സ്നേഹസാന്ദ്രം 2അടിപൊളി  

എടി എനിക്ക് അവരെ മിസ്സ്‌ ചെയ്യണ്ട്….. അത് കേട്ട് കഴിഞ്ഞപ്പോൾ ദേവൂന്റെ മുഖം ആക്കെ മാറിയിരുന്നു….. എന്നോട് ചോദിക്കണ്ടായിരുന്നു എന്നായി അവൾക്ക്..,. സോറി ഏട്ടാ ഞാൻ അറിയാതെ…… പെട്ടെന്നു എന്തോ ഓർമ വന്നപോലെ അവൾ പിന്നേം ചോദിച്ചു.. ആരെയൊക്കെ ആണ് മിസ്സ്‌ ആവണേ……? ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു……… ആയിഷ….. പിന്നേ സാന്ദ്ര….. ഏഹ്….. ഇത്താത്ത ഒക്കെ പക്ഷേ…… അവൾ….. എങ്ങനെ….. എനിക്കും അറിയില്ല പക്ഷേ….. ഒന്ന് അറിയാം അവൾ കൂടെ ഉണ്ടായപ്പോൾ എനിക്ക് ആയിഷ കൂടെ ഉള്ള ഒരു ഫീൽ ആയിരുന്നു….. എന്താ ഏട്ടാ ഈ പറയണേ….. സത്യം…. ഏട്ടൻ അവളെ ഇഷ്ടം ആണോ…. Love? ഒരിക്കലും ഇല്ലാ….. ഞാൻ അങ്ങനെ ആലോചിച്ചിട്ട്പോലും ഇല്ലാ…. പക്ഷേ ഒന്ന് അറിയാം എന്നെയും ആയിഷയെയും കണക്ട്ട് ആക്കുന്ന എന്തോ ഇണ്ട് അവളുടെ അടുത്ത്. ഏട്ടൻ വട്ടാ… ചെലപ്പോ ആകാം….. അയ്യോ മറന്നു ഏട്ടൻ വന്നേ അവിടെ എല്ലാവരും ഏട്ടനെ നോക്കി ഇരിക്കുവാ…. എന്നാ വാ പോകാം…. എല്ലാവരും ഇരുന്ന് കഴിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് ചോദിച്ചു നിനക്ക് എന്താ പ്ലാൻ…….? ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു….. ചുമ്മാ നടക്കാൻ…… ആഹാ….. ജോലിയും കുടുംബവും വേണ്ടന്ന്ണോ…..? ജോലി ഓർത്തു നിങ്ങൾ പേടിക്കണ്ട……. സംസാരം ഇനിയും തുടർന്നാൽ വഷളാകും എന്ന് മനസിലായ ഏട്ടത്തി ഇടയിൽ കേറി….. അതെ അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ….. പിന്നേ അവിടെ ആരും മിണ്ടിയില്ല….. പെട്ടെന്നു എന്റെ ഫോൺ റിങ് ചെയ്തു…… അക്ഷയ്…. ഞാൻ അറ്റൻഡ് ചെയ്യാൻ പുറത്തേക് പോയി….. കാൾ കട്ടാക്കി തിരിച്ച് വരുമ്പോൾ എനിക്ക് മുന്നിൽ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു….. ഞാൻ നേരെ ചെന്ന് എല്ലാവരോടും ആയി പറഞ്ഞു…. എനിക്ക് നാളെ ഒരു യാത്ര ഉണ്ട്….. കേട്ടപ്പോൾ തന്നേ അച്ഛൻ ഒന്ന് തറപ്പിച്ച നോക്കി….. എന്നിട്ട് ചോദിച്ചു…. എങ്ങോട്ടാ…..? അത് ഇപ്പോ പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്….. പക്ഷേ ഒന്ന് പറയാം…….. തിരിച്ച് വരും എത്രയും പെട്ടെന്നു……

ആയിഷയുടെ വീട്ടിലേക് ആണോ…..? അല്ലാ പക്ഷേ അവൾക് വേണ്ടി….. ഇതെങ്കിലും ഞാൻ അവൾക് വേണ്ടി ചെയ്യണം….. ശെരി നീ പോയിട്ട് വാ…. പക്ഷേ ഒന്ന് പോയിട്ട് വരുമ്പോൾ നീ ഞങ്ങളുടെ പഴയ ഉണ്ണി ആകണം….. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…………. എന്റെ മൗനം കണ്ട് അച്ഛൻ വീണ്ടും ചോദിച്ചു. . നീ എങ്ങനാ പോകുന്നേ….. ആവശ്യത്തിന് പൈസ ഉണ്ടോ…..? ഞാൻ ബസിന് ആണ്….. പൈസ ഉണ്ട്…. എന്നാൽ ബസ് വേണ്ടാ ഏട്ടന്റെ ബൈക്ക് എടുത്തോ….. പൈസക് ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട…. ഞാൻ തലയിട്ടി കേട്ടു എന്ന് മാത്രം….. എത്രയും പെട്ടെന്നു തിരിച്ച് വരാൻ നോക്കണം…. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞങ്ങൾക് ആകില്ല….. ശെരി പോയിട്ട് വരൂ….. അവിടെ മറ്റാർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…… ഞാൻ പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു പിന്നീട്…… രാവിലെ ദേവു വന്നു….. അവൾ ആകെ വിഷമത്തിൽ ആണ്…… എന്താടി മുഖം വല്ലാതെ……? ഏട്ടൻ എന്തിനാ പോകുന്നെ………? അവളുടെ ചേച്ചിയെ കാണാൻ…. എന്തിന്……? ഞാൻ പറയാം വന്നിട്ട്…… ഏട്ടാ എന്നെ പറ്റിച്ചു പോകുവാണോ……? അല്ലാ….. വരും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……. നിറഞ്ഞ കാണുകൾ ഒപ്പിച്ചു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി….. അവൾ എന്നെ ഇറുകിയ പുണർന്നു…… ഞാൻ എത്തിയിട്ട് വിളിക്കാം കേട്ടോ….. മനസില്ല മനസോടെ അവൾ സമ്മതം മൂളി……. ഏട്ടന്റർ ഹിമാലയയിൽ ഞാൻ യാത്ര തുടങ്ങി…….. അവൾക് വേണ്ടി….. ആയിഷയ്ക്കുവേണ്ടി……. സ്‌മൃതികളിൽ നിന്ന് മറഞ്ഞു കുറച്ച് ദിവസത്തെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തേടി…. കല്യാണത്തിന്റെ അന്ന് രാത്രി……. രാകേഷ് ആരെയോ തിരക്കിട്ട് വിളിക്കുവായിരുന്നു…….. ഡാ ഞാൻ നിന്നെ ഏല്പിച്ച കാര്യം എന്തായി………? എല്ലാം ഓക്കേ അല്ലേ…. (ഇനി പറയുന്ന കാര്യങ്ങൾ ച്ചെയാൻ പറ്റുമോ എന്ന് അറിയില്ല….. എന്റെ ഭാവന മാത്രം ആണ് ) സർ തന്ന നമ്പർ യൂസ് ചെയ്ത് ഞാൻ മേഡത്തിന്റെ ഫോൺ അക്സസ്സ് ചെയ്തു….. നമക്ക് വേണ്ടത് വല്ലതും കിട്ടാൻ ചാൻസ് ഇണ്ടോ…..? സർ കാര്യമ്മിയിട്ട് ഒന്നും ഇല്ലാ……

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *