പ്രിയംവരം – 3 16

:എടാ നായെ നീ ഉണ്ടാക്കല്ലേ.

ഞാൻ :ഹ ചേട്ടൻ എന്നെ അങ്ങ് പേടിപ്പിക്കാതെ. അച്ഛന്റെ പേര് കൂട്ടി പറ ചേട്ടാ അതോ ഇനി അച്ഛൻ ഇല്ലേ.

:ഡാ പൂറി മോനെ നീ അങ്ങ് കേറി പോവല്ലേ.

ഞാൻ :എടാ തന്ത ഇല്ലാത്ത പട്ടിക്ക് ഇണ്ടായവനെ ഞാൻ എന്ത് ഇടണം ഇടാണ്ട് നടക്കണം എന്ന് ഞാൻ തീരുമാനിക്കും. കേട്ടോടാ പട്ടികിണ്ടായ പൂറി മോനെ.

:(എന്റെ കോളേറിൽ കേറി പിടിച്ചേട്ട്.)നീ ഇനി നേരെ നടന്നു പോണേ എനിക്ക് ഒന്ന് കാണണം പുന്നാര മോനെ.

:(ഞാൻ അവന്റെ മൊട്ടക്ക് കേറി ഒരു പിടി പിടിച്ചേട്ട് എടുത്ത് പൊക്കി ഒരു ഏറു കൊടുത്തു )നിലത്തു കിടക്കുന്ന അവനെ നോക്കി ഡാ മൈരേ നിനക്ക് കുണ്ണ ഉറക്കുമ്പോ നീ വാ അപ്പോ നമ്മക്ക് നോക്കാം ആരു നടക്കും നടക്കില്ല എന്ന്.

അന്നേരം വേറെ ഒരുത്തൻ കേറി വന്നത് എന്റെ പുറകീന്നു പിടിച്ചേട് പൊക്കാൻ നോക്കുന്നുണ്ട്.. ഞാൻ നേരെ അവനെ കയ്യിൽ പിടിച്ചു ഒരു വലി വലിച്ചു എന്നിട്ട് അവന്റെ തല എന്റെ കയ്ക്കുള്ളിൽ ആക്കിയേച് ചെക്കിട്ടത് അടിച്ചോണ്ടേ ഇരുന്നു (ഹിഹി കൊള്ളാലോ കളി )

അപ്പോഴേക്കും കാന്റീനിലെ ചേച്ചി വന്നട്ട്: എടാ മോനെഎനിക്കും ഒന്ന് പൊട്ടിക്കണം ഇവൻ ഇന്നലെ ഒരു ഗ്ലാസ്‌ പൊട്ടിച്ചേട് പൈസ ചോദിച്ചപ്പോ തരാൻപറ്റുകേല തള്ളേന്ന്. ഒന്ന് കൊടുക്കെട്ടെടാ.

ഞാൻ : ഹാ ചേച്ചി കൊടു ചേച്ചി.

അങ്ങനെപുള്ളികാരീടെ ആഗ്രഹവും സാധിച്ചു കൊടുത്ത് നേരെ നോക്കീപ്പോ അതാ നിക്കുന്നു വേറെ ആരാ അവൾ തന്നെ മാഡം..

ബോസ്സ് കേറിവന്നട്ട് :എന്താടോ ഇതെക്കെ നിങ്ങളെ ഞാൻ ഒന്ന് വാൺ ചെയ്ത് വിട്ടതല്ലേ ദേ പിന്നേം തൊടങ്ങിയോ. ഇതെന്നതാടോ ജോലിക് വന്ന ജോലി ചെയ്തേട്ട് പോണം അല്ലാതെ അടിയുണ്ടാക്കി നടക്കാൻ ഇത് ചന്ത അല്ല..

അവരെ പുറത്തേക്ക് കൊണ്ടുപോയിട്ട് ബോസ്സും കൂടെ പോയ്‌. ഞങ്ങൾ പിന്നെ ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി.

അരുൺ :ഏതായാലും നന്നായെടാ ഒരെണ്ണം പൊട്ടിച്ചത്.

സ്നേഹ : കൊറച്ചു പഞ്ച് ഡയലോഗ് കൂടി പറയർന്നു എന്തോ അങ്ങ് കംപ്ലീറ്റ് ആവാത്തപോലെ.

ഞാൻ : പിന്നെ കംപ്ലീറ്റ് ഇമ്മാതിരി കാര്യം എക്ക തീരുമാനിക്കാൻ ഇവന്മാർ എന്നാ എന്റെ തന്തയോ. അതിന് ആണ് പൊട്ടിച്ചത് അല്ലാതെ എനിക്ക് പ്രശ്നം ഇണ്ടാക്കാൻ ഒരു താല്പര്യം ഇല്ല.

പിന്നേ ഞങ്ങൾ നേരെ ജോലിയിലേക്.

അൽപ നേരത്തിനു ശേഷം.

മരിയ (മാഡത്തിന്റെ PA)

മരിയ : വിക്രം.

ഞാൻ :ഹാ.

മരിയ :മാഡം വിളിക്കുന്നുണ്ട്. കേബിനിൽക്ക്.

ഞാൻ :ഹും.

പ്രിയയുടെ കേബിനിൽ.

ഞാൻ :may i.

പ്രിയ :ആഹ്ഹ് വരു വിക്രം.

ഞാൻ :എന്തായിരുന്നു മാഡം.

പ്രിയ : ഏയ്യ് ഒന്ന് കാണാൻ വിളിപ്പിച്ചതാ (സുന്ദരി ആയിട്ടോണ്ട് കേട്ടോ ഹിഹി ☺️🤭)

ഞാൻ :എന്താണ് മാഡം ഇങ്ങനെ ഒറ്റക് ചിരിക്കണേ എന്തേലും പറയാൻ ഉണ്ടോ ഇല്ലേ എനിക്ക് ജോലി ഇണ്ട്.

പ്രിയ : ഓഹ് അഹ് അത് എന്തായിരുന്നു ക്യാന്റീനിൽ.

ഞാൻ : ഏയ്യ് അത് ചെറിയ ഒരു സീനിയർ ക്ലാഷ് അത്രേ ഒള്ളു.

പ്രിയ : (അത്രേ ഒള്ളുന്നോ ഇവനാര്. ഹ പോട്ടെ നിന്നെ വെറുതെ വിട്ടിരിക്കുന്നു )ഏഹ്മ് ഒക്കെ ഒക്കെ.പിന്നെ അമ്മ വിളിക്കും.

ഞാൻ :ഏയ്യ് എന്റെയമ്മ വിളിക്കില്ല ഡ്യൂട്ടിക് കേറി കാണും.

പ്രിയ :തന്റെ അല്ല എന്റെ അമ്മ.

ഞാൻ :അതെന്നതിനാ.

പ്രിയ :അത് എനിക്കെങ്ങനെ അറിയാം. (മുറി മൊത്തം പിന്നേം ഇന്നലത്തെ അതെ പെർഫ്യൂം സ്മെൽ 🫠.ഈ ചെക്കൻ ) ഈൗ വാച്ച് ഇന്നലെ അമ്മ തന്നതാണോ.

ഞാൻ :അതെ മാം call ഞാൻ എടുത്തോളാം.

പ്രിയ : ശെരി. ബാക്ക് ട്ടോ വർക്ക്‌.

ഞാൻ : ഹും.

ഉച്ചക്ക് 1.30 ക്യാന്റീനിൽ.

നിഷാമ്മ കാളിങ് :

നിഷ :മോനു.

ഞാൻ :അഹമ്മ.

നിഷ :കഴിച്ചോ

ഞാൻ : കഴിച്ചോണ്ട് ഇരിക്കുന്നു.

നിഷ :അതു ഒരു പാർസൽ വരും ട്ടോ മോനു അത് മെയ്ടിച്ചോ ട്ടോ..

ഞാൻ :എനിക്കോ

നിഷ :അന്നേ.

ഞാൻ :എന്തിനാമ്മ ഇതെല്ലാം.

നിഷ :അതെക്കെ ഇണ്ട് അത് വരുമ്പോ മടിച്ചേക് അമ്മയുടെ ഒരു ചെറിയ ഗിഫ്റ്റ് കൂടി

ഞാൻ : ഈൗ അമ്മ .

നിഷ:എന്നാ മോൻ കഴിച്ചോ ക്യാഷ് ഞൻ കൊടുത്തേക്കുന്നതാ കേട്ടോ

ഞാൻ :അഹമ്മ ബൈ.

നിഷ :ബൈ മോനു.

Call ഹാങ്ങ്സ് അപ്പ്‌.

സ്നേഹ :ആരെടാ.

ഞാൻ :മാഡത്തിന്റെ അമ്മയ എന്തോ പാർസൽ വരും അപ്പോ അത് വാങ്ങാൻ.

Updated: March 28, 2026 — 5:08 pm

Leave a Reply

Your email address will not be published. Required fields are marked *