സ്നേഹസാന്ദ്രം 2അടിപൊളി  

അപ്പോ ഇതാ അവൾ നിർത്താൻ പറഞ്ഞേ….. ഈ പിശാശ് എണിറ്റു വന്ന സൗണ്ട് കേട്ടിട്ടാണ് ഇവൾ പറയണ്ട എന്ന് പറഞ്ഞേ…… നന്നായി എന്തായാലും….. ഗുഡ്മോർണിംഗ്…… ചേച്ചിയ്….. ഗുഡ്മോർണിംഗ്….. എന്താണ് ചേച്ചി രാവിലെ……? നിന്നേം ഇവനേം ഇന്നലെ ഇവടെ ഒറ്റയ്ക്ക വിട്ടതല്ലേ….. എന്റെ അനിയന്റെ സ്വാഭാവം വച്ച് ഇപ്പോ നീ പുറത്താവേണ്ടേ ആണ്….. ആയോ ഇല്ലയോ എന്ന് നോക്കാൻ വന്നത് ആണ് ആഹാ….. അനിയൻ പുറത്താവാതെ നോക്കിക്കോ…… അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല….. സാന്ദ്ര നേരെ എന്റെ കയ്യിന്നു കുഞ്ഞിനെ വാങ്ങി എടുത്തു…… എടുത്ത് എന്നല്ല പറയണ്ടേ….. അവൾ ഒന്ന് കയ്ക്കാട്ടിയപ്പോ അവൻ ചാടി പോയി….. അവൾ അവനെ എടുക്കുന്നതിന് ഇടയ്ക് അറിഞ്ഞോ അറിയാതെയോ അവളുടെ വലത്തേ മുല എന്റെ കൈകളിൽ ഉരസി…… പിന്നെ പറയണോ എന്റെ കൺട്രോൾ പോയില്ലേ…….. അവൾ അനങ്ങനെ ഒന്ന് നടന്നിട്ടില്ല എന്നാ ഭാവത്തിൽ അവനേം കൊണ്ട് താഴേക്ക് പോയി….. കൂടെ ജ്യോതിയും…. അവൾ തിരിച്ച് സ്റ്റെപ് ഇറങ്ങിയപ്പോഴാ ഞാൻ അവളുടെ ഡ്രസ്സ്‌ നോക്കിയേ… ഒരു ഇറുകിയ ലെഗിൻസും ടി ഷർട്ടും…. അതിൽ അവളുടെ… പിന്നാമ്പുറവും ഉമ്മറവും….. ഇങ്ങനെ ഇളകി കളിക്കണ കണ്ടാൽ ഉണ്ടല്ലോ….. ഒരു രക്ഷേം ഇല്ലാ…… ഞാൻ അങ്ങ് നോക്കി നിന്ന് പോയി ഡാ….. അതികം വൈകാതെ രണ്ടുംകുടി അങ്ങോട്ട് വായോ….. അവൾ ഇന്ന് വരും…. അവൾ ഇത് പാഞ്ഞപ്പോഴാ എനിക്ക് പരിസരം ഓർമ്മവന്നേ….. ആടി വന്നേക്ക……. ഇനി അതിക നേരം നോക്കിനിന ശെരിയാവില്ല എന്ന് മനസിലായകൊണ്ട് ഞാൻ അങ്ങ് കുളിക്കാൻ പോയി….. അവൾ അവളുടെ വഴിക്കും….. അരുണേട്ടാ…… അരുണേട്ടാ…… എന്താടി…….. കുടന്നു കാറുന്നേ…… ഓഹോ…. കെട്ടിച് വിട്ടിട്ട് ഒരു ദിവസം ആയുള്ളൂ……… ഇപ്പോ തന്നേ ഞാൻ ഒരു ശല്ല്യമായി….. ഇനി അങ്ങോട്ട് എങ്ങനെ ആക്കും അപ്പോൾ?…. അതേ കെട്ടിച്ചു വിട്ടപ്പോ തീർന്നു എന്ന് കരുതിതാ…… ന്നിട്ടോ ദെ പിന്നേം കേറിവന്നേക്കുവാ….. നാണമിണ്ടോ…..? അല്ലെങ്കിലും എനിക്ക് അറിയാം ഏട്ടൻ എന്നെ ഇഷ്ടല്ലന്ന്…….. ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളെ…….? നീ എന്താ ഇങ്ങനേ… ഇല്ലാ എനിക്ക് അറിയാ….. ഇഷ്ടല്ലാച്ചാ പറഞ്ഞോ…. ഞാൻ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് പോവാ…. എടി……!!!! എന്താടോ…. വിജയ്….. ഇവൾ ഇങ്ങനെ…. എനിക്ക് അറിയില്ലാ ഏട്ടാ… നിങ്ങൾ ആയി….. നിങ്ങളുടെ പാടായി… എന്നെ വെറുതെ വിട്ടേക്… ദേവു രാവിലെ തന്നേ വിട്ടിൽ എത്തി അരുണേട്ടനുമായി വഴക്കിട്ടത്തിന്റെ ബെഹളമാ……. അരുണേ എന്താ അവൾക്ക്….? ദേവൂന്റെ ബഹളം കേട്ട് അമ്മ വന്നതാ…… ഒന്നുല്ല അമ്മേ ഇവൾക്ക് വട്ടാ…… അല്ലാട്ടാ……. ഏട്ടൻ ഞാൻ ശല്ല്യമാണെന്ന്……….

എടി പൊട്ടി അവൻ ചുമ്മാ പറയണേ അല്ലേ……… അങ്ങ് പറഞ് കൊടുക്ക് അമ്മേ…… ഉണ്ണി വന്നെന്റെ അഹങ്കാരം ആണ് പെണ്ണിന് . കണ്ടോ പറയണേ കേട്ടോ…..? അരുണേ വേണ്ടാ……. ഞാൻ പോവാ ഉണ്ണി ഏട്ടനെ കാണാൻ….. നീ ഇപ്പോ എങ്ങോട്ടും പോവണ്ട….. അവൻ വരും…… ആണോ… അപ്പോഴേക്കും ഏട്ടത്തിയും ജ്യോതിയും അവിടെ എത്തിയിരുന്നു….. നീ എന്താ ദേവു ഇന്നലെ രാത്രിയെ ഇങ്ങോട്ട് പോന്നോ?….. ഏട്ടത്തി ആണ്…. അതെന്താ ഏട്ടത്തി…….? ഇത്ര നേരത്തെ വന്നേ കൊണ്ട് ചോദിച്ചതാണേ…….. ഏയ്യ് സമയം 9 ആയല്ലോ….? പിന്നെ ഞങ്ങൾ ഇന്ന് നേരത്തെ എണിറ്റു….. ആണോ വിജയ്……… മ്മ്മ്മ് അതേയ്…… അവൻ ദേവൂനെ റുകഷ്മായി നോക്കണ്ട്….. വിജയിനെ കണ്ടാൽ അറിയാം ഉറക്കം ശെരിയായില്ല എന്ന്…. അതിന് ഇന്നലെ ഉറങ്ങിട്ടു വണ്ടേ……! അവൻ മനസ്സിൽ പറഞ്ഞതാ….. പക്ഷേ കുറച്ച് സൗണ്ട് കുടി പോയ്യി. അവിടർ നിന്ന എല്ലാരും അത് കേട്ടു….. പിന്നെ എന്നായിരുന്നു രണ്ടും കുടി…… ജ്യോതി ഒരു ആക്കിയ ചിരിയോടെ അവനോട് ചോദിച്ചു….. ഏട്ടനും കൂടി…… ആയോ അതല്ല……. പിന്നെ അവിടെ ഒരു കുട്ടച്ചിരി ആയിരുന്നു ആക്കെ നാണംകെട്ട് നിപ്പണ്ട്…… ഇപ്പോ വിജയിനെ കൊല്ലും എന്ന് ഭാവത്തിൽ… തടി രക്ഷിക്കാൻ വിജയ് തന്നേ പറഞ്ഞു….. ഇവൾക്ക് ഏട്ടനെ കാണണം എന്ന് പറഞ് ഉറകിട്ടില്ല…. അതാ നേരത്തെ പോന്നെ…… ഉവ്വ്‌ മനസിലായി….. ഏട്ടൻ വിജയിനെ താങ്ങി….. ഇപ്പോ എല്ലാരും ഒന്ന്….. ഞാൻ പോവാ ഏട്ടന്റെ അടുത്തേക്ക്….. ദേവു ഞാൻ പറഞ് അവൻ വരുന്ന് നീ വെറുതെ വാശി കാട്ടാതെ…. ദേവു ഓവർ ആയപ്പോ അമ്മ അതിന് തട ഇട്ടൂ….. ഇനി പെണ്ണ് മിണ്ടില്ല….. അല്ലേലും പെണ്ണിന് അമ്മ എന്ന് പറഞ്ഞാ പേടിയാ…… അപ്പോഴേക്കും അമ്പലത്തിൽ പോയ അച്ഛനും തിരിച്ച് വീട്ടിൽ എത്തിയിരുന്നു…. ദേവൂന്റെ ബഹളം കേട്ട് വന്ന അച്ഛൻ വന്ന വഴിയേ പുന്നാര മോളെ അടുത്തേക് വിളിച്ചു്… എന്താ മോളെ നിനക്ക്…… അച്ഛാ എല്ലാരുംകൂടി എന്നെ കളിയാക്കാ….. എന്നെ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് വിടണില്ല….. എന്തിനാ അങ്ങോട്ട് പോണേ അവൻ വരും…… ഇല്ലാ… എന്നെ പറ്റിക്കുവാ… മോള് വിളിച്ചുനോക്ക്…. എന്നിട്ട് വന്നില്ല എന്നാണ് പറയണേ എങ്കിൽ നമക്ക് എല്ലാവർക്കും കൂടി അങ്ങോട് പോവാ….. അത് പോരെ…..? അതിന് എന്റെകയ്യിൽ ഉണ്ണി ഏട്ടന്റെ നമ്പർ ഇല്ലാ……. നീ സന്ദ്രാ മോളെ വിളിക്ക്…… അവളോടും വരാൻ പറഞ്ഞിട്ടുണ്ട്……. എന്നാ വിളിച്ചു നോക്കട്ടെ…. ഹലോ…. എടി നിങ്ങൾ പോന്നോ ഇങ്ങോട്ട്……? പോന്നടി….. ആഹ്ഹ എന്നിട്ട് എന്താ വൈകണേ….? കോമഡി ആണ് മോളെ… ഞാൻ അവിടെ വന്നിട്ട് പറഞ് തരാം….. എന്നാ വേഗം വാ……

Updated: July 29, 2026 — 9:52 pm

Leave a Reply

Your email address will not be published. Required fields are marked *