പാമ്പും കോണിയും – 9 1അടിപൊളി  

” നിന്റെ മുൻകോപവും, എടുത്ത ചാട്ടവും, അത് നടക്കില്ല അവന്റെ അടുത്ത്…….. ആയിയുടെ വാക്കുകൾ…

” ഓഹ് ഫക്ക് മീ …… സൈറാ ………… സൈറ ഉറക്കെ ചീറി സ്റ്റിയറിങ്ങിൽ രണ്ടു കൈ പത്തികൾ കൊണ്ടും ആഞ്ഞടിച്ചു.

സൈറാ കുറേ വട്ടം ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ട്, കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി…

ചെറിയ നിലാവുണ്ടെങ്കിൽ കൂടെ പിന്നിലേക്ക്, ഹരി നടന്ന് പോയ ദിശയിലേക്ക് നോക്കിയ അവൾ, അവനെ അവിടെ എങ്ങും കണ്ടില്ല.

ഹരി തുറന്നിട്ട വാതിൽ അടച്ചു കൊണ്ട് തിരികെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഹരിയുടെ തന്റെ കയ്യിലുള്ള ഫോൺ ഒന്ന് നോക്കിയ ശേഷം ആണ് പരിസരം നോക്കുന്നത്.

അവൾക്ക് തന്നെ അറിയില്ലായിരുന്നു വണ്ടി എവ്ടാണ് വന്ന് നിൽക്കുന്നത് എന്ന്…

സൈറ വേഗം വണ്ടി തിരിച്ചു….

കുറച്ചു ദൂരം മുന്നോട്ട് പോയും ഹരിയെ കാണാതായപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു..

” കമോൺ… കമോൺ…. ഇനി പിന്നിലെങ്ങാനും.. വണ്ടി ഒന്ന് നിർത്തി.. കുറച്ചൂടെ മുൻപിൽ ?… അതോ വല്ല വണ്ടിയിലും പോയിക്കാണുമോ…???

സൈറക്ക് എന്തെന്നില്ലാത്ത പേടി തോന്നി…….

വണ്ടി മുന്നോട്ട് തന്നെ എടുത്തു….

അവൾ പിടയുന്ന നെഞ്ചുമായി മുന്നോട്ട് തന്നെ, കാറിന്റെ ഹൈ ബീമ് ലൈറ്റ് എത്തുന്ന ദൂരത്തേക്ക് നോക്കി കൊണ്ടിരുന്നു..

അതാ…. അവിടെ ഒരു അനക്കം…റൈറ്റ് സൈഡിൽ….

സൈറാ വേഗത കൂട്ടി….

ഒരു ലക്ഷ്യവും ഇല്ലാതെ അവൻ പാഞ്ഞു നടക്കുകയായിരുന്നു ..

അവന് അരികിൽ ആയി സൈറ വണ്ടി നിർത്തി എങ്കിലും അവൻ ഒന്ന് നോക്കുക കൂടെ ചെയ്യാതെ മുന്നോട്ട് നടന്നു….

വീണ്ടും അവന് അരികിൽ കാർ വന്ന് നിന്നപ്പോൾ വീണ്ടും അത് തന്നെ ആവർത്തിച്ചു…

മൂന്നാമത്തെ വട്ടം കാർ സൈറ നിർത്തിയത് അവൻ നടന്ന് എത്തിയതിനു അൽപം മുന്നോട്ട് ആയാണ്…

കാറിന് അടുത്ത് എത്തുന്നതിനു മുൻപ് ഹരി മുഖം ഉയർത്തി പിറകിലേക്കും മുന്നോട്ടും നോക്കി..

ആരും ഇല്ലാത്ത വിജനമായ സ്ഥലം.. ചെറിയ നിലാവ് ഒഴിച്ചാൽ… വേറൊന്നും ഇല്ലാ… ഫോൺ ആണെങ്കിൽ കാറിനുള്ളിൽ..

വേറെ വഴി ഇല്ലാതെ, ഈ വട്ടം അവൻ ഡോർ തുറന്ന് അകത്തു കയറി വാതിൽ പൊളിയുന്ന പോലെ, ഉറക്കെ ശബ്ദത്തിൽ വലിച്ചടച്ച്, തന്റെ മനസ്സിലെ ദേഷ്യം അവൾക്ക് പ്രകടമാക്കി…

സൈറാ അവന്റെ ഫോൺ അവന് നേരെ നീട്ടിയപ്പോൾ, അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ ഫോൺ വാങ്ങി പോക്കറ്റിൽ ഇടാൻ നേരം സൈറാ പറഞ്ഞു :

ഹരീ… നീന മെസേജ് അയച്ചിട്ടുണ്ട്…. റിപ്ലേ കൊടുത്തേക്ക് ..

ഹരി ഒന്ന് മടിച്ചെങ്കിലും, ഫോൺ തുറന്ന്, ” സോറി മാം, ആളുകൾ ഉണ്ട് അടുത്ത് ” എന്ന് റിപ്ലേ കൊടുത്തു..

” ഓക്കേ. ഫ്രീ

ആവുമ്പോൾ മെസ്സേജ് ചെയ്യ് കേട്ടോ “… എന്ന് മറുപടിയും തിരികെ വന്നു…..

” ഹരീ… അവൾ വിളിച്ചെങ്കിലും അവൻ മറുപടി ഒന്നും നൽകാതെ മുഖം കൂർപ്പിച്ചു മുന്നിലോട്ട് തന്നെ നോക്കി ഇരുന്നു…

സൈറ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ആ സമയം. താൻ എന്തെങ്കിലും പറഞ്ഞാൽ അവന്റെ ദേഷ്യം കൂടുകയേ ഉളളൂ എന്ന് അവൾക്കറിയാമായിരുന്നു..

ഒരു ടേക്കക്ക് ( കുപ്പി കിട്ടുന്ന കട ) കാർ ഓടി ഓടി ചെന്ന് നിർത്തി….

സൈറ കാറിൽ നിന്നും ഇറങ്ങി ആ ചെറിയ കടയിലേക്ക് നടന്ന് പോകുന്നതും കയറുന്നതും ഹരി നോക്കിയിരുന്നു കാറിനുള്ളിൽ…

സുന്ദരി ആയി, വലിയ മുലച്ചാലും, ഇടത് തുടയുടെ കൊഴുപ്പും കാണിച്ച് കുപ്പി കടയിലേക്ക് നടന്ന് വരുന്ന സ്ത്രീ, പുറത്ത് നിന്ന് നിൽപ്പൻ അടിച്ചിരുന്ന, സംസാരിച്ചിരുന്ന കൂട്ടങ്ങളുടെ കണ്ണുകൾ തിളങ്ങുന്നതും വാ പൊളിയുന്നതും ഹരി കാറിൽ ഇരുന്ന് കണ്ടു.

എന്ത് പറഞ്ഞാലും, എന്ത് ദേഷ്യം ഉണ്ടെങ്കിലും, തന്റെ മാം ആണ്, മാമിന് ഉപരി ആരോ ഒക്കെ ആണ്, എന്ന അവന്റെ ഉൾ ബോധം, ഹരി അതി വേഗം കാറിൽ നിന്ന് ചാടി ഇറങ്ങി അവൻ അകത്തേക്ക് ഓടി……..

അകത്തെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഉള്ളിൽ ഉണ്ടായിരുന്ന ഏഴോളാം പെയർ കണ്ണുകൾ അവളെ തുറിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *