ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“വേണ്ട…. കാണണ്ട… നല്ല അഡാറ് കളിയാണ് അജയന്റേത്…” ശേഖർ സ്വയം പറഞ്ഞു. അവനും ഒരുപാട് അതുപോലെതന്നെ കളിച്ചിട്ടുള്ളതാണ്. എന്നാലും കഴിഞ്ഞദിവസം കളി ഒന്നും കിട്ടിയില്ല. പിന്നെ ഇന്ന് രാവിലെ ആദ്യമായി പിന്നാമ്പുറത്തെ കളി. ഇന്ന് ചെന്നിട്ട് അനിതയുടെ മുന്നാം പുറം തന്നെ നല്ലതുപോലെ പണിയണം.

അന്നത്തെ ദിവസത്തിന് ദൈർഘ്യം കൂടുതലുണ്ടെന്ന് പോലും ശേഖറിന് തോന്നി. സാധാരണ വെള്ളിയാഴ്ച എല്ലാവർക്കും വീട്ടിലേക്ക് പോകാൻ തിടുക്കമാണ്. വീക്കെൻഡ് ആയതുകൊണ്ട് തന്നെ. ഓഫീസ് സ്വന്തമാണെങ്കിലും ശേഖർ അതിന്റെ സ്വാതന്ത്ര്യം മുഴുവൻ ഒന്നും ഓഫീസിൽ എടുക്കാറില്ല. ചില കാര്യങ്ങളിൽ മാത്രം ചെറിയ ചെറിയ വിട്ടുവീഴ്ചകൾ ചെയ്യും. വർക്ക്ലോഡ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മറ്റ് സ്റ്റാഫിനെ ഏൽപ്പിക്കും. പക്ഷേ ശേഖർ എപ്പോഴും പങ്ക്ച്വൽ ആയിരിക്കും. അക്കാര്യത്തിൽ ശേഖർ മറ്റ് സ്റ്റാഫുകൾക്കും ഒരു എക്സാമ്പിൾ ആണ്. അതുകൊണ്ടുതന്നെ ബിസിനസ് പാർട്ണസിന് ശേഖറിനെ വലിയ മതിപ്പാണ്.

ബിസിനസിൽ ഇങ്ങനെയൊരു ഗ്ലാമർ ഫിഗർ ശേഖർ നിലനിർത്തി പോരുന്നുണ്ട്. ശേഖർ എന്ന വ്യക്തിയെ കണ്ടുകൊണ്ട്

മാത്രം വരുന്ന പല പ്രൊജക്ടുകളും ഉണ്ട്. ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ എക്സ്പേർട്ടുകൾ ഒരുപാടുണ്ടെങ്കിലും കമ്പനിയുടെ നാഡി തന്നെയാണ് ശേഖർ. ജോലിയുടെ കാര്യത്തിൽ ആരെയും ശേഖർ വേർതിരിച്ചു കാണാറില്ല. എന്തിന് സ്വന്തം സുഹൃത്തായ ദിലീപിന് പോലും പ്രത്യേകം പരിഗണന ഒന്നുമില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ശേഖറിനെ മറ്റു സ്റ്റാഫുകൾക്കും വളരെ വലിയ മതിപ്പാണ്. ക്യാരക്ടർ കൊണ്ടും പേഴ്സണാലിറ്റി കൊണ്ടും ശേഖർ എപ്പോഴും ഒരു പടി മുന്നിലാണ്.

വൈകുന്നേരം നാലു മണിയായി. സാധാരണ വെള്ളിയാഴ്ച നാലുമണിക്കാണ് ശേഖർ വീട്ടിലേക്ക് ഇറങ്ങുന്നത്. ഇറങ്ങുന്നതിനു മുമ്പ് ശേഖർ സിസിടിവി ഒരിക്കൽ കൂടി നോക്കി. പലതും ഫാസ്റ്റ് ഫോർവേഡ് ചെയ്താണ് നോക്കിയത്. അനിതയെയും അജയനെയും സിസിടിവിയിൽ നോക്കിയെങ്കിലും രണ്ടുപേരും ഒരുമിച്ച് നിൽക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്യുന്നത് കാണുന്നില്ല. അവർ ചിലപ്പോഴൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷേ അജയൻ എപ്പോഴും ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യുന്നുണ്ട്. അനിതയും അങ്ങനെ തന്നെ. ശരിക്കും ആ സിസിടിവിയിൽ നോക്കിയാൽ അനിത ഒരു യജമാനത്തിയും അജയൻ ആ വീട്ടിലെ വേലക്കാരനും ആണെന്ന് തോന്നും.

“നാല് കളികൾ കഴിഞ്ഞു. എന്നിട്ടും അവരെന്താ ഇങ്ങനെ?” സിസിടിവിയിൽ നോക്കിക്കൊണ്ട് ശേഖർ സ്വയം പറഞ്ഞു. അജയൻ നല്ല കുടുംബസ്നേഹിയാണ്. അനിത തന്നെ മാത്രം സ്നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട ഭാര്യ. അവരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ശേഖർ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. അതെന്തുകൊണ്ടാണെന്ന് അവന് തന്നെ അറിയില്ല.

‘താൻ വീട്ടിൽ ഇല്ല. തന്റെ വീട്ടിൽ അങ്ങനെ ഗസ്റ്റുകൾ വരുന്ന പതിവില്ല. പിന്നെ ദേവകി ചേച്ചിക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുണ്ട്. പ്രേമലത ഗർഭിണിയായതിനാൽ പടി കയറില്ല. ശരിക്കും പറഞ്ഞാൽ അജയനും അനിതയ്ക്കും നല്ല സൗകര്യമാണ് താൻ ചെയ്തുകൊടുത്തത്.

ഒരുപക്ഷേ രാവിലെ കളിയൊക്കെ കഴിഞ്ഞതുകൊണ്ട് കഴപ്പിന് ഒക്കെ ഒരു ശമനം വന്നു കാണും.’ശേഖർ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി. അവൻ വീട്ടിലേക്ക് പോകാൻ എഴുന്നേറ്റു.

പതിവുപോലെ തന്നെ ദിലീപും അവനൊപ്പം ഇറങ്ങി. ശേഖർ ദിലീപിന് മുൻപേ തന്നെ ഒരു താക്കീത് കൊടുത്തിരുന്നതിനാൽ ദിലീപ് പിന്നീട് കളിയെപ്പറ്റി സംസാരിച്ചതേയില്ല. പതിവുപോലെ കുറച്ച് സൗഹൃദ സംഭാഷണങ്ങളും ഒക്കെയായി അവർ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി.

“ശരി അളിയാ കാണാം…”

“ഓക്കേ ഡാ” ശേഖർ അങ്ങനെ പറഞ്ഞുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു. കാർ സ്റ്റാർട്ട് ചെയ്തതും പെട്ടെന്ന് ശേഖറിന്റെ ഫോണിലേക്ക് ഇൻകമിംഗ് കോൾ വന്നു. അവൻ കാറിന്റെ ബ്ലൂടൂത്ത് കണക്ട് ചെയ്തു. കുറുപ്പ് സാറാണ് അവനെ വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *