സ്നേഹസാന്ദ്രം 2അടിപൊളി  

നേരത്തെ കണ്ട ആളല്ല…… എനിക്ക് ഒന്നും മനസിലായില്ല……. ഞാൻ ഗൗരിയെ നോക്കി……. അവൾ ഒരു ചെറു ചിരിയോടെ വീണ്ടും സ്റ്റേജിലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. എന്തിന് എന്ന് മാത്രം എനിക്ക് മനസിലായില്ല……

മടിച്ച് മടിച്ച് ഞാൻ ചേച്ചിയേ നോക്കി…….???? അപ്പോൾ എന്നെ തന്നെ നോക്കി ചിരിക്കുവാണ് ആൾ…… എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…….. കാര്യം വെറും ഒരുദിവസത്തെ പരിചയമേ ഞാനും ചേച്ചിയും തമ്മിൽ ഒള്ളൂ…… എന്നിട്ടും എനിക്ക് ചേച്ചിയോട് വല്ലാത്തൊരു അടുപ്പൊ തോന്നി…… നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ചേച്ചിയോട് ചുണ്ടുകൾ അനക്ക്കി ഞൻ പറഞ്ഞു…… S….. O…. R…. R…. Y കണ്ണുകൾ അടച്ചു സാരമില്ല എന്ന് ചേച്ചിയും……… ഇതിന് എനിക്ക് നന്ദി പറയാനുള്ളത് ഗൗരിയോട് ആയിരുന്നു……… ഞാൻ അവൾക്കു നേരെ തിരിഞ്ഞതും…… അവളെത്തന്നെ നോക്കി നിൽക്കുന്ന റഹിമിനെ ആണ്…… ഞാൻ ചുറ്റും നോക്കി അവൻ മാത്രമല്ല അവിടെ ഉള്ള മിക്ക അൺ കുട്ടികളും അവളെ തന്നെ ആണ് നോക്കുനെ…… അവളുടെ വേഷം അതാണ് കഴുകന്റെ കണ്ണുകളുമായി അവർ എല്ലാം അവളെ നോക്കുനെ…. ഗൗരി….. അതി സുന്ദരി അണവൾ….. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമ……. ചോര കിനിയുന്ന ചാമ്പക്ക ചുണ്ടുകൾ……. മുല്ലമോട്ട് പൊലുള്ള പല്ലുകൾ…… ചിരിക്കുമ്പോൾ അവൾക് മറ്റൊരു ഭംഗി ആണ്…… തുടുത്ത കവിളുകൾ…….. ചിരിക്കുമ്പോൾ ചെറിയ നുണക്കുഴികൾ കാണാം…… പതിഞ്ഞ മൂക്ക്…… ഉണ്ടക്കണ്ണുകൾ………. ആ കണ്ണുകളിൽ എപ്പോഴും കരിമഷി ഉണ്ടാകും…….. വട്ട മുഖമാണ് അവൾക്……. തോൾ വരെ വെട്ടി നിർത്തിയിരിക്കുന്ന ഇടതുർന്ന മുടി…….. സാധാരണയിലും വെളുത്ത ശരീരം ആണ് അവളുടെ…… ഗോതമ്പിന്റെ നിറം……..പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടായിരുന്നു അവൾക്…….. ഇതിനെല്ലാം പുറമെ അവളുടെ ഇന്നത്തെ ഡ്രസ്സ്‌ അതാണ് എല്ലാത്തിനും കാരണം…… ഞാൻ അദ്യം അത് നോക്കിയിരുന്നില്ല…. പക്ഷേ രഹിമിന്റെ നോട്ടം അഥ്…… പിന്നേ അവൻ എന്നെ ചൊടിപ്പിക്കാൻ കാട്ടിയ കാട്ടിക്കൂട്ടലുകൾ എല്ലാംകൊണ്ടും എനിക്ക് അക്കെ വിറഞ്ഞു കയറി……… ഞാൻ അവളുടെ കയ്യും പിടിച് പുറത്തേക്ക് നടന്നു…… എന്താടാ എന്താ പറ്റിയെ…..?….. നിനക്ക് അറിയില്ലേ…..? നീ കാര്യം പറയടാ………… നീ നിന്റെ ഡ്രസ്സ്‌ നോക്കിക്കേ….. എന്താ കുഴപ്പം…… ഒന്നുല്ലാ…… ആരെ കാട്ടാന ഇമ്മാതിരി ഡ്രസ്സ്‌ ഇടുന്നേ………? എനിക്ക് ഇതാ ഇഷ്ടം….. ഞാൻ ഇട്ടൂ…. എന്തിനാ നിന്റെ എല്ലാം എല്ലാരേം കാട്ടാണോ….. അവളുടെ ഒരു കുട്ടിയുടപ്…… കയ്യുമ്മില്ല….. ഇറക്കവും….. ഇല്ലാ…….. ഒടുക്കത്തേ ഫിറ്റും…… ഇതിനും ബേധം ഒന്നുമില്ലാതെ നടക്കുന്നതാ……. M കാർത്തി….. മതി…. എനിക്ക് ഇത് കേൾക്കാൻ താല്പര്യമില്ല…….. നിനക്ക് കാണിച്ച നടക്ക….. ഞാൻ പറഞ്ഞാൽ കുറ്റം……… മുഖമടച്ചു ഒരു അടി…… അവളുടെ കൈകൾ എന്റെ മുഖത്തു പതിഞ്ഞു…… കാർത്തി…. നീ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്…. അത് മാത്രം….. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട……. ഞാൻ എന്ത് ചെയണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നീ ആരുമല്ല…. ഓക്കേ…..! എന്റെ ഹൃദയം തകർന്നു പോയിരുന്നു…… അവൾ അടിച്ചതല്ല….. അവൾ പറഞ്ഞ വാക്കുകൾ അതാണ് എന്നെ വേദനിപ്പിച്ചത്…….

ഇതെല്ലാം കണ്ട് കുറച്ച് പേർ അവിടെ കുടിയിരുന്നു…….. സ്നേഹിക്കുന്നവർ നമ്മളെ തള്ളി പകുറയുമ്പോൾ അദ്യം സങ്കടം ആക്കും….. പിന്നേ അത് ദേഷ്യം ആക്കും……. എന്നിലും അത് തന്നേ ആണ് ഉണ്ടായേ…….. പെട്ടെന്നു വന്നു ദേഷ്യത്തിൽ ഞാൻ അവളെ തല്ലി…… അവൾ താഴേക്ക് ഇരുന്ന് പോയിരുന്നു……. പിന്നെയും ഞാൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞു എടി അദ്യം ഞാൻ എന്ത്‌ കൊണ്ട പാഞ്ഞേ എന്ന് മനസിലാക്ക്…….. സ്വന്തം പെങ്ങളായി കണ്ടു പോയി…….. ഇല്ല ഇനി ഇല്ലാ……….. നീ പറഞ്ഞത് പോലെ വെറുമൊരു ക്ലാസ്സ്‌മേറ്റ്‌….. ഗെറ്റ്ലോസ്റ്റ് ഇത്രയും പറഞ് തിരിഞ്ഞ് നടക്കുമ്പോ… എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. എന്തോ…. പെട്ടെന്നു എന്തോ നഷ്ട്ടമായത് പോലെ…….. ഞാൻ താഴെ എത്തിയപോഴേക്കും വിഷ്‌ണുവും എബിനും എന്നെ നോക്കി വന്നിരുന്നു…….. എവിടെ പോയി കിടക്കുവാ മൈരേ……… നിനക്ക് എന്നാ വേണ്ടേ……… നിന്നെ എത്ര തവണ വിളിച്ചു…… നിന്റെ പോൺ ആരുടെ പൂറ്റിലാ……. ഇപ്പൊ കണ്ടല്ലോ നീ കാര്യം പറയാൻ നോക്ക്………. പ്രാക്ടീസ് ചെയ്യണ്ടേ…….. ഞാൻ ഒന്നുമില്ല…. നിങ്ങൾ കളിചോ…….. ദേ ഒരു മാതിരി ഊമ്പിക്കണ വർത്താനം പറയല്ലേ……. നീ തന്നെ ഉണ്ടാക്കിട്ട് നീ ഇല്ലാനോ….. എടാ……. അത്….. ഒരു മൈരുമില്ല…… ഞങ്ങൾ കണ്ട് എല്ലാം അതുപറഞ്ഞു ഇതിന്ന് മാറിയ കൊല്ലും പന്നി…… ഈ കുണ്ണകളെകൊണ്ട് തോറ്റു….. എന്നാൽ വാ….. ഇത്രനേരം വാതുറക്കാത്ത എബിൻ വാ തുറന്നു…… ഡാ….. നിനക്ക് എന്താ അവളുമായിട്ട്…… Love ആണോ………. അതോ….. അപ്പോഴേക്കും ഞാൻ കുറച്ച് നോർമൽ ആയിരുന്നു….. അല്ലെങ്കിലും കണ്ട പെണ്പിള്ളേരുടെ കയ്യിന്നു തല്ല് വാങ്ങിട്ട് ഇവന്മാരോട് അതിന്റെ ദേഷ്യത്തെ കാട്ടിട്ട് എന്തിനാ……. ഡേയ്യ് കാണുന്ന അവളുമാരോടൊക്കെ പ്രേമവും…..നീ ഉദ്ദേശിച്ച കമാവും തോന്നാൻ ഞാൻ കാമനും പ്രണയ രോഗിയും അല്ലാ……. അതിനു അപ്പുറം ചിലതുണ്ട്…… അത് നിനക്ക് മനസിലാവില്ല….. ആരാ പറയണേ…… 10 ക്ലാസിൽ പഠിക്കുമ്പോ കമ്പ്യൂട്ടർ ടിച്ചറിന് കത്ത് കൊടുത്തവൻ…. അതു മാത്രോ…… കാവ്യ…….. കാവ്യാ ആരാ ഇവന്റെ ലൈൻ ആയിരുന്ന……. എന്റെ വിച്ചൂബായ്…. ഇത് അതുക്കും മേലേ……… എന്നുവച്ചാൽ…… തെളിച്ഛ് പറ…… കഥ കേൾക്കാനുള്ള പുതിയിൽ വിഷ്ണു വീണ്ടും ചോതിക്ക….. എബിനോ എന്നെ ആക്കിയൊരു നോട്ടവും…… എബിൻ പറഞ് തുടങ്ങി…… സംഗതി സത്യം ആയത്കൊണ്ടും…. അറിവില്ലാത്തപ്പോ കാട്ടിക്കുട്ടിയത് ആയത് കൊണ്ടും ഞാൻ തടഞ്ഞില്ല അദ്യം ഞങ്ങളും പ്രേമം ആണെന്നാണ് കരുതിയേ……. പിന്നേ അല്ലേ മനസിലായെ മറ്റേത് ആണെന്ന്……. എന്നുവച്ചാ…. എടാ അതന്നെ……. പിന്നേ 7ൽ പഠിക്കുമ്പോ ആയത് കൊണ്ട് ഉമ്മവൈക്കലും പിടിയും വലിയിലും കഴിഞ്ഞ്… അല്ലെങ്കിൽ ചെക്കൻ ടെസ്റ്റ്‌ അടിച്ചേനെ…….

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *