ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“വല്യേട്ടൻ ഇപ്പോൾ എന്നോടൊന്നും മിണ്ടാറില്ല.”

“അത് നിന്നോട് മിണ്ടാത്തതല്ല. സാറ് തിരക്കിലാണ്.” പ്രേമലതയ്ക്കുള്ള മറുപടി കൊടുത്തത് അജയനായിരുന്നു.

“എന്നിട്ട് അജയേട്ടനോട് മിണ്ടുന്നുണ്ടായിരുന്നല്ലോ?”

“ഞാൻ അജിത്തിന്റെ കാര്യങ്ങളാണ് സാറിനോട് പറഞ്ഞത്. നീ ഭക്ഷണം കഴിക്ക്.”

എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ദേവകി എഴുന്നേറ്റു.

“മോളെ പാത്രങ്ങളൊക്കെ ഞാൻ കഴുകിക്കോളാം.”

“അമ്മ വെറുതെ കഷ്ടപ്പെടേണ്ട ഇവിടെ പ്ലേറ്റ്സ് ഒക്കെ കഴുകാൻ മെഷീൻ ഉണ്ട്”

“കഷ്ടപ്പാട് ഒന്നുമില്ല മോളെ ഇത് ആകെ കുറച്ച് പ്ലേറ്റ് അല്ലേ ഉള്ളൂ”

“ശരിയെന്നാ അമ്മ അങ്ങനെ ചെയ്യാം”

മുകളിലത്തെ ബാൽക്കണിയിൽ എന്തൊക്കെയോ ആലോചിച്ചു നിൽക്കുകയായിരുന്നു ശേഖർ. അല്പം കഴിഞ്ഞപ്പോൾ അജയൻ ശേഖറിന്റെ അടുത്തേക്ക് വന്നു.

“സാർ… അനിത പറഞ്ഞു… സാർ എന്നെ വിളിക്കുന്നുണ്ടെന്ന്”

“ഞാൻ വിളിച്ചില്ലല്ലോ” അജയൻ അങ്ങനെ പറഞ്ഞപ്പോൾ ശേഖർ സംശയത്തോടെ പറഞ്ഞു.

“എന്നാൽ തെറ്റിയത് ആയിരിക്കും” അങ്ങനെ പറഞ്ഞ് അജയൻ താഴേക്ക് പോകാൻ ഒരുങ്ങി.

“അത് പിന്നെ അജയാ നിൽക്ക്…” ശേഖർ പെട്ടെന്ന് ആലോചിച്ചുകൊണ്ട് അജയനെ പിന്നെയും വിളിച്ചു. തന്നോട് ചോദിക്കാതെയാണ് അനിത അങ്ങനെ പറഞ്ഞത്. അപ്പോൾ അവൾ വേറെ എന്തോ ഉദ്ദേശിച്ചുകൊണ്ടാണ് അജയനോട് പറഞ്ഞിട്ടുണ്ടാവുക.

ശേഖറിന്റെ വിളി കേട്ടപ്പോൾ അജയൻ വീണ്ടും നിന്നു.

“എന്താണ് സാർ?”

“പ്രത്യേകിച്ചൊന്നുമില്ല എന്തെങ്കിലും സംസാരിച്ച് നിൽക്കാം എന്ന് കരുതി.”

“ശരി സാർ” അനുസരണയുള്ള കുട്ടിയെ പോലെ അജയൻ

ശേഖറിന്റെ അടുത്തുനിന്നു. അത് കണ്ടപ്പോൾ ശേഖറിന് ചിരിയാണ് വന്നത്.

“സാറെന്താ ചിരിക്കുന്നത്?” വിനയത്തോടെ അജയൻ ശേഖറിനോട് ചോദിച്ചു.

“അജയന്റെ ഈ നിൽപ്പ് കണ്ടു ചിരിച്ചു പോയതാ. എനിക്ക് ആളുകൾ റെസ്പെക്ട് ഒക്കെ തരാറുണ്ട്. പക്ഷേ ഇത്രയും റെസ്പെക്ട് ഒന്നും ആരും തരാറില്ല. അജയന്റെ നിൽപ്പ് കണ്ടാൽ തോന്നും ഞാൻ അജയന്റെ മുതലാളി ആണെന്ന്.”

“അത് ചെറുപ്പം മുതലേയുള്ള ശീലമാണ് സാർ പെട്ടെന്ന് മാറില്ല…”

“അത് ചെറുപ്പത്തിൽ നീ ഒരുപാട് കഷ്ടപ്പെട്ടില്ലേ. ഇപ്പോൾ ആ കഷ്ടപ്പാടൊക്കെ ഒരുവിധം മാറിയില്ലേ. ഇനി അതിന്റെ ആവശ്യം ഒന്നുമില്ല. ആളുകളോട് ബഹുമാനം വേണം. എന്നുവെച്ച് ബഹുമാനം ഓവർ ആക്കേണ്ട കാര്യം ഒന്നുമില്ല. അജയനെ ശരിക്കും എനിക്കും അനിതയ്ക്കും ഒക്കെ ഇഷ്ടമായി. അജയന് വേണമെങ്കിൽ എന്നെ ഒരു സുഹൃത്തിനെ പോലെ കാണാം. സത്യത്തിൽ എന്റെ പ്രായമേ ഉള്ളൂ അജയന്. പക്ഷേ സ്ഥിരം ഇങ്ങനെയുള്ള അലച്ചിലും മറ്റും കൊണ്ടായിരിക്കും അജയനെ കാണുമ്പോൾ എന്നെക്കാളും പ്രായം തോന്നുന്നുണ്ട്. അജയന് വേണമെങ്കിൽ ഞാൻ ഒരു ജോലി ശരിയാക്കാം.”

“അങ്ങനെ പറയുന്നത് സാറിന്റെ നല്ല മനസ്സാണ്. നിങ്ങൾ രണ്ടുപേരും വളരെ നല്ല ആളുകളാണ് സർ. സാറിനെ പരിചയപ്പെടാൻ പറ്റിയത് തന്നെ എന്റെ ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്റെ അനിയന്റെ കാര്യത്തിൽ ആരും സഹായിക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്.”

“അനിയന്റെ കാര്യം എനിക്ക് വിട്ടേരെ അജയാ… ഈ ശേഖർ ജീവിച്ചിരിപ്പുണ്ടെങ്കിൽ തിങ്കളാഴ്ച അവൻ ജോയിൻ ചെയ്തിരിക്കും. പോരേ?” ശേഖർ അങ്ങനെ പറയുന്നത് കേട്ടപ്പോൾ അജയന്റെ മുഖം നല്ലതുപോലെ തെളിഞ്ഞു. അവന്റെ സന്തോഷം കണ്ടപ്പോൾ ശേഖറി ന് മനസ്സിലായി കുടുംബമാണ്

അജയന്റെ വീക്ക്നെസ്സ്.

പിന്നെയും അവർ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. ശേഖറിന് അജയനോട് കുറച്ചുകൂടി കൂടുതൽ മതിപ്പ് തോന്നി. കാരണം ഇപ്പോൾ താനും അജയനും മാത്രമേ ഉള്ളൂ. എന്നിട്ടും അവൻ അനിതയുമായി നടന്ന കളിയെ പറ്റി ഒന്നും സംസാരിക്കുന്നില്ല. തനിക്ക് ഫീൽ ആകും എന്ന് കരുതിയാകും. തന്നെ പിണക്കേണ്ട എന്ന് കരുതിയിട്ടും ഉണ്ടാകും. എന്തുതന്നെയായാലും അജയന്റെ പെരുമാറ്റത്തിൽ അങ്ങനെ ഒരു സംഭവം നടന്നതായി തോന്നുകയേയില്ല.

അനിത സ്റ്റെയർകേസ് കയറി വരുന്നത് ശേഖർ കണ്ടു. അവൾ നേരെ ബെഡ്റൂമിലേക്ക് ആണ് പോയത്. കിടക്കാനുള്ള ടൈം ആയി. അതോർത്തപ്പോൾ ശേഖറിന് ഒരല്പം നെഞ്ചിടിപ്പ് കൂടി. ഇതുവരെ കാര്യങ്ങളെല്ലാം ഓക്കേയാണ്. ടാസ്കും ഒന്നും ഇതുവരെ ഒരു വെല്ലുവിളിയായി വന്നില്ല. അനിത ചിലപ്പോൾ ഒരുപക്ഷേ അതൊക്കെ വിട്ടുകളഞ്ഞു കാണും. ബെഡ്റൂമിൽ അവളെ കിടത്തി പണിയുന്നത് ഓർത്തപ്പോൾ ശേഖറിന് കമ്പി ആകാൻ തുടങ്ങി. കിടക്കാറാകുമ്പോൾ അനിത എന്തായാലും വന്ന് വിളിക്കും തൽക്കാലം അവൾ വരുന്നത് വരെ കാത്തിരിക്കാം. അങ്ങനെ മനസ്സിൽ കരുതിക്കൊണ്ട് ശേഖർ അജയനുമായി സംസാരിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *