പാമ്പും കോണിയും – 9 3അടിപൊളി  

” മാം അത്… ഞാൻ… ജെനിയുടെ അൽപം സംശയത്തോടെ ഉള്ള ചോദ്യത്തിന്, സൈറ മറുപടി പറഞ്ഞു : ഡോണ്ട് വറി… നിനക്ക് അവനെ സിംപിൾ ആയി ഹാൻഡിൽ ചെയ്യാം, ലൈക് യുവർ ഓൾഡ് ബോസ്…. ബട്ട് ഗോ ഈസി ഓൺ ഹിം..

” മാം ഉദ്ദേശിച്ചത്?……

” യെസ്… അത് തന്നെ .. വേണ്ടത് എല്ലാം അവിടെ ഉണ്ട്, ഡ്രോയറിൽ ……..

ജെനിയിൽ നിന്നും മറുപടി ഒന്നും വന്നില്ല ഉടനെ, അത് കൊണ്ട് തന്നെ സൈറ ചോദിച്ചു : നീ കകംഫര്ട്ടബിൾ അല്ലെങ്കിൽ പറ…..

ഞാൻ… ഞാൻ വരാം… ചെറിയ പ്രശ്നത്തിൽ പെട്ടു പോയി…

” മാം അതുകൊണ്ടല്ല, സായ് സാർ…. ജെനിയുടെ ശബ്ദത്തിൽ സായ് എന്ന ബോസിനെ പറ്റി പേടി നിറഞ്ഞിരുന്നു .

” സായ് സാർ…. മൈ ഫുട്…… നീ കണ്ടതല്ലേ അവൻ കാണിച്ചു കൂട്ടുന്നത്.ഐ നോ ഹിം വെരി വെൽ. നിനക്ക് സിംപിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റും.

അതല്ല എന്നുണ്ടെങ്കിൽ,

എന്നോട് പറ…. എന്ത് വന്നാലും അവനെ ഒറ്റക്ക് വിടരുത്. പ്രത്യേകിച്ച് അനാമിക സിറ്റിയിൽ ഉള്ളപ്പോൾ…..

” ഒകെ മാം…. ജെനിയുടെ ഉറച്ച മറുപടി തിരികെ നൽകി

ഫോൺ കട്ട് ആയപ്പോൾ സൈറ മുഖം തിരിച്ചു ഹരിയെ നോക്കി. അവൾ കാണുന്നത് തന്നെ കണ്ണും തുറിപ്പിച്ചു വാ പൊളിച്ചു നോക്കി ഇരിക്കുന്ന ഹരിയെ ആണ്….

അവനെ നോക്കി അവൾ പറഞ്ഞു “… സോറി… ഐ ആം റിയലി സോറി… ഞാൻ ആ ദേഷ്യത്തിൽ…

” എന്ത് ദേഷ്യം?… എന്തിന് ദേഷ്യം?.. ഞാൻ എന്താ ചെയ്തത്?.. അതിനാണ് എനിക്ക് ഉത്തരം വേണ്ടത്… ഹരി ഉരുളക്ക് ഉപ്പേരി പോലെ അലറി ചോദിച്ചു മൂക്കൊന്നു ചൊറിഞ്ഞു….

സൈറ ഒന്നും മിണ്ടാതെ കുപ്പി കയ്യിലെടുത്ത് അടപ്പ് തുറന്ന്, ചുണ്ടോട് അടിപ്പിച്ചു…..

കണ്ണ് മിഴിച്ചു നോക്കി ഹരി ആ കാഴ്ച കണ്ടു..

….ഗുളുക്ക്… ഗുളുക്ക്.. രണ്ടിറക്ക്, അതും ഡ്രൈ….

തന്നെ നോക്കി മിഴിച്ചിരിക്കുന്ന ഹരിയെ നോക്കി ചിരിച്ച് അവൾ പറഞ്ഞു : നീ ഒരു കാര്യം ചെയ്യ്, നേരത്തെ ചെയ്യാൻ വന്ന ആ കാര്യം ഇല്ലേ, എന്റെ കഴുത്ത് പിടിക്കൽ, അതങ്ങ് ചെയ്തേക്ക്, നിന്റെ ദേഷ്യത്തിന് കുറച്ച് ശമനം കിട്ടും…

” മാം… പിടിക്കാൻ വന്നു.. ശരിയാണ്, പിടിച്ചില്ലല്ലോ… പിടിച്ചേനെ, രണ്ടെണ്ണം തന്നേനെ, പക്ഷെ മാമിന് പകരം ഒരു സർ ആയിരുന്നെങ്കിൽ… സ്ത്രീകളെ ഉപദ്രവിക്കുന്നത് ആണത്തം അല്ല എന്ന എന്റെ അച്ഛൻ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത് എന്നെ…

ഹരിയെ അൽപം തണുപ്പിക്കാൻ, അവന്റെ സിംപതി നേടാൻ ആയി സൈറ പറഞ്ഞു : എന്റെ അച്ഛൻ ഇങ്ങനൊന്നും പഠിപ്പിച്ചിട്ടില്ല,

പഠിപ്പിക്കാൻ അയാൾ ഉണ്ടായിട്ടില്ല, ഒരുപക്ഷെ ഉണ്ടായിരുന്നെങ്കിൽ, എന്റെ ഉമ്മിയെ പോലെ അയാൾ എന്നെ…

ഹരി ശാന്തനാവും എന്ന് വിചാരിച്ച സൈറക്ക് അവിടെ തെറ്റി…

” അത് തന്നെ അല്ലെ ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത്. ആ പാവം, ഉമ്മി സ്വന്തം മോളെ വളർത്തി വലുതാക്കാൻ ആയിരുന്നില്ലേ… അല്ലാതെ മാമിനെ പോലെ പ്രശസ്തിക്ക് വേണ്ടി ആയിരുന്നോ???……..

ഹരിയുടെ മറുപടി അവളുടെ ഉള്ള് ഉലച്ചു എന്ന് പറയണം… തന്റെ കൂടെ നിർത്താൻ, തന്റേത് ആയി നിർത്താൻ, ഒരു കാവൽ ആൾ ആയി നിർത്താൻ താൻ പരിശ്രമിച്ച് വളർത്തി കൊണ്ട് വരുന്നവൻ…….

അനാമികയുമായി ചിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ തോന്നിയ ഭയം, നീനയുമായുള്ള ഹരിയുടെ സോ ക്ലോസ് ചാറ്റിങ് മനസ്സിൽ ഉണ്ടാക്കിയ നീറ്റൽ …. ഇപ്പോൾ അവൻ തുറന്ന് പറഞ്ഞിരിക്കുന്നു, താനും ഒരു വേശ്യ ആണ്, അതും തന്റെ മുഖത്ത് നോക്കി………

കാര്യങ്ങൾ കൈ വിട്ട് പോകുന്ന പോലെ ഒരു തോന്നൽ…. അവളുടെ നെഞ്ചുലച്ചു…..

സൈറയുടെ മുഖം കൂർപ്പിച്ച് ഉള്ള തുറിച്ചു നോട്ടം,അവളുടെ വിറയൽ, താൻ പറഞ്ഞത് കൂടി പോയോ എന്ന ചിന്തയിൽ അവൻ പല്ല് കടിച്ച് ഹരി മുഖം കുനിച്ചു കൈകൾ ചുരുട്ടി ഞെരിച്ചു…

” ഗുളുക്ക്…. ഗുളുക്ക്…. ആ ശബ്ദം അവൻ കേട്ടു…

ഹരി പതിയെ മുഖം ഉയർത്തി നോക്കിയപ്പോൾ, മ്ലാനമായ മുഖവുമായി ചിന്തിച്ചിരിക്കുകയായിരുന്നു സൈറ…

” മാം…. സോറി… ഞാൻ………

Leave a Reply

Your email address will not be published. Required fields are marked *