പ്രിയംവരം – 3 16

അരുൺ :ആർക് നിനക്ക പാർസൽ അതോ മാഡത്തിനോ.

ഞാൻ :എനിക്ക്.

സെക്യൂരിറ്റി ചേട്ടൻ വന്ന് എന്നോട് പാർസൽ വന്നെണ്ടെന്ന് പറഞ്ഞു ഞൻ നേരെ അത് പോയ്‌ വാങ്ങി തിരിച്ചു കാന്റീൻലിൽ അന്ന് നല്ല വലയിയ ഒരു ബോക്സ്‌ ആണ്.
പൊട്ടിച്ചു നോകീപ്പോ ഒരു ക്രീയേറ്റിനും ഒരു വല്യ പ്രോട്ടീൻ പൌഡറും പിന്നെ കൊറീച് ജിം ടീഷർട്ടഉം ട്രാക്ക് പാന്റും.

അർജുൻ :ഡെയ് ഇത് ഫുൾ ലാഭം.

ഞാൻ :എന്നാലും എന്താലേ.

അരുൺ :എന്താണെന്ന് നീ ഭാഗ്യവാൻ ആണ് അല്ലാണ്ടെന്ന ആ താടാകേനെ പോലെ അല്ല പുള്ളികാരിയുടെ അമ്മ. അതോണ്ട്. എന്നാലും.

സ്നേഹ :നിന്റെക്ക് ഭാഗ്യ.

പിന്നെ ഞാൻ നിഷാമ്മേനെ വിളിച്ചു താങ്ക്സ് പറഞ്ഞു.
എന്തോ എനിക്ക് നല്ല സന്തോഷായി എന്റെ അമ്മയെ പോലെ തന്നെ എന്നെ ട്രീറ്റ്‌ ചെയ്യുന്നതിന്റെ ഒരു സന്തോഷം എന്തെക്കെ പറഞ്ഞാലും. കാത്തുകിട്ടിയ പെണ്ണിനെ പോലെ ഞൻ കൊറച്ചു നേരം അത് നോക്കി ഇരുന്ന് (ഉഫ് sexy ).

പിന്നെ നേരെ എല്ലാം എടുത്ത് ഞാൻ എന്റെ ടേബിളിൽ കൊണ്ടേ വെച്ച ജോലി ചെയ്യാൻ തുടങ്ങി. ഏകദേശം ഉച്ച അവറായപ്പോ.
ബോസ്സ് എന്റെ ടേബിളിലേക്കു വന്നു.

ബോസ് :വിക്രം.

ഞാൻ (ബഹുമാനത്തിൽ ):യെസ് സർ.

ബോസ്സ് :തനിക് നേരത്തെ നടന്ന ഇൻസിഡന്റിൽ കംപ്ലയിന്റ് ഒന്നും ഇല്ലാലോ അല്ലേ.

ഞാൻ :ഏയ്യ് ഇല്ല സർ.

ബോസ്സ് :താൻ ഇത്രയ്ക്ക് അഗ്രെസ്സീവ് ആവണ്ട കേട്ടോ. അല്ല ഇതെന്താ.

ഞാൻ :സർ അത് എന്റെ ഒരു റിലേറ്റീവ് ഗിഫ്റ്റ് ചെയ്തതാ പാർസൽ അപ്പോ നേരെ ഇങ്ങോട്ടാ സെന്റ് ചെയ്തത്.

ബോസ്സ് :ഓ ഒക്കെ.

അർജുൻ :സാറേ ഏതോ റിലേറ്റീവ് അല്ല. ഭാവി അമ്മായിയമ്മ ആണ്.

ബോസ്സ് :ആഹാ അഹ് തന്റെയും പ്രിയയുടെയും എൻഗേജ്മെന്റ് കഴിഞ്ഞല്ലേ. പ്രിയ എന്നെയോട് ഒന്ന് പറഞ്ഞിരുന്നു. വരാൻ പറ്റിയില്ല മാര്യേജ് എന്നത്തേക്ക.

ഞാൻ :സർ അത് ഓഗസ്റ്റ് ലാസ്റ്റ് വീക്ക്‌.

ബോസ്സ് :ഒക്കെ അപ്പോ താൻ വന്നേ HR നെ അടിച്ചോണ്ട് പോവല്ലേ.

ഞാൻ :ഏയ്യ് സർ അങ്ങനെ ഒന്നുല്ല ☺️🤗🫣.

ബോസ്സ് :ഹാ എന്തായാലും കാര്യങ്ങൾ നടക്കട്ടെ. മാര്യേജിനു നമ്മളെ എല്ലാരേം വിളിക്കില്ല.

