സ്നേഹസാന്ദ്രം 2അടിപൊളി  

എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല….. ഇത്ര petten ഒരേ ഒരു ആശ്വാസം…. ഇതിന് മുമ്പേ വന്നവരെ പോലെ അല്ലാ….. കൃഷ്ണ… അയാൾ നോട്ടം വച്ചിരിക്കുന്നത് എന്റെ പണത്തെ അല്ലാ….. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ അയാൾ എന്നെ മനസിലാക്കാൻ ശ്രെമിക്കുവായിരുന്നു… അയാൾക്ക്‌ അതിന് കഴിയുകയും ചെയ്തു….. എന്നെ മനസിലാക്കുന്ന…… എന്റെ അഭിപ്രായങ്ങൾക്ക് വില തരുന്ന….. എന്നെ സ്നേഹിക്കുന്ന ഒരാൾ ആണ്…. ആദിയെ കുറിച്ച് ഓർക്കുമ്പോൾ ചങ്ക് നീറുന്നുണ്ടെങ്കിലും…… എനിക്ക് ഉറപ്പുണ്ട് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ എനിക്ക് കൃഷ്ണയെ അക്‌സെപ്റ് ചെയ്യൻ കഴിയും എന്ന്…. കാരണം അയാൾ എന്നെ അത്രയേറെ സ്നേഹിക്കുന്നു….. അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് റൂമിന്റെ വാതിൽ തുറക്കുന്നത്…. അവൾ തിരിഞ്ഞ് നോക്കി…….. അവളുടെ ചേച്ചി……. ഗൗരി….. കൂടെ ഉണ്ടായ ആളെ കണ്ടപ്പോൾ അവൾ ഓടിപോയി അയാളെ കെട്ടിപിടിച്ചു…… ദേവു…. M കളഞ്ഞുപ്പോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്… ഓ ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ….. സാന്ദ്രയുടെ സന്തോഷം കണ്ട് ഗൗരി പറഞ്ഞു…..ഇത്ര നേരം മുഖവും വീർപ്പിച്ചു എന്തോ ആലോചിച്ചു ഇരിക്കുവർന്നു…. ഒന്ന് പോയെ ചേച്ചി…. എനിക്ക് ഒന്നുല്ല….. ഒന്നൂല്ലെങ്കിൽ കൊള്ളാം……. നിങ്ങൾ സംസാരിക്ക്…. ഞാൻ ഒന്ന് താഴോട്ട് പോട്ടേ…… എല്ലാം കേട്ടു നിന്ന ദേവു ഒന്ന് ചിരിക്കുക മാത്രം ചെയ്തു…… ഗൗരി പോയതും…… ദേവു സാന്ദ്രയോട്…. നീ ആരെ ഓർത്താണ് ഇരിക്കുന്നേ…….? ചെക്കനെ അത്രയ്ക്ക് പിടിച്ച് പോയോ…..? പോടീ…. അനങ്ങനെ ഒന്നുല്ല he is nice……? ഓ.. Nice….. പോടീ കളിയാക്കാതെ…… ആരൊക്കെ വന്നിട്ടുണ്ട്….. അച്ഛനും അമ്മയും ഇല്ലാ….. അതെന്താ….? അവർക്ക് ഇത്ര ദൂരം യാത്ര പറ്റില്ലല്ലോ…. മ്മ്ഹ്…. എല്ലാരും എവിടെ… എനിക്ക് ഒരാളെ കാണാൻ ഇണ്ട് നിന്റെ ഉണ്ണി ഏട്ടനെ….. എവിടെ.. എടി അത് ഏട്ടൻ ഇല്ലാ….. നീ വിളിച്ചില്ലേ……? എടി ആൾ നീ പോയി രണ്ടുദിവസം വീട്ടിൽ ഉണ്ടായി….. പിന്നേ പോയതാ…. ഇന്നലെ വരാം എന്നാ പറഞ്ഞിരുന്നേ….. രാത്രി വിളിച്ചിട്ട് പറഞ്ഞു ഒരു കാര്യം ചെയ്ത് തീർക്കാൻ ഇണ്ട് അത് കഴിഞ്ഞ് വരാം എന്ന് ഓ അപ്പോ വരില്ല…. ഇല്ലാ…. എടി നീ ചെന്ന് ഫ്രഷ് ആവ്… അപ്പോഴേക്കും ഞാനും കുളിക്കട്ടെ…. ഡീ നിനക്ക് വിഷമമുണ്ടോ ഏട്ടൻ വരാത്തതിൽ…..? അങ്ങനെ ചോദിച്ചാൽ ഉണ്ട്….. അതിലുപരി എന്നെ ഒന്ന് വിളിക്കാനോ… ഞാൻ

വിളിച്ചാൽ എടുക്കാനോ നിന്റെ ഏട്ടൻ തയ്യാർ അല്ലാത്തത് ആണ്. നീയും കണ്ടതല്ലേ….. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു എന്നിട്ടും….. എടി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് അറിയില്ല…… ഏട്ടൻ നിന്നെ നന്നായിട്ട് മിസ്സ്‌ ചെയ്യണ്ട്….. എന്നോട് പറഞ്ഞതും ആണ്…. നീ പോയെ പിന്നേ ആൾ നല്ല ശോകം ആയിരുന്നു… അപ്പോ ഞാൻ ചോതിപോ പറഞ്ഞത് ആണ്…. എനിക്ക് അവളെ മിസ്സ്‌ ചെയ്യണ്ട്…. എന്ന്……….. പോടീ….. വെറുതെ പറയണ്ട….. അനങ്ങനെ മിസ്സ്‌ ചെയുന്ന ആൾ എന്നെ വിളിക്കില്ലേ….? ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ലേ…….? എടി ഞാനും പറഞ്ഞല്ലോ……. നീ വേണമെങ്കിൽ വിശ്വസിക്ക്…… പിന്നെ ഏട്ടൻ പോയിരിക്കുന്നത് ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് വേണ്ടി ആണ്…. അതാണ് എല്ലാവരെയും ഒഴുവാക്കുന്നത്……. വേറെ ഒന്ന് കൂടി….. ഏട്ടൻ നിന്നെ മിസ്സ്‌ ചെയുന്നു എന്ന് പറയാൻ കാരണം നീ ഉള്ളപ്പോ ഏട്ടൻ ആ പ്രിയപ്പെട്ട ആളെ മിസ്സ്‌ ചെയ്തില്ലാരുന്നു…. എടി ആരാ അയാൾ……. നീ എന്തിനാ ഇത് മാത്രം മറയ്ക്കുന്നെ….. അത്…… ഞാൻ കുറച്ച് പറയാം…. ഏട്ടൻ ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടി ഉണ്ടായിരുന്നു….. ഓഹോ അപ്പോ അതാണ് ഒരിടത്ത് പോകാൻ ഉണ്ടെന്നും…… സമയം ആകുമ്പോൾ എല്ലാം പറയാം എന്നും എന്നോട് പറഞ്ഞത്…… കള്ളൻ വഴക്ക് മാറ്റാൻ പോയത് ആണല്ലേ….. എടി പ്ലീസ് എന്നോട് കൂടുതൽ ചോദിക്കരുത്….. ഞാൻ വാക്ക് കൊടുത്തിട്ടുള്ളതാണ് അമ്മയ്ക്ക്….. എന്തിന്…… അത് നിനക്ക് എല്ലാം അറിയുമ്പോൾ മനസിലാകും….. ഏട്ടൻ പറയാം ഇന്നലെ പാഞ്ഞേ…. ഇനി ഞങ്ങൾ കാണുവോ…… നീ വിഷമിക്കണ്ട ഏട്ടൻ വരാൻ ശ്രെമിക്കും…… അത് എനിക്ക് ഉറപ്പാ….. നീ ചെല്ല്…… ഫ്രഷ് ആയി വാ എന്നെ ഒരുക്കാൻ ഓക്കേ രണ്ടാഴ്ച്ച പുറകിലോട്ട്……… എന്താണ്….. ഉണ്ണി ഏട്ടാ… ഒരു മാതിരി വെരുഗിനെപോലെ…… വീടുനുള്ളിൽ ഒറ്റയ്ക്കു കിളിപ്പോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്നെ നോക്കി ദേവു ചോദിച്ചു… നീ എന്താ ഇവിടെ……..? അതല്ലല്ലോ ഞാൻ ചോദിച്ചതിന് മറുപടി…… നീ എന്താ ചോദിച്ചേ…..? ആഹാ അപ്പോ കേട്ടില്ല ചോദിച്ചത്…….? ഇല്ലാ….. എന്താ ഇങ്ങനെ വെരുകിനെ പോലെ നടക്കുന്നേ എന്ന്…. എന്റെ ചെവിയോട് ചേർന്ന് ആണ് അവൾ അത് പറഞ്ഞത് അതും നല്ല ഉറക്കേ…. ഡി എനിക്ക് ചെവിക്കു കുഴപ്പം ഒന്നുല്ല…. ഇങ്ങനെ കിടന്ന് കുവാൻ….. ആണല്ലേ എന്നിട്ട് നേരത്തെ ചോദിച്ചപ്പോ കേട്ടില്ലല്ലോ…. അതിന് ഇങ്ങനെ ആണോ…. ചെവി അടിച്ചു പോകാതെ ഭാഗ്യം ആണോ….? എന്തായാലും കുരങ്ങൻ ചോദ്യം കേട്ടല്ലോ….. ഇനി ഉത്തരം പോന്നോട്ടെ….

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *