പ്രിയക്ക് നല്ല ഉറക്കം വന്നത് കൊണ്ട് ഞങ്ങൾ അങ്ങ്. ഇരുന്ന് ഉറങ്ങി.
അങ്ങനെ 3.30 അയ്യപ്പോ വീടെത്തി പിന്നെ ഡ്രസ്സ് എല്ലാം മാറി. ഞാൻ ഒരു റെഡ് ഷർട്ടും ബൾക്ക് ഫോർമൽ baggy tuck ഇൻ ചെയ്ത് ആണ് ഇട്ടത് പ്രിയ ലൈറ്റ് ലാവെൻഡർ ഫ്രോക്ക്. ഞാനും പ്രിയയും പുതിയ കാറിൽ റിസപ്ഷൻ ഹാളിലേക് പോയ്. പിന്നെയും സ്റ്റേജിൽ കേറി കൊറേ നേരം ഫോട്ടോയിക്ക് പോസ് ചെയ്തു,
ഓരോരുത്തർ വരുന്നു ഫോട്ടോ എടുക്കുമ്മു അങ്ങനെ അതെല്ലാം കഴിഞ്ഞു പിന്നെയും ഫുഡ്. റീസെഷൻ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ 10.30.പിന്നെ നേരെ ചെന്ന് കുളിച് ഡ്രസ്സ് ഇക്ക് മാറി ഞാൻ റൂമിൽ കാത്തിരുപ്പായി. ഇന്ന് എന്റെ ആദ്യ രാത്രി അല്ലെ ഹിഹി നാണം വന്നു 🙈☺️ ശോ അങ്ങനെ ഞാനും ഇനി മുതൽ എന്റെ കൂടെ ഈ കട്ടിലിൽ ഒരു പെണ്ണ് 🫣.കാത്തിരുപോയ്ന് വിരാമം ഇട്ടു വാതിൽ തുറന്നു അതാ അവൾ വരുന്നു കയ്യിൽ ഒരു ഗ്ലാസ് പാലും.
തുടരും 🙏🥸………
ഇഷ്ടപ്പെടുമോ എന്നു അറിയില്ല ഇഷ്ട പെട്ടാൽ സപ്പോർട്ട് ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക കുഞ്ഞാടുകളെ. ……..
