സ്നേഹസാന്ദ്രം 2അടിപൊളി  

ഒന്നുമില്ല…. നീ പോകുന്നു കല്യാണം കൂടുന്നു. നിന്റെ ഈ പ്രശ്നം എല്ലാം മാറാൻ ഇത് തന്നെ ആണ് വഴി . നീ ഞാൻ പറയണത് കേട്ടാൽ മാത്രം മതി. .താഴെ അക്ഷയ്ക്ക് വേണ്ടി സൂര്യ കാത്തു നിൽക്കുന്നുണ്ട്. എനിക്കു കുറച്ചു മുന്നെ ആയാണ് അക്ഷയ് നാന്നിരുന്നത്. പിന്നിൽ നടന്നിരുന്ന എന്നെ അവൾ കണ്ടില്ലാ……. അങ്ങനെ അല്ലാ…. മനസിലായില്ല ………. മറ്റൊരു തരത്തിൽ പാഞ്ഞാൽ പ്രതിക്ഷിച്ചില്ല…..കാരണം ഞാൻ അക്ഷയുടെ കൂടെ ആയിരുന്നു എന്നുള്ളത് അവൾക്കും അറിയില്ലായിരുന്നു. അച്ചു … ഏട്ടാ……. കണ്ടപാടെ ഇത് ഒരു എയർപോർട്ട് ആണ് എന്ന് പോലും ഓർക്കാതെ പരിസരം വർന്ന് വാരി പുന്നരുകയാണ് രണ്ടും ……കൂടെ അവന്റെ കുഞ്ഞു ഉണ്ടട്ടോ… രണ്ടു പേരുടെ സ്നേഹപ്രകടനം കുറച്ച് അതികനേരം തുടർന്നു….. അപ്പോഴാണ് സൂര്യ അവരെ തന്നെ ഒരു കള്ളചിരിയോടെ നോക്കി നിൽക്കുന്ന എന്നെ കാണുന്നത്. ചെറിയൊരു ചമ്മലോടെ അവൾ അക്ഷയിൽ നിന്ന് പേർ പിരിഞ്ഞ് അവനോട് ചോതിച്ചു…. ഇതാരാ കൂടെ…..? എന്നോട് ഒന്നും പറഞ്ഞില്ലാലോ ……… ഇവനെ നിനക്ക് അറിയാ…… ഞാൻ നിന്നേട് ഇതുവരെ മറച്ചുവച്ചത് ഇത് മാത്രമാണ്.. ഇവൻ കഴിഞ്ഞ 5 കൊല്ലവും എന്റെ കൂടെ ആയിരുന്നു. —-…….. പക്ഷേ…… ആരാ …….. ഇത്…..? അങ്ങനെ ചോതിക്കമ്പോഴും അവളുടെ ഉണ്ട കണ്ണുകൾ വച്ച് അക്ഷയെ പേടിപ്പിക്കാൻ അവൾ മുന്നില്ലാട്ടോ ” നിങ്ങൾ വീട്ടിലോട്ട് വാ മനുഷ്യതനിക്ക ള്ളത് ഞാൻ തരുന്നുണ്ട് എന്നൊരു ഭാവം ” അവന്റെ അവസ്ഥ കണ്ടാ ചിരിവരും…. ” തല്ലരുത് ഭാര്യ ഒരു തെറ്റ് പറ്റി പോയതാ …ക്ഷമി എന്ന് അവൻ കണ്ണുകൾ കൊണ്ട് അവളോട് അപേക്ഷിക്കുന്നു . ഒരു പൂഞ്ചിരിയോടെ അവൾ എന്നോട് ചോതിച്ചു …… ആരാ …..എനിക്ക് മനസിലായില്ലാലോ ……… എന്റെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ……… അക്ഷയ് അവളെ ആക്കി നാന്നായി ചിരിക്കുന്നുണ്ടായിരുന്നു…….. കണ്ടു നിക്കുനവർക്കും എന്തിന് എനിക്ക് പോലും തോനി പോയി ഈ മയിരന് വട്ടായെന്ന് ……… അല്ലാതെ ആരെയും ഇങ്ങനെ ചിരിക്കണേ ………. സൂര്യയുടെ നഖം അവന്റെ കൈയ്യിൽ ആഴ്ന്ന ഇറങ്ങിയപ്പോഴാണ് അവൻ അന്തന്റ ആ തൊലിഞ്ഞ ചിരി നിർത്തിയത്. എടി …..നിനക്ക് ഇവനെ മനസിലായില്ല ……. ഉറപ്പായിട്ടും …….. ആടോ…… ഞാൻ എത്രവട്ടം പറയണം. എടി …. ഇത് …… കാർത്തിക്ക് ………. നീ കാർത്തി എന്ന് പറഞ്ഞാ ഒർക്കുന്നു. …… ഇപ്പോ ഓർക്കുന്നുണ്ടോ ……? കാർത്തി……. ഇതിനെ എങ്ങനെ മറക്കാനാണ് …….. ഇത് കാരണമല്ലെ താൻ എന്റെ തലയിൽ ആയതു……… എന്റെ കഴ്ടകാലം അല്ലാണ്ട് എത്തപറയാ ….. ഇതിന് . എടി ……. പിശാശെ…… ഇപ്പോ ഞാൻ നിനക്ക് വേണ്ടാ അല്ലേ…….. അതെ …….. നീ

വന്നില്ലേ നല്ല ചുള്ളമാർ വന്നേനെ ………. ഒരു കൊച്ചിന്റെ തള്ള ആയി എന്നിട്ടും എന്താ പൂതി……… അത് എന്റെ മാത്രം കുഴപ്പമല്ലാലോ ………? ദേ കൊച്ച് കയ്യിൽ ഇരിക്കണ് അലെ ഞാൻ……നിന്നെ ……….. എന്തിനാ …..കാർത്തി അന്ന് എന്നെ റാഗ് ചെയ്തത് ……. എനിക്ക് ഇന്നും സംശയമുണ്ട് നിങ്ങൾ തമ്മില്ലുള്ള അട ജസ്റ്റ്മെന്റായിരുന്നോ അത് എന്ന് ……. പിന്നെ അന്ന് കരഞ്ഞ് കണ്ണീരും ഒലിപ്പിച്ച് നിന്ന് വിറയക്കനത് കണ്ടപ്പോ സഹായിച്ചതാണ് ………പിന്നെ മാരണം എന്റെ തലേന്ന് ഊരിട്ടില്ല…… കണക്കയി പോയി…. മുത്തേ …… പെന്നേ… കുഞ്ചൂസേ…. എന്നാക്ക് വിളിച്ച് പുറകെ വന്നത് ഞാനങ്ങല്ലോ …..

ഞാൻ വിളിച്ചപ്പോൾ തന്നെ കൂടെ വരാൻ നി എന്തിനാ നിന്നെ …..അയ്യേ അത്തരക്കാരി ആയിരുന്നോ നി ….. ദേ ……. മനുഷ്യ വായടച്ച് നിന്നോ …… ഇത് ഒരു എയർപോർട്ട് ആണെന്നോ…… ചുറ്റുമുള്ളവർ അവരെ തന്നെ ആണ് നോക്കുന്നത് എന്ന് പോലുമുള്ള സാമാന്യ വിവരം പോലുമില്ലാത്തെ പരസ്പരം പോരടിക്കുന്ന അവരെ കണ്ടപ്പോ ……… എനിക്ക് മനസിലായി …….. ഇവര് തമ്മിൽ നല്ല ചേർച്ച ആണെന്ന് …….. മറ്റേ : ഇന്നാപേച്ചിക്ക് മരപ്പട്ടി കൂട്ടേ…. അവസാനം ഞാൻ ഇടപ്പെട്ടു രണ്ടിനേയും ഒന്ന് അടക്കാൻ …… ഹലോ …… രണ്ടു പേരും ഒന്നു ഞാൻ പറയണത് കേൾക്കോ ………. നിങ്ങൾ ഒന്ന് ചുറ്റുനോക്കിക്കെ……… എല്ലാവരും നിങ്ങളെയാണ് നോക്കുന്നേ …… നിങ്ങൾക്ക് രണ്ടിനും നാണമിണ്ടാകില്ലാ… പക്ഷേ എനിക്ക് ഇണ്ട് …….. അതുകൊണ്ട് ബാക്കി നമുക്ക് വീട്ടിൽ ………. ന്ദ ചമ്മിയ ചിരിയുമായി അക്ഷയ് പറഞ്ഞു …….. ഇത് ഞങ്ങളുടെ ഒരു നമ്പറല്ലേ …….ചുമ്മാ…….. അവളെ മാറോട് ചേർത്ത് നെറ്റിതടത്തിൽ ഉമ്മവയ്ക്കുവാനായി ചുണ്ടുകൾ അടുപ്പിച്ചതും സൂര്യ അവനെ തള്ളി മാറ്റി…… എന്നിട്ട് മുഖവും വീർപ്പിച്ച് കാറിനടുത്തേക്ക് നടന്നു ……… എന്താണ് കാര്യം എന്ന് എനിക്ക് മനസിലായില്ലാ…….. പക്ഷേ അക്ഷയ്ക്ക് മനസിലായി —–… കാറിലേക്ക് പെട്ടികൾ കയറ്റുമ്പോൾ ഞാൻ അവനോട് ചോതിച്ചു …….. എന്താടാ …… അവൾക്ക് എന്നാ പറ്റി പെട്ടെന്ന് ……. അവൻ ഒരു കള്ള ചിരിയോടെ എന്റെ നേർക്ക് ഒന്ന് ഊതി ……. ദേ ഇതാ പ്രശ്നം ……. നിനക്ക് അറിയാലോ പണ്ടേ ഞാൻ കുടിക്കണത് അവൾക്ക് ഇഷ്ടല്ലാ…….. വലി ഞാൻ നിർത്തി …. അവൾ പറഞ്ഞിട്ട് …… ഇനി ഇത്…..പറ്റണില്ലാ …… അവളുടെ കൈയിൽ നിന്ന് നല്ല രണ്ടെണം കിട്ടുമ്പോ നിർത്തിക്കോളും ഇനി എന്നു ഇവിടെ ഉണ്ടല്ലോ ……… പെട്ടെന്ന് തന്നെ കിട്ടാൻ ഞാൻ അത്മാർഥമായി പ്രാർഥിക്കാം….. എടാ …… പൂ……. അവസരം മുതലാക്കാല്ലെ ……. അതെയ് രണ്ടും കേറുന്നുണ്ടോ …… ഇല്ലേ ഞാൻ പോകും ……. സൂര്യകലിപ്പില്ലാ ! നോക്കി നിൽക്കാതെ ചെന്ന് കയറ് …… അല്ലേ……. അവൾ പോകുട്ടോ …….. കാറിൽ കയറി കുറച്ചു നേരം നിശബ്ദം ആയിരുന്നു ……. അക്ഷയ് തന്നെ തുടക്കമിട്ടു…… എന്റെ പെന്നു സൂര്യ ഇനി ഞാൻ കുടിക്കില്ലാ…. ഇത് ലാസ്റ്റ് ……… നമ്മുടെ ….. മോ……. വേണ്ട …. വേണ്ട….. മോനെ വച്ച് വേണ്ട …..എനിക്ക് നിങ്ങളു പോയ അവനെ കാണു …… ടീ…., ആരംപറ്റുന്ന വർത്താനും പറയല്ലേ…… ഞാൻ നിർത്തി……. ഉറപ്പാണോ ……. അതെന്ന് ……. എന്നാ ok…… അല്ലാ സഖാവ് കാർത്തി എന്തിനാ ഒളുവിൽ പോയത് ……. അതോ അവന് കഴപ്പ് ……… അല്ലാതെ എന്താ

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *