വീർത്ത മുഖവുമായി തന്നെ ദേഷ്യത്തോടെ നോക്കുന്ന തന്റെ ഭാര്യയെ കണ്ട് അയാൾ കിടുങ്ങി വിറച്ചു…
അയാളെ നോക്കി, തന്റെ ഭർത്താവിനെ തറപ്പിച്ചു നോക്കി അവൾ അലറി : കം ഹിയർ…..
ദേവ് വിറച്ച് കൊണ്ട് എഴുന്നേറ്റ് കിടക്കക്ക് അരികിൽ നിന്നപ്പോൾ, പെട്ടെന്ന് സ്വരം മാറ്റി ഒരു കിളി നാദം പോലെ, ചെറു ചിരിയുമായി അവൾ പറഞ്ഞു : ഞാൻ പറഞ്ഞത് മറന്നോ ദേവ്?…
” ഇ… ഇല്ലാ….. ഒരു വിറയലോടെ, ചിരിക്കുന്ന മുഖം ആണെങ്കിൽ കൂടെ പേടി നിറഞ്ഞ സ്വരവുമായി ദേവരാജ് പറഞ്ഞു…
” എന്തായിരുന്നു എന്റെ ഇൻസ്ട്രേക്ഷൻ?…
അനാമിക ചോദിച്ചു..
” അനുവാദം ഇല്ലാതെ തൊടരുത് എന്ന്… ദേവ് മുഖം താഴ്ത്തി മറുപടി നൽകി…
” ബിക്കോസ്?……..
” യൂ ഓൺ ഇറ്റ്………
” യെസ്…. അത് എന്റേതാണ്… അത് ഓർമയിൽ വേണം എപ്പോഴും… അല്ലെങ്കിൽ ഇപ്പോൾ ഇരിക്കാൻ സീറ്റ് ഉണ്ട്, അതങ്ങ് എടുത്ത് മാറ്റി, മുട്ടിൽ ഇരിക്കേണ്ടി വരും…..വേണോ???…
” നോ… പ്ലീസ്…….. ദേവ് പതിയെ പറഞ്ഞു.
” ദേവ് ലുക്ക് അറ്റ് മീ…….
” ദേവരാജ് മുഖം ഉയർത്തി നോക്കി….
തന്നെ നോക്കി വശ്യമായി പുഞ്ചിരിക്കുന്ന ഭാര്യയെ കണ്ട്, ദേവരാജിന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു .
ആ വശ്യമായ ചിരിയിൽ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം.
കൃഷ്ണ മൂർത്തിയുടെ തുടക്ക കാലം മുതൽ കൂടെ ഉള്ള മൂർത്തി സാറിനെ ഒരു മെന്റർ ആയി കണ്ടിരുന്ന ദേവരാജ് എന്ന ദേവ്, മൂർത്തിക്ക് മാത്രം അല്ല ഭാര്യ ലക്ഷ്മിക്കും പ്രിയപ്പെട്ടവൻ.
ആ ഒരു ബന്ധം ആണ് ഹൈദ്രബാദ് ഉള്ള ഡിപ്പാർട്മെന്റുകളുടെ ഓവർ ആൾ ഇൻചാർജ് ആയി ദേവിനെ മൂർത്തി നിയമിച്ചതും .
ചെറു പ്രായത്തിൽ തൊട്ട്, അല്ലെങ്കിൽ മൂർത്തി സർ ദത്ത് എടുത്ത് കൊണ്ട് വന്നത് മുതൽ അറിയാമായിരുന്ന അനാമിക, പഠിപ്പ് കഴിഞ്ഞ് ഡോക്ടറേറ്റ് എടുത്ത് റീസേർച്ച് വിങ്ങിൽ കയറാൻ വന്നത് തൊട്ട് എന്ത് ഹെല്പിനും കൂടെ നിന്നപ്പോൾ ഒരു ദുരുദ്വേശവും ദേവരാജിൽ ഉണ്ടായിരുന്നില്ല.
തന്റെ മൂർത്തി സാറിന്റെ, മെന്ററുടെ മകൾ എന്നതിൽ ഉപരി….
ആദ്യമാദ്യം അങ്കിൾ എന്ന് വിളിച്ചിരുന്ന, എന്തിനും ഏതിനും തന്നെ വിളിച്ചിരുന്ന അനാമിക, അല്ലെങ്കിൽ, കാലങ്ങൾ മുന്നോട്ട് പോയപ്പോൾ ഒരു ദിവസം
വശ്യമായ ചിരിയോടെ അനു വിളിച്ചു……… ” ദേവ് “………….
വെറുമൊരു വിളി മാത്രം ആയിരുന്നില്ല അത്, അനു അത് വിളിക്കുന്ന സമയം, അവൾ പെട്ടെന്ന് ദേവിന്റെ മുഖം ഉള്ളം കയ്യിൽ എടുത്ത് കവിളിൽ തന്റെ ചുണ്ട് ചേർത്തിരുന്നു …
കൂടെ അവൾ പറഞ്ഞു : ഇനി ഞാൻ ദേവ് എന്നെ വിളിക്കൂ……. എന്റെ പ്രിയപ്പെട്ട ദേവ്….
കുറച്ചധികം കാലമായുള്ള അടുത്തിടപെഴകൽ, അല്ലെങ്കിൽ അതിനുള്ള അവസരങ്ങൾ തുടർച്ചയായി അനാമിക സൃഷ്ടിച്ചപ്പോൾ, മൂർത്തി സാറിന്റെ മോളോട് അങ്ങിനെ ഒരു ചിന്തയും മനസ്സിൽ തോന്നാൻ പോലും പാടില്ല എന്ന് മനസ്സിൽ പറഞ് ഉറപ്പിച്ചങ്കിൽ കൂടെ , പോകെ പോകെ, അനുവിന്റെ സൗന്ദര്യത്തിലും, സംസാരത്തിലും, പെരുമാറ്റത്തിലും അയാൾക്ക് താളം തെറ്റി തുടങ്ങിയിരുന്നു.
അതിന്റെ കൂടെ ആയിരുന്നു ഇതും, പക്ഷെ, അപ്പോഴും കണ്ണ് മിഴിച്ച് തരിച്ചിരുന്നു ദേവരാജ് ആ സമയം..
അധികം ദിവസങ്ങൾ കഴിയുന്നതിനു മുൻപ് തന്നെ, അനുവിന്റെ ഗസ്റ്റ് ഹൌസിൽ വച്ച് തുടങ്ങിയ ഫിസിക്കൽ റിലേഷൻ, പിന്നീട് ഹോട്ടലുകളിലും, ഫോറിൻ ടൂറുകൾക്കിടയിലും തുടർന്നു പോന്നു..
മുടി പോയി തുടങ്ങിയ വയർ ചാടിയ താൻ, അങ്ങിനെ ഉള്ള തന്റെ കൂടെ ഹോട് ആൻഡ് ഡാഷിങ് പെണ്ണിനെ കണ്ട്, ആളുകൾ തന്നെ അസൂയയോടെ നോക്കുന്നത് പോലെ തോന്നി അയാൾക്ക്…
തന്റെ ഭാര്യയുടെ കൂടെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത, വിദേശ പോൺ വീഡിയോസ് കണ്ട് അനാമികക്ക് ഒപ്പം അതെല്ലാം ലൈവ് ആയി ചെയ്തപ്പോൾ അയാൾ മനസ്സ് കൊണ്ട് സ്വയം ചെറുപ്പമായി മാറുകയായിരുന്നു അല്ലെങ്കിൽ അവൾ വിദഗ്ദമായി അയാളെ തെറ്റി ധരിപ്പിച്ചു….
ഒരു കാഷ്വൽ റിലേഷന് അപ്പുറം,
അവൾ അയാൾക്ക് എല്ലാം എല്ലാം ആയി മാറുകയായിരുന്നു. തന്റെ ഫാമിലിയേക്കാൾ ഉപരി ആയി തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആയി…
