സുതാര്യമായ തടവറ – 8 33അടിപൊളി 

 

“ദേ സാറേ… ആ വളവ് തിരിഞ്ഞാൽ തന്നെ ഒരു ലോഡ്ജ് ഉണ്ട്. അവിടെ താമസിക്കാൻ സൗകര്യം ഉണ്ട്. മോശമില്ലാത്ത സ്ഥലമാ.”

 

 

​”ഓഹ്… ശരി അപ്പോ.”

 

മാത്യു ഗ്ലാസ് ആ തിണ്ണയിൽ വെച്ചു. പൈസ കൊടുത്തു കടയിൽ നിന്നിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ ഷാജിയേട്ടന്റെ അസാന്നിധ്യം ഒരു വലിയ ശൂന്യത സൃഷ്ടിച്ചു.

 

 

​കാർ സ്റ്റാർട്ട് ചെയ്ത് ആ വളവ് തിരിയുമ്പോഴും മാത്യുവിന്റെ കണ്ണുകൾ കാറിന്റെ മിററിലൂടെ ആ ആശുപത്രിയുടെ ചുറ്റുപാടിൽ ഉടക്കി നിൽക്കുകയായിരുന്നു.

 

 

​ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ മാത്യു ചിന്തിച്ചു: ഈ ഒരു പകൽ മുഴുവൻ… ഈ പഴയ മണ്ണിൽ…

 

അമലയുടെ ആത്മാവ് ചുറ്റിത്തിരിയുന്ന ഈ കുന്നിൻ ചെരിവിൽ താൻ എങ്ങനെ കഴിച്ചുകൂട്ടും?

 

നതാഷയെക്കുറിച്ചുള്ള ഓർമ്മകൾ പോലും അമലയുടെ ആ നിഗൂഢമായ പുഞ്ചിരിക്ക് മുന്നിൽ മങ്ങിപ്പോകുന്നത് അയാൾ ഭയത്തോടെ തിരിച്ചറിഞ്ഞു.

 

ചായക്കടക്കാരൻ പറഞ്ഞ ആ പഴയ ലോഡ്ജിന് മുന്നിൽ മാത്യു കാർ നിർത്തി.

 

മഞ്ഞിന്റെ ആവരണത്തിനുള്ളിൽ ആ കെട്ടിടം അൽപ്പം ഭയാനകമായി തോന്നി.

 

പഴയ സിമന്റ് തേപ്പ് അടർന്നുവീണ ആ ലോഡ്ജിന്റെ റിസപ്ഷനിൽ ചെന്ന് അയാൾ ഒരു മുറി എടുത്തു.

 

റിസപ്ഷനിസ്റ്റ് നൽകിയ തുരുമ്പിച്ച താക്കോലുമായി അയാൾ രണ്ടാം നിലയിലെ 204-ാം നമ്പർ മുറിയിലേക്ക് നടന്നു.

 

 

​മുറി തുറന്ന് അകത്തേക്ക് കയറിയ മാത്യുവിന് അനുഭവപ്പെട്ടത് അടച്ചിട്ട മുറിയുടെ ഗന്ധമല്ല,

 

മറിച്ച് തന്റെ ഭൂതകാലത്തിന്റെ വല്ലാത്തൊരു മരവിപ്പാണ്.

 

അയാൾ ജനാലയ്ക്കൽ ചെന്ന് ആ കർട്ടൻ പതുക്കെ വകഞ്ഞുമാറ്റി. ദൂരെ, കോടമഞ്ഞിന് താഴെ ആ പഴയ ഹോസ്പിറ്റൽ ഒരു കൂമ്പാരം പോലെ കിടക്കുന്നത് അയാൾ കണ്ടു.

 

 

​”നാളെ വരെ… നാളെ വരെ എനിക്ക് ഇവിടെ പിടിച്ചു നിൽക്കണം.” മാത്യു സ്വയം മന്ത്രിച്ചു.

 

 

​അയാൾ ബെഡിൽ തളർന്നിരുന്നു.

 

ഷാജിയേട്ടനെ കാണാൻ കഴിയാത്തത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

 

ഈ ഒരു പകൽ മുഴുവൻ അമലയുടെ ഓർമ്മകൾ തന്നെ വേട്ടയാടുമോ എന്ന് അയാൾ ഭയപ്പെട്ടു.

 

 

അതേസമയം അന്ന് രാവിലെ നതാഷ ഉണരുന്നതിന് വളരെ മുൻപേ സാം ഉണർന്നിരുന്നു.

 

മുറിയിൽ പുലർകാലത്തിന്റെ വെളിച്ചം പൂർണ്ണമായി പടർന്നു. ബെഡിൽ അപ്പോഴും ഷർട്ടിന്റെ ബട്ടൻസ് ഊരി മുലകൾ ബ്രാസറിന് പുറത്തായി അർദ്ധ നഗ്നമായനിലയിൽ ഗാഢനിദ്രയിലായിരുന്നു നതാഷ.

 

അവളുടെ വെളുത്ത ചന്തിപ്പാളികളിൽ പറ്റിപ്പിടിച്ചിരുന്ന തന്റെ പ്രണയത്തിന്റെ അടയാളങ്ങൾ സാം ആ പുതപ്പ് കൊണ്ട് പതുക്കെ തുടച്ചുമാറ്റി.

 

ആ സ്പർശനത്തിൽ പോലും അവൾ ഉണർന്നില്ല.. അത്രമേൽ തളർന്നായിരുന്നു ആ ഉറക്കം.

 

 

​സാം പതുക്കെ എഴുന്നേറ്റ് തന്റെ ഡ്രോയിംഗ് ബോർഡിന് അടുത്തേക്ക് നടന്നു.

 

രാത്രി മുഴുവൻ ഉറക്കമിളച്ച് താൻ പൂർത്തിയാക്കിയ അമലയുടെ ആ ചിത്രം അയാൾ ഒന്നുകൂടി നോക്കി.

 

ചന്ദ്രപ്രകാശത്തിൽ കണ്ടതിനേക്കാൾ ജീവസ്സുറ്റതായിരുന്നു ആ മുഖം. ഒരു നിമിഷം അയാൾ ആ ചിത്രത്തിന് നേരെ നോക്കി നിഗൂഢമായി ഒന്ന് പുഞ്ചിരിച്ചു.

 

 

​അയാൾ ആ ചിത്രം അതീവ ജാഗ്രതയോടെ ഒരു വലിയ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞു.

 

ആ ബെഡ്റൂമിൽ നിന്നും പതുക്കെ പുറത്തിറങ്ങിയ അയാൾ കിച്ചണിലേക്ക് നടന്നു.

 

കിച്ചണിലെ കബോർഡുകൾക്കിടയിൽ അയാൾ മാത്രം അറിയുന്ന ഒരു രഹസ്യ അറയുണ്ടായിരുന്നു.

 

തന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളും ഓർമ്മകളും സൂക്ഷിക്കുന്ന ഇടം. അയാൾ ആ ചിത്രം ആ അറയ്ക്കുള്ളിൽ വെച്ച് ഭദ്രമായി പൂട്ടി.

 

 

​തിരികെ ബെഡ്റൂമിലേക്ക് വരുമ്പോഴും നതാഷ പഴയതുപോലെ തന്നെ കിടക്കുകയായിരുന്നു.

 

അവളുടെ ഷർട്ടിന്റെ ബട്ടണുകൾ അഴിഞ്ഞുമാറി ആ മുലകൾ വെളിയിൽ തന്നെ ഇരുന്നു.

 

പുലർച്ചെ സാം വലിച്ചുതാഴ്ത്തിയ ഷഡ്ഢി അവളുടെ തുടകളിൽ തന്നെ ചുറ്റിക്കിടക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *