സൂസി : shut the…. just get out അവള് വാ പൊത്തി….
ഞാൻ തിരിഞ്ഞ് നടന്നതും അവളോടി എന്റെ നേരെ വന്നു….
ഇന്ദ്രു. അവളെന്നെ ഇറുക്കി പിടിച്ചു….
ഞാൻ അവളെ പിടിച്ച് മാറ്റി …
അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു….
ഞങ്ങള് വെളിയിലേക്ക് നടന്നു
അർജുൻ : സോറി ബ്രോ
ഞാൻ : നീയും പോവോ കൂടെ
അർജുൻ : ഹാ…. ശെരി കേറ് ടൈം ആയില്ലെ…
ഞാൻ കാറിൽ കേറി ഇരുന്ന് ഫോൺ എടുത്ത് പ്രദീപേട്ടനെ വിളിച്ചു
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
ഞാൻ : ഹലോ പ്രദീപേട്ടാ വണ്ടി വല്ലോം പോവുന്നോ ഇപ്പൊ… ആ വീട്ടിലേക്ക് …ആണോ ശെരി പത്ത് മിനിറ്റ് ദേ എത്തി….ശെരി ശെരി 🔚
ഞാൻ : ഡാ പെട്ടെന്ന് വിട്ടോ നേരെ മൂന് കിലോമീറ്റർ പിന്നെ റൈറ്റ്…
അർജുൻ ഞങ്ങളെ കൊണ്ടാക്കി …
അർജുൻ : അളിയാ സോറി അവക്ക് വേണ്ടി
ഞാൻ : ശെരി …ശെരി…
ഡേയ് ടൈം ആയി കാലത്ത് നാഗ്പൂർ പോവാൻ ഉള്ളത് നാരായണേട്ടൻ ഗ്ലാസ് തോടച്ച് താഴെ എറങ്ങി കൊണ്ട് പറഞ്ഞു ….
ഞാൻ : അളിയാ അപ്പോ പോയിട്ട് വാ… പിന്നെ എന്തെങ്കിലും അവൾടെ തലയിൽ ഉദിച്ച അപ്പോ തന്നെ അറിയിക്കണം …
അർജുൻ : അത് പറയാൻ ഒണ്ടോ ..നീ ധൈര്യം ആയി വിട്ടോ
ഞാൻ അവനെ കെട്ടിപ്പിടിച്ചു ….
ഞാൻ : നാരായൺ ജീ ഞാൻ ഓടിക്കാ
ഞാൻ മുണ്ട് ഊരി തോളിൽ ഇട്ട് വണ്ടിയിൽ കേറി….
നന്ദൻ അവനോട് സംസാരിച്ച് അവനും വന്ന് കേറി….
⏩ 22:59( at home )
സൂര്യ: എന്നാ നമ്മക്ക് എറങ്ങാ
പപ്പ : സാധാരണ കല്യാണം കഴിഞ്ഞാ എങ്ങോട്ടും പോവാൻ പാടില്ല എന്നാ….
അമർ: നേരെ ഇങ്ങോട്ട് വന്നതല്ലേ മാമ അപ്പോ സീൻ ഇല്ല….
അമ്മ : ഈ ചെക്കൻ ഇത് ….
അമ്മു : വരുമ്പോ വരട്ടെ നമ്മക്ക് എറങ്ങാ ….
പപ്പ : മോളും പോവാ…
ശ്രീ : അതെ അങ്കിൾ ഒരു കൂട്ടിന് ….
പപ്പ : ശെരി ശെരി …
ഇങ്ങ് വരട്ടെ ശെരി ആക്കാ കേട്ടോ …അമ്മ അമ്മുനേ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു ….
പപ്പ : നിങ്ങളും പോവാ
കുട്ടു : അതെ അങ്കിൾ ഞാനും അമറേട്ടനും
പപ്പ : ശെരി ശെരി … ഡാ നിന്നോട് റൂബി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കേട്ടോ
അമർ : നാളെ കാലത്ത് ഞാൻ പൊക്കൊളാം മാമ….
പപ്പ : ശെരി …അപ്പോ നിങ്ങള് എറങ്ങിക്കോ…
“നാ അടിച്ചാ താങ്ക മാട്ടെ നാല് മാസം തൂങ്ക മാട്ടെ ”
ഒരു ട്രക്ക് ഗെയിറ്റിൻ്റെ മുന്നിൽ വന്ന് നിന്നു…
പപ്പ അങ്ങോട്ട് നടന്നു …
അമർ: വന്ന് വന്ന്…
നന്ദൻ വണ്ടിയിൽ നിന്ന് ചാടി
എവടെ ആയിരുന്നടാ ഹേ പപ്പ അവൻ്റെ ചെവിക്ക് പിടിച്ചു
നന്ദൻ : കൂട്ട് കാ.. അ വേദനിക്കുന്നു അങ്കി…
ശെരി നാരായണേട്ടാ അപ്പോ… ഞാൻ വണ്ടിടെ മുന്നിൽ കൂടെ നടന്ന് വന്നു
പപ്പ : നീ ആര് ഡാ ആട് തോമെ….
ഞാൻ : ഈ പപ്പൻ്റെ ഒരു കാമടി
പപ്പ : എന്നാ സീരിയസ് ആയി ഒരു കാര്യം ചോദിക്കാ…എവടെ പോയടാ നീ
രാമേട്ടാ
പപ്പ ഒന്ന് തിരിഞ്ഞ് നോക്കി
പപ്പ : ആരാ അത് രാജൻ ആണോ
അല്ലാ നാരായണൻ ആണ് മൊതലാളീ
പപ്പ : നീ അല്ലേ നാഗ്പൂർ പോണത് സൂക്ഷിച്ചു പോണം ശെരി വിട്ടോ….
ഞാൻ ആ ഗാപ്പിൽ നൈസ് ആയി മുന്നിലേക്ക് നടന്നു…
അമ്മ : നീ കളിക്കാണോ കുഞ്ഞേ … ഹേ
ഞാൻ : അമ്മ അത് ഒരു അത്യാവശ്യം ആയി പോയതാ അതല്ലേ..
അമ്മ : ഇവർടെ കല്യാണം ആയിട്ട് രണ്ടും കൂടെ കറങ്ങി നടക്കാ നല്ല കൂട്ട് കാര് അവർക്ക് വെഷമം ആവില്ലേ…ഡാ ഇവനോ ബുദ്ധി ഇല്ല നീ എന്താ നന്ദു ഇങ്ങനെ
നന്ദൻ : അത് ടീച്ചറെ എനിക്ക് നല്ല വെശപ്പ് ഒന്നും കഴിച്ചില്ല ….അതാ….
ഞാൻ : വാ നന്ദ നമ്മക്ക് ഇത് ഫിനിഷ് ചെയ്യാ വാ വാ…
അമ്മ : ഇപ്പൊ പൊക്കോ ഞാൻ പിടിക്കാ….
അമ്മു : വേണ്ട ആൻ്റി തോന്യവാസം കാണിച്ച് നടക്കട്ടെ…
ഞാൻ : ഓ ഇവടെ ഒണ്ടായിരുന്നോ
അമ്മു : ഇല്ല പോവാ
ഞാൻ : അയ്യോ ഇതാര് ചെക്കനും പെണ്ണും വന്നെ ഹാപ്പി ഹഗ്
ശ്രീ : പോടാ നീ വന്നെ ഡി നമ്മക്ക് പോവാ….
ഞാൻ : നീയും പോവാ അമ്മു
അമ്മു : അതെ
ഞാൻ : സന്തോഷം വേകം പോ….നീ വാടാ
⏩ 11:00 രാവിലെ
ഇന്ദ്രെട്ടാ വാ സമയം ആയി ….വാ …
ഞാൻ : അയ്യേ നീയാ
നന്ദൻ : ഭാഗ്യം ഇപ്പൊ നാറി കുണ്ടിക്ക് പിടിച്ചെനെ…
ഞാൻ : നീ എന്താ ഇപ്പൊ
നന്ദൻ : സമയം പതിനൊന്നര ആയി…വാ അങ്ങോട്ട് പോവാ…പിന്നെ നിൻ്റെ വണ്ടി പെട്രോൾ കഴിഞ്ഞ് നിപ്പാ നിൻ്റെ അളിയൻ തെണ്ടി അത് കാലി ആക്കി നീ എനിക്ക് അതിനെ തന്നു ഭാഗ്യം കൊണ്ട് വീടെത്തി പിന്നെ രാവിലെ പോയി എണ്ണ വാങ്ങി കൊണ് വന്ന് ഒഴിച്ച് ശോ…
ഞാൻ : നന്നായി….
ഫ്രഷ് ആയി വന്ന് ഞങ്ങള് നേരെ പോവാൻ റെഡി ആയി
പപ്പ : കണ്ണാ എനിക്ക് എറണാകുളം പോണം ട്രക്കിൻ്റെ ബാലൻസ് സെറ്റിൽ ചെയ്യാനും പിന്നെ പെട്രോൾ പമ്പിലെ ഫണ്ട് കൊടുക്കണം കണക്ക് നോക്കണം …. അപ്പോ അമ്മ പറഞ്ഞു അയാൾക്ക് രുദ്രനെ കാണാൻ പോണം സോ ഞങ്ങള് ഇന്ന് അവടാ…
ഞാൻ : പപ്പ അര മണിക്കൂർ ഞാനും ഒണ്ട്….
പപ്പ : ലേറ്റ് ആവല്ലെ ഹാഫ് ആൻ അവർ ഞങ്ങള് പോവേ…
ഞാൻ : ഡൺ ഡൺ….
ഞങ്ങള് നേരെ 🌞 ടെ വീട്ടിലേക്ക് പോയി….
എന്ത് വേണം എന്ന് സൂര്യ
അളിയാ സോറി എന്ന് നന്ദൻ …
നീ ആര് സോറി സൂര്യ ദേഷ്യം വാക്കുകളിൽ പ്രകടിപ്പിച്ചു
ഞാൻ : സോറി അത്യാവശ്യം ആയത് കൊണ്ട് അല്ലേ….
ഞങ്ങളെ കാളും വലുത് അവളാ അപ്പോ അത് നന്നായി ശ്രീ വെളിയിലേക്ക് വന്നു…
ഞാൻ : വിട്ട് കള ബഡ്ഡി ഞങ്ങളില്ല…എന്ത് സംഭവിച്ചു എല്ലാം ഓക്കേ അല്ലേ അപ്പോ സീൻ വിട്….
ശ്രീ : നീ പോയ് ഞങ്ങൾക്ക് നിങ്ങളെ കാണണ്ട
ഞാൻ : ഓ ശെരി …അമ്മു ഇവർടെ ഇവരിൽ പെടോ
അമ്മു : എ
ശ്രീ : ആ അവക്കും നിന്നെ കാണണ്ട…
അമ്മു : 😨
ഞാൻ : ശെരി ഞാൻ പോണു എനിക്ക് ഇതൊന്നും കാണണ്ട കാര്യം ഇല്ല …
ഞാൻ വണ്ടി എടുത്ത് തിരിഞ്ഞ് വന്നു
എൻ്റെ കല്യാണത്തിന് എൻ്റെ ഏറ്റവും അടുത്ത രണ്ട് കൂട്ടുകാർ ഇല്ല …നന്നായി 😏 പോവാൻ ഒരുങ്ങിയ നന്ദൻ്റെ ചെവിൽ വീണ വാക്കുകൾ അതായിരുന്നു….
അവൻ വണ്ടി വിട്ട് ഉള്ളിലേക്ക് കേറി ….
സൂര്യ : പോടാ പോണില്ലെ പോ
നന്ദൻ ഉള്ളിലേക്ക് നോക്കി….
ഇവടെ ആരെങ്കിലും ഒണ്ടോ…നന്ദൻ ചോദിച്ചു
സൂര്യ : അത് നീ അറിയണ്ട …
അമ്മു : ഡീ പുല്ലേ നീ എന്തിനാ അങ്ങനെ പറഞ്ഞത്..ഞാൻ അവനെ ഒന്ന് കളിപ്പിച്ച് കേറി പോവാൻ ഇരുന്നതാ ദേ അവൻ പെണങ്ങിയാ നോക്കിക്കോ ശ്രീയെ ….
നന്ദൻ : നിനക്ക് എന്താ പ്രശ്നം ഞങ്ങള് കല്യാണത്തിന് വരാത്തത് പിന്നെ നിനക്ക് ഞങ്ങള് സൂസിടെ കൂടെ കറങ്ങാൻ പോയത്…നിനക്ക് അവൻ ഫോൺ എടുക്കാത്തത് അല്ലേ…
അമ്മു : എനിക്ക് പ്രശ്നം ഒന്നും ഇല്ല….
ശ്രീ : ഇതൊക്കെ ഉള്ളതല്ലേ …
നന്ദൻ : എടി ശ്രീജയ പോത്തെ ഇന്നലെ അവൻ അവൾടെ കൂടെ പോയില്ലെങ്കിൽ എന്താ നടക്കാ അറിയോ
സൂര്യ : എന്ത് സീൻ കാര്യം പറ നന്ദ….
ശ്രീ : എന്ത് നടക്കില്ലെന്ന്
സൂര്യ : മിണ്ടാതെ ഇരി ശ്രീ അവൻ പറയട്ടെ….
നന്ദൻ വീണ്ടും ഉള്ളിലേക്ക് നോക്കി…
നന്ദൻ : എടാ ഇവള് ഗർഭം ആണെന്ന് അവള് അറിഞ്ഞു അത് വച്ച് ഭീഷണി പെടുത്തി ആണ് അറിയോ ഇന്ദ്രനെ കൊണ്ട് പോയത് സൂസി….
സൂര്യ : 😨
ശ്രീ : വാ പൊത്തി പിടിച്ചു
അമ്മുവും ഞെട്ടിയ പോലെ ആയി
നന്ദൻ : പേടിക്കണ്ട അവള് ആരോടും പറയില്ല …