“ഹലോ മോനെ ശേഖർ”
“എസ് സാർ പറഞ്ഞോളൂ”
“എടാ അനിതയെ പരിശോധിക്കുന്ന കാര്യം വേണമെങ്കിൽ ഞാൻ നാളെ നോക്കാം. നാളെ ഞാൻ ഫ്രീയാണ്. നീ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നാൽമതി. ഇവിടെ പ്രൈവറ്റ് റൂം ഉണ്ട്.”
“ഹോസ്പിറ്റലിൽ ശരിയാവില്ല ഞാൻ വീട്ടിൽ വച്ച് തന്നെ നോക്കുന്ന കാര്യമാണ് പറഞ്ഞത്”
“ഓക്കേ… പിന്നെ… ഇപ്പോ വീട്ടിൽ ഗസ്റ്റ് ഇല്ലേ?”
“ഉണ്ട്… അവർ പോയി കഴിഞ്ഞിട്ട് മതി. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ അവർ പൊയ്ക്കോളും”
“ഓക്കേ… നീ ഓക്കേ ആവുന്ന സമയം പറഞ്ഞാൽ മതി. ഞാൻ ബിസി ഉണ്ടെങ്കിൽ തന്നെ ആ ബിസി മാറ്റിവയ്ക്കാം”
“ഓക്കേ സാർ ഞാൻ വിളിക്കാം ഞാൻ ഇപ്പോൾ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണ്.”
“ഓക്കേ ശരി എന്നാ നടക്കട്ടെ”
ശേഖർ കോൾ കട്ട് ചെയ്തു.
സത്യത്തിൽ കുറുപ്പിനോട് സംസാരിച്ചപ്പോൾ ഒരു ഒഴുക്ക് പോലെ
പറഞ്ഞതാണ് അതെല്ലാം. അപ്പോഴും മനസ്സിൽ അതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാനും ശേഖറിന് ഇല്ലായിരുന്നു. കുറുപ്പ് കാണാൻ യോഗ്യനാണ്. ശേഖറിന്റെ അത്രയും ഉയരം ഇല്ലെങ്കിലും അനിതയെക്കാൾ അല്പം ഉയരം കാണും. ഇരുനിറമാണ്. പ്രായമുണ്ടെങ്കിലും നല്ല പ്രസരിപ്പുണ്ട്. നല്ല ശരീരം ഒക്കെ ഉണ്ട്. അനിതയെ അയാൾക്ക് മുന്നിൽ പൂർണ നഗ്നയായി കാണിച്ചുകൊടുക്കാൻ ശേഖറിന് ഇതൊക്കെ തന്നെ ധാരാളം.
പക്ഷേ അനിതയ്ക്ക് അത് ഇഷ്ടപ്പെടുമോ എന്നറിയില്ല. താൻ പറഞ്ഞു കഴിഞ്ഞാൽ അനിത സമ്മതിക്കുമെന്ന് ശേഖറിന് നന്നായി അറിയാം. തന്റെ ഇഷ്ടങ്ങൾക്കാണ് അവൾ എപ്പോഴും പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ കുറുപ്പിന്റെ കാര്യത്തിൽ അനിതയുടെ ഇഷ്ടം ആദ്യം മനസ്സിലാക്കണം. അനിതയോട് നേരിട്ട് പറയേണ്ട കാര്യമില്ല. പകരം അനിതയെ കൊണ്ട് തന്നെ പറയിപ്പിക്കണം. അതിനെന്താണ് ഒരു വഴി? കാറോടിച്ചു കൊണ്ടിരുന്നപ്പോൾ ശേഖർ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. എന്തായാലും ഇന്ന് വേണ്ട സമയമുണ്ട്. ഇന്നത്തെ ദിവസം ആറാടാൻ ഉള്ളതാണ്. അനിതയെ ബെഡിൽ മലർത്തി കിടത്തി പൂശാൻ ഉള്ളതാണ്. അതോർത്തപ്പോൾ ശേഖറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.
വീട്ടിലെത്തിയപ്പോൾ പതിവ് പോലെ തന്നെ അനിത വീടിന്റെ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. ശേഖറിനെ കണ്ടതും അവൾ ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു. മുറ്റത്ത് വേറെ ആരെയും കണ്ടില്ല.
“ഹായ് ബേബി… ഇന്ന് കുറച്ച് ലേറ്റ് ആയല്ലോ?”
“അതെയോ?” ശേഖർ കയ്യിൽ കിട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി. ഓഫീസിൽ സിസിടിവി നോക്കിയിരുന്നതാണ് ലേറ്റ് ആകാൻ ഉള്ള കാരണം. ഇന്നത്തെ ദിവസത്തെ സിസിടിവി റെക്കോർഡിങ് മുഴുവൻ ഓടിച്ചിട്ട് കണ്ടായിരുന്നു. അതൊന്നും അനിതയോട് പറയാൻ പറ്റില്ലല്ലോ. പറഞ്ഞാൽ തന്നെ അവൾ ദേഷ്യപ്പെടുകയും ഒന്നുമില്ല. എങ്കിലും വേണ്ട അതൊരു
കല്ലുകടിയാണ്.
“അത് പിന്നെ ഫ്രൈഡേ ആയതുകൊണ്ട് ലാസ്റ്റ് വന്ന വർക്കൊക്കെ മറ്റുള്ളവരെ ഏൽപ്പിച്ചു. ഇനി രണ്ടു ദിവസത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല”
“അവർക്കിട്ട് പണികൊടുത്തു അല്ലേ?” അനിത ചിരിച്ചു.
“ഓ അങ്ങനെ പണിയൊന്നുമില്ല. അവരുടെ ഓർമ്മയിൽ വച്ചാൽ മതി തിങ്കളാഴ്ച അവർക്ക് ചെയ്യാനുള്ള പണിയൊക്കെ തന്നെയാണ്. അല്ല ഇതെന്താ ഒറ്റയ്ക്കിരിക്കുന്നേ? അവരൊന്നും ഇല്ലേ ഇവിടെ?” സിസിടിവിയിൽ നോക്കിയത് കൊണ്ട് തന്നെ അജയനും ദേവകിയും പ്രേമലതയും എല്ലാം വീട്ടിനകത്ത് ഉണ്ടെന്ന് ശേഖറിന് നന്നായി അറിയാം. അതറിഞ്ഞു വെച്ചു കൊണ്ട് തന്നെയാണ് അവൻ അനിതയോട് അറിയാത്ത മട്ടിൽ ചോദിച്ചത്.
“അത് പ്രേമലതയ്ക്ക് കുളിക്കണം… അവൾക്കത് ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് അവളെ സഹായിക്കാനായി അജയനും പിന്നെ ദേവകിയമ്മയും അകത്തുണ്ട്” അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് ബാഗ് വാങ്ങി. ശേഖർ അവളെ ചേർത്ത് പിടിച്ച് ചുംബിച്ചു. അനിത തിരിച്ചും അങ്ങനെ തന്നെ ചെയ്തു.
ശേഖർ എപ്പോൾ സ്നേഹപ്രകടനങ്ങൾ നടത്തിയാലും എടുത്തു ചോദിക്കുന്ന പതിവൊന്നും അനിതയ്ക്കില്ല. അതിന്റെ പ്രധാനകാരണം ശേഖർ എപ്പോൾ സ്നേഹപ്രകടനങ്ങൾ നടത്തിയാലും അനിതയ്ക്ക് അത് ഇഷ്ടമാണ് എന്നുള്ളതാണ്. ശേഖർ ഒരിക്കൽ ഇതിനെപ്പറ്റി ചോദിച്ചതാണ്. ‘ഇന്നെന്താ ഒരു വല്ലാത്ത സ്നേഹം’ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാൽ ശേഖർ പിന്നെ ഒന്നും ചെയ്തില്ലെങ്കിലോ എന്നാണ് അവളുടെ ഭയം.
