കുറച്ചു കുടി……… മതി മതി…. പുന്നാരം…….. അവൻ അവളെ മുറുകെ കെട്ടിപിടിച്ചു്….. ഡാ ഉണ്ണി…… ഡാ….. ജ്യോതിടെ ഉറക്കെ ഉള്ള വിളിയാണ്…. അവനെ സ്വാപ്നത്തിൽ നിന്ന് ഉണർത്തിയത്…… അവൻ ചുറ്റും നോക്കി താൻ കണ്ടോതൊക്കെ സത്യം ആണോ എന്ന് അറിയാൻ….. അവൻ വല്ലാത്ത വിഷമം വന്നു……. ഒരു നിമിഷത്തേക് എങ്കിലും അവൻ ആഗ്രഹിച്ചു പോയി അവൻ കണ്ടത് സത്യം ആകണേ എന്ന്…… അവൻ കൈയിൽ ചേർത്ത് പിടിച്ചിരുന്ന തലയണില്ലേക്ക് നോക്കി…. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഇതെല്ലാം കണ്ടു കൊണ്ടാണ് ജ്യോതിയും അവളുടെ കുഞ്ഞും അകത്തേക്കു വന്നത്.,. ഉണ്ണി…. എടാ…… എന്താടാ….. നീ ഇന്നും പഴയത് ഓർത്തിരിക്കുവാണോ…… അതൊക്കെ കഴിഞ്ഞില്ലേ….. നീ അതൊക്കെ വിട്….. അനങ്ങനെ വിടാൻ പറ്റുന്നതാണല്ലോ എന്റെ ലൈഫിൽ നടന്നത് മുഴുവൻ…… എനിക്ക് ഇന്നും അറിയില്ലാ അവൾ മനപ്പൂർവം ആണോ അതോ നിങ്ങൾ പറയുംപോലെ അപകടം ആണോ അതെന്ന്……. ഉണ്ണി……… നീ കരുതും പോലെ അല്ല ഒന്നും….. എനിക്ക് അറിയാം നിനക്ക് ഉണ്ടായ നഷ്ടം…. അതിന് ഞങ്ങൾ ഉത്തരവാദിയും ആണ്…….. അത് മനപ്പൂർവം അല്ല…… എല്ലാം നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു…… പക്ഷേ…. അത് രണ്ടുപേരുടെ ജീവൻ പോകാൻ കാരണം ആക്കും എന്ന് അമ്മയും ഞാനും കരുതിട്ടില്ല…… എല്ലാം ഞാൻ പറയാം….. ഇപ്പോ അതിനുള്ള സമയം അല്ല ഇനി അത് പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കും അറിയാം…… അനങ്ങനെ അല്ലടാ…… വേണ്ടാ അതികം പറഞ് ബുദ്ധിമുട്ടണ്ട…… എനിക്ക് മനസിലാകും…….. ശെരി……. പക്ഷേ…. നീ എന്തിനാ ഞങ്ങളോട് അകലം പാലിക്കുനെ…… അമ്മ നിനക്ക് വേണ്ടി കാത്തിരിക്കുവ…… ഞാൻ വരാം…… എപ്പോൾ…..? ഫ്രഷ് ആവട്ടെ…….. എന്നാ ഞാൻ പോട്ടെ…… നീ വന്നെകില്ലേ……. അവൾ കുഞ്ഞുമായി പുറത്തേക്ക് പോകാൻ നിന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു….. എടി കുഞ്ഞിനെ ഞാൻ ഒന്ന് എടുത്തോട്ടെ………? അവളുടെ കണ്ണുകൾ നിറഞ്ഞു……. എടാ സോറിഡാ അറിയില്ലായിരുന്നടാ…… ഒന്നും…… നിന്റെ കുഞ്ഞ അവളുടെ ഉള്ളിൽ ഉണ്ടെന്ന്……. എടി….. നിനക്ക് അറിയോ……അന്ന് അവൾ 3 സന്തോഷ വാർത്ത പറയാൻ ആണ് വന്നത്….. ഒന്ന് എനിക്ക് ജോലി കിട്ടിയത്….. പിന്നെ…. അവളുടെ വീട്ടുകാർ എല്ലാത്തിനും സമ്മതിച്ചത്…….. അടുത്തത്….. ഞങ്ങളുടെ കുഞ്…… അവളുടെ ഒരു സ്വപ്നം…… ആയിരുന്നു………. അവൾ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയം……. അതിന് കുറച്ചേ ആയുസ്ള്ളു എന്ന് ആ പാവത്തിന് അറിയില്ലായിരുന്നു……
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ ആകെ വല്ലാത്തൊരു അവസ്ഥിയിൽ ആയിരുന്നു….. കുഞ്ഞിനെ ഞാൻ എന്റെ കയ്യിലെക് എടുത്തു….. അവളെ പോലെ തന്നേ ഉണ്ട് അവളുടെ കുഞ്ഞും…… ഞാൻ കുഞ്ഞിനേം കളിപിച്ചു നിന്നു…. കുറച്ച് നേരം വേണ്ടി വന്നു അവൾക് നോർമൽ ആകാൻ…… ഒന്നും സംസാരിക്കാതെ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിന്ന് അവളോട് ഞാൻ വിഷയം മാറ്റാൻ എന്ന് വിതം ചോദിച്ചു…… എന്താ ഇവന്റെ പേര്….. അഗ്നി….. കൊള്ളാല്ലോ…. നിന്നെ പോലെ തന്നേ ഇണ്ട്……. തടി കുടി ഉണ്ടേ ഓക്കേ… അപ്പോ ഞാൻ തടിച്ചി അന്നെന്നാണോ പറയണേ…… എന്താ നീ തടിച്ചി അല്ലേ…… ഡാ…. അവൾ തല്ലാന്നായിട്ട് കയ്യ് പൊക്കി……. എന്നാ കേട്ടോ….. കാണാൻ മാത്രെമേ എന്നെ പോലേ കയ്യിലിരുപ്പ് അമ്മാവന്റെ തന്നേ ആണ്…. ഇവനും അതേ എന്റെ മൂത്ത സന്താനം….. അഷിത യും……. അടി നീ വളർത്തി വഷളാക്കിട്ട് എന്നെ പറാ……. പറയണത് കേട്ടാടാ…… നീ ചിതയാണ് എന്ന്……. നമക്ക് അമ്മക് ഒന്ന് കൊടുത്താലോ…….. കുറച്ച് സമയത്കൊണ്ട് തന്നേ അവനെ ഞാൻ സെറ്റ് ആക്കിയർന്നു……. ഞൻ അനങ്ങനെ ചോദിച്ചപ്പോ കള്ളൻ എന്തോ പറയാൻ ഒക്കെ നോക്കണ്ട….. ഞാൻ പിന്നെയും അവനുമായിട്ട് കളി ആയ്യി…….. കുറച്ച് കഴിഞ്ഞ് അവൾ വീണ്ടും….. എടാ അപ്പോ നീ പറയണത് അവൾ മനപ്പൂർവം……. എടി നീ അത് വിട്…… അവൾ അവസാനം പറഞ്ഞത്……… ഞാൻ പറഞ് തുടങ്ങിതും അവൾ എന്നെ തടഞ്ഞു……… മിണ്ടല്ലേ എന്ന് അനഗ്യം കാണിച്ചു…… താഴെ നിന്ന് സാന്ദ്ര വരുന്ന ശബ്ദം കേൾക്കാം…… അതാണ് അവൾ വേണ്ടാ എന്ന് പറഞ്ഞത്……… ജ്യോതി അങ്ങനെ ആണ്…. വീട്ടിലെ കാര്യങ്ങൾ പുറത്ത് ഒരാൾ അറിയുന്നത് അവൾക് ഇഴട്ടല്ല…… ഒരുതരത്തിൽ അത് നല്ലത് തന്നേ ആണ്… എന്ന് എനിക്കും തോന്നി….. എന്തായാലും ഞാൻ പറഞ്ഞത് അവിടെ നിർത്തി…. ഇനി ഒരിക്കലും ഇതെക്കുറിച്ചു ഒരു ചർച്ച വേണ്ടാ എന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് എനോട് തന്നേ പുച്ഛം തോന്നി….. പരസ്പരം സംസാരിച്ചു….. എന്താ നടന്നത് എന്ന് പോലും മനസിലാക്കാതെ ഞാൻ എന്റെ അമ്മയെ പോലും തള്ളിക്കളഞ്ഞു….. ഇന്നും എന്താണ് നടന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല…… എന്തിരുന്നാലും…ഇനി അത് അറിയാൻ എനിക്ക് ആഗ്രഹം ഇല്ലാ…. അവൾ ആയിഷ ഒരിക്കലും ആഗ്രഹിക്കില്ല ഞാൻ ഇവരിൽ നിന്ന് മാറി നിക്കാൻ…… എന്നിട്ടും….. ഞാൻ…… അമ്മയുമായി വിട്ട് നിക്കാൻ…. എന്തൊക്കെയോ ആലോചിച്ചു ഞാൻ നിന്ന് പോയി….. ജ്യോതിടെ…… വിളിയാണ് എന്നെ ഉണർത്തിയേ…. ഡാ…. അവൾ ഒന്നും അറിയണ്ടാട്ടാ…… അപ്പോഴാ താഴേന്നു മുകളിലേക്കു കയറിവന്ന സാന്ദ്രയെ ഞാൻ കണ്ടേ……

ഒരു അന്തോം കുന്തോം ഇല്ലാതെ കഥ എഴുതരുത്…നല്ല തീം ആണ് അടുത്ത പാർട്ടിൽ കൃത്യതയോടെ എഴുതൂ