ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“അതായത്… ക്ലൂ ഇപ്പോൾ എന്താ തരിക?” ശേഖർ ഭയങ്കരമായി ആലോചിക്കുന്നത് പോലെയൊക്കെ ആക്ഷൻ കാണിച്ചു.

“പ്ലീസ് ബേബി… എന്തെങ്കിലും ഒരു ക്ലൂ… പ്ലീസ്… അജയൻ തന്നെയാണോ? അതോ ദിലീപ് ആണോ? അതോ മറ്റാരെങ്കിലും ആണോ?” അനിതയുടെ ആ ചോദ്യം കേട്ട് ശേഖർ ശരിക്കും ഒന്ന് ഞെട്ടി. അജയനും ദിലീപും അല്ലാതെ മറ്റൊരാളുടെ കൂടെ സെക്സ് ചെയ്യുന്നതിന് അനിതയ്ക്ക് എതിർപ്പൊന്നും തന്നെ ഇല്ല എന്നുള്ളത് ശേഖറിന് ശരിക്കും ഒരു ഞെട്ടൽ തന്നെയായിരുന്നു. എന്തിന് കുറുപ്പിനെ കാണിച്ചു കൊടുക്കുന്നത് മാത്രമേ ശേഖർ ചിന്തിച്ചിരുന്നുള്ളൂ അല്ലാതെ കുറുപ്പുമായി അനിത സെക്സ് ചെയ്യുന്നതിനെപ്പറ്റി ഒന്നും ചിന്തിച്ചില്ല. ഇതിപ്പോൾ അനിത എന്തിനും റെഡിയാണ് എന്ന മട്ടിലാണ് സംസാരിക്കുന്നത്.

“അങ്ങനെ ഒന്നും ഞാൻ ഡയറക്ട് പറയില്ല ഒരു ക്ലൂ വേണമെങ്കിൽ തരാം…” ശേഖർ മുഖത്ത് ഞെട്ടൽ വന്നെങ്കിലും അത് ഒരു പുഞ്ചിരി കൊണ്ട് വളരെ വേഗം മാറ്റി.

“ശരി എന്നാ ക്ലൂ താ…”

“അതായത്… ഭയങ്കര എക്സൈറ്റ്മെന്റ്… നല്ല എക്സൈറ്റമെന്റ് ഉണ്ടാക്കുന്നതാണ് എന്റെ ടാസ്ക്…” ശേഖറിന് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

“ഇതെങ്ങനെ ഒരു ക്ലൂ ആകും?” അനിതയ്ക്ക് ആകെ സംശയം.

“അതൊക്കെയുണ്ട് അതായത് ഭയങ്കര എക്സൈറ്റമെന്റ് തരുന്ന രീതിയിൽ എന്റെ മുമ്പിൽ കാര്യങ്ങൾ നടന്നാൽ ഞാൻ

മനസ്സിൽ വിചാരിച്ച ടാസ്ക് എന്താണോ അതുതന്നെ ആവണം എന്നില്ല. അല്ലാതെ ഭയങ്കര എക്സൈറ്റ്മെന്റ് കിട്ടിയാലും മതി. അതാണ് ഞാൻ തരുന്ന ക്ലൂ”

“അതായത് ശേഖറിന് ഭയങ്കര എക്സൈറ്റ്മെന്റ് കിട്ടണം.” അനിത ശേഖർ പറഞ്ഞത് ഉറപ്പിക്കുന്ന മട്ടിൽ പറഞ്ഞു.

“ആ അവിടെ ഒരു മിസ്റ്റേക്ക് ഉണ്ട്. ഇക്കാര്യത്തിൽ എന്നെ മാത്രം പരിഗണിച്ചാൽ പോരാ. ടാസ്കിൽ പങ്കെടുക്കുന്നവർക്ക് എക്സൈറ്റമെന്റ് ഉണ്ടാകണം”

“ഇതിപ്പോൾ നല്ല കോംപ്ലിക്കേറ്റഡ് ആണല്ലോ.? പക്ഷേ കേട്ടിട്ട് ഒരു ത്രില്ലുണ്ട്”

“അതായത് ആരും ടാസ്കിനെ കുറിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാൻ പാടില്ല. ടാസ്ക് കമ്പ്ലീറ്റ് ആയി കഴിയുമ്പോൾ ഞാൻ പറയും” താൻ എന്തൊക്കെയാണ് പറയുന്നതെന്നുള്ള ബോധം പോലും ശേഖറിന് ഇല്ലായിരുന്നു. ഒന്നും ഓർക്കാതെയും ചിന്തിക്കാതെയും പറഞ്ഞതാണ്. തലയും വാലും ഇല്ലാതെ അവൻ ഓരോന്ന് പറഞ്ഞു.

“ശരി അങ്ങനെയാണെങ്കിൽ എന്റെ മനസ്സിൽ വളരെ എക്സൈറ്റ്മെന്റ് തരുന്ന ഒരു കാര്യമുണ്ട്. ശേഖർ പറഞ്ഞതുപോലെ തന്നെ ടാസ്കിൽ പങ്കെടുക്കുന്നവർക്കും പിന്നെ ശേഖറിനും” അനിത അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഇപ്പോൾ എന്താണ് വന്നതെന്ന് അറിയാൻ ശേഖറിന് വല്ലാത്ത ആഗ്രഹം തോന്നി. പക്ഷേ ആരും ഒന്നും അങ്ങോട്ടുമിങ്ങോട്ടും പറയാൻ പാടില്ല എന്ന് അവൻ തന്നെ പറഞ്ഞതിനാൽ ശേഖർ പെടുകയും ചെയ്തു.

‘ഇന്ന് ടാസ്ക് ഒന്നുമില്ല… ഇന്ന് നമുക്ക് കളിച്ചു സുഖിക്കാം’ എന്ന് പറഞ്ഞാലോ? അനിത തന്നെ മാത്രം അനുസരിക്കുന്നവളാണ്. താൻ എന്ത് പറഞ്ഞാലും കേൾക്കും. പക്ഷേ അനിതയുടെ ആ വീക്ക്നസ് മുതലെടുക്കാനും ശേഖറിന് മനസ്സ് വന്നില്ല. മാത്രമല്ല അനിതയുടെ മുഖം കണ്ടപ്പോൾ അവൾ വല്ലാത്ത ഒരു ത്രില്ലിലാണെന്ന് ശേഖറിന് മനസ്സിലായി. എന്തായാലും അവളുടെ ആ

ത്രില്ല് മൂഡ് നഷ്ടപ്പെടുത്തണ്ട എന്ന ശേഖർ കരുതി. വന്നു കയറിയതല്ലേ ഉള്ളൂ. സമയമുണ്ട്. ഇനിയും ഇഷ്ടം പോലെ സമയമുണ്ട്. അഥവാ കാര്യങ്ങൾ ഒന്നും കയ്യിൽ നിൽക്കുന്നില്ലെങ്കിൽ അനിതയോട് ടാസ്ക് തൽക്കാലം ഇന്നത്തേക്ക് നിർത്തിവയ്ക്കാം എന്ന് പറയാം. ശേഖർ അങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞ് സമാധാനിച്ചു.

“ശരി ഇനി നമ്മൾ ടാസ്കിനെ കുറിച്ച് ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല” അങ്ങനെ പറഞ്ഞു കൊണ്ട് അവൻ ബെഡ്റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

“ഏയ്‌… ബേബി… നിക്ക് നിക്ക്… എനിക്കും ഒരു ക്ലൂ തരാനുണ്ട്. അത് കഴിഞ്ഞ് നമ്മൾ ഈ ടാസ്കിനെ കുറിച്ച് ഒന്നും പറയുന്നില്ല.” അനിത അങ്ങനെ പറഞ്ഞപ്പോൾ ആദ്യം വേണ്ട എന്ന് പറയണം എന്ന് തോന്നി ശേഖറിന്. കാരണം ഇന്ന് ടാസ്ക് ഒന്നും അനിതയെ കൊണ്ട് ചെയ്യിക്കാൻ അവന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പ്രധാന കാരണം അജയൻ താഴെയുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദൂരെയുള്ള ദിലീപിനെ വിളിച്ചു വരുത്തുന്നതിനേക്കാൾ അനിത ചിലപ്പോൾ ചെയ്യുക അജയനെ വിളിച്ചു മേളിൽ കേറ്റുന്നതായിരിക്കും. അങ്ങനെയാണെങ്കിൽ തന്റെ ഇന്നത്തെ കളി ഒന്നും നടക്കില്ല. അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അനിതയുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ അവന് വല്ലാത്ത ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *