പ്രിയംവരം – 3 16

അമ്മ : എന്നാ കുറച്ചു അധികം മെയ്ടിച്ചു വെക്കേണ്ടി വരും. 😌😂😂

പാറു :വേണ്ടി വരും 🤭🤭🫢.

അച്ഛൻ :🤭🤭.

ഞാൻ :ആളെ വുഡ്രാ ചാമി 😒🙏.

ഞാൻ പതിയെ അവിടെന്ന് വലിഞ്ഞു ഇല്ലേ അവർ എന്നെ ഇട്ട് വലിപ്പിക്കും

എന്റെ മുറിയിൽ.

കണ്ണാടി നോക്കി.

എന്താണ് പ്രിയേ ഇന്ന് നടന്നത്.
പോവാൻ നേരം അവൻ എന്നെ പേരെടുത്തു വിളിച്ചത്.(ച്ചി പ്രിയേ നാണമില്ലേ നിനക്ക് പ്രേമോ നിനക്കോ നോ ഏയ്യ് കല്യാണം കഴിക്കുന്നു 1 കൊല്ലം കഴിഞ്ഞ് ഡിവോഴ്സ്.
ആഹ്ഹ് അത്രേന്നെ.
പെട്ടന് ഫോൺ നോട്ടിഫിക്കേഷൻ വന്ന്

‘സ്റ്റോറി ലൈക്ഡ് ബൈ. ………’

ഞൻ എന്നിട്ട് ആ സ്റ്റോറി ഒന്നുടെ കണ്ടു,അവൻ എന്റെ കണ്ണിൽ നോക്കി എന്റെ വയറിൽ പിടിച്ചു നിക്കുന്ന ആ ഫോട്ടോ.

പെട്ടന് വാതിലും തുറന്നു പാറു അകത്തേക്കു കേറി വന്നു പെട്ടന്ന് വന്നൊണ്ട് ഒന്നും ഒളിപ്പിക്കാൻ പറ്റിയില്ല.

പാറു :ഓഹ് 🤭.

ഞാൻ : എന്താണ് നിന്നോടാരാ ഇങ്ങനെ ഇടിച്ച കേറി വരാൻ പറഞ്ഞെ.

പാറു :ഇനി ഒന്നും പറയണ്ട 🤫.

ഞാൻ.:എന്ത് പറയണ്ടന്ന് ഒന്ന് പോയെടി നീ.

പാറു :സത്യം പറ ചേച്ചി,.

ഞാൻ :എന്തുട്ട്.

പാറു :ചേച്ചിക്ക് ചേട്ടായിയെ ഇഷ്ടല്ലേ.

ഞാൻ (വിക്കികൊണ്ട് ):പിന്നെ എനിക്കോ പോടീ എനിക്ക് ഇഷ്ടല്ല അവനെ ഒന്നും അവനൊന്നും എന്റെ അത്ര ലെവൽ പോലും അല്ല.

പാറു :പിടിക്കപ്പെട്ടാലും.,ഉരുണ്ട് കളിക്കാൻ ചെച്ചിയെ കഴിഞ്ഞേ ആളുള്ളൂ. 🤭.

ഞാൻ :പോടീ പോടീ.

പാറു :ഓ ഞാൻ പോണു. സ്റ്റേജിൽ ചേട്ടായി നോകീപ്പോ പൂത്തുലഞ്ഞു നിക്കണേ നമ്മൾ ആരും കണ്ടില്ല ട്ടാ.

ഞാൻ :oohhhhhhh 🫣എന്റെ പാറു ഞാൻ അങ്ങനെ ഒന്നും നിന്നില്ല നീ പോയെ നിനക്ക് നാളെ ക്ലാസ്സ്‌ ഇല്ലേ .
ആദ്യം നീ പോയ്‌ പഠിച്ച പാസ്സ് എന്നിട്ട് എന്നെ കളിയാക്കാൻ വാ.

പാറു :ഓഹ് നമ്മൾ പൊയ്ക്കോളമേ.

അവൾ പോയ്‌ കഴിഞ്ഞ് .ഒന്ന് നാണിച്ചു ☺️😊 .എന്നിട്ട് ഞാൻ കെടന്ന് ഉറങ്ങി. 💤.

പിറ്റേന്ന് രാവിലെ വിക്രമിന്റെ വീട്ടിൽ.

രാവിലെ 5 മണി പതിവ് അലാറം കേട്ട് ഞാൻ എണീച്ചു.
വർക്ഔട് ചെയ്തു.,ആടുകളേൽ പോയ്‌ ചായ വെച്ച്,അപ്പോഴേക്കും അമ്മ വന്ന്,
എന്നാ പിന്നെ കുളിക്കാം.

അമ്മ :കഴിച്ചേട്ട് പോയ മതിട്ടോ ഇന്ന് ഇല്ലേ പോവണ്ട.

ഞാൻ :ഓഹ് ശെരി തമ്പുരാട്ടി.

അമ്മ.:പിന്നെ പോവാണ്ടിരിക്കുക ഇല്ലന്ന് അറിയാം.

ചേട്ടത്തി : പിന്നെ അങ്ങനെ അല്ലെ അമ്മേ പോകണ്ടിരിക്കാൻ ഒക്കുമോ 🫣🤭.

ഞാൻ :ഒത്താലും ഇല്ലേലും ജോലിക്ക് അല്ലെ പോണേ അല്ലാണ്ട് പാർക്കിലൊന്നും അല്ലാലോ.

അമ്മ :പിന്നെ ആ വാച്ച് എന്റെ മുറിയിൽ ഇരുപോണ്ട് അത് എടുത്തോണ്ട് പോകോ പിന്നെ അത് കാണണ്ട് പോയിട്ട് കെടന്ന് തുള്ളണ്ട .

ഞാൻ :👍.

പിന്നെ കുളിച്ചു കണ്ണാടി നോക്കമി ഇരുന്നപ്പോളാ .ഇന്ന് നമക് ഒരു വെറൈറ്റി പിടിച്ചാലോ .ഞാൻ ചേട്ടന്റെ ഒരു പുതിയ ഹാഫ് സ്ലീവ് പച്ച പോളോ tshirt ഒരെണ്ണം എടുത്ത് പിന്നെ എന്റെ ഒരു വൈറ്റ് ലിനെൻ പാന്റും ഇട്ട് അത് tuck ഇൻ ചെയ്ത് ഓഫീസ് ഷൂസും ഇട്ട് നിഷാമ്മ മേടിച്ചുതന്ന പുതിയ വാച്ചും കെട്ടി മുടിയും ചീകി ഇന്നലെ അടിച്ച അതെ പുത്തൻ പെർഫ്യൂം (badboy)അടിച്ചു, കഴിച്ചു കഴിഞ്ഞ് നേരെ എറണാകുളത്തേക്. എയർഫോണും വെച്ച ആണ് ഞാൻ വണ്ടി ഓടിച്ചത് (വണ്ടി ഓടിക്കുമ്പോൾ ബ്ലൂട്ടൂത് യൂസ് ചെയ്യുന്നത് തെറ്റാണു എന്ന് MVD മാമൻ പറയാൻ പറഞ്ഞു )
റൂമിൽ ചെന്ന് ബാഗ് വെച്ച വാഷിംറൂമിൽ പോയ്‌ ഒന്ന് മുള്ളിയെച് വന്നപ്പോ റിയാൻ എണീച്ചു.

റിയാൻ :ആരെടാ നീ.

ഞാൻ :ഏഹ്ഹ് ഇത് ഞാൻ അട വതൂരി. 🥸.

റിയാൻ : ഏഹ് വിക്രമാ. 🙄

ഞാൻ : ആണെടാ.

റിയാൻ :ഏഹ്ഹ് പുണ്ടച്ചി, നീ ഇൻസ്റ്റലെ പെണ്ണുങ്ങളെ പോലെ അങ്ങ് സുന്ദരി ആയല്ലോടി.

ഞാൻ :😳.

റിയാൻ : ഇയ്യ് ഒന്ന് ഇങ് അടുത്ത് വാടി കള്ളിപ്പെണ്ണേ.

ഞാൻ : ച്ചി ദൂരെപ്പോ തൊടല്ലെ പേടിയാ. …..😩.

റിയാൻ :അന്റെ ചുണ്ട് ഞമ്മൾ ഇപ്പളാ കാണുന്നെ ഇജ്ജ് ഒന്ന് ഇങ് വന്നേ ഞമ്മക് പെരുത്തിഷ്ടായി.

ഞാൻ :ഓട് പുണ്ടച്ചി.

അവനെ തള്ളി ഇട്ടേട് ഞാൻ ഓടി. ഇല്ലേ പുണ്ടച്ചി മോൻ എന്നെ പെഴപിച്ചേനെ.

നേരെ ബൈക്കും എടുത്ത് ഓഫീസിലേക്ക് .

ബൈക്ക് വെച്ചീട്ട് ഇറങ്ങീപോ ഒരു കാർ,വേറെ ആരും അല്ല മാഡം പ്രിയ മാഡം.

Updated: March 28, 2026 — 5:08 pm

Leave a Reply

Your email address will not be published. Required fields are marked *