ശേഖറിന്റെ സ്വന്തം അനിത – 4 3അടിപൊളി  

“ഏയ്…

ഇന്നലത്തോടെ ബിസി എല്ലാം മാറി. ഇന്ന് ഞാൻ ഫുൾ ഫ്രീയാണ്. ഇന്ന് മാത്രമല്ല ഇനിയുള്ള രണ്ട് ദിവസവും അനിതയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്…” മുഖത്ത് ഭയങ്കര സന്തോഷമൊക്കെ വരുത്തിയാണ് ശേഖർ അത് പറഞ്ഞത്. ‘എന്റെ ഭാര്യയെ സുഖിപ്പിക്കാൻ നിന്റെ ആവശ്യമൊന്നുമില്ല അതിന് ഞാൻ തന്നെ മതി’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടാണ് ശേഖർ നിന്നത്.

“അതെന്തായാലും നന്നായി സാർ പിന്നെ അനിതയും പറഞ്ഞിരുന്നു ശേഖർ സാർ ഇന്ന് ഫുൾ ഫ്രീ ആണെന്ന്” വളരെ സന്തോഷത്തോടെയാണ് അജയൻ അത് പറഞ്ഞത്. അജയന്റെ സംസാരത്തിലെ സന്തോഷം ശേഖർ പ്രത്യേകം ശ്രദ്ധിച്ചു. ഒന്നും മുനവെച്ച് സംസാരിക്കുന്ന ശീലം അജയനു ഇല്ലെന്ന് ശേഖറിന് മനസ്സിലായി. താൻ ബിസി ആണോ എന്ന് ചോദിച്ചത് വെറുതെ ഒരു കുശലം ചോദിച്ചതാണ്. തന്റെ ഭാര്യയെ നാല് തവണ കളിച്ചു സുഖിച്ചു. എന്നിട്ടും അതിന്റെ ഒരു സ്വാതന്ത്ര്യവും അവൻ കാണിക്കുന്നില്ല. അജയനെ ശേഖറിന് കുറച്ചുകൂടി കൂടുതൽ ഇഷ്ടമായി. അജയനെ കുറിച്ച് ഓർത്ത് താൻ ഒട്ടും ടെൻഷൻ ആകേണ്ട കാര്യമൊന്നുമില്ല.

“ഓ… അനിത അങ്ങനെ പറഞ്ഞോ…” അജയൻ പറഞ്ഞതിന് ശേഖർ മറുപടി പറഞ്ഞു.

“പറഞ്ഞു ശനിയാഴ്ചയും ഞായറാഴ്ചയും നിങ്ങളുടെ കറക്കം ഉണ്ടെന്നൊക്കെ പറഞ്ഞു”

സിസിടിവിയിൽ അനിതയും ശേഖറും ഒക്കെ ഇടയ്ക്ക് എന്തൊക്കെയോ സംസാരിക്കുന്നത് ശേഖർ കണ്ടിരുന്നു. സാധാരണ മട്ടിലുള്ള സംസാരമായിരുന്നു. അവൻ സിസിടിവിയിൽ പ്രതീക്ഷിച്ചത് മറ്റൊരു കാര്യമായതിനാൽ അവരുടെ സംസാരത്തിന് ശേഖർ വേണ്ടത്ര ശ്രദ്ധയെന്നും കൊടുത്തിരുന്നില്ല. അപ്പോൾ അനിത മുൻപേ തന്നെ പറഞ്ഞു കഴിഞ്ഞു താൻ ഇന്ന് ഫ്രീ ആയിരിക്കുമെന്ന്.

ശേഖർ വന്ന് കയറുന്നത് വരെ അനിതയുടെ മനസ്സിൽ ഒന്നും തന്നെ

ഉണ്ടായിരുന്നില്ല. ടാസ്ക് ഉണ്ടോ എന്ന് അവൾ വെറുതെ ചോദിച്ചതാണ്. ഉണ്ട് എന്ന് ശേഖർ തന്നെയാണ് അവളോട് പറഞ്ഞത്. അത് കേട്ടപ്പോൾ അവൾ വല്ലാതെ എക്സ്റ്റേറ്റഡ് ആയി. സത്യത്തിൽ തനിക്ക് ടെൻഷൻ അടിക്കാനുള്ള പ്രോബ്ലംസ് ഒക്കെ താൻ തന്നെയാണ് ഉണ്ടാക്കുന്നത് എന്ന് ശേഖറിന് തോന്നി. മറ്റൊരു രീതിയിൽ പറഞ്ഞാൽ താനായിട്ടുണ്ടാക്കുന്ന പ്രോബ്ലംസിന്റെ ഒക്കെ ബലിയാടുകളാണ് അനിതയും അജയനും ദിലീപും ഒക്കെ.

ശേഖർ മൊത്തത്തിൽ കൺഫ്യൂഷനിലായി. അനിത രാവിലെ മുതൽ ടാസ്കിനെ കുറിച്ച് ആലോചിച്ചിരിക്കുകയായിരിക്കും എന്നാണ് ആദ്യം അവൻ കരുതിയത്. പക്ഷേ അവൾക്ക് അങ്ങനെയുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. തന്നെ കണ്ടപ്പോൾ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഇപ്പോൾ തനിക്ക് തന്നെയാണ് പ്രോബ്ലം. എന്തായാലും ഒരു സൊല്യൂഷൻ കിട്ടുമായിരിക്കും എന്ന് ശേഖർ കരുതി.

ശേഖറും അജയനും പിന്നെയും ഓരോരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. അജയൻ കൂടുതലും സംസാരിക്കുന്നത് അനിയന്റെ കാര്യങ്ങൾ തന്നെയാണ്. അജയന് ബോറടിക്കാതിരിക്കാൻ ശേഖർ ചില കാര്യങ്ങൾ അങ്ങോട്ട് ചോദിക്കുകയും ചെയ്തു. ശേഖർ എപ്പോഴും അങ്ങനെയാണ്. ആരെങ്കിലും ഒരാൾ സംസാരിച്ചിരിക്കുമ്പോൾ വെറുതെ മിണ്ടാതിരിക്കുകയും ഒന്നുമില്ല. അവർ സംസാരിക്കുന്ന കാര്യം താൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ അവരോട് എന്തെങ്കിലുമൊക്കെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും.

സന്ധ്യാസമയം ആയപ്പോൾ അനിത നിലവിളക്ക് കൊളുത്തി. വലിയ ഭക്തി ഒന്നും ഇല്ലെങ്കിലും അനിത ഇത്തരം കാര്യങ്ങളൊക്കെ ചെയ്യും. അന്ന് അനിതയ്ക്കൊപ്പം ദേവകിയും കൂടി. ദേവകി കർപ്പൂരം കത്തിച്ച് അനിതയ്ക്കും അജയനും ശേഖറിനും പിന്നെ പ്രേമലതയ്ക്കും ചെറിയൊരു ഉഴിച്ചിൽ തന്നെ നടത്തി. ദേവകിക്ക് ആ ശീലം പണ്ടേ ഉള്ളതാണ്.

സന്ധ്യ കഴിഞ്ഞാൽ ഉടനെ അത്താഴം കഴിക്കുന്ന ശീലമാണ് അനിതയ്ക്കും ശേഖറിനും ഉള്ളത്.

പതിവ് തെറ്റിച്ചില്ല അവർ അത്താഴം കഴിക്കാനായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും പ്രേമലത ഓരോരോ കാര്യങ്ങൾ ശേഖറിനോട് ചോദിക്കുന്നുണ്ടായിരുന്നു. ശേഖർ ഒരല്പം തിരക്ക് അഭിനയിച്ചു. എന്നിട്ട് വേഗം ഭക്ഷണം കഴിച്ച് മുകളിലെ ബാൽക്കണിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *