പെരുമഴകാലം [Extended and Revised] 6അടിപൊളി  

“എനിക്ക് നീലയും ഇഷ്ടമാണ്.”

വന്ന പാടെ അവൾ നീല നിറത്തിലുള്ള ബൈക്കിലേക്ക്‌ നോക്കുന്നത് ഞാൻ കണ്ടിരുന്നു. അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.

“അപ്പൊ നീല എടുക്കാം.”

“ആയിക്കോട്ടെ.”

“ഞങ്ങൾക്ക് എപ്പോ കിട്ടും?”

“സർ റെഡി

കാശ് അല്ലെ. ഒന്ന് വാഷ് ചെയ്യണം അത്ര തന്നെ.”

“എന്നാ ഞാൻ പേയ്മെന്റ് അടക്കാം.”

“ഒക്കെ അപ്പോഴേക്കും വണ്ടി റെഡി.”

“ശരി.”

നേരത്തെ കരുതി വെച്ച കാശിൽ നിന്നും എടുത്ത് അവർ പറഞ്ഞത് എടുത്ത് കൊടുക്കുമ്പോ അവൾ എന്നെയും നോക്കി നിൽക്കുക ആയിരുന്നു.

എന്തോ ഒരു സങ്കടം ആ മുഖത്ത് ഞാൻ കണ്ടു. പിന്നെ ബൈക്ക് കിട്ടുന്നത് വരെ ആ അവസ്‌ഥയിൽ തന്നെ ആയിരുന്നു അവൾ. ബൈക്കു വന്നതും ഞങ്ങൾ എണീറ്റ്‌ പുറത്തേക്ക് ചെന്നു. അവള് തന്നെ കീ വാങ്ങി. അവരോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി.

“ടീ ബൈക്ക് ഇഷ്ട്ടായോ?”

പിന്നിലിരുന്ന കാർത്തിക എന്നെ മുറുക്കെ വട്ടം പിടിച്ചു മൂളി.

“എങ്ങോട്ടാ പോകേണ്ടത്?”

“ഇന്നാലെ പ്ലാൻ ചെയ്തത് മുഴുവൻ ഏട്ടൻ അല്ലെ?”

“അപ്പൊ അങ്ങോട്ടെല്ലാം പോകട്ടെ?”

“വീട്ടിൽ വിളിച്ചു പറഞ്ഞിട്ട് പോകാം.”

വണ്ടി സൈഡിൽ ഒതുക്കി ഞാൻ ആദ്യം രഞ്ജിത്തിനെ വിളിച്ച് വൈകുമെന്ന് പറഞ്ഞു. അവന് ഓക്കെ ആണ്. അമ്മയോടും പറഞ്ഞിട്ട് ഞാൻ അടുത്തുള്ള വലിയ തുണിക്കടയിൽ കയറി . കയറുമ്പോ ഞാനവളോട് പറഞ്ഞു.

“ടീ, അവിടെ ചെന്ന് എന്നോട് അഭിപ്രായങ്ങൾ ചോദിക്കരുത്. എല്ലാം നിന്റെ ഇഷ്ട്ടം പോലെ എടുക്കണം.”

“മഹ്.”

ലേഡീസ് സെക്ഷനിൽ പോയി അവിടെ നിന്ന പെണ്കുട്ടിയോട് അവൾ കാര്യം പറഞ്ഞു. നീലയും ചുവപ്പും നിറമുള്ള പൻറ്റീസും ബ്രായും അവൾ എടുത്തു. അതിന്റെ വലിപ്പം കണ്ട എന്റെ കണ്ണ് തള്ളി. ഇത്ര വലുത് വേണമോ പെണ്ണിന്. വീട്ടിൽ ഇടുന്ന നൈറ്റിയും വില കൂടിയ ഒരു ചുരിദാർ ബിറ്റും എടുത്ത് ഞങ്ങൾ ഇറങ്ങി.

പാർക്കിലെല്ലാം അവളെയും കൊണ്ട് കറങ്ങി. അഞ്ച് മണിക്ക് അവളോട് പോകാം എന്ന് പറഞ്ഞു. തീരെ താൽപ്പര്യം ഇല്ലാഞ്ഞിട്ടും ഞങ്ങൾ അവിടെ നിന്നും തിരിച്ചു. മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയതും മഴ തുടങ്ങി. ഉടനെ മുന്നിൽ കണ്ട ഒരു ഷെഡിലേക്ക് വണ്ടി കയറ്റി വെച്ച് ഞങ്ങളും അഡ്ജസ്റ്റ് ചെയ്ത് നിന്നു.

“ഇത് എന്ത് ഷെഡ് ആടി?”

ഇത് വരെ ഈ വഴിയിൽ ഞാനിങ്ങനെ ഒന്ന് കണ്ടിട്ടില്ല നേരെ നിക്കാൻ കൂടി

വയ്യ ഇതിൽ.

“ഇതോ. ഇതിൽ വയലിനപ്പുറം ഉള്ള ഒരു അമ്മൂമ്മ പ്ലാവില വിൽക്കുന്നത് കാണാം വൈകീട്ട്‌.”

വെറുതെയല്ല ഒരു നൂൽ ചാക്ക് മുകളിൽ മടക്കി വെച്ചിട്ടുണ്ട്. താഴെ കുറച്ച് കമ്പും കാണാം. സമയം ആറു മണി ആയി ഇപ്പൊ തന്നെ ഇരുട്ട് ആയി.

“ചേട്ടാ വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്.”

ഞാൻ ഫോണെടുത്ത് രഞ്ജിത്തിനെ തന്നെ വിളിച്ചു.

“അളിയോ.”

“ഓഹ്.”

“കുടുങ്ങി.”

“ഹഹ. മഴ പെയ്തു അല്ലെ?

“ഒന്നും പറയണ്ട.”

“ഭാഗ്യത്തിന് ഞാൻ വീട്ടിൽ എത്തി. അളിയൻ എത്താൻ എന്തായാലും സമയം എടുക്കും. ഒന്നും വിചാരിക്കേണ്ട ഞാനങ്ങോട്ട് തുടങ്ങുകയ.”

“ബെസ്റ്റ്. അപ്പൊ എനിക്ക് കമ്പനിക്ക്.”

“ബോധം പോയാലും അളിയന് ചിയേഴ്സ് ഞാൻ പറഞ്ഞിരിക്കും പോരെ?”

“എന്നാ ഒക്കെ.”

“മഴ മാറി വന്ന മതി. അല്ലങ്കിൽ അവൾ പിറു പിറുത്ത് കൊണ്ടിരിക്കും.”

“ഓഹ്. ശരി.”

എല്ലാം കേട്ട് കൊണ്ടിരുന്ന കാർത്തിക എന്നെ തുറിച്ചു നോക്കി ബൈക്കിൽ ചാരിയിരുന്നു.

“എന്തിനാ എന്നോട് കലിപ്പ് ഞാൻ അല്ലല്ലോ കൊടുക്കുന്നത്?”

“കൊണ്ടു വന്ന കാരണം അല്ലെ. ഇന്ന് എത്ര നേരത്തെ വന്നെന്ന് നോക്ക്. അല്ലങ്കിൽ പത്ത് മണി ആകുന്ന ആളാണ്.”

“ഇനി ഞാൻ പോയാലും മോള് ഒരു ഫുൾ വാങ്ങി വെക്കണം. അപ്പോ എന്നും നേരത്തെ വരില്ലേ.”

പല്ല് കടിച്ച് അവൾ എന്നെ ഒരു ഇടി ആയിരുന്നു. കൈ പിടിച്ച് ഞാനവളെ വലിച്ച് എന്റെ മുന്നിൽ നിർത്തി അവളിലേക്ക് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു.

“ഇന്നാലത്തെ പോലെ ഇടി കൊള്ളാൻ എനിക്ക് വയ്യ.”

“കളിയാക്കിയിട്ടല്ലേ?”

“അയ്യടാ അപ്പോഴേക്കും ഇടിക്കൽ ആണോ. പോയി നിന്റെ കെട്ടിയോനെ അടിക്ക്.”

എന്നിൽ ചേർന്ന് നിന്നവൾ മുഖം കോട്ടി.

Updated: August 20, 2026 — 10:58 pm

Leave a Reply

Your email address will not be published. Required fields are marked *