ഷെയപ്പും മിനുസവും ഭംഗിയും കാണിച്ചു കൊണ്ടുള്ള പാർട്ടി വെയർ സൂട്ടിൽ അതി സുന്ദരി ആയി അണിഞ്ഞൊരുങ്ങി സൈറയും അങ്ങോട്ടേക്ക് നടന്നു വന്നു.
അവർക്ക് അരികിലേക്ക്, ബ്ലാക്ക് ആൻഡ് ബ്ലാക്ക് കോട്ടും സൂട്ടും ഇട്ട, സെയിൽസ് ഹെഡ് ആയ രാജേന്ദ്ര റാവു ഓടി അടുത്തു.
അൽപ നേരത്തിനു ശേഷം ആ വലിയ കൂട്ടത്തിന് നടുവിൽ ആയി നിന്ന്, സായ് ഗ്ലാസ് കയ്യിൽ പിടിച്ച് നല്ലൊരു സ്പീച്ച് നൽകി…………
ആ സ്പീച്ചിന് അവസാനം, സൈറക്ക് നേരെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട്, ഡീലിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സൈറക്കും, സൈറയുടെ മാർക്കറ്റിംഗ് ടീമിനും പ്രത്യേക ചിയേർസ് പറഞ്ഞു കൊണ്ട് പാർട്ടി ഔദ്യോഗിമായി സായ് ഉൽഘടിച്ചപ്പോൾ, രാജേന്ദ്ര റാവു പല്ലുകൾ കൂട്ടി ഞെരിച്ചു..
അയാളെ കൂടാതെ സായുടെ സൈറയെ പറ്റിയുള്ള വാ തോരാതെ ഉള്ള പുകഴ്ത്തൽ, എന്തുകൊണ്ടോ ഹരിയെയും അലോസരപ്പെടുത്തി.
മനുഷ്യൻ മനുഷ്യൻ അല്ലെ, ഒരുപക്ഷെ താൻ ഇല്ലായിരുന്നു എങ്കിൽ, ഇത് നടക്കുമായിരുന്നോ എന്ന ചോദ്യം അവന്റെ മനസ്സിൽ ഉദിച്ചു…
ഹരി
ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി, അവൻ അവന്റെ മാർക്കറ്റിങ്ങ് ടീമിന്റെ കൂട്ടത്തിലേക്ക് നീങ്ങി….
പാർട്ടി ഹാളിൽ പെട്ടെന്ന് ഒരു നിശബ്ദത. കണ്ണുകൾ എല്ലാം ഒരു സ്ഥലത്തേക്ക് തിരിഞ്ഞു….
” അത്… അതവർ അല്ലെ…. മുറു മുറുക്കം കേട്ട ഹരിയും, ബാക്കി എല്ലാവരും നോക്കുന്നിടത്തേക്ക് നോക്കി……
ഒരു ലൈറ്റ് ബ്ലൂ കളർ കോട്ട് ആൻഡ് സൂട്ട് അണിഞ്ഞ, രണ്ടു ഫുട്ബോളിന്റെ വലിപ്പമുള്ള വയറും, കഷണ്ടി തലയും അറ്റം മുട്ടാത്ത ബുൾഗാൻ താടിയും ആയി ഇരു നിറമുള്ള മനുഷ്യനും, ആ മനുഷ്യന്റെ ഇടത് കയ്യിലൂടെ തന്റെ ഇടത് കൈ ചുറ്റി വരിഞ്ഞു കൊണ്ട് സുന്ദരി
ആയ ആക്ടര്സ് വരലക്ഷ്മി ശരത് കുമാറിന്റെ മുഖ ഛായ ഉള്ള, തിളങ്ങുന്ന ഗ്ലിറ്റർസ് പതിപ്പിച്ച എന്നാൽ ട്രാൻസ്പരണ്ട് ആയ മെറ്റീരിയലിൽ ഉള്ള മെറൂൺ കളർ സാരിയും ധരിച്ചു കൊണ്ട് ഒരു സ്ത്രീയും.
ട്രാൻസ്പ്പറന്റ് ആയത് കൊണ്ട് തന്നെ, ആഴമുള്ള പൊക്കിൾ കുഴി മാത്രം അല്ല, കൈ ഇല്ലാത്ത, മുലകൾക്കിടയിലേക്ക് ഇറങ്ങി കിടക്കുന്ന വി ടൈപ് കട്ട് ഉള്ള ബ്ലൗസ് അവളുടെ മുലച്ചാൽ മാത്രമല്ല, ആഴമുള്ള പൊക്കിൾ കുഴിയും, ഒതുങ്ങിയ അരക്കെട്ടും തുറിച്ചു നോക്കാതെ തന്നെ വ്യകതമായി കാണാൻ കഴിയുമായിരുന്നു.
വെള്ളമടിയിൽ ശ്രദ്ധിച്ചു നിൽക്കുന്ന ടീമുകൾ ഒഴിച്ച്, ബാക്കി ഒരുവിധം എല്ലാ കണ്ണുകളും അവരിലേക്ക് തന്നെ ആയിരുന്നു ആ നേരം ….
” ഓഹ് ഷിറ്റ്………. അനു…. ക്ഷണിക്കാത്ത അവരെ മിഴിച്ചു നോക്കി, സായ് അറിയാതെ ആത്മഗതം പറഞ്ഞത് കേട്ട്, അവനെ ഫേസ് ചെയ്ത് നിന്നിരുന്ന സൈറ ആ നിമിഷം പിന്നിലേക്ക് തിരിഞ്ഞു……..
സൈറയെ ഒളിഞ്ഞും
തെളിഞ്ഞും നോക്കി വെള്ളം ഇറക്കിയിരുന്ന ചിലരുടെ മുന്നിലേക്ക് പുതിയതായി വന്ന, അല്ലെങ്കിൽ അനാമികയുടെ വരവ് അവരുടെ കണ്ണുകൾക്ക് ഇരട്ടി മധുരം ആയെന്ന് പറയാം…
ഹരിയുടെ കൂടെ നിന്നവരിൽ ഒരാൾ അതാരാണ് എന്ന് പതിയെ പറഞ്ഞു…
അമ്പരന്ന് നിന്ന സായിയെ ഒരു ചുമ ചുമച്ചു കൊണ്ട് അവനെ മുന്നോട്ട് നടത്തിച്ചത് സൈറ ആയിരുന്നു.
പിന്നെ അവിടെ നടന്നത്, ഓസ്ക്കാർ അവാർഡ് നോമിനീസ് ആയ അഭിനയതാക്കളെ തോൽപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനമായിരുന്നു.
” വാട്ട് എ സർപ്രൈസ് എന്ന് ചിരിച്ച മുഖവുമായി സായ് അനുവിനെ കെട്ടിപിടിച്ചു കൊണ്ട് തുടങ്ങി…..
സായ് ചിരിച്ചു കൊണ്ട് തന്റെ ചേച്ചിയെ കെട്ടിപ്പിടിക്കുന്നു, അവൾ തിരിച്ചു കെട്ടിപിടിക്കുന്നു, അളിയന് കൈ കൊടുക്കുന്നു, സൈറയെ സായ് ചേച്ചിക്കും അളിയനും പരിചയപ്പെടുത്തി കൊടുക്കുന്നു, സൈറ അനാമികയെയും ദേവരാജിനെയും ചിരിച്ചു കൊണ്ട് ആശ്ലേഷണം ചെയ്യുന്നു…….
ചിരികൾക്ക് അപ്പുറത്തേക്ക്, ആ ചിരികളിൽ ഒരാൾക്കും ആത്മാർത്ഥത ഉണ്ടായിരുന്നില്ല എന്ന് മാത്രം……… ചിരിക്കുന്ന മുഖങ്ങൾ, പക്ഷെ തുടർന്നു നിൽക്കുന്ന ചിരികൾക്ക് പകരം, സ്വിച്ച് ഓൺ/ ഓഫ് ചെയ്ത പോലെ മുഖത്ത് ചിരി വരുന്നു അല്ലെങ്കിൽ വരുത്തുന്നു.
