പാമ്പും കോണിയും – 9 1അടിപൊളി  

ഒരു ചിരിയോടെ അവൾ പറഞ്ഞു : ആദ്യം നോർമൽ ആയിരുന്നു. പിന്നീട് അവൻ തന്നെ അവന്റെ ഈ കിങ്ക് എന്നോട് പറഞ്ഞു.

പിന്നീട് ആണ് ഞാൻ അതിനെ കുറിച്ച് പഠിക്കാൻ തുടങ്ങുന്നത്….

പിന്നെ, ജെനിയെ പഠിപ്പിച്ചതും ഞാൻ ആണ്….

” ങ്ങേ… പഠിപ്പിക്കാനോ?.. ഇതോ?…….

സൈറ ജെനിയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ, തന്റെ പി എ യും, പി എ ക്ക് ഉപരി തന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി ആയി മാറിയ കഥ ചുരുക്കി എക്സ്ട്രീം ആക്ഷൻസ് ഇല്ലാതെ പറഞ്ഞു.

അതും കൂടെ പറഞ്ഞാൽ ഹരി ചിലപ്പോൾ വാള് വക്കാൻ ചാൻസ് ഉണ്ടെന്ന് സൈറക്ക് തോന്നി…..

ഹരി എന്തോ ചിന്തിച്ചു നിൽക്കുമ്പോൾ സൈറ തുടർന്നു : നീ കൂടുതൽ ചിന്തിച്ച് കൂട്ടണ്ട ഹരീ… ഇട്സ് ഫൺ… ഫൺ ഫോർ അസ്…

ഈ മെയിൽ ഡോമിനേറ്റിങ് ലോകത്ത്, ഒരു ലൈംഗിക ഉപകരണം ആയി ജെനിയെ കണ്ട്, അവളെ ഉപയോഗിച്ചിരുന്ന അവളുടെ ബോസ് തൊട്ട്, പഠന സമയത്ത് നൈറ്റ് കാൾ സെന്റർ ജോലിയിൽ എന്നെ മുതൽ എടുത്തിരുന്ന സൂപ്പർ വൈസർ ആയാലും, പുറത്ത് പഠിക്കാൻ പോവാൻ ഉള്ള പൈസക്ക് പകരം

എന്റെ ശരീരം ചോദിച്ച ബാങ്ക് മാനേജർ വരെ ഉള്ള ഈ ലോകത്ത്….

” മ്മ്മ്മ്മ്മ്മ്….. ഹരി ഒന്ന് നീട്ടി മൂളി……

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു ” മാം.. മാമിന് ഞാനും അവരും തമ്മിൽ ഉള്ളത്..

ഹരി മുഴുവനായി ചോദിക്കാതെ പകുതിക്ക് വച്ച് നിർത്തി…

ചെറു ചിരിയുമായി സൈറ പറഞ്ഞു : ഇട്സ് നിഷ. നിന്റെയും ആൻസിയുടെയും ലീക് ഇഷ്യു അറിഞ്, പേടി പിടിച്ച് എന്നോട് ചോദിച്ചു ” അനുന്റെയും നിന്റെയും മാത്രം ആണോ അതോ വേറെ

എന്തെങ്കിലും ഉണ്ടോ ” എന്ന്…

അതിൽ കേറി പിടിച്ചപ്പോൾ അല്ലെ അറിഞ്ഞത് , നിഷയുടെ മോന്റെ ബര്ത്ഡേ പാർട്ടിക്കുള്ള അറേഞ്ജ്മന്റ്സും, ആ രാത്രി നീ രണ്ടിനേയും ഒന്നിച്ചു പണിഞ്ഞ കഥയും….

പതറി നിന്ന ഹരിയെ നോക്കി സൈറാ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു: എനിക്ക് അറിയാം, ഇനിയും ഉണ്ടാവും നിന്റെ ലിസ്റ്റിൽ എന്ന്…..

” ഇനിയൊന്നുമില്ല “.. എന്ന ഹരിയുടെ പതറിയ ശബ്ദത്തോടെ ഉള്ള അലർച്ച, മതിയായിരുന്നു ലിസ്റ്റിൽ ഇനിയും ഉണ്ട് എന്ന് സൈറക്ക് ഉറപ്പിക്കാൻ…

പക്ഷെ ഒന്ന് നീട്ടി മൂളുക മാത്രം ചെയ്തത് അല്ലാതെ കുത്തി ചോദിക്കാൻ പോയില്ല….

വീണ്ടും കുറച്ചു നേരത്തേ നിശബ്ദത മാത്രം ആയിരുന്നില്ല, സൈറക്കും ഹരിക്കും പകുതിയിൽ അധികം കഴിഞ്ഞ കുപ്പി നല്ല കിക്ക് സമ്മാനിച്ച് കഴിഞ്ഞിരുന്നു…

കാറിൽ ചാരി അൽപം ആടി നിന്നിരുന്ന ഹരി, തന്നെ പോലെ തന്നെ നിന്നിരുന്ന സൈറ , ഇടം കണ്ണിട്ട് വല്ലാതെ അടിമുടി നോക്കുന്നത് കണ്ട്…” എന്താ മാം?… ഹരി പതിയെ ചോദിച്ചു..

ഹരി മിഴിച്ചു നോക്കി നിൽക്കെ അവൾ പറഞ്ഞു : ഞാൻ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. നിന്നെ ആദ്യമായി കണ്ടത് മുതൽ ഉള്ളത്…

ഒരു പാവം ക്യൂട്ട് പയ്യൻ ആണെന്ന് അല്ലെ ഞാൻ വിചാരിച്ചത്… പിന്നല്ലേ…..

” ഞാൻ പാവം തന്നാണ് ഇപ്പോഴും… ഹരി മുഖം വീർപ്പിച്ചു പറഞ്ഞു…

” അയ്യടാ… ഒരു പാവം…വേണ്ട നീ ഹരീ…

ഒരു ചെറു ഗ്യാപ്പിന് ശേഷം സൈറ പറഞ്ഞു : അല്ലടാ…. എനിക്ക്….. എനിക്ക് എത്ര ആലോചിച്ചും പിടുത്തം കിട്ടണില്ല.

ഡോക്ടർ ആൻസി, നിഷ, സിമി. അതും പോരാഞ്ഞിട്ട് ഇപ്പോൾ നീന.

ബാക്കി എല്ലാരും പോട്ടെ, നീന, നീനയെ പോലൊരാൾ ഇങ്ങനെയൊക്കെ നിന്നോട് ചാറ്റണം എങ്കിൽ, നീയെന്ത് മായാജാലം ആടാ ആ രണ്ട് ദിവസം ചെയ്തെ ????………..

സൈറയുടെ തുറന്നടിച്ച ചോദ്യം, ഹരിയുടെ മുഖത്ത് നാണം വരുത്തി. അവൻ മുഖം കുനിച്ച്, കീഴ്ച്ചുണ്ട് കടിച്ച് പുഞ്ചിരിച്ചു….

ഹരി ഒട്ടും പ്രതീക്ഷിക്കാതെ അവന് നേരെ തിരിഞ്ഞ്, തന്റെ മുഖം അവന്റെ കഴുത്തിലേക്ക് നീട്ടി…

നീട്ടി എന്ന് മാത്രം അല്ല, അവന്റെ ഇടത് കവിൾ തന്റെ പല്ലിൽ കോർത്ത് കടിച്ചു…

” ആആആആആ…. മാം..വേദനിക്കുന്നു….

സൈറ തന്റെ മുഖം വാകിച്ചെടുത്തപ്പോൾ നല്ലൊരു പാട് അവന്റെ കവിളിൽ സമ്മാനിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *