ്ലാസ്സിലേക്കും മദ്യം പകർന്നു……

 

ഹരിയുടെ ഒറ്റ വലി അടി കണ്ട് സൈറ പറഞ്ഞു : എന്റെ ഹരീ…. പതുക്കെ കഴിക്ക്…. സിപ് എടുത്ത്… സിപ് എടുത്ത്…. അതാണ് അതിന്റെ ഭംഗി… അതിന്റെ സ്റ്റൈൽ…. നാളെ ഒരു ബിഗ് ഇവന്റിൽ ഹരി പങ്കെടുക്കുന്നു എന്ന് വിചാരിക്കുക, ആസ് എ റെപ് ഫ്രം കമ്പനി… ഹരിയുടെ ബിഹാവിയർ മറ്റുള്ളവർക്ക്‌ മുന്നിൽ നമ്മുടെ കമ്പനിയെ ആണ് കാണിക്കുക ….. നമ്മുടെ നടത്തം, സംസാരം, ഡ്രസ്സിങ്… എല്ലാത്തിനും നമ്മുടെ കമ്പനിയുടെ മൂല്യമുണ്ട്………

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *