അകത്തു ചെന്നപ്പോൾ ഞാൻ കാണുന്നത്…. എന്തൊക്കെയോ വാരിവലിച്ചു എടുത്ത് മുകളിൽനിന്ന് താഴേക്കു ഓടിവരുന്ന അവളെ ആണ്…. ഇവൾ ഇത് എന്താണ് കാട്ടുന്നെ….. വട്ടായോ…….. എന്ന് ആലോചിച് ഞാൻ അവളെ തന്നെ നോക്കി നില്പ്പാണ്…… അപ്പോഴാണ് ഞാൻ അവളെ ശെരിക്കും ഒന്ന് നോക്കുന്നേ ?? അദ്യം നോക്കിയത് മുഖത്തേക്ക് ഒന്നും അല്ലാട്ടോ ???. അവൾ ഇപ്പോഴും വേഷം മാറീട്ടില്ലാ……. ഒരു ഇളം നിലകളർ സാരി ആണ് അവളുടെ വേഷം. എളുപ്പത്തിൽ സ്റ്റെപ് കയറാനും ഇറങ്ങാനും ആണെന്നു തോനുന്നു സാരി അവൾ കുറച്ച് കയറ്റി കുത്തിയിട്ടുണ്ട്. പിന്നേ സാരിയുടെ തലപ് ആരായിലും…… പറയണ്ട കാര്യം ഇല്ലാലോ ???? എന്റെ കണ്ണ് അദ്യം തന്നെ എത്തിയത്……. അരയിൽ തിരുകി വച്ചിരിക്കുന്ന സാരിതാലപ്പിനും അവളുടെ ബ്ലവസിന് ഇടയിലുടീ കാണാൻ പറ്റുന്ന വയറിലേക്ക് തന്നെ ആയിരുന്നു….. എന്തൊരു രസമാണ് അത് കാണാൻ. വെളുത്ത തുടുത്ത ആരും ആഗ്രഹിക്കുന്ന ആലില വയർ……. ആ പൊക്കിൾ കുടി കണ്ടിരുന്നെങ്കിൽ എന്ന് ഞൻ ആഗ്രഹിച്ചുപോയി. ആഗ്രഹം മാത്രെമേ ഉണ്ടായുള്ളു….. നടന്നില്ല. പിന്നേ അവളുടെ വെളുത്ത തുടുത്ത കാലുകൾ… സ്റ്റെപ് ഇറങ്ങുമ്പോ കാലുകളിൽ ചുറ്റി കിടക്കുന്ന ആ പതസരം കാണാൻ വല്ലാത്ത ഒരു….. എന്താ പറയാ…… പിന്നേ അതിലെ മണികൾ….. ഓരോ അടി വ്യക്കുമ്പോഴും അത് മന്ത്രിച്ചുകൊണ്ടേയിരുന്നു. ആകെ മൊത്തം എന്റെ കയ്യിന്നു പോയി ????? പിന്നേ എന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവൻ കവര്ന്നെടുത എടുത്തു…….. പുറത്തേക്ക് തള്ളി നിൽക്കുന്ന ആ മാറിടങ്ങൾ……. നിളമുള്ള അവളുടെ കഴുത്ത്…….. ചെറിയൊരു മാല…… ആ കഴുത്തിൽ വിയർപ് പൊടിഞ്ഞിരിക്കുന്നത് കാണാൻ തന്നെ എന്താ സുഖം…. പിന്നേ ആണ് മുഖത്തേക്ക് നോക്കിയത്….. ? ആരെയും ആകർഷിക്കുന്ന പവിഴാദരങ്ങൾ…….. നുണക്കുഴികൾ……. നീണ്ട മുക്ക്……. അതിൽ ചെറിയൊരു മൂക്കുത്തി, അത് അവളുടെ സ്വാന്ദര്യത്തെ ഇരട്ടിയാക്കിയത് പോലെ…….. പിന്നേ കരിമഷി എഴുതിയ കണ്ണുകൾ…… മൊത്തത്തിൽ ഇവൾ ഒരു സുന്ദരി തന്നേ ???? അവളുടെ ശരീരം കണ്ണുകൊണ്ട് കവർനെടുക്കുന്നതിനിടയിൽ……. എന്റെ കണ്ണും അവളുടെ കണ്ണും പരസ്പരം ഉടക്കി. അപ്പോഴാ എനിക്ക് ഒരു കാര്യം മനസിലായത്……. എന്റെ ഈ കാട്ടായം മുഴുവൻ അവൾ കണ്ടെന്നു ??? പെട്ടുന് പറഞ്ഞാൽ മതിലോ……. എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി സാരി നേരായകി അവൾ റൂമിലേക്കു കയറി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി പോയി…..???????? പെട്ടെന്നു തന്നെ അവൾ പുറത്തേക്ക് വന്നു…… എന്നിട്ട് എന്നോട് പറഞ്ഞു എന്റെ സാധങ്ങൾ കുറച്ച് മുകളിലുണ്ട് അതൊക്കെ ഒന്ന് മാറ്റിക്കോട്ടെ……… കുറച്ച് വെയിറ്റ് ചെയണം ഇപ്പോഴും അവളുടെ മുഖത്തു ആ നിരസം കാണാം…… അവൾ പറഞ്ഞതിന് ഞാൻ തലയാട്ടി സമ്മതം അറിയിച്ചു……. വേറെ എന്ത് ചെയ്യാനാ ഞാൻ അക്കെ ഊമ്പി തെറ്റില്ലേ……… പിന്നേ
എല്ലാം പെട്ടെന്നായിരുന്നു…… അവൾ റൂം ഷിഫ്റ്റ് ആയതും ഞാൻ എന്റെ പഴയ റൂമിൽ കയറിയത്തും എല്ലാം…. കയറിയ ഉടനെ കട്ടിലിലേക് കയറി കിടന്ന് ഒറ്റ ഉറക്കമായിരുന്ന്. ഉറകത്തിൽ വീണ്ടും ഒരു സ്വപ്നം പോലേ എന്റെ പഴയ കാലം എന്നെ തേടി എത്തി….
കോളേജ് ദിവസങ്ങൾ വളരെ പെട്ടെന്നാണ് പോയത്. ഇന്ന് ഞൻ ആ കോളേജിൽ എത്തിട്ട് 2 ആഴ്ച ആയി…. ആദ്യദിവസം ഊമ്പി എങ്കിലും പിന്നെ അങ്ങോട്ട് പൊളി ആയിരുന്നു…. എന്റെ നാക്ക് വായിലിടാത്ത സ്വാഭാവം കാരണം എല്ലാവരുമായിട്ട് പെട്ടെന്നു അടുത്തു. ഞാൻ അജു വിജിൻ എബി അടങ്ങുന്ന കുട്ടത്തിലേക്ക് പുതിയ ആളുകൾ കുടി…. ഗൗരി അനു അമ്മു അഖിൽ ആഷിക്ക്…… സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു.. ഇതിനിടയിൽ ഞാൻ ദേവസേനയുടെ അടുത്ത നിന്ന് മാറി ഇരുന്നട്ടോ ??? അങ്ങനെ ഫ്രഷേഴ്‌സ്ഡേയും വന്നു…… കുറച്ച് നാളുകൾ കൊണ്ട് തന്നെ പൊളിറ്റിക്‌സിൽ ആക്റ്റീവ് ആയോണ്ട് അതികം പണി ഒന്നും കിട്ടില്ലാ…. ഞാനും ക്ലാസിലെ കുറച്ച് ഫ്രണ്ട്സും കൂടി ഒരു ഡാൻസ് ഉണ്ടായിരുന്നു…… ഫ്രഷേഴ്‌സ്ടെയുടെ അന്ന് രാവിലെ…………. ഉണ്ണി ഏട്ടാ….. ഏട്ടാ…… ഒന്ന് ഏണിക്ക്……… എന്നിട്ടേ ഇതൊന്ന് പറഞ്ഞതാ……. ( ദേവു ആട്ടോ….. പിന്നേ ഞാൻ വീട്ടിൽ എല്ലാവർക്കും ഉണ്ണി ആണ്. എന്റെ ദേവൂന് ഉണ്ണി ഏട്ടനും. ഇന്നലെ പ്രാക്ടീസ് കഴിഞ്ഞ് വൈകി ആണ് കിടന്നനെ…… അതിനിടയ്ക്കാ പെണ്ണിന് വെളുപ്പാൻകാലത് ഒടുക്കത്തെ സംശയം…………… ) എന്റെ ഉറക്കം കളഞ്ഞതിന്റെ കലിപ്പിൽ ഞാൻ പുതപ്പിന് വെളിയിൽ തലയിട്ട് അവളെ നോക്കി……… എന്തുവാടി……. ഒന്ന് എണീറ്റേ……… എനിക്ക് ഇത് പറഞ്ഞു താ എന്നിട്ട്…….. നീ എത് ക്‌ളാസിലാ പഠിക്കണേ…..? ഞാനോ……? ഞാൻ 8 ൽ………. മുഖത്തു ഒരു കള്ളച്ചിരി പടർത്തി അവൾ പറഞ്ഞു….. എന്നിട്ടാണോടി………. ഇനി നീ രാവിലെ എഴുനേറ്റ് പഠിക്കണ കണ്ടാൽ കൊല്ലും ഞാൻ അയ്യടാ ഒന്ന് പോയേ……. എനിക്ക് പഠിക്കണം തന്തേടേം തള്ളേടേം മോളു തന്നെയാ….. എപ്പോഴും പടുത്തം പടുത്തം മാത്രം……. അമ്മേ ദേ ഉണ്ണി ഏട്ടൻ പറയണത് കേട്ടോ……… ഡീ……. മതി നിർത്ത്……. ആ നിർത്തി…… എനിക്ക് ഇയാൾ പറഞ്ഞു തരണ്ടാ….. ഞാൻ അരുണേട്ടനോട് ചോദിച്ചോളം… സന്തോഷം….. ഇറങ്ങിപോടി…….. വീണ്ടും പുനതപ്പിനുള്ളിലേക് നുണ്ട എന്റെ പുറംവഴി വീക്കിട്ട് ആവൾ ഉറക്കെ പറഞ്ഞു………. സമയം 8 ആയി… രാവിലെ പോണം… നേരത്തെ വിളിക്കണം എന്നൊക്കെ പറഞ് ഞാൻ വിളിച്ചപ്പോ……… പിന്നേം ഉറങ്ങുന്നോ……. എനിക്ക്. എന്താ 8 ആയോ…… പറയേണ്ടേടി പൊട്ടിക്കാളി………. ഇനീ എന്നെ പറാ…… വിളിച്ചു വിളിച്ചു എനിക്ക് മതിയായി…. ഞാൻ പോകുവാ…. ദേവൂട്ടി…… എന്താണ്….. പാൽ ഒഴുകുന്നല്ലോ? അതേയ്….. ഇന്ന് ഞാൻ ഹോസ്റ്റലിൽ നിക്കാനാണ് പ്ലാൻ…… അത് ഒന്ന് സെറ്റ് ആക്കി തരോ? അയ്യടാ നടക്കില്ലാ……… ഏട്ടന്റെ മുത്തല്ലേ………… ഞാൻ പറഞ്ഞ അച്ഛയും അമ്മയും കേൾക്കില്ല……. പിന്നേ എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല…… ഒരു തവണ അല്ലേ……. പരുപാടി കഴിയുമ്പോ നൈറ്റ് ആകും…. തിരിച്ചു വരാൻ ബസ് കാണില്ല……. പിന്നേ എങ്ങനാ….. എനിക്ക് വണ്ടി തരൂല്ലല്ലോ?…….. ഏട്ടാ……..
