“ശരി എന്താണ് ക്ലൂ? പറഞ്ഞോ…”
“ക്ലൂ ഇതാണ്… അജയന് ഞാൻ കിടക്കാൻ താഴെ മുറി ഒന്നും റെഡിയാക്കിയിട്ടില്ല. ഇതാണ് ക്ലൂ…” അനിത അങ്ങനെ പറഞ്ഞ് വശ്യമായി പുഞ്ചിരിച്ചു. ശേഖർ തൊണ്ടയിൽ വന്ന വെള്ളമിറക്കി. ടാസ്കിന് വേണ്ടി അജയനെ തന്നെയാണ് അനിത ഉന്നം വെച്ചിരിക്കുന്നത്. എന്തായാലും സമയം ഉണ്ട്. നല്ല രീതിയിൽ ചിന്തിച്ച് ഒരു പ്ലാൻ കണ്ടെത്തി ഇലയ്ക്കും മുള്ളിനും കേടു
വരാത്ത രീതിയിൽ ഈ പ്രശ്നം താൻ തന്നെ സോൾവ് ചെയ്യണം. ആദ്യമേ ടാസ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞാൽ മതിയായിരുന്നു. അനിതയുടെ സന്തോഷം കണ്ട് മടിച്ചു നിന്നതായിരുന്നു എല്ലാത്തിനും കാരണം. എന്തായാലും സമയമുണ്ട് രാത്രി കിടക്കുന്നതിനു മുമ്പ് വരെ സമയമുണ്ട്.
ഇന്ന് എന്റെ ഭാര്യയുടെ കൂടെ കിടക്കുന്നത് ഞാൻ തന്നെയായിരിക്കും ശേഖർ മനസ്സിൽ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി തന്റെ ഭാര്യ അനിത മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങിയത് ഇന്നലെയാണ്. അജയനൊപ്പം. എല്ലാം അതിന്റെ ഒരു ഒഴുക്കിനങ്ങ് സംഭവിച്ചു പോയതാണ്. പക്ഷേ അതിനെക്കുറിച്ച് ഓർക്കുമ്പോൾ കുറ്റബോധം ഒന്നുമില്ല. എന്ന് വെച്ച് അതൊരു സ്ഥിരം കലാപരിപാടി ആക്കാനും ഉദ്ദേശമില്ല. സമയമുണ്ട് എല്ലാം നോക്കിയും കണ്ടും ചെയ്തു കഴിഞ്ഞാൽ ഇന്ന് അനിതയ്ക്കൊപ്പം ബെഡ്റൂമിൽ കിടക്ക പങ്കിടുന്നത് അവളുടെ ഭർത്താവായ താൻ തന്നെയായിരിക്കും. അങ്ങനെയൊക്കെ മനസ്സിൽ ആലോചിച്ചപ്പോൾ ശേഖറിന് നല്ല ആശ്വാസം തോന്നി.
“ഓക്കേ മോളൂ. നല്ല ബെസ്റ്റ് ക്ലൂ” ഒരു ക്ലൂ പറഞ്ഞതുകൊണ്ട് അനിതയെ ഒന്ന് അഭിനന്ദിക്കാൻ ശേഖർ മടിച്ചില്ല.
“ഓക്കേ… ബേബി” അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖർ ധരിച്ചിരുന്ന വസ്ത്രങ്ങൾ എടുക്കാൻ തുടങ്ങി. ഓഫീസിൽ പോയിട്ട് ആയാലും എവിടെപ്പോയിട്ടായാലും ശേഖറിന്റെ വസ്ത്രങ്ങളൊക്കെ എടുക്കുന്നത് അനിത തന്നെയാണ്. അത് അവൾ ഒരു അവകാശം പോലെ ചെയ്യുന്ന ജോലിയാണ്. അവൾ ഡ്രസ്സ് ഒക്കെ എടുത്ത് ഫസ്റ്റ് ഫ്ലോറിൽ തന്നെയുള്ള വാഷിംഗ് മെഷീനിൽ അലക്കാൻ ഇട്ടു. വാഷിംഗ് മെഷീൻ രണ്ട് ഫ്ലോറിലും ഉണ്ട്. രണ്ടും ഉപയോഗിക്കുന്നതാണ്. മെഷീൻ പക്ഷേ ഓൺ ചെയ്തില്ല. രാത്രി അലക്കാനുള്ള ഡ്രസ്സ് ഇട്ട് കിടക്കുന്നതിനു മുൻപ് ഓൺ ചെയ്തു വയ്ക്കും. രാവിലെ ആകുമ്പോൾ അത്
എടുത്ത് വിരിക്കും. സാധാരണ അനിത അങ്ങനെയാണ് ചെയ്യുന്നത്.
ശേഖർ സ്റ്റെയർകെയ്സിന്റെ പടികൾ ഇറങ്ങി പതിയെ താഴെ എത്തി. അപ്പോഴേക്കും പ്രേമലതയുടെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞിരുന്നു. പ്രേമലത മുറിയിൽ തന്നെ ഇരിക്കുകയാണ്. ദേവകിയും അവൾക്കൊപ്പം ഉണ്ട്. അജയൻ ഹാളിൽ ഇരുന്ന് ടിവിയിൽ ന്യൂസ് ചാനൽ കാണുകയാണ്. ശേഖറിനെ കണ്ടതും അവൻ എഴുന്നേറ്റു.
“എന്താ അജയാ ഇത്? എപ്പോഴും വേണോ ഈ റെസ്പെക്ട്?” തന്നെ കണ്ട് അജയൻ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ അവനോട് അവിടെ ഇരിക്കുവാൻ ആംഗ്യം കാട്ടിക്കൊണ്ട് ശേഖർ പറഞ്ഞു.
“സാറ്… ഇപ്പോൾ വന്നതേയുള്ളോ? ഞാൻ…”
“ആ…. അനിത പറഞ്ഞിരുന്നു നിങ്ങൾ പ്രേമലതയെ കുളിപ്പിക്കുകയാണെന്ന്. ഗർഭിണിയാണ് നല്ല സപ്പോർട്ട് വേണം”
“ഗർഭിണി ആയത് മുതൽ അവൾക്ക് ഒറ്റയ്ക്ക് കുളിക്കുവാൻ ഭയങ്കര പേടിയാണ്. ഞാൻ ഉള്ളപ്പോൾ ഞാൻ കുളിപ്പിക്കും അല്ലെങ്കിൽ അമ്മയുണ്ട്.”
“അതെന്തായാലും നന്നായി”
“സാറിന്ന് ബിസി ആണോ?” അജയന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ശേഖർ ഒന്ന് അമ്പരന്നു. ഇന്നലെ ബിസി ആണെന്നുള്ള കള്ളം പറഞ്ഞാണ് തന്റെ ഭാര്യയെ ഇവനെ കൊണ്ട് കളിപ്പിച്ചത്. അത് അവസാനം അവളുമായി കിടക്ക പങ്കിട്ട് കിടന്നു ഉറങ്ങുന്നത് വരെ എത്തി. ഇന്നും ഇവൻ അതൊക്കെ എക്സ്പെക്ട് ചെയ്യുന്നുണ്ടോ? ശേഖറിന് മനസ്സിൽ വല്ലാത്ത സംശയം. കളിക്ക് ശേഷം അജയന്റെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റമൊന്നും വന്നിട്ടുണ്ടായിരുന്നില്ല. അവന്റെ സംസാരത്തിൽ ഒരിക്കൽപോലും കളിയെപ്പറ്റി പരാമർശിച്ചിട്ടും ഉണ്ടായിരുന്നില്ല. അതൊക്കെ അജയനെ പറ്റി ശേഖറിന് വലിയ മതിപ്പുണ്ടാക്കിയിരുന്നു. അനിതയെ നല്ലതുപോലെ കളിച്ച സുഖിച്ചവനാണ് എന്നിട്ടുപോലും അവൻ അതിനെപ്പറ്റി ഒരക്ഷരം പോലും പറയുന്നില്ല. ഇപ്പോഴാണ് അവൻ ‘ബിസി’ ആണോ എന്ന് ചോദിച്ചത്.