ഞാൻ :യെസ് sure സർ.

ബോസ്സ് :ഹാ ഒക്കെ 😆. ഒക്കെ കണ്ടിന്യൂ.

പിന്നെ ബോസ്സ് പോകും ലഞ്ച് ടൈം ആയി അങ്ങനെ അതും കഴിഞ്ഞ് പിന്നേം. ജോലി എല്ലാം കഴിഞ്ഞ് വൈന്നേരം 6മണിക്ക് റൂമിൽ.

റിയാൻ :എടി കള്ളി നീ വന്നോ.

ഞാൻ :തള്ളെ(!ഇവന്റെ കാര്യം മറന്ന് പോയല്ലോ.)

റിയാൻ :എന്താടാ നീ പേടിച്ചു പോയോ. 🤭😅.

ഞാൻ : പിന്നെ പേടിക്കണ്ട് പട്ടാ പകൽ കെട്ടിപ്പിടിക്കാൻ വന്ന പേടിക്കില്ല.

റിയാൽ :പിന്നെ നീ ഇങ്ങനെ ചരക്ക് ആയിട്ട് വന്ന കൺട്രോൾ പോവില്ലേ. എന്റെ കാര്യം ഇങ്ങനെയല്ല പെണ്ണുങ്ങളും ആയിരുന്നെലോ.

ഞാൻ :പോടാ ഒന്ന്.

റിയാൻ :അത് പോട്ടെ എന്തായി പോയിട്ട്.

ഞാൻ :എന്താവാൻ ദേ (മോതിരം കാണിച്ചോണ്ട് )നിശ്ചയിച്ചു.

റിയാൻ :മാഷാഅല്ലാഹ്‌…….അത് നന്നായി ഇതേതാ ഈ വാച്ച്. ഇതെന്നതാ നിൻറെ കയ്യിൽ.

ഞാൻ :എല്ലാം അവളുടെ അമ്മ തന്നതാ.

റിയാൻ :എടാ ഭാഗ്യവാനെ ഇത്രോം നല്ല അമ്മായിഅമ്മയെ കിട്ടിയില്ലേ.

ഞാൻ :ഹാ അത് ശെരിയ.ഫുൾ പ്രോടീയിൻ ആണ് ഇനി അടിച്ചു കേറ്റുവാ ഫുൾ പമ്പ് ഒന്ന് ചാർജ് ആയി.

റിയാൻ :ഏഹ്മ് ഇപ്പോ തന്നെ എടുത്തോ പിടിച്ചൊന്ന് പറഞ്ഞ നിന്റെ മുല. നീ എന്നാ ആരേലും ആയിട്ട് മത്സരിക്കണ്ടോ.

ഞാൻ :ചി വൃത്തികെട്ടവനെ നീ എന്തിനാടാ ഇതെക്കെ നോക്കി നിക്കണേ.

റിയാൻ :ഹിഹി നീ കുളിച്ചേട്ട് വാ കഴിക്കാൻ പോവാം.

ഞാൻ :ഹ.

പിന്നെ ഞാൻ കുളിച്ചു എന്നിട്ട് അവന്റെ കൂടെ മെസ്സിൽ പോയ്‌ ഫുഡും കഴിച. നിഷാമ്മ അയച്ച ഡ്രസ്സ്‌ എല്ലാം ഇട്ടു നോക്കിക്കൊണ്ട് ഇരുന്നപ്പോൾ എന്റെ അമ്മ വിളിച്ചേ.

അമ്മ :മോനു……

ഞാൻ :എന്തോ…….

അമ്മ :കഴിച്ചോ.

ഞാൻ :കഴിച്ചല്ലോ.

അമ്മ :എന്താ കഴിച്ചേ.

ഞാൻ : ചപ്പാത്തി കുറുമ.

അമ്മ :എങ്ങനെ ഇണ്ടായിരുന്നു ഓഫീസിൽ പോയിട്ട് 🤭.

ഞാൻ :എങ്ങനെ ഉണ്ടാവാൻ ഒമ്മും ഉണ്ടായില്ല. (അവിടെ നടന്നത് ഒന്നും ഞൻ പറയാൻ നിന്നില്ല എന്നതിന വെറുതെ ).

അമ്മ :ആണോ. പ്രിയ മോൾക് സുഖം ആണോ.

ഞാൻ :ശെടാ ഇത് നല്ല കൂത്തു. ഞൻ എന്നാ അതിന്റെ കൂടെ ആണോ നടക്കണേ.

Updated: March 28, 2026 — 5:08 pm

Leave a Reply

Your email address will not be published. Required fields are marked *