അല്ലാ ഏട്ടൻ ഇല്ലേ കൂടേ…? ഉണ്ടേ…… അപ്പോ ഒക്കെ….. വേഗം വാ…. എന്ത് പറഞ്ഞു…… വന്നുകൊണ്ടിരിക്കുന്നു…… സമാധാനം ആയല്ലോ…..? ആയ്യി….. എന്നാ പോയി ഡ്രസ്സ് ഒകെ മാറി വാ….. വിജയ് താനും പോയി മാറീട്ട് വാ വീടിന്റെ ഉമ്മർത്തുതന്നേ എല്ലാരും നോക്കി ഇരിപ്പുണ്ട്….. നോക്കിയിരുന്നു മടുത്തിട്ട് ദേവൂന് ആക്കെ ദേഷ്യം വന്നു…. ഛേ…. ഇത് എവിടെ പോയി കിടക്കുവാ രണ്ടും….. ഇറങ്ങിന്ന് പറഞ്ഞിട്ട് നേരം കുറേ ആയല്ലോ…..? നീ ഒന്നുടെ വിളിച്ചു നോക്ക് മോളെ….. അച്ഛൻ ദേവൂന്നോട് പറഞ്ഞു ദേവു വിളിക്കാൻ പോയതും ഏട്ടത്തി വിളിച്ചു പറഞ്ഞു….. ദേവു വിളിക്കണ്ട വന്നുണ്ട് രണ്ടും…….. ദൂരെ നിന്ന് ഞങ്ങൾ നടന്ന് വന്നത് കണ്ട് വിളിച്ചു പറഞ്ഞതാ പുള്ളിക്കാരി എവിടേ…….? ഓടി വന്നു നോക്കിയപ്പോ ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്തോണ്ട് ദേവു ഒന്ന് കൂടെ ചോദിച്ചു….. എവിടെ…….? അങ്ങോട്ട് നോക്ക് പെണ്ണേ….. രണ്ടും കൂടി ആടി പാടി വന്നേ….. ദേവൂന്റെ ചോദ്യം കേട്ട് സഹികെട്ടു ഏട്ടത്തി പറഞ്ഞു….. ശെരിയാലോ അടി പാടിയല്ലോ വന്നേ രണ്ടും…… ഏട്ടനും ഏട്ടത്തി പറഞ്ഞതിന് കുട്ട് പിടിച്ചു. ദേവു ഒന്നും മിണ്ടില്ല…… നല്ല ചേർച്ച ഉണ്ടല്ലേ രണ്ടാളും തമ്മിൽ….. അല്ലേ അമ്മേ……? ജ്യോതി അമ്മയോട് ചോദിച്ചു….. ശെരിയാ…. എന്നാ നമുക്ക് അത് ഒന്ന് അലിച്ചിച്ചാലോ…… എന്താ അച്ഛാ…..? നമ്മൾ അല്ലല്ലോ അത്കമ്പിസ്റ്റോറീസ്.കോം തീരുമാനിക്കണ്ടേ അവർ അല്ലേ….. പിന്നെ ഇവന്റെ കാര്യം എല്ലാം അറിഞ്ഞാ ആരാ സമ്മതിക്കാ ഒരു രണ്ടാംകെട്ടിന്….. അനങ്ങനെ നോക്കിയാൽ എങ്ങനാ…. അവൻ ഒരു ജീവിതം വരണ്ടനാണോ അച്ഛൻ പറയണേ…. ഏട്ടൻ പെട്ടെന്നു ചോദിച്ചു…. അങ്ങനെ അല്ലാ….. അവൻ ഇപ്പോ വന്നല്ലേ ഒള്ളു…. അവൻ എവിടെ ആയിര്നു…. എന്ത് ആയിര്നു എന്ന് ഒന്നും നമക്ക് അറിയില്ല…… അവന്റെ മനസ്സിൽ എന്താണ് എന്ന് പോലും…. അപ്പോ പിന്നെ നമ്മൾ എങ്ങനാ ആ കുട്ടീടെ വിട്ടുകാരോട്……… അതിന് ഇപ്പോ വേണം എന്നല്ല പറഞ്ഞേ…… നമ്മൾ എല്ലാം അവരോട് പറഞ്… ഇവന് നല്ല ഒരു ജോലി ഒക്കെ ആയിട്ടുള്ള കാര്യമാ പറഞ്ഞേ….. എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ? ഏട്ടൻ എല്ലാവരോടും ആയ്യി ചോദിച്ചു…… ഏട്ടൻ പറഞ്ഞത് ശെരിയാ എല്ലാം ഒത്തു വന്ന നമക്ക് ഇത് ആലോചികാം….. ഒരു തരത്തിൽ നോക്കിയ രണ്ടുപേരും ഒരേ അവസ്ഥിയിൽ കൂടി കഴിഞ്ഞ് പോകുന്നവർ അല്ലേ…… ജ്യോതി ആണ് ഇത് പറഞ്ഞെതെങ്കിലും…. എല്ലാവരും അതിനോട് യോചിച്ചിരുന്നു… അവസാനം അച്ഛൻ തന്നേ പറഞ്ഞു…. ആ സമയം ആകുമ്പോൾ നമക്ക് നോക്കാം……. അതു വരെ ഇങ്ങനെ പോട്ടേ….. അല്ലേ മോളെ ദേവു….?
അത്ര നേരവും ഒന്നും മിണ്ടാതെ നിന്ന് ദേവു എപ്പോൾ പറഞ്ഞു… അത് നടക്കില്ല അച്ഛാ….. എന്താ മോളെ….. എന്താ കാര്യം…. നിങ്ങൾ ഇപ്പോ പറഞ്ഞത് നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ ആയിരുന്നു…. പക്ഷേ…… ഇപ്പോ അത് വേണ്ടാ…… എന്താ മോളെ നീ കാര്യം പറയ്… സാന്ദ്രയ്ക് ഒരു ആലോചന വന്നിട്ടുണ്ട്….. എല്ലാം അറിഞ്ഞകൊണ്ട് അവളെ സ്വീകാരിക്കാൻ അയാൾ തയ്യാർ ആണത്രേ….. അവളുടെ അമ്മ ഇന്നലെ എന്നെ വിളിച്ചു പറഞ്ഞതാ…… അവളെക്കൊണ്ട് സ്മതിപ്പിക്കണം എന്ന്….. അടുത്ത ആഴ്ച അവൾ പോകും….. ഒരു മാസത്തിനുള്ളിൽ കല്യാണം…… ഇങ്ങനെ ഒരു ആലോചന നിക്കുമ്പോൾ…… നമ്മൾ ആയിട്ട് അത് കളയരുത്…… എനിക്ക് അവളും എന്റെ ഏട്ടനും ഒരുപോലെയാ രണ്ടാളും എന്നും നന്നായി ഇരിക്കണം…. ദേവു നീ പറഞ്ഞത് ശെരി അത് വേണ്ടേ വേണ്ടാ….. പക്ഷേ….. അവൻ ഒരു ലൈഫ് വേണ്ടേ…..? ഏട്ടൻ ഏട്ടന്റർ ഉള്ളിലെ സംശയം ചോദിച്ചു…. വേണം പക്ഷേ….. ആ പാവത്തിന് കുറച്ച് ടൈം കൊടുക്ക്….. എനിക്ക് വാക്ക് തന്നിട്ടുണ്ട്…. ഞാൻ പറയുംപോലെ കേൾക്കാം എന്ന്….. എല്ലാം ഒന്ന് റെഡി ആയിട്ട് നമക്ക് നോക്കാം….. അത് മതി….. ഇനി ഇവിടെ വച്ച് അവനെ വീഴാമിപ്പിക്കുന്ന ഒന്നും…. ആരും പറയരുത്…. അച്ഛൻ ഓർഡർ ഇട്ടു…. ഇനി ആരും മിണ്ടില്ല…… അച്ഛൻ എന്ന് പറഞ്ഞ പേടി ആണ് എല്ലാവർക്കും…. ദേവൂന് ഒഴിച്. ആഹാ അടി പാടി ആണല്ലോ രണ്ടും….. എന്ത് പറ്റി….. എന്നെ കണ്ടതും ദേവു ചോദിച്ചു ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു…… എന്താടാ നിനക്ക് നടക്കാൻ ഒരു ബുദ്ധിമുട്ട്……. അടുത്തത് ഏട്ടൻ…..!! ശെരിയാലോ നിനക്ക് എന്ത് പറ്റി….. രാവിലേ കുഴപ്പം ഇല്ലാരുന്നല്ലോ…….? അതിന് ചേച്ചി പോയി കഴിഞ്ഞ അവിടെ എന്തൊക്കെ നടന്ന്…… ഒരു യുദ്ധം ഞാൻ പ്രേതീക്ഷിച്ചതാ….. പിന്നെ എതിർ വശത്തെ പോരാളി വിനുപോയപ്പോ….. ഞാൻ സമാധാന സന്തി ഒപ്പ് വച്ചു….? അല്ലേ കാർത്തിക്ക്……? ജ്യോതിയുടെ ചോദ്യത്തിന് ഞാൻ എന്തേലും പറയും മുന്നേ പിശാശ് ചാടി കേറി പറഞ്ഞു… പിന്നെ ഒരു ആപത്തു വന്നപ്പോ സഹായിച്ചോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല… ഒന്ന് മുളുക മാത്രം ചെയ്തു……. എന്താടി പറ്റിത്….? ദേവു പിന്നേം ചോദിച്ചു….. അവൾ പിന്നേം എന്നെ നോക്കി തൊലിഞ്ഞ ചിരി….. എനിക്ക് പൊളിയുണ്ട്…. ഞൻ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി… കേറിനല്ല ഏട്ടൻ പിടിച്ചു കേറ്റി……. നല്ല വേദന ഇണ്ട്…. അതാണേ ? ഞാൻ ജ്യോതി പോയിക്കഴിഞ്ഞു ഉണ്ടായ കാര്യങ്ങൾ ഒന്ന് ഓർത്തു പോയി…..!! കുളിക്കാൻ പോകാന്ന് കരുതിയാപ്പോഴാ സൂര്യയുടെ കാൾ വരുന്നേ…… ഹെലോ…. എന്താടോ വീട്ടിൽ എത്തിയപോ നമ്മളെ മറന്നോ…?
