ചേട്ടത്തി : ശെരിയാടാ നിയെ ചേച്ചീന്നു വിളി.
ഞാൻ : 🙏🙏പറയുന്നില്ല പോരെ.
അമ്മ : ശേ പറയെടാ ഞങ്ങൾ ചുമ്മാ പറഞ്ഞതാ പറയ്.
ഞാൻ :(നാണം വന്നൊണ്ട് എന്നാലും സാരില്ല ഇതാണ് ടൈം ): പ്രിയേ……. പോയിട്ട് വരാം ബൈ….(അമ്മോ എന്നാലും എന്താല്ലേ ഹിഹി എല്ലാം ഓർത്തിട്ടു ചിരി വരുന്നു ).
പ്രിയ : ബൈ വിക്രം. നാളെ കാണാം…. 👋👋
ഞാൻ : ആഹ്മ്മ്. ആയോ ഇനി നാളെ തൊട്ട് എങ്ങെനെ ആഹ്ണാവോ.
പോകുന്ന വഴി വണ്ടിയിൽ ഇരുന്ന്.
അച്ഛൻ : എടാ കേശവൻ നിന്നോട് എന്തോ ഒറ്റക് പറഞ്ഞില്ലേ എന്നാ തന്നെ എന്തോ ആവശ്യം പോലെ പറയണോ എന്തോ.
ഞാൻ : അച്ഛാ അത് സ്ത്രീധനം എന്നാ വേണ്ടേ കാർ ഒരെണ്ണം ബുക്ക് ചെയ്യട്ടെ എന്നൊക്കെ (സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരം ആണ്.സ്ത്രീ ആണ് ധനം ).ഞാൻ പറഞ്ഞു എനിക്കെങ്ങും ഒന്നും വേണ്ടന്ന്. പക്ഷെ നിഷാമ്മ വിടുന്ന മട്ടില്ല എന്തേലും വാങ്ങി തരും മിക്കവാറും.
അച്ഛൻ :എടാ അവർ തരുന്നത് നിന്റെ മനസ്ക്ഷിക് ഓർക്കുന്നത് ആണേ നീ അത് വാങ്ങു. പ്രോപ്പർട്ടി ,. അല്ലെ അതുപോലത്തെ എന്തേലും ക്യാഷ , അതെല്ലാം നമക് വേണ്ടെടാ.
ഞാൻ : ഏയ്യ് ഞാൻ ഒന്നും വാങ്ങില്ല അത്.
അമ്മ :നന്നായെടാ മോനെ.
ഞാൻ അച്ഛനോട് ഇത് പറഞ്ഞു തിരിഞ്ഞതും മുന്നി പോയ വണ്ടി ഇടിച്ചതും ഒരുമിച്ച് ലെഫ്റ്റ് റോഡിൻ ഒരു പയ്യൻ കേറി വന്നതാ.
ഞാൻ അപ്പൊ തന്നെ വണ്ടി സൈഡ് ആക്കി ഇറങ്ങി അവരെ പിടിച്ചു പൊക്കി ഒരു ചേട്ടനും ചേച്ചിയു ഭാഗ്യത്തിന് അവർക്കൊന്നും പറ്റിയില്ല വണ്ടിക്ക് ചെറിയ പോറൽ .
ആ പയ്യൻ ആണേ പേടിച്ചു നിക്കാണ് ഞാൻ അവന്റെ വണ്ടി നേരെ വെച്ചിട്ട് അവന്റെ അടുത്തേക് പോയ് അപ്പോഴേക്കും ചെറിയ ആൾകൂട്ടം ആയി പയ്യനെ ചെറിയ തൊലി പോയിട്ടുണ്ട് കൊറച് ചോര പൊടിയുന്നുണ്ട് അല്ലാതെ വേറെ കൊഴപ്പൊന്നുല്ല അപ്പോഴേക്കും ഏതോ ഒരു അമ്മാവൻ വന്നെത്തി എവിടുന്ന് ആണ് ആവോ
:ഇവൻ അവിടെന്നെ സ്പീഡിന് വരുവാർന്നു, ഇപ്പോഴത്തെ പിള്ളേർ ഓരോ cc കൂടിയ വണ്ടി എടുത്ത്
അങ്ങേരെ അവന്റെ അടുത്തേക് കേറി വന്നെട്ടു :നീ എവിടെ ഉള്ളതാടാ
ആ പയ്യൻ :കട്ടാക്കട മാമ.
ഞാൻ :നിന്റെ പേരെന്ന
പയ്യൻ : സത്താർ.
ഞാൻ : എടാ നീ കെടന്ന് ടെൻഷൻ ആവാതെ ആർക്കും ഒന്നും പറ്റിയിട്ടില്ലലോ.
അമ്മാവൻ : സത്താർ അല്ല പതിനാറു എടാ നീ കട്ടാക്കട എവടെ ഉള്ളതാടാ.
പയ്യൻ :🙄😟
ഞാൻ എന്നിട്ട് നമ്മടെ വണ്ടീട്ടു പോയിട്ട് അമ്മേനേം.,അച്ഛനേം ,ചേട്ടനേം ,ചേട്ടത്തിയേം ,അമ്മുവിനേം എന്റെ അമ്മാവന്റെ വണ്ടിയിൽ കെറ്റി വിട്ടു .
എന്നിട്ട് ഞാൻ. തിരിച്ചു വന്നു അവരുടെ അടുത്ത്.
ഞാൻ : ചേട്ടാ ചേച്ചി എടാ സത്താറേ വാ നമുക് ഒന്ന് ഹോസ്പിറ്റൽ വരെ പോവാം
സത്താർ : സാരില്ല ചേട്ടാ.
ഞാൻ : ഹാ നീ വാടാ ക്യാഷ് ഒന്നും ഓർത്തു നീ പേടിക്കണ്ട njan നോക്കിക്കോളാം പിന്നെ അവർക്കും ഒന്നും പറ്റിയിട്ടില്ല നീ വാ.
അമ്മാവൻ : ഡാ നീ കട്ടാക്കട എവടെ ഉള്ളതാണെന്ന്.
സത്താർ :😳.
ഞാൻ : ചേട്ടാ ചേട്ടൻ ചെല്ല് .
അമ്മാവാൻ : ഡാ നിനക്ക് കട്ടാക്കട മില്ലിടെക് ജോലി ചെയ്യണ ചന്ദ്രനെ അറിയോ 24 കൊല്ലം മുന്നേ മരിച്ചു .
പയ്യൻ : നിങ്ങൾ ഒന്ന് പോയെ ഇവിടെ എനിക്ക് തന്നെ 20 വയസ്സേ ആയുള്ളൂ അപ്പളാ.
അമ്മാവൻ : ആഹ്ഹ് അപ്പോ നിന്റെ അച്ഛനെ അറിയായിരിക്കും.
ഞൻ പിന്നെ അവിടെ നിന്നില്ല അവരേം കൂട്ടി അവിടെന്ന് നേരെ അടുത്തുള്ള ഹോസ്പിറ്റൽ പോയ്, ഇല്ലേ അയ്യാൾ ഇവന്റെ ബയോഡാറ്റ തയ്യാറാക്കിയേനെ. 😂.
ആ ചേച്ചിടെ കാലിൽ ചെറിയ ഒരു ചതവ് ഇണ്ട് അല്ലതെ വേറെ കൊഴപ്പo ഇല്ല. ഇവന്റെ മുറിവ് എല്ലാം ഒന്ന് ഡ്രസ്സ് ചെയ്ത് ഞാൻ നേരെ അവരെ അവരടെ വീട്ടിൽ കൊണ്ടേ ആക്കി (നന്മമരം 🌳)വണ്ടി അവിടെ സൈഡിൽ ഒതുക്കി വെച്ചണ്ടായി. അതെല്ലാം കഴിഞ്ഞ് ഇനി നേരെ വീട്ടിലേക്.
ഞൻ വീട്ടിൽ എത്തിയപോ മണി 8 ആയി .
അമ്മ :എന്തായെടാ അവര്ക് വല്ലോം പറ്റിയോ.
ഞാൻ :ഏയ്യ് ആ പയ്യന് കൊറച്ചു തൊലി പോയ് പിന്നെ ആ ചേച്ചിടെ കാലിൽ ചെറിയ ഒരു ചതവ് അത്രേ ഒള്ളു.
അമ്മ :ആഹ്ഹ്.
പിന്നെ ഞാൻ നേരെ പോയ് കുളിച്ചു് .കുളിച്ചോണ്ട് ഇരുന്നപ്പോൾ ആയിരുന്നു ഞാൻ എന്റെ കൈ ശ്രദിച്ചത് ആ മോതിരം. ഏത് മോതിരം പ്രിയ ഇട്ടുതന്ന മോതിരം. പെട്ടന് ഞാൻ അവളെ ഓർത്തു പോരാൻ നേരം ഞാൻ അവളെ പേരെടുത്തു വിളിച്ചതും. ഫോട്ടോ എടുതോണ്ട് ഇരുന്നപ്പോൾ ഫോട്ടോ എടുക്കുന്ന ചേട്ടൻ അവളുടെ വയറിൽ കൈ വെക്കാൻ പറഞ്ഞതും .അവൾ കടകണ്ണിൽ നോക്കിയതും. (ആഹ്ഹഹ്മ് നാൺ വന്നു വിക്രമന് നാൺ വന്നു). പോടാ മനസ്സ് പുണ്ടച്ചി ഒരു നാണോം ഇല്ല പിന്നെ അതും അവളെ ഓർത്തു.ഓർത്തു എന്ന് പറഞ്ഞപ്പോളാ ഞാൻ ഒരു കാര്യം ഓർത്തത് അന്ന് പെണ്ണുകാണാൻ പോയപ്പോ ഇവളെ കെട്ടുന്നവൻ മുടിഞ്ഞ പോവുമെന്ന് ഞാൻ പ്രാകിയറിന്നാലോ. അയ്യോ അയ്യയോ (ഇച്ചിരെ ഒച്ച കൂടി പോയ് ).
