സ്നേഹസാന്ദ്രം Likeഅടിപൊളി  

സ്നേഹസാന്ദ്രം

Snehasandram | Author : Providence


You have a new mail form devika05
“ ഏട്ടാ …….
എന്നെയും നമ്മുടെ വീടും മറന്നോ ഏട്ടാ ……….. ഇതിപ്പോ എത്രമത്തെ മെയിൽ ആണ് ഞാൻ അയക്കുന്നേ ……… എനിക്കറിയാം ഏട്ടൻ എല്ലാം കണുന്നുണ്ട് എന്ന് ……..എന്നിട്ടും അഭിനയിക്കുവാ ……… എപ്പോഴത്തേയും പോലെ ഇതിനും ഏട്ടൻ മറുപടി തരണ്ടാ……. എന്നെയും നമ്മുടെ അച്ഛനേയും അമ്മയേയും ഏട്ടനേയും ചേച്ചിയേയും മറന്ന് ജീവിക്കുന്നതാണ് ഏട്ടന് സന്തോഷമെങ്കിൽ അത് ആയിക്കൊള്ളു.
പക്ഷേ…. ഏട്ടൻ ഒന്ന് ഓർക്കണം സ്വന്തം അമ്മയെ കുറിച്ച് …….. അമ്മ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്………
ഞാനിപ്പോൾ ഇത് പറയാനല്ല ഇത് അയക്കുന്നേ……. ഞാൻ പറഞ്ഞല്ലോ ഇത് എന്റെ അവസാനത്തെ സന്ദേശം ആകുമെന്ന്. ഏട്ടന്റെ ദേവൂട്ടീടെ എന്റെ കല്യാണമാണ് അടുത്ത മാസം 16 തിയതി. ഇത് ആദ്യം അറിയിക്കണ്ടത് എന്റെ ഏട്ടനെ തന്നെ ആണ്.
ഏട്ടൻ ആണ് എനിക്ക് എല്ലാം …….. അച്ഛനും അമ്മയും എല്ലാം…… ഏട്ടന്റെ ചൂടുപറ്റി ആണ് ഞാൻ ഉറങ്ങിയിരുന്നത്. ഏട്ടൻ ആണ് എന്നെ നോക്കിയത് വളർത്തിയതുമെല്ലാം ……
ആ ഏട്ടന്റെ അ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വയക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ആഗ്രഹമാണ് ………
കുഞ്ഞിലേ മുതൽ എന്റെ എല്ലാ ആഗ്രഹവും നടത്തിതന്ന എന്റെ ഏട്ടനോട് ഞാൻ ചോതിക്കാ ……… വരില്ലേ ….. ഏട്ടൻ എന്റെ കല്യാണം കൂടാൻ ……. എന്റെ കണ്ണ് ഒന്ന് നിറഞ്ഞാ സഹിക്കാത്ത എന്റെ പഴയ എട്ടനാന്നെ വരും അത് എനിക്ക് ഉറപ്പാ…..
വന്നോട്ടാ ഏട്ടാ….. ഞാൻ കാത്തിരിക്കും എന്റെ ഏട്ടനെ
വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതിന് ഒരു മാറ്റവും ഉണ്ടാകില്ലാ…….
ഈ എട്ടന്റെ ജീവിതത്തിൽ ഞാൻ ഉണ്ടാവില്ലാ……..
ഇത് സത്യം …….. എട്ടന്റെ സ്വന്തം അനിയത്തി കുട്ടി ……… ദേവു ”

മെയിലുവായിച്ച് …….. ഇരുട്ടു മുറിയിൽ ദേവു പറഞ്ഞ കാര്യങ്ങളെ കുറിച്ച് അലോചിച്ച് ……. തന്റെ പഴയ ലെ ഹിലേക്ക് വീണ്ടുമൊരു തിരന്നോട്ടം നടത്തുമ്പോഴാണ് …… രൂമിന്റെ വാതിലിൽ അക്ഷയ് തട്ടി വിളിക്കുന്നത്
ടാ ….. കാർത്തി……… കാർത്തി…………
ഇത്ര നേരം താൻ എന്ത് മാങ്ങാതൊലി, …….. ഉണ്ടാക്കുവാ അതിന്റെ ഉള്ളിൽ…….
തല്ലിപൊളിക്കണ്ടാ ……. ഞാൻ വരുവാ………..
വേഗം വാ……… എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന്.
ഗ്ലാസിലേക്ക് വില കൂടിയ മദ്ദ്യവും പകർന്ന് …….. അസ്വദിച്ച് അത് കഴിക്കുന്നതിനിടയിൽ ഞാൻ അവന്റെ അരുകിൽ എത്തിയിരുന്നു. എടുത്തുവച്ച പെഗ്ഗ് തീർത്തശേഷം അവൻ എന്നോട് ആയി ചോതിച്ചു ………..
അല്ലാ …….എന്താ നിന്റെ പരുപാടി ഇതു പോലെ തന്നെ നിന്റെ വനവാസം തുടരാനാണോ
വാനവാസമോ ……….
പിന്നെ വീട്ടുകാരെയും നാട്ടുകാരേയും ഒളിച്ച് ജീവിക്കന്ന ഇതിനെ എന്താ പറയണ്ടേ

മയിരെ…….

നിനക്ക് എന്താ ഇപ്പോ വേണ്ടത്.? 5 കൊല്ലം മുമ്പ് ഇങ്ങോട്ട് ഒന്നിച്ച് വണ്ടി കയറിയവർ ആണ് നമ്മൾ. എനിക്ക് അത് പണം ഉണ്ടാക്കാൻ ആയിരുന്നു. നീയോ……. ജീവിതത്തിൽ നിന്ന് തന്നെയുള്ള ഒളിചോട്ടം . എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനേ പറയരുത് …….. ഞാൻ ഒന്നും പറയുന്നില്ല … അന്ന് തിന്റെ കൂടെ വന്ന പഴയ അക്ഷയ് അല്ലാ ഞാൻ ഇന്ന് . എനിക്ക് ഇന്ന് ഒരു കുടുംസം ഉണ്ട്. എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ഭാര്യയും കുഞ്ഞും…… ഇനിയും അവരെ ഒറ്റയ്ക്ക് ആക്കാൻ വയ്യാ …….. നീ എന്താ പറഞ്ഞു വരുന്നത്. ? അത് തന്നെ …… ഞാൻ നിർത്തുവാ …….. എനിക്ക് മടുത്ത് തുടങ്ങി….. ഈ നഗരവും ഇവിടുത്തെ ഈ ജീവിതവും …… അന്ന് പണം ഉണ്ടാക്കാൻ വേണ്ടി ഈ നാട്ടിൽ വന്നപ്പോഴുള്ള ആവേശം ഇന്ന് എനിക്ക് ഇല്ലാ…… ന്നും ഒരേ ജോലി….. ഒരേ സ്ഥലം ……. ഒരേ മുഖങ്ങൾ ………. ആരാമടുത്ത് പോകത്ത്. ഇവിടെ ഉള്ള എല്ലാവർക്കും ഒരു അശ്വാസം ഇന്നത്തെ പോലെ ഒരു വീക്കെന്റാണ്. എന്റെ കാര്യം അവിടെയും ശോഖമൂലം….. ഇന്നും പഴയത് ഓർത്ത് പുതിയ ജീവിതവുമായി പെരുത്ത പെടാത്ത നീ …… നീ ആണ് എന്റെ സഹവാസി എങ്ങനെ ആടാ ഞാൻ പിടിച്ച് നിക്കുന്നേ ……. ആകെ ഒരു ആശ്വാസം ദേ ഇതാ കയ്യിലെ ഗ്ലാസ് എടുത്ത് കാണിച്ച് അവൻ തുടർന്നു …… മതിയായി……. വേണ്ടതെല്ലാം ഞാൻ ഉണ്ടാക്കി ഞാൻ ഇനി തിരിച്ച് പോകുവാ ……. വയ്യ …… നീണ്ട 5 കൊല്ലത്തെ ഈ ന്യൂസിലാന്റ് നഗരത്തിലെ ദുരന്ന ജീവിതം ഞാൻ അവസാനിപിക്കുവാ ………. ഒരു തരത്തിൽ നോക്കിയാൽ അവൻ പറഞ്ഞത് ശരി തന്നെയാണ്. അവന് ഇത് ഒരു ദുരന്ത ജീവിതം തന്നെയായി. രുന്നു. ഞാൻ എനിക്ക് സ്വയം വിദിച്ച . ശിക്ഷ ആണ് ഇത് പക്ഷേ അവന് …….. ശരിയല്ലാ. ഇനി അവനെ ഇവിടെ പിടിച്ച് നിർത്തുന്നത്. അവനെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ….. ടാ …..നീ എന്താ ഒന്നും പറയാത്തെ ……. നീ ബാക്കി കാര്യങ്ങൾ നോക്ക് …….. എനിക്ക് കുഴപ്പമൊന്നും ഇല്ലാ……. അപ്പോ നീന്റെ പരുപാടി എന്താ? ഇന്ന് ദേവൂന്റെ മെയിൽ ഉണ്ടായിരുന്നു …. അവളുടെ കല്യാണം ആണ് അടുത്ത 16 ആഹാ ….. എന്നിട്ട് നീ പോകുന്നില്ലേ……? ഇല്ലാ …… എന്റെ സ്വപ്നങ്ങളെല്ലാം തകർത്ത ആ നാട്ടിലേക്ക് എന്തിന്റെ പേരിലാണെങ്കിലും ഒരു തിരിച്ച് പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല …….. എടാ …..പൂ…….. മോനെ ….. സ്വന്തം പെങ്ങളുടെ കല്യാണം കൂടാൻ കൂടി വയ്യാത്ത ഒരു മയിരും നിനക്ക് അവിടെ വച്ച് നടന്നിട്ടില്ല. നിന്റെയും

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *