സ്നേഹസാന്ദ്രം 2അടിപൊളി  

കാണണ്ടാട്ടോ…..!! ചേട്ടാ ഞാൻ കൊടുക്കാം പക്ഷേ എനിക്ക് ചേച്ചി എവിടെ ആണെന്ന് അറിയില്ലാ…… അവിടെ ഗ്രൗണ്ടിൽ ഉണ്ട് ….കൂട്ടതിലെ രണ്ടാമൻ ആണ് പറഞ്ഞത്. ശരി എട്ടാ …. ഞാൻ കൊടുത്തേക്കാം …….. Ok ………… ൻ ചെല്ലുമ്പേഴേക്കും അവിടെ കൂട്ടുകാരുമായിസംസാരിച്ചിരിക്കുവാണ് ആ ചേച്ചി….. ഞാൻ വിളിച്ചു ……. ചേച്ചി….. ഒരു മിനറ്റ് ……… ആദ്യം ഒന്നും നോക്കി ഇല്ലാങ്കിലും ഞാൻ നിർത്താതെ വിളിച്ചപ്പോ സഹികെട്ട് ആള് വന്നു ……… എന്താ നിനക്ക് …….. ദേഷ്യപെടണ്ടാ ……… ഞാൻ അറിയാതെ കൈയ്യിൽ പിടിച്ചത് കാമുകനോട് പറഞ്ഞു അല്ലേ …….. സന്മാനം തന്നു കാമുകൻ ……. കാമുകനോ …….. ഏത് കാമുകൻ ………… വെറുതെ അനാവശ്യം പറയരുത്…… അല്‌പ്പം ദേഷ്യത്തോടെ ആണ് ചേച്ചി അത് പറഞ്ഞത്….. മതി…. മതി……. രാവിലെ കാറിൽ വച്ച് കണ്ട ആളു തന്നെ ദേതരാൻ ഒരു കത്തും തന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ തന്നെ അവൾക്ക് മനസിലായി അത് റഹിം ആണന്ന്. കാത്തു ഞാൻ നീട്ടിയതും ദേഷത്തോടെ അത് വാങ്ങി ……. ചേച്ചി വായിക്കുന്നുണ്ടായി …… പിന്നീട് ആ കണ്ണുകൾ നിറയുന്നതും …… മുഖം ചുവക്കുന്നതും ഞാൻ കണ്ടു……ക്ര (കത്തിലെ …. ഭാഗം “എന്താടി പുതിയ പയ്യൻമാരെ കണ്ടപ്പോ അവരെ വളക്കാൻ ആണോ പരുപാടി ……… എന്തൊക്കെ ആണ് …. കൈയ്യിൽ പിടിക്കുന്നു ……. ഞാൻ പായുന്നില്ല ….. പിള്ളാര് രുചി നോക്കും മുന്നേ എനിക്ക് തന്നെ വേണo നിന്നെ ………നിന്റെ വില എത്രയായാലും ഞാൻ തരും റഹീം ” ) ചേച്ചിടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി ………. ഞാൻ ചോദിച്ചു …… എന്ത് പറ്റി ചേച്ചി………? ഒരു മറുപടി കാത്തു നിന്ന എനിക്ക് കിട്ടയത് മുഖമടച്ച് ഒരു അടി ആയിരുന്നു ………… എന്താണ് നടന്നത് എന്ന് മനസിലായി വന്നപ്പോഴേക്കും നിറകണ്ണുകളുമായി തലതാഴ്ത്തി ഓടുന്ന ചേച്ചിയേയും അത് കണ്ട് ചിരിക്കുന്ന റഹീമിനേയും കൂട്ടരേയും ആണ് കണ്ടത്. എനിക്ക് ആകെ വിഞ്ഞു കയറി….. ആകത്തിൽ എന്താണ് എന്ന് അറിയാൻ ചേച്ചിയുരുട്ടി എറിഞ്ഞ കാത്ത് ഞാൻ അടുത്തു വായിച്ചു……. എനിക്ക് എന്നോട് തന്നെ പുഛം തോനി …….. ഞാൻ ചെയ്തതാണ് തെറ്റ് എന്ന് മനസിലായി…… അപ്പോഴേക്കും ഇതെല്ലാം കണ്ട് ഒരു കൂട്ടം സീനിയേഷ്സ് എന്റെ അരുകിൽ എത്തിയിരുന്നു. എന്താടാ ……..എന്താ പറ്റിയത് ………. കൂട്ടത്തിലെ ഒരാൾ ചോദിച്ചു ………. ഒന്നുല്ലാ ചേട്ടാ …….. ആ റഹീം ഒരു പണി തന്നാതാ …………. അത് ആയിഷ പോകുന്നത് കണ്ടപ്പോഴെ മനസിലായി …….. 3 – 4 കൊല്ലം പുറകെ നടന്ന് അവൾ വളഞ്ഞപ്പോ ::::: നാലാം ദിവസം അവളോട് വേണ്ടാതിനം കാട്ടാൻ ചെന്നപ്പോ ഇപ്പോ

നിനക്ക് തന്നത് പോലെ ഒന്ന് കൊടുത്ത് നിർത്തിതാ അവൾ ……… അവന് അതിന്റെ കഴപ്പാ…….. അല്ലാ ……. അവൾ എന്തിനാ നിന്നെ തല്ലിയത് ……..? നിന്റെ കയ്യിൽ എന്താണ് ……. ഒന്നുല്ലാ…….. ചേട്ടാ……. എന്റെ തെറ്റാ …….. ഞാനാ അവൻ പറഞ്ഞത് വൈളം തൊടാതെ വിശ്വസിച്ച ട്ടല്ലേ……. സാരില്ലാ…….

ആ…. ഇപ്പോ പ്രശ്നത്തിന് ഒന്നും നിക്കണ്ടാ ……….. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചോ ………. പേര് അക്ഷയ് . അവിടെന്നാട്ടോ ……. എനിക്ക് അക്ഷയെ കിട്ടിയെ ……….. അന്ന് ഞാൻ പിന്നെ ക്ലാസിൽ കയറിയിരുന്നില്ലാ……….. വെക്കുനേരം ചേച്ചിയെ കണ്ട് സംസാരിക്കാൻ നോക്കിയെങ്കിലും . നടന്നില്ലാ. ഇനി ഒരിക്കലും മുമ്പിൽ വരരുത് എന്ന് പറഞ്ഞ് എന്നെ ……. ആട്ടി ഓടിക്കുകയായിരുന്ന @@@@@@@@@@@@@ അങ്ങനെ ഓർമകളിൽ നിന്ന് എന്നെ തട്ടി എഴുനേൽപ്പിച്ചത് സൂര്യ ആണ് ……. അതേയ് വീട് എത്തി. ഞാൻ ഒരു പുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങി…. ടാ പൊട്ടാ ……….. നീ അവിടെ എന്ത് പൂരം കാണുവാ…….. പെട്ടി എടുക്ക്….. ആ പെട്ടി ഭാഗും ഞാൻ എടുത്തോളാം രണ്ട് പേരും അകത്തേക്ക് വിട്ടോ ……….. സൂര്യ ആണ് …….. അതെന്താ …….. ചെക്കിങ്ങ് ഉണ്ട്…….. അടിപൊളി ………. എന്റെ ഭാഗിൽ ഒന്നും ഇല്ല……..നിന്റെ കണവന്റെ ഭാഗിൽ ഉണ്ട് ……. പ്പെട്ടു മോനെ എടുത്ത് കൊടുത്തേക്ക് പോടാ ഒറ്റികൊടുക്കാതെ ………… കുപ്പി എല്ലാം അവൾ പൊക്കി ………. അപ്പോഴേക്കും ഞാൻ ഫ്രഷ് ആയി വന്നിരുന്നു. അവനും. ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ………. സൂരാ ചോതിച്ചത് ………. കല്യാണം കഴിഞ്ഞ് മുങ്ങോ……? ഇല്ലടി …… ഇവിടെ ഉണ്ടാവും ………. ആ അപ്പോ നിനക്കും ഒരു കല്യാണം ആകാം…….. ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു …… അപ്പോഴേക്കും എനിക്ക് ആയിഷയുടെ കാര്യം ഓർമ്മവന്നു ഞാൻ അവളുടെ കൈപിടിച്ച് കയറി വന്നത് ഈ വീട്ടിലേക്കാണ്…… എടാ അക്ഷയ് …… അവളുടെയും എന്റെയും സാദനങ്ങൾ……. എടാ നിന്റെ എല്ലാം ദേവും നിന്റെ ചേച്ചിയും കൊണ്ടുപോയാർന്നു ……. അവളുടെ കുറച്ച് ഡ്രസും ബുക്ക്സും ഇവിടെ ഉണ്ട്…… അന്ന് ഞാൻ കെട്ടിയ താലി ………. എടാ അത് അവളുടെ വീട്ടിലാ………. അന്ന് അവർ ……… വേണ്ടാ ……… എനിക്ക് എല്ലാം കൊണ്ടുപോണം ………. എങ്ങോട്ട് : സൂര്യ ആണ്. ഞാൻ ഇന്ന് പോകില്ലേ…… വീട്ടിൽ താമസിക്കുമോ ……..? ഇല്ലാ…… എന്നാ ഇങ്ങോട്ട് വന്നാൽ മതി …….: അത് വേണ്ടാ ഞാൻ ഇവന്റെ കൂടെ ആയിരുന്നെന്നോ …… എന്റെ ഇന്നനെ അവസ്ഥ ഒന്നും അവർ അറിയണ്ടാ…… ഞാൻ ഒരു ഊരു തെണ്ടിയായി കേറി ചെല്ലാന്നാ പ്ലാൻ…… ഓഹോ…….. അതെന്താ ……..? അത് മതി ……. അപ്പോ അവളുടെ ഗിഫ്റ്റോ ……..? അത് ക്കെടുക്കാം………

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *