ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

അവർ രണ്ടുപേരും അകത്തേക്ക് കയറി. ഗ്രൗണ്ട് ഫ്ലോറിൽ ദേവകിയും പ്രേമലതയും കിടക്കുന്ന മുറിയിൽ അവരുടെ സംസാരം കേട്ടു ഒപ്പം അജയന്റേയും.

“അവരെ ഡിസ്റ്റർബ് ചെയ്യേണ്ട ശേഖർ. അവർ എന്തെങ്കിലും ചെയ്യട്ടെ” ശേഖർ അങ്ങോട്ട് നോക്കി നിൽക്കുന്ന കണ്ടപ്പോൾ അനിത പറഞ്ഞു. ശേഖർ മുകളിലേക്ക്

നടന്ന് ബെഡ്റൂമിൽ എത്തി. അനിത അവന്റെ ലാപ്ടോപ്പ് ബാഗ് സ്റ്റഡി റൂമിൽ കൊണ്ടുവെച്ചു. അവിടെയാണ് അതിന്റെ സ്ഥാനം. ബെഡ്റൂമിൽ ഓഫീസിന് സ്ഥാനമില്ല. അതിനുശേഷം അവൾ ചായ എടുക്കാൻ ആയി കിച്ചണിലേക്ക് പോയി. ഗ്രീൻ ടീ ആണ് ശേഖർ കുടിക്കുന്നത്. അതും അനിതയുടെ ഒരു സ്പെഷ്യൽ പ്രിപ്പറേഷൻ ഉണ്ട്. ഗ്രീൻ ടീ വരുന്ന പാക്കറ്റ് ബാഗുകൾ ഒന്നും തന്നെ ശേഖറിന് ഇഷ്ടമല്ല. ഗ്രീൻ ടീയുടെ ഒറിജിനൽ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്താണ് അനിത അത് ഉണ്ടാക്കുന്നത്. അവൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി ബെഡ്റൂമിലേക്ക് ചെന്നു.

ശേഖർ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയി ബാത്റൂമിൽ നിന്നിറങ്ങി. അവളുടെ കയ്യിൽ നിന്നും ഗ്രീൻ ടീ വാങ്ങി കുടിച്ചു.

“ഇന്നത്തെ ടാസ്ക് എന്താണ്?” അനിതയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ശേഖർ ചെറുതായിട്ടൊന്നു ഞെട്ടി. അവളോട് എന്ത് മറുപടി പറയണം എന്ന് ശേഖർ ആലോചിച്ചു. ടാസ്ക് ഒന്നുമില്ല എന്ന് പറയണമെന്ന് ശേഖറിന് തോന്നി. പക്ഷേ അനിതയുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും കണ്ടപ്പോൾ ശേഖർ അത് വേണ്ട എന്ന് വെച്ചു.

“ടാസ്ക് എന്താണെന്ന് ഇത്ര നേരത്തെ പറയണോ?” ശേഖർ അൽപ്പം ഉരുണ്ട് കളിച്ചു.

“വേണം വേണം… നേരത്തെ പറയണം… ഇപ്പോൾതന്നെ താമസിച്ചാണ്…. ടാസ്ക് നേരത്തെ അറിഞ്ഞാലല്ലേ അതിനുള്ള പ്രിപ്പറേഷൻ ചെയ്യാൻ പറ്റൂ…” അനിത അല്പം വാശിക്കാരിയെ പോലെ പറഞ്ഞു. എന്തായാലും താൻ ഏതെങ്കിലും ഒരു ടാസ്കിനെ കുറിച്ച് പറഞ്ഞേ പറ്റൂ എന്ന് ശേഖറിന് തോന്നി.

“ഇന്നത്തെ ടാസ്ക് ഒരു സ്പെഷ്യൽ ടാസ്ക് ആണ്” വലിയ എന്തോ ഒരു കാര്യം പറയുന്നതുപോലെ ശേഖർ പറഞ്ഞു. അപ്പോഴും അവന്റെ മനസ്സിൽ

ഒന്നുമില്ലായിരുന്നു.

“അതെന്താ സ്പെഷ്യൽ ടാസ്ക്?” ടാസ്ക് എന്താണെന്ന് അറിയാനുള്ള ആഗ്രഹം അനിതയുടെ മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു.

“അതായത് ടാസ്ക് ഞാൻ ഡയറക്റ്റ് പറയില്ല. പകരം എന്റെ മോള് എന്റെ മനസ്സിലെ ടാസ്ക് എന്താണെന്ന് സ്വയം കണ്ടുപിടിക്കണം… എന്നിട്ട് ആ ടാസ്ക് ചെയ്യണം….”

“ങേ… അതെന്ത് ടാസ്ക്? ശേഖറിന്റെ മനസ്സിൽ എന്തു ടാസ്ക് ആണ് ഉള്ളതെന്ന് എനിക്കെങ്ങനെ അറിയാൻ പറ്റും?”

“അതൊക്കെ പറ്റും മനസ്സുകൊണ്ട് ഒന്നായവരല്ലേ നമ്മൾ… അപ്പോൾ പിന്നെ മനസ്സിലുള്ളത് കണ്ടുപിടിക്കാൻ ആണോ ഇത്ര പാട്…” ശേഖർ അൽപം സാഹിത്യപരമായ രീതിയിൽ പറഞ്ഞു. അപ്പോഴും അവളോട് എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു. ശരിക്കും പറഞ്ഞാൽ ഇന്ന് ഒരു ടാസ്കിനും ശേഖറിന് താല്പര്യമില്ല. ഇന്ന് അവന് സ്വന്തം ഭാര്യയെ എടുത്ത് പൂശണം. പക്ഷേ രാവിലെ അനിതയോട് ടാസ്കിനെ കുറിച്ച് പറഞ്ഞിട്ടാണ് ഓഫീസിലേക്ക് പോയത്. അതുകൊണ്ട് അവൾ ടാസ്ക് എന്തെങ്കിലുമുണ്ടാകുമെന്ന് കരുതിയിട്ടുണ്ടാകും. ഉടനെ ചാടിക്കയറി ഇന്ന് ടാസ്ക്ക് ഒന്നുമില്ല ഇന്ന് എനിക്ക് നിന്നെ പൂശണം എന്ന് പറയാൻ അവന് വലിയ മടി തോന്നി. ടാസ്കിനെ പറ്റി പറയുമ്പോഴുള്ള അനിതയുടെ മുഖത്തെ സന്തോഷമാണ് അതിന്റെ പ്രധാന കാരണം.

‘മനസ്സുകൊണ്ട് ഒന്നായവരല്ലേ നമ്മൾ’ എന്നുള്ള ശേഖറിന്റെ പ്രയോഗം അനിതയ്ക്ക് വല്ലാതെ കൊണ്ടു. ശേഖർ അങ്ങനെ പറഞ്ഞത് അവൾക്ക് ഒരുപാട് ഇഷ്ടമായി.

“നമ്മൾ മനസ്സുകൊണ്ട് ഒന്നായവര് തന്നെ… ബട്ട് ബേബി എനിക്കൊരു ക്ലൂ തന്നേ പറ്റൂ… ഡയറക്ട് പറയേണ്ട… എന്തെങ്കിലും ഒരു ക്ലൂ… പിന്നെ ചെറിയൊരു ഹെല്പ്… ആ ഹെല്പ് എന്താണെന്ന് എന്നോട് പറയുകയേ വേണ്ട… കാരണം ശേഖറിന് അറിയാമല്ലോ എന്താണ് ടാസ്ക് എന്ന്….

അപ്പോൾ ടാസ്കിന് വേണ്ടി എന്നെ ഞാൻ പോലും അറിയാതെ ഹെല്പ് ചെയ്താൽ മതി” അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ ശരിക്കും പെട്ടു. എന്ത് ക്ലൂ ആണ് ഇപ്പോൾ കൊടുക്കാൻ പറ്റുക? മനസ്സിൽ ടാസ്ക് പോയിട്ട് ഒരു കുന്തവും ഇല്ല. ആകെ മനസ്സിലുള്ളത് അനിതയെ കിടത്തി പണിയുന്നത് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *