അമ്മ : എല്ലാം ഒക്കെ ആകുമെടാ നീ ഒന്ന് കെട്ടി നോക്ക്. അമ്മയോട് ഇഷ്ടം ഇണ്ടേ എന്റെ മോനു മറുതൊന്നും പറയാതെ സമ്മതിക്കു.പിന്നെ ഇന്ന് നിശ്ചയം ആല്ലേ അത് കഴിഞ്ഞ് ഇഷ്ടം പോലെ ടൈം ഇണ്ടല്ലോ നിനക്ക് ഒക്കെ അല്ലെ നമക് വേണ്ടെന്ന് വെക്കാം ( പിന്നെടി നീ അവളേ കേട്ടു ഇത് ഞൻ തീരുമാനിച്ചത. ഈശ്വര ഇവന്റെ മനസ്സ് മാറാണെ ആ കുട്ടിയോട് ഇഷ്ട. വരണേ )
അമ്മമ്മ : രാമാ……
ഞാൻ : എന്തോ സരസ്വതി കുട്ടി ഇവിടെ ഉണ്ടായിരുന്നോ.
അമ്മമ്മ : ഓഹ് നമ്മളെക് ആരു നോക്കാൻ.
ഞാൻ : അയ്യേ പിണങ്ങിയോ.
അമ്മമ്മ : എനിക്ക് പിണക്കമൊന്നുല്ല. സുന്ദരൻ ആയിട്ടുണ്ടെട്ടോ അമ്മമ്മേടെ മോൻ. പിന്നെ ആ കുട്ടിയും ആയി നല്ല ചേർച്ച ഇണ്ട്. അമ്മമ്മക് ഇഷ്ടായി.
ഞാൻ : ഉവ്വോ കേമായിരിക്കണു. എന്നാ കെട്ടിയേക്കാം അല്ലെ.
അമ്മമ്മ : ഹാ കെട്ടിക്കോ. ഇവൾ നിനക്കുള്ളതാ എന്ന് എന്റെ മനസ്സ് പറയണേ.
ഞാൻ : ആഹാ മനസ്സ് അങ്ങനെ പറഞ്ഞോ.
അമ്മമ്മ : പോടാ കളിയാക്കാതെ.
ഞാൻ : ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ ട്ടാ.
അമ്മ : അഹം ഉമ്മാഹ്ഹ് 😘😘.
പിന്നെ നേരെ ചടങ്ങിലേക്
മോതിരം മാറി
തിയതി പറഞ്ഞു മലയാള മാസം ചിങ്ങം 1 രോഹിണി
അതായത് ഓഗസ്റ്റ് 17.രാവിലേ 10.30നും 11നും ഇടക്.
അങ്ങനെ തിയതിയും നിശ്ചയിച്ചു ഇനി ഒന്നര മാസം ഇണ്ട്.
(എന്നാലും മോതിരം മാറിയപോ അമ്മയുടേം അച്ഛന്റേം മുഖത്തു കണ്ട ആ സന്തോഷം പ്രതീക്ഷ ഋഷികേഷ് അങ്കിൾ നിഷ അമ്മ എല്ലാരും സന്തോഷം. കുടുംബം ഹാപ്പി ഇനി നമ്മളായിട്ട് ഒരു പ്രശ്നം വേണ്ട. കഴിഞ്ഞതെല്ലാം മറക്കാം. കല്യാണം വരെ ടൈം ഇണ്ട് എല്ലാം റെഡി ആവട്ടെ.)
ഇനി കുറച്ചു നേരം പ്രിയ പറയട്ടെ ല്ലേ :
(പ്രിയേ നീ തന്നെ ആണോ ഇത് എന്തും മുഖത്തു നോക്കി പറയാനുള്ള ധൈര്യം അതെവിടെ ഇന്ന് ഇതാ ഈ ചെക്കൻ മോതിരം മാറിയിരിക്കുന്നുകൂടെ നിന്ന് ഫോട്ടോ എടുക്കുന്നു അവന്റെ കൈ അത് എന്റെ വയറിൽ. അമ്മേ എനിക്ക് വയ്യയ്യേ ഇതെന്താ കയ്യയണോ എന്തൊരു ചൂട് അതും ആ ബ്ലോവിസിന്റെ ചെറിയ സൈഡിൽ തൊട്ടേട്ട് ഇങ്ങനെ. എന്നാ മണമാ ഇവന് പെണ്ണുങ്ങളെ വളക്കാൻ ഓരോ സാദനം അടിച്ചു ഇറങ്ങിക്കോളും. എന്താ എല്ല്ലാവരുടേം സന്തോഷം ചില പെണ്ണുങ്ങളുടെ മുഖത്തു അസൂയ ഹിഹി 😬😅😆. എന്ത് ചെയ്യാൻ പറ്റും.
. എന്നാലും ഞങ്ങളുടെ നിശ്ചയം കഴിഞ്ഞെന്ന്. എത്ര കളിയാക്കി അവനെ ദേഷ്യപ്പെട്ടു എന്നിട്ടും ഇന്ന് മോതിരം മാറി ഒന്നര മാസം കഴിഞ്ഞ കല്യാണം.
എന്താണാവോ നെഞ്ചിൽ ഇങ്ങനെ ഇടിക്കണേ കൈ വിറക്കാണേ ഏയ്യ് തോന്നലാവും. ഉഫ് ഇവന്റെ മണം.ഏയ്യ് പ്രിയേ നീ ഒരു സെൽഫ് indipendant വുമൺ ആണ് അയേൺ ലേഡി ആണ് ഇവന്റെ കയ്യ്ക്കുള്ളിൽ തീരാനുള്ളതല്ല നിന്റെ ജീവിതം. ഹും മോട്ടിവേറ്റ് ആയി.
അറിയാതെ അവനെ ഒന്ന് തിരിഞ്ഞ് നോക്കി ഒരേ ഹയ്റ്റ് ആയതുകൊണ്ട് കണ്ണും കണ്ണും ഒരേ പൊസിഷനിൽ. (ബാക്ഗ്രൗണ്ടിൽ മെഹബൂബ )(കൊല്ലുന്ന കണ്ണുകൾ )ആഹഹാ ഇവന്റെ കൺപീലി എന്നെക്കാൾ ഒണ്ടല്ലോ ശോ he is scoring പുരികം ആഹ്ഹ് എന്താ എന്താ അതിന്റെ ഒരു ഭംഗി.. ആ ജെന പൂറിക് ഇവനെ ഒരു നോട്ടം ഇണ്ട് അവളുടെ സ്കാനിങ് കണ്ടില്ലേ.)
(ഞാൻ അവനെ നോക്കി ഇത് ആലോചിച്ചഇരുന്നപ്പോൾ അവനെ എന്നെ ഒരു നോട്ടം നോക്കി )ഇതെന്താ വയറ്റിൽ ഒരു തണുപ്പ് no പ്രിയ. നീ സെൽഫ് indipendant ആണ് പ്രണയത്തിൽ വീഴരുത് ആരോട് പറയാൻ മനസ്സ് ഞാൻ പറയണേ കേൾക്കണ്ടേ.. എന്താ അവന്റെ ഒരു ചിരി.)
പാർവതി :ചേട്ടായി കഴികാം വാ.
വിക്രം :അഹ്.
(ഈ പാറുവിനിതെന്ന അവൻ എന്റെ കൂടെ നീ ക്കില്ലേ, ഇല്ലേ വേണ്ട അവൻ ഇനിയും അടുത്ത് നിന്ന ഞൻ വീണു പോവും അത് വേണ്ട. നിന്നെ എനിക്ക് ഇഷ്ടല്ല വിക്രം. ഐ hate യു..)(ഇതൊന്ന് ഒച്ചക്ക് പറഞ്ഞ പോരെ പ്രിയേ )
എടാ മനസ്സ് തെണ്ടി നീ തന്നെ അതും പറയും ഇതും പറയും ചുമ്മാ ഇരി. കല്യാണം അവൻ തന്നെ മുടക്കിക്കോളും. ഇനി ഇവൻ ശെരിക്കും മുടക്കോ.)
വിക്രം : വാ മാഡം കഴികാം.
ഞാൻ : (ഇവനി മാഡം വിളി നിർത്താറായില്ലേ.)ആഹ്ഹ് വിക്രം വരുന്നു.
ശ്രേയ : എടി വാ കഴികാം ആതേലും നടക്കട്ടെ.
