ഏയ്യ്… പിന്നെ എന്താ വിളിക്കാതെ……? ഇന്നലെ ഉറങ്ങി പോയി….. അതാടി… ഹ്മ്മ്….. ഇന്ന് എന്താ പരുപാടി…..? ഇന്ന് വീട്ടിൽ തന്നേ…… ദേവു ഇണ്ടാവും….. ആണോ…. ഞങ്ങൾ ഒന്ന് വയനാട് പോകുവാ…… അത് പറയാൻ വിളിച്ചതാ….. ആ പോയിട്ട് വാ…. അക്ഷയ് എവിടെ….? ഇവിടെ ഇണ്ട്…. കൊടുക്കണോ….? വേണ്ടാ…… നിങ്ങൾ പോയിട്ട് വാ…… പറ്റുമെങ്കിൽ താനും വാടോ….. ഏയ്യ്….. നിങ്ങൾ പോയി വാ……. പിന്നെ എങ്ങനെ ഇണ്ടായി കല്യാണം……? (പിന്നെ നടന്ന കാര്യം എല്ലാം അങ്ങ് പറഞ്ഞു….. സമയം പോയത് അറിഞ്ഞില്ല…) ഫോൺ വച്ചു നേരെ കുളിക്കാൻ കേറാൻ നോക്കിയപോഴാ ബാത്‌റൂമിൽ വെള്ളം ഇല്ലാ… നാശം……. ഞാൻ താഴേക്ക് ചെന്ന് അപ്പോ അവൾ കുളിക്കാൻ ഡ്രസ്സ് ഒക്കെ ആയ്യി നിക്കുവാ….. അതേയ് ടാങ്കിൽ വെള്ളം ഇല്ലേ..? ഇണ്ടല്ലോ….? പിന്നെ എന്താ….. മുകളിൽ വെള്ളം വരത്തെ….? അത് എന്തോ ബ്ലോക്ക് ആണ്…. താഴെ കോമൺ ബാത്രൂം മാത്രെമേ വർക്കിംഗ് ഒള്ളു…. ഓ…… അല്ലാ നീ എങ്ങോട്ടാ…..? ഞാൻ കുളിക്കാൻ……. അനങ്ങനെ ഇപ്പോ കുളിക്കണ്ട….. അദ്യം ഞാൻ കുളിക്കട്ടെ….. അത് പറ്റില്ല എനിക്ക് കുളിച്ചിട്ട് വേണം ആടുകളെ കേറാൻ…….. പിന്നേ ആടുകളേകേറിട്ട് നീ മല മറിക്കും…… ദേവു പറഞ്ഞിട്ടുണ്ട്…… ഗെതി കെട്ടാൽ പോലും നീ ഉണ്ടാക്കുന്ന ഒന്നും കഴിക്കരുത് എന്ന്… അത്രയ്ക്ക് കേമാണ് എന്ന്….. ഓഹോ….. അതിന് ഇയാൾക്ക് എന്താ… ഇയാൾക്ക് കഴിക്കാനായിട്ട് ഇവിടെ ഞാൻ ഒന്നും ഉണ്ടാക്കാൻപോണില്ല…… ആയോ വേണ്ടായേ…… ഇയാൾ വഴി മാറിക്കെ എനിക്ക് കുളിക്കണം….. ഞാൻ അദ്യം എന്നിട്ട് നീ…… അതൊന്ന് കാണണമല്ലോ…… ആ നീ കണ്ടോ….. ഞാൻ അവളേം തട്ടി മാറ്റി സ്ലോ മോഷനിൽ ബാത്‌റൂമിലേക് നടന്നു……. അവൾ പുറകിൽ നിന്ന് കരുക്കൾ നിക്കുന്നത് ഞാൻ അറിയാൻ കുറച്ച് വൈകി പോയി…. ഞാൻ ഡോർ തുറന്ന് അകത്തേക്ക് കേറാൻ നോക്കിത്തും പിശാശ് എന്നെ പുറകിന്ന് വന്നു തള്ളി …. ഞാൻ മുന്നോട്ട് ഒന്ന് വെച്ച് പോയ ഗ്യാപ്പിൽ അവൾ അകത്തേക്കു കേറി…… ഞാൻ വീടോ…..? ഡോർ അടക്കും മുന്നേ ഞാൻ അവളുടെ കൈയിൽ ഇരുന്ന് ഡ്രസിൽ പിടുത്തമിട്ടു….. പിടിവലിക്കിടയിൽ ഞാനും അകത്തേക്ക് കേറി….. പിന്നേ അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാതെ ഉള്ള കളി ആയിരുന്നു…… ഇതിനിടയിൽ ടി ഷർട്ടിൽ തള്ളി നിക്കുന്ന അവളുടെ മുല പലതവണ എന്റെ
കയ്യിൽ തട്ടുന്നുണ്ടാർന്നു.. അദ്യം ഞാൻ അത് ഒരു കാര്യമായിട്ട് എടുത്തില്ല……. പിന്നേ അങ്ങോട്ട് അവളുടെ ബലം കുറയാനും അവൾ എന്നില്ലേക് കൂടുതൽ അടുക്കാനും തുടങ്ങി……. പക്ഷേ അവൾ എന്നിലേക്കു അടുത്തതും ഞാൻ ആക്കെ വല്ലാതെ ആയ്യി….. അവളുടെ ദേഹത്തിന്റെ ചൂട് എനിലേക്ക് അടിച്ചതും ഞാൻ ആകെ തളർന്നത് പോലെ ആയ്യി….. എന്നില്ലേ ഈ മാറ്റം മനസിലാക്കിയ അവൾ അത് അവൾക് വിജയിക്കാനുള്ള ഒരു തന്ത്രം ആക്കി മറ്റുവായിരുന്നു… അവൾ മനപ്പൂർവം എന്നിലേക്കു കൂടുതൽ അടുത്തു……. എന്റെ ശരീരം വിയർക്കാൻ തുടങ്ങി….. ഒരു നിമിഷം മതിയാർന്നു അവൾക് എന്നെ വിജയിക്കാൻ……. അവസരം മുതലാക്കി അവൾ ഒന്ന് അഞ്ഞ് വലിച്ചതും ചക്ക വീണത് പോലെ ഞാൻ താഴേക്കു വീണു…. ഡ്രസ്സ് എല്ലാം വളുടെ കയ്യിൽ….. അപ്പോഴും ഒന്ന് എന്റെ കൈയിൽ ഉണ്ടായിരുന്നു…. അവളുടെ ബ്രാ……. പിടിവലിക്കിടയിൽ കയ്യിൽ ചുറ്റി വച്ചതാണ്….. അവസാനം അത് മാത്രം ബാക്കി…. കാര്യം തോട്ടെങ്കിലും അത് കയ്യിൽ കിട്ടിയത് ഭാഗ്യം ആയ്യി… കിടന്ന കിടപ്പിൽ തന്നേ കൈയിൽ ബ്രാ എടുത്ത് ഞാൻ അവളെ നോക്കി ഒരു വഷളൻ ചിരി അങ്ങ് ചിരിച്ചു ….. അവളെ ചൊടിപ്പിക്കാൻ അത് മതിയാർന്നു….. നാണമിണ്ടോ തനിക്ക്…. ഒന്നുമില്ലേലും ഞാൻ തനിക് അനിയത്തിയെ പോലെ അല്ലേ….. എന്നിട്ടും താൻ…… പിന്നേ അനിയത്തി…. നീ എന്നെ ചേട്ടൻ ആയിട്ടാണലോ കാണുന്നേ…… പിന്നേ നിന്റെ ഈൗ കോപ് കിട്ടിട്ട് എനിക്ക് ഒന്നും കാട്ടാനില്ല….. അതും പറഞ് ഞാൻ നേരെ അത് അവളുടെ മുഖത്തേക് എറിഞ്ഞു…. പിന്നേ എണീക്കാൻ നിക്കിയപ്പോഴാ പണി കിട്ടി എന്ന് മനസിലായെ…… എണീക്കാൻ പറ്റണില്ല എന്ന്……. നടുവിന് നല്ല പണി കിട്ടിട്ടുണ്ട്……… ആദ്യമൊക്കെ ഞാൻ തന്നേ എണീക്കാൻ നോക്കി…… നടക്കുന്നില്ല എന്ന് മനസിലായപ്പോ അവളോട് ഒരു സഹായം ചോദിക്കാൻ വിചാരിച്ചതാ….. അപ്പോ ദെ എന്നെ നോക്കി ചിരിച് നിക്കാണ് പെണ്ണ്….. പിന്നേ ചോദിക്കാൻ തോന്നോ….. ഞൻ ചോദിച്ചില്ല….. എന്റെ പെടാപാട് കണ്ടത് കൊണ്ടാവും അവൾ അവസാനം എനിക്കാൻ പിടിച്ച് തന്നു…. പിന്നേ കുളിച് കഴിഞ്ഞ് എന്നെ റൂമിൽ ആക്കിയതും അവൾ തന്നേ……. ഇങ്ങോട്ട് വരുന്നതിനു ഇടയ്ക്ക് അവൾ എനോട് ചോദിക്കേൻ ചെയ്തു…. അവളെ ഒരു ഫ്രണ്ടായിട്ട് കാണാൻ പറ്റിലെ എന്ന്… ഒരു നേർത്ത ചിരി മാത്രം ആയിരുന്നു എന്റെ ഉത്തരം….. എന്നിട്ടും അവിടെന്നു ഇവിടെ വരെ അവൾ എനോട് വാതോരാതെ സംസാരിച്ചു…….. എനിക്ക് അവളിൽ എവിടെയോ എന്റെ ഗൗരിയെ കാണാൻ പറ്റി…… ഡാ നീ ഇത് എന്താ നോക്കി ഇരിക്കുന്നേ……. നിനക്ക് എന്നാ പറ്റിയത് എന്ന്……? ഏട്ടൻ വിളിച്ചപ്പോഴാ ഞാൻ പിന്നേം ബോധത്തിലേക് വന്നത്…… എന്താ ഏട്ടാ എന്താ ചോദിച്ചേ……..? ആ ബെസ്റ്റ്…… ഞാൻ ആരോടാ ചോദിച്ചേ……? എടി
