അമ്മയും കാർത്തികയും ഇരുന്നപ്പോ തന്നെ ബാക്ക് ഫുൾ. എനിക്കിരിക്കാൻ വേണ്ടി കാർത്തിക ഒന്ന് ഒതുങ്ങിയപ്പോ അമ്മയ്ക്ക് ഇരിക്കാൻ ബുദ്ധിമുട്ടായി. ഞാനൊരു വിധം കയറി ഇരുന്ന് ഡോർ അടച്ചു നടുവിൽ ഇരുന്ന കാർത്തിക ഒന്ന് മുൻപോട്ട് കയറി ഇരുന്ന് കുറച്ചു സ്ഥലം തന്നു. അതും സ്വിഫ്റ്റ് ഡിസയർ എങ്ങനെ ഇരിക്കാൻ പറ്റും മൂന്ന് പേർക്ക് സുഖമായി?
എന്തായാലും വേണ്ടില്ല രണ്ട് മണിക്കൂർ അല്ലെ എന്ന് കരുതി ഞാൻ സീറ്റിലേക്ക് ചാരി. പുറത്തേക്ക് ഇറങ്ങിയ ഉടനെ തുടങ്ങി ഭയങ്കര മഴ. കണ്ണ് കാണാൻ കൂടി പറ്റുന്നില്ല.
ഡ്രൈവർ ആണങ്കിൽ ഒരു കിളവനും. എനിക്കാകെ പേടിയായി പതുക്കെ അയാൾ വണ്ടി എടുത്ത് മുന്നോട്ട് പോയപ്പോ ഞാൻ പറഞ്ഞു.
“ചേട്ടാ നമുക്ക് വല്ലതും കഴിക്കാം ഇപ്പൊ തന്നെ പന്ത്രണ്ട് മണി ആയി. അപ്പോഴേക്കും മഴ കുറഞ്ഞലോ?
അയാൾ അത് കേൾക്കേണ്ട താമസം വണ്ടി അടുത്ത ഹോട്ടലിൽ തന്നെ നിർത്തി. ഫുഡ് കഴിച്ചു കഴിഞ്ഞിട്ടും മഴക്ക് ഒരു കുറവും ഇല്ല. ഇനി പ്രളയം ആണോ എന്ന് ഞാൻ സംശയിച്ചു. എന്നാ ലീവ് മൂഞ്ചി.
“അളിയാ ബാക്കിലിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
“ഹേയ്. പിന്നെ കോല് പൊലിരുന്ന ചിലരിപ്പോ വീപ്പകുറ്റി പോലെ ആയതിന്റെ പ്രശ്നം ഉണ്ട് ഹ. അത് സാരമില്ല.”
കാർത്തിക ഓടി വന്നെന്റെ പുറത്ത് ഒരടി ആയിരുന്നു എന്നിട്ടവൾ അമ്മയുടെ കയ്യും പിടിച്ച് ബാത്റൂമിന്റെ അങ്ങോട്ട് കൊണ്ടുപോയി. പുറം തുടച്ച് നിന്ന എന്നോട് അളിയൻ കാര്യത്തിൽ വന്നു പറഞ്ഞു,
“പത്ത് മിനിറ്റ് കിട്ടും ഓരോന്ന് അകത്താക്കിയലോ?
“ഓഹ്. എന്തിനാ ഒന്ന്? രണ്ടെണ്ണം തന്നെ ആക്കാം.”
മഴയിലൂടെ അടുത്ത കടയിലേക്ക് ഓടി അളിയൻ ഗ്ലാസ്സും വെള്ളവും ഒപ്പിച്ചു വരുന്നതിന് മുന്നേ, ഞാൻ ഹാൻഡ് ബാഗിൽ നിന്നും മുണ്ടെടുത്ത് ജീൻസ് മാറി. ജീൻസ് പാന്റ് ഇട്ട് കുറെ നേരം ഇരുന്ന തന്നെ എനിക്ക് ബുദ്ധിമുട്ട് ആണ്.
“അളിയൻ പാന്റ് മാറ്റിയോ?”
എന്റെ കോലം കണ്ട് രഞ്ജിത്ത് ചോദിച്ചു.
“അതിട്ട ശ്വാസം മുട്ടുന്നത് പോലയ.”
അവർ വരുന്നതിന് മുന്നേ ചടപടെ രണ്ടെണ്ണം വിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ ഞങ്ങളിരുന്നു.
“അവിടുത്തെ തീറ്റ കണ്ടപ്പോഴേ എനിക്ക് തോന്നി പോകാൻ വേറെ വണ്ടി വിളികേണ്ടി വരുമെന്ന്.”
ബാക്ക് ടൈറ്റ് ആയപ്പോ ഞാൻ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു. അതിനും കിട്ടി ഒരു നുള്ള്. കളിയാക്കിയത് ആണെങ്കിലും കാർത്തികക്ക് ഒരു കൊല്ലത്തിനുള്ളിൽ നല്ല മാറ്റം ഉണ്ടായിരുന്നു. കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും എന്ന് പറഞ്ഞപോലെ.
“ചേട്ടാ പതുക്കെ പോയ മതി ട്ടോ.” ഡ്രൈവറോട് അളിയൻ പറയുന്നത് ഞാൻ കേട്ടു.
മുന്നോട്ട് ചാഞ്ഞിരുന്ന കാർത്തിക കുറച്ചു കഴിഞ്ഞപ്പോൾ പിന്നിലേക്ക് ചാരി. എന്റെ വലതു കൈ അവൾക്ക് പിന്നിലായി ആ ഇരുത്തത്തിൽ. എന്നെ ഒന്ന്
നോക്കി ഒരു കൂസലും ഇല്ലാതെ അവൾ ഒന്ന് കൂടി അമർന്നിരുന്നു.
“അമ്മയുടെ മേൽ ചാരണ്ട.”
ഒന്ന് ഒതുങ്ങി ഞാൻ അവളോട് പറഞ്ഞു.
“‘അമ്മ ഉറങ്ങി.”
എന്റെ മേലേക്ക് ചാരി ഇരുന്നവൾ പറഞ്ഞു. കൈ വേദന എടുത്തപ്പോ ഞാനത് മുന്നോട്ട് തന്നെ തള്ളി അവളുടെ വയറിൽ വെച്ചു. അയ്യോ വെച്ചിട്ടാണ് ഞാൻ ആലോചിച്ചത് അയ്യേ. അവൾ എന്ത് കരുതി കാണും. അതൊന്നും നോക്കാതെ അവൾ പുറത്തെ മഴയും നോക്കിയിരുന്നു.
“എന്തേ മഴ കണ്ടിട്ടില്ല ഇത്രയും കാലം നാട്ടിൽ നിന്നിട്ടും?”
വയറിൽ ഒന്ന് നുള്ളി കൊണ്ടാണ് ഞാൻ ചോദിച്ചത്. ഒന്നുയർന്നു കൊണ്ട് കാർത്തിക എന്റെ നെഞ്ചിലൊരു കുത്തു തന്നു.
“ബൈക്ക് ഏത് മോഡൽ വേണമെന്ന മോള് പറഞ്ഞത്?
പതിയെ കളിയാക്കി അവളുടെ ചെവിയിൽ ആണ് ഞാൻ ചോദിച്ചത്.
അപ്പൊ ആ മുഖത്തെ സന്തോഷമൊന്ന് കാണണം. നേരത്തെ കൈ മടക്കി കുത്തിയ ഭാഗത്ത് പതിയെ തടവി ഒന്ന് കൂടി എന്നിലേക്ക് ചേർന്നിരുന്ന് അവളും കാതിൽ പറഞ്ഞു,
“ഫാസിനോ മതി.”
ഷാൾ ഇടാത്ത അവളുടെ നെഞ്ചിലെ കരിക്കുകൾ എന്റെ ഷോള്ഡറിൽ കുത്തി.
“വന്ന് ഇറങ്ങിയിട്ട് മൂന്ന് കുത്ത് എനിക്ക് നീ തന്നത്. എന്നിട്ട് ഫാസിനോ അല്ലെ?”
“സോറി ചേട്ടാ. പതുക്കെ അല്ലെ?“
