“നടക്കാൻ വയ്യ ട്ടോ.”
“വേദന ഉണ്ടോ?”
“നീറുന്നു.”
“സോറി. മുത്തേ.”
“കുത്തി കീറി പൊളിച്ചിട്ട് സോറി.”
“രഞ്ജിത്ത് എണീറ്റോ?”
“അറിയില്ല.”
“എന്നാ മോള് പോകാൻ നോക്ക് ഇങ്ങനെ ഇരുന്ന പണിയാകും.”
“എന്തേ പണിയണോ?”
“രാത്രിയിൽ.”
“ഉച്ചയ്ക്കും ആവാം.”
“ആയിക്കോട്ടെ.”
അവൾ പോകുന്നതും നോക്കി ഞാൻ ഇരുന്നു. എന്നെ വളരെയധികം അവൾ ശ്രദ്ധിക്കുന്നത് ഞാൻ അറിഞ്ഞു. എനിക്കത് വേറെയൊരു അനുഭവം ആയിരുന്നു.
കുളികഴിഞ്ഞു ഇറങ്ങുമ്പോ വാട്‌സ്ആപ്പിൽ മെസേജ് വരുന്ന ടോൺ കേട്ടു. നോക്കുമ്പോ അറിയാത്ത നമ്പർ ആണ്.
ആദ്യമൊരു ഹായ് അതിന് താഴെ ഒരു ലൊക്കേഷനും. ഇതാരപ്പ എന്ന് കരുതി ഞാൻ ചോദിച്ചു ആരെന്ന്. ഉടനടി മറുപടി അനീഷ വീട്ടിലേക്കുള്ള ലൊക്കേഷൻ ആണ് അവൾ സെന്റ് ചെയ്തു തന്നത്. പറയുന്ന പോലെ അവൾ അന്ന് വിളിച്ചപ്പോൾ നമ്പർ സേവ് ചെയ്യാൻ വിട്ട് പോയിരുന്നു. അവർക്കുള്ള പാർസൽ പൊതി എവിടെയാണാവോ എടുത്ത് വെച്ചിട്ടുള്ളത്? ഞാൻ അകത്തൊക്കെ പോയി നോക്കി. അമ്മ അത് എടുത്ത് സെയ്ഫ് ആയി വെച്ചിട്ടുണ്ട് .
“ചേട്ടാ ഉച്ചക്ക് മുന്നേ ഇതങ്ങോട്ട് കൊടുത്തിട്ട് വന്നൂടെ.”
കാർത്തിക അമ്മയുണ്ടോന്ന് പോലും നോക്കാതെ എന്നെ ചാരി അത് പറഞ്ഞപ്പോ അമ്മയും പിന്താങ്ങി.
ഉടനെ ഫോണെടുത്ത് അനീഷയെ വിളിച്ചു.
“ഹലോ.”
“പ്രകാശൻ ആണ്.”
“ആ ചേട്ടാ. മനസ്സിലായി.”
“ഇന്ന് അവിടെ ഉണ്ടാവോ വന്നാൽ?”
“ആ ചേട്ടാ ഉണ്ടാവും. എപ്പോഴാ വരിക?”
“എനിക്ക് ഉച്ചക്ക് മുന്നേ തിരിച്ചെത്തണം.”
“അത് പറ്റില്ല വന്നാൽ കഴിച്ചിട്ടെ പോകാവൂ. ഇല്ലങ്കിൽ ഇക്ക എന്നെ ചീത്ത പറയും.”
“ഫുഡിന് വേറെ ഒരു ദിവസം എന്തായാലും വരണമല്ലോ അന്നാകാം.”
“അത്.”
“അതു മതി.”
“ചേട്ടന്റെ ഇഷ്ട്ടം.”
ഞാൻ ചായയും കുടിച്ചു പോകാനായി ഇറങ്ങി. കൊടുക്കാൻ പറ്റുക ആണങ്കിൽ അവൾക്കുള്ള സാധനങ്ങളും കൊടുക്കാമെന്ന് കരുതി അതും എടുത്ത് ഞാൻ ബൈക്കിൽ വെച്ചു. ലൊക്കേഷൻ നോക്കി ഞാൻ പത്തിരുപത് കിലോമീറ്റർ ഓടി ചെന്ന് നിന്നത് ഒരു മൊട്ട കുന്നിൽ നല്ല മഴയുടെ ലക്ഷണം കണ്ടപ്പോ മൂഞ്ചിയെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാനവളെ വിളിച്ചു.
“ഈ ലൊക്കേഷൻ വന്നു നിന്നത് ഒരു മൊട്ട കുന്നിൽ ആണാല്ലോ?
“അയ്യോ. ഏത് ഭാഗത്ത ചേട്ടാ?
“ഞാനിവിടെ ആദ്യമാണ്. ഒരു പിടുത്തവും ഇല്ല.”
“പടച്ചോനെ. എന്തെങ്കിലും കാണാൻ ഉണ്ടോ അവിടെ.”
“ഇവിടെ. പറയാൻ തക്കം ഒന്നുമില്ലല്ലൊ ”
“പടച്ചോനെ. ഇനി എന്ത് ചെയ്യും?”
“കുന്നിന്റെ താഴെ മറ്റോ ആണോ വീട്?”
“അങ്ങനെ ചോദിച്ച ഏട്ടാ കുന്നൊന്നും ഇവിടെ ഇല്ല.”
“പിന്നെ എങ്ങനെ ഈ ലൊക്കേഷൻ കിട്ടി ഇവിടെ അടുത്ത് തന്നെ ആകും.”
“അയ്യോ.”
അവളുടെ വാക്കുകളിൽ ഭയം നിറയുന്നത് ഞാൻ അറിഞ്ഞു. അതിൽ തന്നെ പെണ്ണൊരു പാവം ആണന്ന്
എനിക്കുറപ്പായി.
“ഞാൻ ഇങ്ങോട്ട് വരും വഴി ഒരു കട കണ്ടു അവിടെയൊന്ന് അന്വേഷിക്കട്ടെ.”
അവളെനിക്ക് വീട്ടുപേരും അഡ്രസ്സും അയച്ചു തന്നു ഇങ്ങോട്ട് വരും വഴി കണ്ട കടയിൽ പോയി ചോദിച്ചപ്പോ അയാൾ കറക്ടായി വീട്ടിലേക്കുള്ള വഴി എനിക്ക് പറഞ്ഞു തന്നു. കടയിലെ ഇക്ക പറഞ്ഞ അടയാളങ്ങൾ വെച്ച് ഞാനാ വീടിന്റെ അടുത്ത് എത്തിയപ്പോ ഒരു കൊച്ചു സുന്ദരി റോഡിൽ ആരെയോ കാത്തു നിൽക്കുന്ന പോലെ നിന്നിരുന്നു.
നൂറ് ശതമാനം അത് തന്നെ വീട് അത് തന്നെ എന്ന് എനിക്കുറപ്പായിട്ടും അവളുടെ അടുത്ത് ചെന്ന് വീട് തിരക്കി. ആ മുഖത്ത് കണ്ട സന്തോഷം അവളുടെ നിഷ്‌കളങ്കത വിളിച്ചോതി.
“ചേട്ടാ ഞാനാകെ പേടിച്ചു.”
“ഇതിനപ്പുറം ഒരു കുന്നുണ്ട് അത് ഇതുവരെ കണ്ടിട്ടില്ല?”
ഇല്ലെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ ആ നുണകുഴി മുഖത്ത് വിരിഞ്ഞു. എടാ മുഹ്‌സിനെ ഈ മാലാഖ കുട്ടിയെ ഇവിടെ ആക്കി നിനക്കവിടെ എങ്ങനെ നിൽക്കാൻ കഴിയുന്നു എന്ന് മനസ്സിൽ പറഞ്ഞ് ഞാനവളുടെ പിറകെ വീട്ടിലേക്ക് കയറി.
അവന്റെ ഉമ്മയും ഉപ്പയും എന്നെ നല്ലപോലെ തന്നെ സ്വീകരിച്ചു. അനിയന്റെ അടുത്ത് നിന്ന് വന്ന ആളാണ് എന്നാ റിഞ്ഞപ്പോൾ അകത്ത് നിന്ന് ഒരു പെണ്ണ് വന്ന് മുഹ്‌സിൻ കൊടുത്തു വിട്ട കവർ വാങ്ങി ഒന്ന് എന്നെ നോക്കി ചിരിച്ചു. അത് മുഹ്‌സിൻ പറഞ്ഞ പെങ്ങൾ ആണെന്ന് എനിക്ക് തോന്നി. ആ കവർ നാത്തൂൻ വാങ്ങുമ്പോൾ അനീഷയുടെ മുഖം വാടുന്നത് ഞാൻ കണ്ടു. എനിക്ക് ചായ എടുക്കാൻ ആകും അനീഷ അകത്തേക്ക് പോകുന്നത് ഞാൻ കണ്ടു.
