“ഇപ്പൊ സമാധാനം ആയില്ലേ?”
“എന്താ പ്രശ്നം?”
“അവന് വേറെ പെണ്ണുണ്ട്. അത് ഞാൻ കല്യാണം കഴിഞ്ഞ ഉടനെ അറിഞ്ഞതാ. അതിന് ശേഷം എന്റെ മേൽ അവൻ തൊട്ടിട്ടില്ല. അല്ല, തൊടാൻ ഞാൻ സമ്മതിച്ചില്ല. അങ്ങനെ രണ്ടെണ്ണത്തിൽ ഇട്ട് കളിക്കണ്ട അത് തന്നെ കാര്യം. അമ്മയ്‌ക്ക് എല്ലാം അറിയാം.”
“മോളെ.”
“ഏട്ടന് ഞാനൊരു ബാധ്യത ആവില്ല. ഒരിക്കലും. അതോർത്ത് പേടിക്കണ്ട.”
പെട്ടന്നെനിക്ക് ദേഷ്യമാണ് തോന്നിയത് പക്ഷേ അവളെ വാരി പിടിച്ച് ഞാൻ പറഞ്ഞു,
“ആ ബാധ്യത എനിക്ക് ഇഷ്ട്ട. എന്റെ മോള് പോയി കിടക്കാൻ നോക്ക്. ഏട്ടൻ ഇപ്പൊ വരാം.”
“കുടിക്കാൻ അല്ലെ?”
“ചെറുത്.”
“കമ്പനിക്ക് ഞാനും വരാം.”
“അവൻ നാളെ വക്കീലിനെ കാണാൻ പോകുന്നുണ്ട്. അതൊക്കെ കഴിഞ്ഞ് ബാക്കിയുള്ള കാലം എന്റെ കമ്പനി ആയി ഇരുന്നോ. ഇപ്പോ മോള് കിടക്കാൻ നോക്ക്.”
“ഇന്നില്ലേ?”
“ഇല്ലെന്ന് ആരാ പറഞ്ഞത്. ഇന്നാത്തെ ആഗ്രഹം നട്ടപാതിര
പണി ആണ്.”
“സമയം ആകുമ്പോ പോരെ.”
ആ കള്ള ചിരിയും വരുത്തി അവൾ അകത്തേക്ക് പോകുന്നതും നോക്കി ഞാൻ ഇരുന്നു. നേരത്തെ കുടിച്ചതെല്ലാം ആവിയായി പോയത് കൊണ്ട് രണ്ടെണ്ണം അടിക്കാം എന്ന് കരുതി ഉമ്മറത്തെ ഒരു മൂലയിൽ പോയിരുന്നു ഒഴിച്ചു.
വെറുതെ നെറ്റ് ഓണക്കിയപ്പോ ആണ് അനീഷ മെസ്സേജ് അയച്ചത് കണ്ടത്.
“പെട്ടന്നാണ് ഉപ്പ വന്നത് ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടാ വഴക്കു പറയും സോറി.”
എന്തൊരു പഞ്ചപാവമാണ് ഇവൾ. ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ. രണ്ടെണ്ണം കൂടി അടിച്ചപ്പോ നല്ല പൂസായി. ഞാനവളെ ഒന്ന് പറ്റിക്കാൻ തന്നെ തീരുമാനിച്ചു.
“എന്നാലും ഒരു മര്യാദ വേണ്ടേ. കള്ളത്തരങ്ങൾ ഉള്ളവർ ആണ് ഇങ്ങനെ പേടിക്കുക.”
മെസ്സേജ് വായിച്ചത് ഞാൻ കണ്ടു പക്ഷെ മറുപടി ഒന്നും വന്നില്ല. അയ്യോ ഇനി പറഞ്ഞത് കൂടി പോയ ആ പൊട്ടി പെണ്ണങ്ങാനും മുഹ്‌സിനെ വിളിച്ചു പറഞ്ഞാൽ ഈശ്വരാ. എന്ത് കരുതും അവൻ. തമാശ പറഞ്ഞത എന്നു പറയാം കരുതി നോക്കുമ്പോ അവൾ എന്തോ ടൈപ്പ് ചെയ്യുന്നു ഒന്ന് രണ്ട് മിനുട്ട് കഴിഞ്ഞിട്ടും ടൈപ്പ് ചെയ്യുക തന്നെയാണ്. ഇവളിത് എന്താ എഴുതുന്നത് . വന്നപ്പോ ഒരു പാരഗ്രാഫ് തന്നെ ഉണ്ടായിരുന്നു.
“ചീത്ത പെണ്ണുങ്ങൾ ആണ് നെറ്റിൽ നോക്കി ഇരിക്കുക എന്നാണ് ഇവിടെ ഉപ്പ പറയുക. രണ്ട് മൂന്ന് വട്ടം നല്ല ചീത്തയും കേട്ടതാ. ഇക്ക പോലും മെസ്സേജ് അയക്കുക വല്ലപ്പോഴും ആണ് ഇത് കൊണ്ട്.”
“അയ്യോ ഞാനൊരു തമാശ പറഞ്ഞതാ കേട്ടോ?”
“മനസ്സിലായി. ഇപ്പോ ഇക്ക ഞാൻ ഓണലൈനിൽ ഉള്ളതും നോക്കി ഇരിക്കുക ആകും. എന്നിട്ട് നാളെ മുഴുവൻ ഇതിനാകും ചീത്ത വിളി.”
എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ ഫോണും പിടിച്ചിരുന്നു. ഇങ്ങനെയും മനുഷ്യർ ഉണ്ടോ? പാവം തോന്നി എനിക്ക്.
“ഇനി എനിക്ക് മെസ്സേജ് അയച്ചിട്ട് നാളെ ചീത്ത കേൾക്കേണ്ട. കിടന്നോളൂ.”
“അതെന്തായാലും ആയി.”
“എങ്ങനെ?”
“ഇക്കാ നോക്കുമ്പോ കാണില്ലേ ലാസ്റ്റ് സീൻ?”
“ഓഫാക്കി വെച്ചൂടെ ലാസ്റ്റ് സീൻ?”
“എന്നാ അത് മതി.”
“മെസ്സേജ് അയച്ചാൽ അല്ലേ കുഴപ്പം? വിളിച്ചാൽ ഇല്ലല്ലോ?”
“അയ്യോ ഇപ്പൊ
വിളിക്കണ്ട.”
“ഒറ്റയ്ക്ക് അല്ലെ കിടത്തം?”
“അതാണ്. ആരെങ്കിലും കേട്ടാൽ ഉണ്ടല്ലോ.”
പെണ്ണിന് സംസാരിക്കാൻ താൽപ്പര്യം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഒന്നും പറയാതെ ഞാൻ അവളുടെ നമ്പർ എടുത്ത് ഡൈൽ ചെയ്തു. ബെല്ലടിച്ച സ്പോട്ടിൽ പെണ്ണ് ഫോണെടുത്ത് പേടിച്ചു കൊണ്ട് ഒരു ‘ഹലോ’ പറഞ്ഞു.
“ബെല്ല് അടിക്കുന്നത് പോലും കേട്ടില്ലല്ലോ? ചാടി എടുത്ത്.”
“ങാ. അല്ലങ്കിൽ അവർ കേൾക്കും. സോറി.”
“ദേ വീണ്ടും സോറി. അവിടെ പോയി മുഹ്‌സിനോട് പറയുന്നുണ്ട്”
“അയ്യോ.”
“എന്തേ?”
“എന്ത് പറയും എന്നാ?”
“അവിടെ പോയാൽ എന്തായാലും അവൻ കാര്യങ്ങൾ തിരക്കും. അവനോട് ഞാനെന്ത് പറയണം? ഒന്നുമല്ല ഇനി ഞാൻ വല്ലതും പറഞ്ഞാൽ അതിന്റെ പേരിൽ ചീത്ത കേൾകണ്ട എന്ന് കരുതിയ.”
നാലഞ്ചു വട്ടം ഞാനവളോട് സംസാരിച്ചപ്പോഴും വളരെ പതുക്കെയാണ് ഓരോ കാര്യങ്ങളും പറഞ്ഞിരുന്നത്. ഇപ്പൊ ആരും കേൾകണ്ട എന്ന് കരുതി ആവണം ഒന്ന്കൂടി ശബ്ദം കുറച്ചാണ് അവൾ പറഞ്ഞിരുന്നത്.
