അവൾ ഡോർ തുറന്നു നോകീതും ഞാൻ ഹെൽമെറ്റ് ഊരി നോകീതും തമ്മിൽ കണ്ണുകൾ ഒന്ന് ഉടക്കി, ഇയർഫോണിൽ ആണ് .(thuli thuli).
പച്ച കുർത്ത സെയിം ബോട്ടം പാന്റ് ചെറിയ ഒരു ചെയിൻ കൊച്ചു രണ്ട് വള പിന്നെ ഞാൻ ഇന്നലെ ഇട്ട മോതിരം.
Areyyy wahhhh. കറക്റ്റ് ടൈമിൽ ഇയർഫോണിൽ (devathai… avaloru ..devathai… azhakiya poomukam kanave ayulthan pothumo)
പിന്നെ. ഞാൻ അപ്പോ തന്നെ ഹെൽമെറ്റ് വണ്ടിയിൽ വെച്ചട്ട് ഓഫീസിൽക് കേറി.
എല്ലാരും ഒന്ന് നോക്കുന്നുണ്ട്. That moment ഒന്ന് കുളിരു കോരി.
ഞൻ നേരെ ചെന്ന് ടേബിളിൽ ബാഗും വെച്ച ഇരുന്നപ്പോൾ അവർ എല്ലാരും വന്ന് എന്നിട്ട് എന്നെ നോക്കി ഒന്ന് നിന്ന് സ്റ്റക്ക് ആയപോലെ. 😳.
അർജുൻ :who are you brother.?
ഞാൻ :നിന്റെ അച്ഛൻ കൂനുമ്മേൽ ഭാസ്കരൻ. !!
അർജുൻ :കിട്ടി (😵💫)
സ്നേഹ :എടാ ഇത് എന്ത് മാറ്റം അട ഇത്.
ഞാൻ :അല്ല അപ്പോ നിങ്ങൾ ഇതുവരെ ഒന്നും കണ്ടില്ല അല്ലെ.
അരുൺ :എന്ത് കണ്ടില്ലന്നു.
ഞാൻ :അല്ല അപ്പോ നിങ്ങൾ മാഡത്തിന്റെ സ്റ്റോറി കണ്ടില്ലേ.
സ്നേഹ :ഏയ്യ് ഞാൻ ഒന്നും പുള്ളികാരിനെ ഫോളോ ചെയ്തെട്ട് ഇല്ല.
അർജുൻ :ഞാനും ഇല്ല.
അരുൺ :ഞാനും.
ഞാൻ : ഗുഡ് വെരി ഗുഡ്. (ഹാവു )
സ്നേഹ :ഡ്രെസ്സിങ്കിൽ എല്ലാം ഒരു മാറ്റം. മുഴുവൻ ഒരു ഓൾഡ് money ലുക്ക്.
ഞാൻ :ഒരു ചേഞ്ച്.
അപ്പോ തന്നെ പ്രിയ ഓഫീസിലേക്ക് കേറി വന്ന്.
അർജുൻ.:ഏഹ്ഹ് മാഡംമും പച്ച.
അരുൺ :ഇവനും പച്ച.
3 കണ്ണുകൾ ഒരേപോലെ എന്നെ ഒരു നോട്ടം 😳.
പിന്നെ എന്റെ കയ്യിലെക് ആ മോതിരത്തിലേക്.
അർജുൻ :ഡെയ്യ് ഏഹ്ഹ് അപ്പോ മുടങ്ങീലെ പുള്ളിക്കാരി മുടക്കീലേ ഏഹ്ഹ് പറയെടാ നായേ.
ഞാൻ : ഇല്ലെടാ എൻഗേജ്ഡ് ആയി. 😒😟😔
സ്നേഹ :ഓഹ് എന്തെക്കെ ആരെന്ന് പുള്ളികാരിക്ക്. ഞാൻ ഒന്നും പറയുന്നില്ല.
അരുൺ :അതെ നിന്നെ ഇത്രേം ഉണ്ടാകിയേട്ട് പുള്ളിക്കാരി ഇട്ട് തന്ന മോതിരം ഇട്ടേട് വന്നേക്കുന്നു.
ഞാൻ :ഡെയ് അത് പിന്നെ എല്ലാരുടേം സന്തോഷം അതിന് വേണ്ടി. എന്റെ കുടുംബം എന്നെ വിശ്വസിച്ചു അല്ലെ ഇരിക്കുന്നേ
സ്നേഹ :wah wah wah അടുത്ത ദളപതി നീ തന്നെടാ ഒരു സംശയവും ഇല്ല 😭🙏.
അർജുൻ :പൂറിമോനെ നിയെ ഉണ്ടായുള്ളു നിമാത്രം ഉണ്ടായുള്ളൂ അവസാനം നീയും ഊമ്പിച്ചല്ലേ. സാരില്ലടാ എനിക്ക് ഞാൻ മതി ഞാൻ മാത്രം. 😭😭😭😭
ഞാൻ :അളിയാ നിനക്ക് വേണ്ടി ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ടാകുംടാ, നീ ഒന്ന് വെയ്റ് ചെയ്യ് 😑.
അർജുൻ :ഉണ്ടേലും ഇല്ലേലും തനിക് എന്നതാഡോ. 😭😭
സ്നേഹ :ഹാ നടന്നെല്ല്ലാം good നു, നടന്നുകൊണ്ട് ഇരിക്കുന്നത്തേക്കാ good നു, നടക്കാനുള്ളത്തേക്ക good നു,
ബാ ഒരു ചായ കുടിക്കാം.
പിന്നെ നേരെ കാന്റീനിലേക്.
ഞാൻ :ചേച്ചി…..4 ചായ ഒരെണ്ണം മധുരം കൂട്ടി.
അരുൺ :മധുരം കൂട്ടിയോ, നീ സാദാരണ മധുരം അങ്ങനെ കഴിക്കാറില്ലലോ പിന്നെ.
ഞാൻ :ഇന്നിപ്പോ കുടിക്കാൻ തോന്നി അത്രോള്ളു.
സ്നേഹ :(എന്റെ മോതിരം പിടിച്ചു നോക്കിയേട്ട്. )
ഏതായാലും ഇത് കൊള്ളാം ഡയമണ്ട് എല്ലാം ഇണ്ട്.
അരുൺ :ഈൗ വാച്ച് ഏതാടാ.
ഞാൻ :ഇത് മാഡത്തിന്റെ അമ്മ തന്നതാ. ☺️🤗😌.
അരുൺ :ഓഹോ കൊള്ളാം,കൊള്ളാം.
അപ്പോഴാണ് സീനിയർ എംപ്ലോയ് ചേട്ടന്മാർ ചേച്ചിമാരും ഇണ്ട് അവർ ഒരു 7,8പേര്. ഞങ്ങളുടെ അടുത്തേക്ക് വന്നീട്ട്.
:മോനെ ഇവിടെ ടീഷർട്സ് അലൗഡ് അല്ലാലോ അത് മോൻ അറിയില്ലേ.
അർജുൻ :ഇതെന്നതാ സ്കൂളോ.
: എടാ എടാ എടാ സ്കൂൾ ആയാലും കോളേജ് ആയാലും ഇവിടെ നിനക്ക് ജോലി ചെയ്യണേ നമ്മൾ ഉണ്ടാക്കിയ കുറച്ചു റൂൾസ് ഇണ്ട് അത് ഫോളോ ചെയ്യേണ്ടി വരും. ഇല്ലേ അത് നിങ്ങളെ ബാധിക്കും (കേറി വന്നു എന്റെ ഷോൾഡറിൽ പിടിച്ചിട്ടു )നന്നായി ബാധിക്കും.
ഞങ്ങൾ എല്ലാരും ഒരുമിച്ച് അങ്ങ് എണീച്ചു
എന്നിട്ട് ഞാൻ അങ്ങ് തിരിഞ്ഞു അവന്റെ മുഖത്തു നോക്കി (എന്തോ ഇനിയും ആ പേടിത്തൊണ്ടൻ എനിക്ക് ചേരാത്ത ഒരു കാരക്റ്റർ പോലെ തോന്നി അതോണ്ട് ഇനി എല്ലാം കോൾഡ് ലൈക് പല്മർ )
ഞാൻ :ചേട്ടാ ചേട്ടന്റെ പേര് എന്ത.
:ജിത്തു.
ഞാൻ :ഹാ അച്ഛന്റെ പേര് കൂട്ടി പറ ചേട്ടാ.
