പ്രിയ :അതിന് ഞാൻ എന്നാ വേണം. നീ പോയെ.
പാറു :അഹ് പിന്നെ ഇന്ന് വൈന്നേരം ഞാൻ നോക്കുമ്പോ അമ്മ എന്തോ ആലോചിച് ആടുകളെ നിക്ക ചായ ആണ് തിളക്കന്.
ഞാൻ ചെന്ന് ഇതെന്ന കാഴ്ച കണ്ട് നിക്കാണ് ചോദിച്ചപ്പോ മോനു ഫുഡ് കഴിച് കാണുമോ എന്ന്. എന്തായിരിക്കും കഴിച്ചേട്ട് ഉണ്ടാവുക എന്നേക.
പ്രിയ :ഓഹ് ഇത്രയ്ക്ക് കരുതൽ ആണേ അമ്മയോട് അവനെ അങ്ങ് കെട്ടാൻ പറ.
പാറു :ഏയ്യ് ചെലപ്പോ അമ്മ വേണേ കെട്ടും പാവം അതിനെ ഇഷ്ടപെടാത്ത ആരാ ഉള്ളെ. ചേട്ടായിടെ ആ ചിരി കണ്ട തന്നെ ദിവസം ഹാപ്പിയാ. 😚.
പ്രിയ :അഹ് എന്നാ നീ കേട്ട്.
പാറു :അഹ് ഞാൻ ഇതങ്ങു പറയാൻ നിക്കർന്നു ഞാൻ വേണേ കെട്ടാം കേട്ടോ 🫣
പ്രിയ :ഓഡ്രി.
പാറു :അഹ് ഗുഡ് നൈറ്റ്.
പ്രിയ :അഹ് ചെല്ല് ചെല്ല്.
.
അറിയാതെ എന്റെ കൈ പിന്നേം ആ ഫോട്ടോയിലേക് ഏഹ്മ് തള്ള കൊള്ളാം എന്ത് കൊടുക്കണം എന്ന് നന്നായി അറിയാം. എന്താ ഒരു ബോഡി. ഇന്നലെ അവൾ പറഞ്ഞത് ശെരിയ ചെസ്റ്റ് കുറച്ചധികം വലുതല്ലേ. ഓഹ് എന്നാ ചിരിയ ചെറുക്കന്റെ(. പ്രിയേ മതി ഉറങ്ങ് ഇനിയും ഇത് നോക്കി നിന്ന ശരിയാവില്ല വേണ്ട ഉറങ്ങ് ഉറങ്ങ്.)
പിറ്റേന്ന് രാവിലെ 10.00.ഓഫീസിൽ
മരിയ :വിക്രം മാം വിളിക്കുന്നുണ്ട്.
ഞാൻ :അഹ്.
പ്രിയയുടെ കേബിനിൽ.
ഞാൻ -:മൈ ഐ മാം.
പ്രിയ : ആഹ്ഹ് വരു വിക്രം.
ഞാൻ :എന്തായിരുന്നു മാം.
പ്രിയ :അത് വിക്രം (ശെടാ ഇതിപ്പോ എങ്ങനെ പറയും കുത്തി ഇരുന്ന് പഠിച്ചതാ ഇവനെ കാണുമ്പോ മറന്നു പോണേ )(ഇന്ന് പുതിയ പെർഫ്യൂം ശോ ഇതും കൊള്ളാം ). പുതിയ ഒരു ഓഫർ കമ്പനി പ്രൊവിഡ ചെയ്യുന്നുണ്ട് എംപ്ലോയ് ഓഫ് തെ month നു ഒരു കാർ ഗിഫ്റ്റ് ചെയ്യാൻ. പിന്നെ ബെസ്റ്റ് പെർഫോമൻസ് കൂടി കിട്ടും.(ചുമ്മാ )
ഞാൻ :നൈസ് മാം. ഇതിപ്പോ എല്ലാവർക്കും ജോലി ചെയ്യാൻ ഒരു മോട്ടിവേഷൻ ആവും.
പ്രിയ :യസ് അപ്പോ ഞൻ വിളിപ്പിച്ചത് വിക്രം ഒരു കാർ suggest ചെയ്യാൻ ആയിരുന്നു.
ഞാൻ :അല്ല മാം അതിപ്പോ ഇങ്ങനത്തെ ആണ് കമ്പനി ഉദ്ദേശിക്കുന്നെ.
പ്രിയ :പ്രീമിയം കാർ ആണ്.,വിക്രമിന് ഇഷ്ടം ഏത് കാർ ആണ്. (ഇനി പറ )
ഞാൻ : അത് PORSCHE 911 carrera 4 GTS.
പ്രിയ :ഓഹ് അതിൽ ഏറ്റവും ബെസ്റ്റ് കളർ ഏതാ വിക്രം.
ഞാൻ :എനിക്ക് റെഡ് ആണ് മാം ഇഷ്ടം.
പ്രിയ :ഒക്കെ വിക്രം താങ്ക്സ്.
ഞാൻ :welcome മാം.
ഞാൻ നേരെ ടേബിളിൽ പോയ് ബാക്കി ജോലി ചെയ്തു
പ്രിയ കേബിനിൽ.
പ്രിയ : അഹ് അമ്മേ അവന്റെ കാർ കിട്ടി.
നിഷ :അഹ് പറ ഏതാ.
പ്രിയ :PORSCHE 911 carrera 4 GTS.
റെഡ്.
നിഷ :ആഹ്ഹ് ഒക്കെ.
പ്രിയ : അഹ് മ്മേ എന്റെ കാര്യം കൂടെ. 😅.
നിഷ : അത് നീ മോനുന്റെ കൂടെ ഇന്ന് പോ എന്നിട്ട് ബാക്കി പിന്നെ ഉടായിപ്പ് കാണിക്കാൻ നിക്കണ്ട ഞാൻ മോനുണ്ട് വിളിച്ചു ചോദിക്കും.
പ്രിയ : അഹ് ശെരി.
നിഷ : അഹ് ന്നാ ശെരി ഒത്തിരി പണി ഉള്ളതാ.
Call ഹാങ്ങ്സ് അപ്പ്.
അർജുൻ : എടാ വാ കഴിക്കാൻ പോകാം.
ഞാൻ : അഹ്.
ക്യാന്റീനിൽ.
രേഷ്മ ഞങ്ങളുടെ സെയിം ടൈമിൽ ജോയിൻ ചെയ്ത എംപ്ലോയ്.
രേഷ്മ : വിക്രം പ്രിയ മാം ആയിട്ട് എൻഗേജ് ആയെന്ന് കേട്ടു.
ഞാൻ :ആഹ്ഹ്.
രേഷ്മ : കോൺഗ്രാറ്സ്.
ഞാൻ :താങ്ക്സ്
രേഷ്മ : അഹ് പിന്നെ അർജുൻ ഇന്ന് ഈവെനിംഗ് ഫ്രീ ആണോ.
അർജുൻ : അഹ്.
രേഷ്മ : അല്ല ഒരു കോഫി കുടുക്കാൻ പോയാലോ.
ഞങ്ങൾ 3ഉം അവനെ ഒരേപോലെ നോക്കി.
അർജുൻ :അഹ് പോകാം രേഷ്മേ.
രേഷ്മ : ഒക്കെ വൈന്നേരം പാർക്കിങ്ങിൽ കാണാം. ബൈ.
അർജുൻ : ഒക്കെ രേഷ്മേ.
ഞങ്ങൾ എല്ലാരും കൂടി :എടാ ഇത് അതെന്നെ..
അർജുൻ :ഏത്
സ്നേഹ :എടാ ഡേറ്റ് ഡേറ്റ്.
അർജുൻ :പോടീ ഒന്ന്.
ഞാൻ : എടാ പുണ്ടെ അട അവൾ ഇന്ത്യറക്റ്റ് ആയിട്ട് ഇന്ന് വൈന്നേരം നിന്നോട് പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞതല്ലേ.
അർജുൻ :ആണോ.
ഞാൻ : അന്നെടാ.
അർജുൻ :ശേ പോടാ.
അവൻ ഇത് പറഞ്ഞത് അവളെ ഒന്ന് നോകീപ്പോ അവൾ ഇവനെ തിരിഞ്ഞു നോക്കി (നാണം ). 🫣
അർജുൻ : എടാ അങ്ങനെ എനിക്കും.
ഞാൻ : ചെലപ്പം നീ കിടന്ന ആവേശം കൊള്ളണ്ട വൈന്നേരം എന്തായാലും നീ പറഞ്ഞത് നോക്ക് ബാക്കി അപ്പോ.
അങ്ങനെ വൈന്നേരം പാർക്കിങ്ങിൽ.
