പ്രിയ : എന്നാ ആലോചിച്ച ഇരിക്ക കഴിക്ക്.
ഞാൻ : കഴിക്കുവാ എന്റെ പ്രിയേ (ദേ ഞാൻ പിന്നേം പേര് വിളിച്ചു ഹിഹിഹി, പ്രിയേ ,എടി പ്രിയേ, ഹിഹി )(ഞാൻ ഇതും ആലോചിച്ചു അറിയാതെ ഒന്ന് ചിരിച്ചു പോയ് )
പ്രിയ : എന്നാ ഈ ലോട്ടറി കിട്ടിയ കണക്ക് ചിരിക്കണേ.
ഞാൻ :ലോട്ടറി കിട്ടിയൊണ്ട്.
പ്രിയ :ഏഹ്ഹ്.
ഞാൻ :ആഹ്ഹ് ഒരു ഏകദേശം 70 കിലോ ഉള്ള ഒരു ലോട്ടറി. (എല്ലാം എന്റെ കണ്ണുകൊണ്ട് സ്കാൻ ചെയ്യാനുള്ള കഴിവ് )
പ്രിയ :അതെന്നതാ. ഏഹ്ഹ്.
ഞാൻ (പാവം പതീയയെ കത്തു എന്ന് തോന്നുന്നു ):ലോട്ടറിയുടെ പേര് പ്രിയ.
പ്രിയ :☺️🤗.
ഞാൻ :അതെ ഇതിപ്പോ പറയാൻ പറ്റിയതാണോ എന്ന് അറിയില്ല. നീ അന്ന് പെണ്ണുകാണലിനു എന്നെ കളിയാക്കി വിട്ടപ്പോൾ തൊട്ട് നിന്നെ ചത്താലും കേട്ടില്ല എന്ന് ഞാൻ തീരുമാനിച്ചതാ. പക്ഷെ. .
പ്രിയ :പക്ഷെ? .
ഞാൻ :അഹ് പിന്നെ ഇഷ്ടായി. അതിപ്പോ ഇവിടം വരെ ആയി.
പ്രിയ :എന്റെ ഭാഗത്തും തെറ്റുണ്ട്, അല്ല എന്റെ ഭാഗത്തു ആണ് തെറ്റ് ഞാൻ ന്നെത്തെ എന്റെ അഹങ്കാരം, തലകനം .എല്ലാം കൊണ്ട് ഞാൻ വിക്രമിനെ ജഡ്ജ് ചെയ്തു. Iam സോറി വിക്രം എത്ര വേണെങ്കിലും ഞാൻ സോറി പറയാം കാലുപിടിക്കാം. എന്നെ ഇനി വിട്ടേട്ട് പോവല്ലെ 😨😰.
ഞാൻ :അയ്യേ ഇത്രോള്ളു. Mrs. വിക്രം.
പ്രിയ :😩.
ഞാൻ : ഹാ അത് പോട്ടെ കഴിക്ക് എന്നിട്ട് വീട്ടിൽ പോവാം നല്ല നടുവേദന ഇണ്ട് ഒന്ന് കിടക്കാം.
പ്രിയ : ആം. അതെ.
ഞാൻ :ഏഹ്മ് എന്താ.
പ്രിയ :ഏട്ടാ. …..🫣
ഞാൻ :😳🙈.(അയ്യേ ഈ പെണ്ണ് ശോ നാണം വന്നെട്ടും പാടില്ല, ആ ക്യാമറ തെണ്ടികൾ ആണ് ഇതിലൂടെ കറങ്ങി നടക്കാനും ഇണ്ട് ).
പ്രിയ :മുഖം എക്കെ അങ്ങ് ചുമന്നല്ലോ. അപ്പോ ഇത്രേ ഉള്ളു മിസ്റ്റർ. വിക്രം ല്ലേ.
ഞാൻ :ഏയ്യ് ഞാനോ.
പ്രിയ :🤭.
അങ്ങനെ കഴിച്ചു കഴിഞ്ഞ് ഇനി വീട്ടിലേക് കാർ ഓടിച്ചു പോവാന്ന ഞാൻ ആദ്യം കരുതിയെ പക്ഷെ നല്ല ഒറക്കം വന്നൊണ്ട് പിന്നെ നല്ല നടുവേദനേം .അങ്ങനെ കാർ കൊണ്ടുവന്ന ഷിപ്പിങ് ബോയ്സ് നോട് തെന്നെ ഇത് വീട്ടിലേക്കു അയക്കാൻ പറഞ്ഞു വിട്ടു. എന്നിട്ട് പിന്നേം ചേട്ടൻ ചേട്ടന്റെ എന്റെവോർ കൊണ്ട് വന്നു, ചെറുതായിട്ട് മഴ ചാറുന്നോണ്ട്, ഞാനും,പ്രിയയും, ചേട്ടത്തിയും ,അമ്മുവും ,ചേട്ടനും.
അവർ 3 പേരും മുന്നിൽ, അമ്മു ചേട്ടത്തിയുടെ മടിയിൽ ഉറക്കം പിടിച്ചു, പുറകിൽ ഞാനും, പ്രിയയും. 🙈☺️.
വീട്ടിലേക് പോയ് കൊണ്ട് ഇരുന്നപ്പോൾ അവൾ അവളുടെ കൈ എന്റെ കയ്യുടെ മുകളിൽ വെച്ച്, എന്നിട്ട് എന്നെ ഒരു നോട്ടം അതേ നോട്ടം ,മഴ നഞ്ഞത് കൊണ്ട് അവളുടെ മുഖതെല്ലാം വെള്ള തുള്ളികൾ ഒഴുകി നടന്നു, മുന്നിലേക്ക് ചാടി നോട്ടം മറക്കുന്ന രണ്ട് മുടി, ആ വെള്ളത്തുള്ളി കഴുത്തിലൂടെ അങ്ങനെ ഒഴുകി താഴേക്കു പോയ് 🫣,ഞാൻ ഇങ്ങനെ നോക്കി ഇരുന്നപ്പോൾ.
ചേട്ടൻ : ഡാ സ്വന്തം കൂട്ടിലെ കോഴിയല്ലേ നമക് ഇപ്പോവേണേലും പിടിക്കാം നിന്ദർത്തി പിടിക്കാതെ,
ഞാൻ :ശേ ഇയ്യാൾ ഇയ്യാൾ മുന്നി നോക്കി വണ്ടി ഓടിക്ക്.
ചേട്ടത്തി :🤭🤭.
ഇത് പറഞ്ഞു ഞാൻ തിരിഞ്ഞതും പ്രിയ എന്നെ കയ്യിൽ പിടിച്ചു ഒരു വലി. തികച്ചും ഏപ്രിതീക്ഷിതം ആയതുകൊണ്ട് ഞാൻ അവളുടെ മേലേക്ക് വീണു പോയ്. എന്നിട്ട് ഈ പെണ്ണ് എന്നേ കേറി അങ്ങ് ഉമ്മ വെച്ച് കളഞ്ഞില്ലേ, ‘naughty ഗേൾ ’,വീട്ടിലേക് തന്നെ അല്ലേ പോണേ ഇങ്ങനെ ദൃതി പിടിച്ചാലോ ☺️.
ചേട്ടൻ കണ്ണാടിയിൽ നോക്കിയതും ഒരേ സമയം
ചേട്ടൻ(😳ഓഓഓഓഓഓഓഓഓഓഓഓഓഓഓഓ
നിങ്ങൾ ഇത് കാണുക ഈൗ വണ്ടിക്ക് അകത്തു ഈ പെണ്ണും ചേർക്കനും, ഇവനെക്ക ഇത് വീട്ടി ചെന്നത് ആയിക്കൂടെ ശേ മോശം കണ്ട്രോൾ ഇല്ലാത്ത പിള്ളേർ )
എന്നിട്ട് അയ്യാൾ കണ്ണുകൊണ്ട് ചേട്ടത്തിയോട് പുറകിലേക്ക് നോക്കാൻ പറഞ്ഞു.
ചേട്ടത്തി നോക്കിയപ്പോ ഞാനും പ്രിയയും തമ്മിൽ ഉമ്മവെച്ചു മത്സരിക്കുന്നു.
ചേട്ടത്തി (🫣🫣☺️):എടാ മോനു വീട്ടിൽ ഒന്ന് ചെല്ലട്ടെടാ നീ ഒന്ന് ക്ഷമിക്ക്.
പിന്നെ ഞങ്ങൾ വിട്ടുമാറി അനങ്ങാണ്ട് ഇരുന്നു ഞാൻ ചേട്ടത്തിയെ നോക്കി ഒരു ചിരി കൊടുത്തു.
എന്നാലും എന്താ അവളുടെ ഒരു ആക്രാന്ദം, ഏഹ്മ് കൊള്ളാം ഫസ്റ്റ് കിസ്സ് അതും കാറിൽ മഴയത്തു, ശേ ചേട്ടനും ചെറ്റബിയും കണ്ടാല്ലോ. ശോ 🙈 ,അഹ് പോട്ടെ അവർ ചെയ്യാത്തത്ത് ആണല്ലോ. പിന്നല്ല.
