” ദേവ്… വിൽ യൂ മാരി മീ… ഐ വാണ്ട് ടു ബി വിത്ത് യൂ ഫോർ ഏവർ…… അനു ആണ് ദേവിനെ ആദ്യമായി പ്രൊപോസ് ചെയ്യുന്നത്..
തന്റെ കുടുംബത്തിന് മേലെ ആയി അവളെ ഇഷ്ടപ്പെട്ട, മനസ്സിൽ കുടിയേറി കഴിഞ്ഞ അനാമികയോട് യെസ് പറയാൻ അയാൾക്ക് ഉടനെ കഴിഞ്ഞില്ല കാരണം മൂർത്തി സർ ആയിരുന്നു. അല്ലെങ്കിൽ മിസ്റ്റർ ആൻഡ് മിസിസ് മൂർത്തി…..
” അപ്പക്ക് ശേഷം ആ സീറ്റിൽ ദേവ്…… അനാമിക ആ ചിന്ത അയാളുടെ മനസ്സിൽ ഇതിനിടയിൽ പതിയെ പതിയെ കയറ്റി തുടങ്ങിയിരുന്നു.
മിസ്റ്റർ ആൻഡ് മിസിസ് മൂർത്തിക്ക് മുന്നിൽ ഒന്നും പറയാൻ ആവാതെ മുട്ടിടിച്ചു നിന്ന ദേവരാജിനെ കെട്ടിപിടിച്ച് അനു ചിണുങ്ങി പറഞ്ഞു :
അമ്മ… അപ്പ… പ്ലീസ്… എനിക്ക് ദേവ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന്..
അനാമിക, ഡോക്ടർ അനാമിക, അധികം വൈകാതെ താൻ വഴി ഹെഡ് ഓഫ് റീസേർച്ച് ആക്കി മാറ്റി, ശേഷം കാലം കൊണ്ട് മൂർത്തി സാറിന്റെ പൊസിഷൻ എം ഡി, ആ കസേരയിൽ താൻ ഇരുന്ന് അനുവുമായി ഉള്ള സുഖ ജീവിതം, അയാൾ സ്വപ്നങ്ങൾ നെയ്തു കൂട്ടി…..
ഡിവോഴ്സ് ഫൈനൽ ആയതും അനുവിനെ വിവാഹം ചെയ്ത ദേവരാജ് ഭൂമിയിലെ ഏറ്റവും വലിയ സന്തോഷവാൻ ആയിരുന്നു. അയാൾ അധികം താമസിയാതെ തന്നെ ഹെഡ് ഓഫ് റീസേർച്ച് ആയി അനുവിനെ നിയമിച്ചു.
അതേ സമയം വിദേശ പഠനം കഴിഞ് വന്ന്
അധിക സമയം ആവുന്നതിനു മുൻപ്, സായുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ആക്കി ഉള്ള നിയമനം , തന്റെ സ്വപ്നം വെള്ളത്തിലായോ??…എന്ന് സംശയിച്ച അയാളുടെ കാതിൽ അവളൊരു കാര്യം പറഞ്ഞു :
ഐ നോ ഹിസ് സീക്രെട്…… അവൻ ആ സീറ്റിൽ ഇരിക്കാൻ പോകുന്നില്ല. ഡോണ്ട് വറി……
….എന്റെ അപ്പയുടെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ അത് നമ്മളിൽ ഒരാൾ ആയിരിക്കും…. ഐ പ്രോമിസ്…
ആദ്യം സന്തോഷത്തോടെ അനുവിനെ നോക്കിയ, എന്നാൽ അനു പറഞ്ഞ അവസാന വാചകം, ഒന്നുകൂടെ മനസ്സിൽ റീ വൈൻഡ് ചെയ്ത് കേട്ട് അവളെ അതിശയത്തോടെ നോക്കിയ അയാളുടെ നെഞ്ചിലേക്ക് ചേർന്ന് വശ്യമായി പുഞ്ചിരിച്ചു കൊണ്ട് ചുണ്ടിൽ ചുണ്ട് ചേർക്കും മുൻപ് അവൾ പറഞ്ഞു :
എന്താ ദേവ്, ദേവോ ഞാനോ?…ആരിരുന്നാലും ഒന്നല്ലേ, നമ്മൾ ഒന്നല്ലേ….എല്ലാം നമ്മുടെ അല്ലെ…….
പതിയെ പതിയെ ആ സീറ്റിൽ നിന്ന്, ദേവരാജിന്റെ മനസ്സിൽ നിന്ന്, സ്വയം ഒഴിവാക്കി , തന്നെ അല്ലെങ്കിൽ അനാമികയെ, അവൾ തന്നെ പ്രതിഷ്ഠിപ്പിച്ചു.
അനുവിന് വേണ്ടി, തന്റെ അനുവിന് വേണ്ടി എന്ന ചിന്തയിൽ അവൾ പറയുന്ന പോലെ എല്ലാം ചെയ്ത് മുന്നോട്ട് പോവുമ്പോൾ ആണ് അവർക്കിടയിൽ, മുൻപ് ഇല്ലാത്ത പ്രശ്നങ്ങൾ, അതും കിടപ്പറയിൽ തുടങ്ങുന്നത്…
” വാട്ട് ഹാപ്പെൻഡ് ടു യൂ ദേവ്?….
” നിനക്ക് എന്നെ മടുത്തോ?……
എന്നൊക്ക ഉള്ള നിരാശയോടെ ഉള്ള അനുവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഉള്ള, ചോദ്യ ശരങ്ങൾ, അനുവിന്റെ കാമം അടക്കാൻ കഴിയാത്ത അയാൾക്ക് തന്നോട് തന്നെ ദേഷ്യം തോന്നി തുടങ്ങി…..
പക്ഷെ അറിയാത്ത ഒന്ന് ഉണ്ടായിരുന്നു ദേവരാജിന്, താൻ
ഒരിക്കൽ പോലും, ഇത് വരെ ഒരിക്കൽ പോലും അനുവിനെ തൃപ്തി പെടുത്തിയിട്ടില്ല എന്നുള്ളത്…
എല്ലാം അഭിനയം, അല്ലെങ്കിൽ അയാളിൽ നിന്നും അവൾ അനുഭവിച്ച രതി മൂർച്ചകൾ കാണിച്ച് കൂട്ടൽ മാത്രം ആയിരുന്നു എന്നത് …..
അയാൾക്ക് പിന്നിൽ, ദേവരാജ് അറിയാതെ, തന്റെ കാമം അടക്കാൻ പല വഴികൾ, ഒന്നിൽ കൂടുതൽ റിലേഷനുകൾ, ജസ്റ്റ് ഫോർ ഫൺ, അവൾ അയാൾ അറിയാതെ കൊണ്ട് പോയിരുന്നു…..
അവസാന ശ്രമവും പരാജയപെട്ട് അവളുടെ കാൽ ചുവട്ടിൽ ഇരുന്ന് കരഞ് അയാൾ പറഞ്ഞു : അനു പ്ലീസ്,, എന്നെ വെറുക്കല്ലേ…. എനിക്ക് നീയില്ലാതെ പറ്റില്ല…. പ്ലീസ്… എന്നെ വിട്ടു പോവരുത്……
അവൾ മനസ്സിൽ ചിരിച്ചു കൊണ്ട് അയാളുടെ മുഖം കയ്യിൽ എടുത്ത്, തന്റെ മുഖത്ത് സങ്കടം വരുത്തി ഉമ്മകൾ വാരി വിതറി അനു പറഞ്ഞു :
കമോൺ ദേവ്…. നിനക്ക് അറിഞ്ഞൂടെ, അതിന് എനിക്ക് ഒരിക്കലും പറ്റില്ല എന്ന്….
അവളെ തന്റെ മാറോട് ചേർത്ത കെട്ടിപിടിച്ചു ദേവ് കരഞ്ഞപ്പോൾ, അയാളുടെ തോളിൽ മുഖം ചേർത്ത് കണ്ണുകൾ തുറന്ന് മുന്നിലേക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു…..”
