പാമ്പും കോണിയും – 4 36അടിപൊളി 

 

 

” എന്റെ ഭാര്യയോട് എന്ത് സംസാരിക്കണം, എന്ത് സംസാരിക്കേണ്ട… എന്ന് പറയാൻ മാടം ആയിട്ടില്ല എന്ന് ഹരിക്ക് പറയണം തോന്നി…. പക്ഷെ……………….

 

 

അതിന് മുൻപ്, സൈറ ഹരി കേൾക്കാൻ പറ്റുന്ന ഉച്ചത്തിൽ, ഹരിയെ ഞെട്ടിച്ചു കൊണ്ട്….ആദ്യ വെടി പൊട്ടിച്ചു : ഡോക്ടർ ആൻസി….. ഫ്രൈഡേ… ഹോട്ടൽ xxxxxx…. റൂം നമ്പർ 217……..

 

 

ഹരിയുടെ ശരീരം ഷോക്ക് ഏറ്റ പോലെ വിറച്ചു….വാ പൊളിഞ്ഞു…..അവന്റെ കണ്ണുകൾ പുറത്തേക്ക് ചാടും എന്ന നിലയിലേക്ക് എത്തി……… അവന്റെ ചെവികൾക്കുള്ളിൽ ചൂളം വിളി ഉയർന്നു………

 

 

അവന് ഒന്നും പറയാൻ കഴിയുമായിരുന്നില്ല…. നുണ പറയാൻ ഉള്ള അവസരങ്ങൾ കൂടെ ആയിരുന്നു ഹോട്ടലിന്റെ പേരും റൂം നമ്പറും അടക്കം പറഞ്ഞു കൊണ്ട് സൈറ, തന്റെ ബോസ് ഒറ്റയടിക്ക് ഇല്ലാതാക്കി കളഞ്ഞത്……….

 

 

തന്നേ പേടിയോടെ നോക്കുന്ന ഹരിയെ, കാലിന് മേൽ കാല് കയറ്റി വച്ച്, കൈകെട്ടി കൊണ്ട് വളരെ നിസാരമായി അവൾ പറഞ്ഞു : അതിന് മുന്നേ നിങ്ങൾ മീറ്റ് ചെയ്തത്… സെയിം ഹോട്ടൽ….. റൂം 122….

 

 

സൈറ ചിന്തയിലേക്ക് കടന്ന് കൊണ്ട് : ഡേറ്റ്……. മ്മ്മ്മ്മ്മ്……. ഏത് ആയിരുന്നു… ഐ തിങ്ക്… ഇട്സ് എ ഫ്രൈഡേ…………. അതിന് മുന്നേ….

 

 

ആകെ ശൂന്യത…. ഇരുട്ട് നിറഞ്ഞിരുന്നു അവന്റെ മനസ്സിൽ… കണ്ണുകളിൽ ഇരുട്ട് കയറി…. ചെവിയിൽ ആണെങ്കിൽ മുഴക്കം…… കൈ മാത്രം അല്ല, ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി……..

 

 

അവൻ സൈറയെ നോക്കി അതി ദയനീയമായി ഉറക്കെ വിളിച്ചു : മാം…. പ്ലീസ്…………

 

 

സൈറ കൂടുതൽ പറയുന്നത് നിർത്തി എങ്കിലും, അവളുടെ മുഖഭാവത്തിൽ ഒരു മറ്റവും ഉണ്ടായിരുന്നില്ല…. തന്നേ ദഹിപ്പിക്കാൻ പോകുന്ന ക്രൂരമായ നോട്ടമായി അവന് തോന്നി…….

 

 

അവന്റെ മുഖം കുനിഞ്ഞു…..

 

 

സൈറ വേഗം മുഖം കുനിച്ചു കൊണ്ട്, കൂനി കൂടി ഇരിക്കുന്ന ഹരിയുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവന്റെ തോളിൽ കൈ വച്ചു … എങ്കിലും അവൻ മുഖം ഉയർത്തി നോക്കിയില്ല…

 

 

സൈറ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി : വാട്ട്‌…….. വാട്ട്‌ ഹാപ്പെൻഡ്….

 

 

ഉത്തരം ഒന്നും ഇല്ലാത്തതിനാൽ സൈറ ഉറക്കെ പറഞ്ഞു : ഹരീ….ലുക്ക്‌ അറ്റ് മീ…………..

 

 

അവളുടെ ഉറക്കെ ഉള്ള പറച്ചിൽ, അവന് അലർച്ച ആയി ആണ് തോന്നിയത്…..

 

 

അവൻ വേഗം മുഖം ഉയർത്തി അവളെ നോക്കി…..

 

അവൻ യാജനയോടെ, വിറക്കുന്ന ശബത്തോടെ പറഞ്ഞു : മാം…. രേവതി… അവൾ അറിയരുത്… പ്ലീസ്…. പ്ലീസ്….. കാല് പിടിക്കാം ഞാൻ……

 

 

അവളുടെ ചിരി, പുച്ഛത്തോടെ ഉള്ള ചിരിയായി അവന് തോന്നി… അതവനെ കൂടുതൽ ഭയപ്പെടുത്തി…….

 

 

വീണ്ടും അവൻ കെഞ്ചി : മാം….. പ്ലീസ്….

 

 

സൈറയുടെ മുഖത്ത് അവനെ കളിയാക്കാൻ ഉതകുന്ന ചിരി വിരിഞ്ഞു : ഹോട്ടലിന്റെ പേര്… അതും റൂം നമ്പർ അടക്കം…. അതെങ്ങിനെ അറിഞ്ഞു എന്ന് അറിയണ്ടേ ?……

 

 

അറിയണം എന്ന് അവനുണ്ട് എങ്കിൽ കൂടെ, അതിന് പറ്റിയ മാനസിക അവസ്ഥയിൽ ആയിരുന്നില്ല…. പേടി കൊണ്ട് അവന്റെ കിടുങ്ങാമണി വരെ വിറക്കുന്നുണ്ടായിരുന്നു……..

 

സൈറ പതിയെ ഒന്ന് എഴുന്നേറ്റ്, ടേബിളിന് മുകളിൽ ഇരിക്കുന്ന തന്റെ ഫോൺ എടുത്ത് സ്‌ക്രീനിൽ കൈ കൊണ്ട് തോണ്ടിയ ശേഷം പിന്നെ ഇരുന്നത്, അവന്റെ തൊട്ടരികിൽ ഒരിഞ്ചു പോലും ഗ്യാപ്പ് ഇല്ലാതെ ആണ്…..

 

 

അവന്റെ തോളിലൂടെ കൈ ഇട്ട് അവനെ പിടിച്ച് അവൾ ഹരിയെ നോക്കി പറഞ്ഞു : ഹരീ….. ഇനി ഒരക്ഷരം….മിണ്ടി പോവരുത്………..

 

 

” ബിപ്…… ബിപ്……. ട്രിങ്…… ട്രിങ്…… “…… ലൗഡ് സ്പീക്കറിൽ ഫോൺ ഇട്ട് റിങ് പോകുന്നത് കേട്ട്, ചുണ്ടിൽ കൈ വച്ച് ” മിണ്ടി പോകരുത് ” എന്ന ആംഗ്യം കാണിച്ചു അവനോട് സൈറ…………..

 

 

റിങ് പോകുന്ന സൗണ്ട് കേൾക്കുന്നുണ്ടെങ്കിലും ഡിസ്പ്ലേ കാണാത്തത് കൊണ്ട് ഹരിയും ആകാംക്ഷയോടെ, മറുപുറത്ത് ആരായിരിക്കും എന്ന ചിന്തയിൽ അവളുടെ കൈ പിടിയിൽ കൂനി കൂടി ഇരുന്നു……..

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *