സ്നേഹസാന്ദ്രം 2അടിപൊളി  

ഹലോ…..ഹലോ…… ഒന്ന് നിക്ക് ഞാനുമുണ്ട് …… അങ്ങോട്ട് ….. അവൾ സാന്ദ്രാ ……… ചെറിയൊരു ഇഷ്ട കേടോടു കൂടി തന്നെ ഞാൻ അവൾക്കായി കാത്തു നിന്നു…….. അതെയ്യ …….. എട്ടാ …… ഞാൻ അറിയാതെ ആണ് സോറി ………. ആടോ……. താൻ എന്താ വിരുന്നിന് പോകുന്നില്ലേ…… ഇല്ല…… എട്ടൻ എന്താ പോവാത്തത്…….. അതിന്റെ ആവശ്യം ഇല്ലാ…… ഏട്ടന് നാണമില്ലേ …..പഴയ ഒരു പ്രണയത്തിന്റെ പേരിൽ ഇത്രനാളും വീട്ടിൽ നിന്ന് മാറി…. സ്വന്തം അമ്മയേയും മറ്റും വിഷമിപ്പിക്കാൻ……. അതെയ് താൻ തന്റെ കാര്യം നോക്കിയാ മതി….എന്റെ കാര്യത്തിൽ താൻ ഇടപെടണ്ടാ ….. സോറി….. തനിക്ക് ഒന്ന് പോകാമോ …………….? ഞാൻ പോകാം അപ്പോ വീട്ടിൽ എങ്ങനെ കയറും എന്ന് എനിക്ക് കാണണം…… കൈയ്യിൽ താക്കോലുമായി എന്നെ നോക്കി ഗോഷ്ടിക്കാട്ടുവാ പെണ്ണ് “””എന്റെ ദൈവമേ… ഇതിന്റെ കൂടെ ആണോ ഞാൻ ഇനി താമസിക്കണ്ടത് “………

അതേയ്……. നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്……….?
ഞാൻ നിക്കണോ…….. അതോ………?
എന്റെ…… ഇപ്പോഴത്തെ അവസ്ഥ…….. ഗത്തികെട്ട അവസ്ഥ……… ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്..
വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി………
പണ്ടാരം എന്നേം കൊണ്ടേ പോകു…. പിശാശ്……….
ഇവളുടെ കൂടെ ഒരു വീട്ടിൽ താമസിക്കാം എന്ന് ദേവൂന്നോട് സമ്മതിച്ച ആ നിമിഷത്തേ ഞാൻ ഇപ്പോ ശപിക്കുവ്വാണ്.
താൻ വന്നുണ്ടോ അതോ ഞൻ തനിച്ഛ് പോണോ…..? Pl
ഇപ്പോഴും വരാൻ മടി കാട്ടി നിക്കുന്ന എന്നെ നോക്കി കുറച്ച് കേറുവോടെ അവൾ വീണ്ടും ചോദിച്ചു…..
“അവസരം വരട്ടെ മോളേ നിനക്ക് ഞൻ തന്നുണ്ട്….. “ മനസ്സിൽ പറഞ്ഞത് ആട്ടോ…
ഓ ഞൻ വന്നുണ്ട്…….
എന്നാ വേഗം വാ…….
ഒരു അധികാരഭാവത്തിൽ അവൾ എനോട് പറഞ്ഞു………
കാര്യം കാലേ വാരി നിലത്തടിക്കാൻ തോന്നി എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു…… അല്ലാതെ വേറെ വഴി ഇല്ലാ. ദേവൂന് വാക്ക് കൊടുത്ത് പോയി ഇനി എന്നും അവൾ പറയുംപോലെ എന്നും അവളുടെ കൂടെ ഉണ്ടാകുമെന്ന്.
എന്നാലും ഈ പിശാശ്ന്റെകൂടെ ഒരു വീട്ടിൽ എനിക്ക് ഓർക്കാൻ പോലും ക്വഴിയുന്നില്ല…. ????????
അപ്പോഴേക്കും ഞങ്ങൾ വീടിന്റെ ഉമ്മറത്ത എത്തിയിരുന്നു………
5 കൊല്ലം മുന്നപ് ഞാൻ പോകുമ്പോഴുള്ള വീടിൽ നിന്ന് വലിയ മാറ്റമില്ലാ എല്ലാം പഴയത് പോലെ തന്നേ……
ഒരു നിമിഷത്തേക്ക് ഞൻ എന്റെ കുട്ടികാലത്തിലേക് പോയി…..??
കാര്യം ഞങ്ങൾ 4 മക്കൾ ആയിരുന്നെങ്കിലും എനിക്ക് കുഞ്ഞില്ലേ കൂട്ട് എന്റെ ദേവു മാത്രം ആയിരുന്നു. എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെ ആണ് എല്ലാം ??.
പണ്ട് ഞാൻ കുറച്ച് അലമ്പായിരുന്നേ……. ??? സത്യം പറഞ്ഞാ എന്നെ പേടിയർന്നു ഏട്ടനും ചേച്ചിക്കും….. ഞാൻ കാരണം അവർക്കും കിട്ടിട്ടുണ്ട് അച്ഛന്റെ കയ്യിന്നു അടി.അവർക്കുകൂടി തല്ല് വാങ്ങി കൊടുക്കുന്നത് എന്റെ ഒരു സ്ഥിരം പരുപാടി ആക്കി മാറ്റിയപ്പോ അവർ രണ്ടും നൈസ് ആയിട്ട് എന്നെ ഒഴുവാക്കി ????
ആദ്യമൊക്കെ എനിക്ക് വല്ലാത്ത സങ്കടമായിടുന്നു. ഇപ്പോ എനിക്ക് അറിയാം അവര്ക് എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലാ…… എന്നെ പേടിച്ചിട്ടാണ് എന്ന്…?????
അപ്പോ പിന്നേ ദേവു മാത്രമേയുള്ളു…….. ദേവു നടക്കാൻ തുടങ്ങുന്നത്തെ ഒള്ളൂ…… പിന്നേ അവളായിരുന്നു എന്റെ ലോകം. അമ്മ അവളെ നോക്കുന്നതിലും കൂടുതൽ ഞാൻ നോക്കിയിരുന്നു. അവളായിട്ടുള്ള കുട്ട് എന്റെ സ്വഭാവം കുറേ മാറ്റി…..
ഒറമകളിൽനിന്ന് ഞാൻ തിരിച്ചു വന്നപ്പോഴേക്കും വീടിന്റെ ഉമ്മറത്തു ഞാൻ

മാത്രമേ ഒള്ളൂ….. അവൾ അകത്തേക്ക് കയറിയിരുന്നു…… ഞാനും അകത്തേക്ക് കയറി

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *