ഏട്ടന്റെ ചക്കര ഒന്ന് പറഞ് സെറ്റ് ആക്കിത്താ…….. ഓക്കേ…. ഓക്കേ……. ഏട്ടന്റെ മുത്ത്…? അയ്യോ അതൊക്കെ കയ്യിൽ ഇരിക്കട്ടെ ഇപ്പോ കിട്ടും സിൽക്ക്…….. മൊയിലാളി….. മുതലെടുക്കുവാനോ…….. അതേയ്……… തിരിച്ചു വരുമ്പോ തന്നാൽ പോരേ? ആ മതി…….. എന്നാ വേഗം പോയി റെഡി ആക്കിത്താ…….. അത് ഞാൻ നോക്കാം……. പിന്നേ……. എന്നെ വിളിക്കണോട്ടോ……… ഞാൻ ഉറങ്ങിട്ടു ഏട്ടൻ ഉറങ്ങിയാ മതി….. എനിക്ക് പേടിയാ………. എന്റെ മുത്തിന്നെ ഏട്ടൻ മറക്കോ……. വിളിക്കാം…. വിളിക്കാൻ മറന്നാൽ പിന്നേ ഇങ്ങോട്ട് വരണ്ടാ………. കാര്യം പെണ്ണ് എന്റെ കൊച്ചു കുറുമ്പി അണ്ണേലും…… ഞാൻ ഇല്ലാതെ പറ്റില്ല പെണ്ണിന്. കഴിഞ്ഞ കൊല്ലം ഞാൻ ട്രിപ്പ് പോയപ്പോ ഇവൾ കാട്ടിക്കുട്ടിയ പൊല്ലാപ്……. എന്റെ പൊന്നോ ???? എന്ത് ആലോചിക്കുവാ പോയ് കുളിക്ക്………. ആയോ ഒരു കാര്യം മറന്നു മറ്റന്നാൾ അരുണേട്ടന്റെ പെണ്ണ് വീട്ടുകാർ വരും…… ഇവിടെ കാണണം…… അത് നമുക്ക് ആലോചിക്കാം…….. പെണ്ണ് എന്റെ ചെവിക്ക് പിടിക്കാൻ കയ്യ് ഓങ്ങിയതും ഞാൻ ഓടിയ് ബാത്‌റൂമിൽ കയറി…… ഞാൻ കുളികഴിഞ്ഞ് വന്നപ്പോഴേക്കും ദേവു അമ്മയോട് എല്ലാം പറഞ് സെറ്റ് ആക്കിയിരുന്നു….. സമയം വൈകിയത്കൊണ്ട് ഞാൻ കഴിക്കാൻ ഒന്നും നിന്നില്ല…….. ഡ്രെസും മാറി ഒരു ഓട്ടമായിരുന്നു…….. താഴേക്ക് സ്റ്റെപ് ഇറങ്ങും വഴി ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…….. ദേവു…. ഞാൻ പോവട്ടോ…….. രാത്രി വിളിക്കാം…… ശെരി…… നാളെ ഇങ്ങ് പോന്നോട്ടോ…. നോക്കവേ…….. അമ്മേ ഞാൻ ഇറങ്ങുവാ……….. എടാ ഉണ്ണി നീ എന്നാ നന്നാവുന്നെ………. നിനക്ക് കഴിച്ചിട്ട് പൊയ്ക്കൂടേ…..? വൈകിപോയി….. കാലിലേക്കു ഷൂസ് വലിച്ചു കേട്ടുന്നതിന്റെ ഇടയ്ക്ക് ഞാൻ പറഞ്ഞു. രാവിലെ എനിക്കണം….. അപ്പോ സമയം ഉണ്ടാകും നാളെ നോക്കട്ടോ…… എടാ നിന്നെ ഞാൻ…….. ദേ സമയം കുറേ ആയ്യി…… ഞാൻ പോകട്ടെ…… നാളെവരു……. പോണതും അവിടെ നിക്കുന്നതും കൊള്ളാ….. അന്നത്തെ പോലെ പെണ്ണുങ്ങളുടെ തല്ലും വാങ്ങി വരരുത്……. ഇവന് അത് കിട്ടിലെങ്കിലേ അത്ഭുതം ഒള്ളൂ…… കട്ടകോഴി ആണ്…… എന്റെ ചേച്ചി ജ്യോതി ആണ്….. ഓഹോ പുന്നാര മോൾ എല്ലാം ചെവിയിൽ എത്തിക്കണ്ടലേ…….? നീ പിന്നേ പുന്നാര പെങ്ങളോട് മാത്രം അല്ലേ എല്ലാം പറയു…….. ഞാനും അരുണും ഔട്ട് അല്ലേ……..? ഡീ മതി….,. പോകാൻ നോക്കു രണ്ടും….. സംസാരം ഒരു വഴക്കില്ലേക്കാണ് പോകുന്നത് എന്ന് മനസിലായത്കൊണ്ട് അമ്മ ഇടയിൽ കേറിയതാ………? ഞാനും ജ്യോതിയും എന്നും അടിയാണ്……? വലിയ കാരണം ഒന്നും വേണ്ടാ…………. കാര്യം വലിയ കുട്ട് ഒന്നും കാട്ടിലെങ്കിലും എന്നെ ജീവൻ തന്നെയാ അവൾക്കും. അവളാണ് എന്നെ അന്ന് ബസ് സ്റ്റോപ്പിൽ ആക്കിയത്. അന്ന് കോളേജിൽ പോയത് ബസിന് അല്ലാട്ടോ അജുന്റെ ബൈക്കിൽ ആയിരുന്നു…. ആശംസകൾ നേരുന്നതിനായി നമ്മുടെയെല്ലാം പ്രിയപ്പെട്ട സഹപാടിയും…
നമ്മുടെ ചെയ്യർപേഴ്സണും ആയ ആയിഷ…… നമ്മുടെ എല്ലാവരുടെയും ഇത്താത്തയെ ഷെണിക്കുന്നു……….! സ്റ്റേജിൽ നിറഞ്ഞ കയ്യടി കേൾക്കാം………… പരുപാടി തുടങ്ങി……… അജു : ഈ മയിരൻ കാരണം എല്ലായിടത്തും ലേറ്റ് ആയെ എത്തു……… ഞാൻ എന്ത് ചെയ്ത്………. എബിൻ :നീ അല്ലേടാ വൈകിയത്……. എന്നിട്ട് എന്ത് ചെയ്‌തെന്നോ…… എടാ നിനക്ക് എന്താ വട്ടാണോ ഈ പ്രസംഗം എല്ലാം കേൾക്കാൻ…….. ഞാൻ അത് സ്കിപ് ആക്കാൻ മനപ്പൂർവം വൈകിയതല്ലേ…….. മയിരേ വെറുതെ പോസ്റ്റ് അക്കിട്ട് കൊണ പറഞ്ഞാൽ ഉണ്ടല്ലോ? അജു ആണ് വിജിൻ : ഡാ നിയൊക്കെ ഇവിടെ തന്നെ നിക്കാൻ പോവണോ വന്നില്ലേ…….. നിങ്ങൾ കരുതിക്കാണും പരിപാടികൾ കാണാൻ ഉള്ള തിടുക്കം ആണ് ഇതെന്ന. ഞാനും അങ്ങനെ ആണ് കരുതിയേ…….. അതൊന്നും അല്ല പക്ഷേ……. ക്ലാസ്സിലെ ഡാൻസ് കളിക്കുന്ന പിള്ളേര് എല്ലാം കുടി കുപ്പി എടുത്തിട്ടുണ്ട്……. അത് കഴിക്കാൻ ഉള്ള തിടുക്കം ആണ് ഇവന്മാർക്…. ഇനി ഇവർക്കു കിട്ടും മൂന്ന്നെ തീർന്നല്ലോ ?????? ഇവന്മാരുടെ ബാത്‌റൂമിലേക്കുള്ള ഓട്ടവും ബാഗുമായി പുറത്ത് നിക്കുന്ന വിഷ്ണുവിനെയും കണ്ടപ്പോഴാ എനിക്ക് കാര്യം കത്തിയെ……. എവിടാ ആയിരുന്നടാ…….. വിഷ്ണു ആണ്……. എന്നെ ഒന്ന് നോക്കി പേടിപ്പിച്ഛ് അജു മറുപടി പറഞ്ഞു…….. വൈകി പോയി…… നീ സാധനം എടുക്ക്……. ഞങ്ങൾ തുടങ്ങി…….. നിങ്ങൾ വാടാ….. അടി വലി….. പരിപാടികൾക്ക് ഞാൻ നിക്കാറില്ല ദേവൂന് കൊടുത്ത വാക്കാണ്…..??? തിരിഞ്ഞ് നടക്കാൻ പോയ എന്നെ വിഷ്ണു വീണ്ടും വിളിച്ചു…… നീ വന്നില്ലേ……….. ഇല്ലടാ ഞാൻ കഴിക്കാറില്ല…….. ആഹാ…… എന്നാ ഇന്ന് തുടങ്ങാ…… വാ….. ഞാൻ ഇല്ലടാ നിങ്ങൾ കഴിക്ക് ഞാൻ മുകളിൽ ഉണ്ടാവും……… നീ എന്നാ മൈരനാ…….. നമ്മുടെ ഫസ്റ്റ് കുടൽ അല്ലേ അപ്പോ നീ മാത്രം മാറിയാ…… ഇങ്ങ് വാടാ….. ഇല്ലടാ….. ഈ പുറ…….. പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അജു അവനെ തടഞ്ഞു…… വിഷ്‌ണു വേണ്ടാ അവൻ കഴിക്കില്ല…… അവൻ പോട്ടെ……. പിന്നേ അവർ ഒന്നും പറഞ്ഞില്ല . ഞാൻ തിരിച്ചു നടന്നു……… ക്ലാസിൽ പോകാം എന്നുവച്ചാൽ അവിടെ ഇനി കുറച്ച് പഠിപ്പി പിള്ളേരുമാത്രേ കാണു….. അവിടെ പോകുന്നതിനും ബേധം ഇങ്ങനെ കളക്ഷൻ എടുത്ത് നടക്കുന്നതാ……. നടക്കുന്ന വഴി പോകുന്ന ഒറ്റ പെൺപിള്ളേരെ വിടാതെ ഞാൻ….. നോക്കി നടന്നു ? ഒരു സുഖം ഒരു മനസുഖം… പെട്ടനായിരുന്നു പുറകിൽനിന്ന് ഒരു വിളി….. ഡാ കോഴി……… എന്റെ കഷ്ട്ടകാലം എന്ന് പറഞ്ഞ മതിലോ ഞാൻ തിരിഞ്ഞ് നോക്കി ? അതുവഴി പോയ പിള്ളേർല്ലാം കേട്ടു….. അതു മാത്രം അല്ല ഒരു ആക്കിയ ചിരിയും ?
