വധു is a ദേവത – 23 1

അമ്മു : ടാ പട്ടി ഭർത്താവേ നീ വീട്ടിലോട്ടു വാ ഞാൻ തരാം

ഞാൻ അമ്മുൻ്റെ മുടി ഒതുക്കി വച്ചു….ദ ബെസ്റ്റ് ഇൻ മൈ ലൈഫ്…. അയ്യോ എൻ്റെ ചക്കര കുട്ടി….

അമ്മു : നമ്മള് സ്പെഷ്യൽ ആണ് അല്ലേ ഇന്ദ്ര

ഞാൻ : പിന്നെ …താങ്ക്സ് അമ്മ ഇത്ര പെട്ടെന്ന് ഈ പോത്തിൻ്റെ കയറ് എൻ്റെ കൈയ്യിൽ തന്നതിന്….

അമ്മു : അതെ ഇന്ദ്ര

ഞാൻ : ഓ

അമ്മു : നമ്മടെ ടീച്ചർ ഇല്ലെ

ഞാൻ : ഇണ്ട്

അമ്മു : ടീച്ചറെ ആണോ അതോ എന്നെ ആണോ നിനക്ക് കൂടുതൽ ഇഷ്ട്ടം ….

ഞാൻ : ടീച്ചർ

അമ്മു : എൻ്റെ സമാധാനത്തിന് വേണ്ടി എങ്കിലും നിനക്ക് ഞാൻ എന്ന് പറഞ്ഞൂടെ…

ഞാൻ : എനിക്ക് കള്ളം പറയാം അറിയില്ലല്ലോ…

അമ്മു : പോ

ഞാൻ : ഐയ്യേ എന്ത് അമ്മു നീ അതെ നമ്മടെ കിസ്സ് ഞാൻ മറന്നു ഞാൻ പൈസ വാങ്ങി വാ തരാം ..

അമ്മു : എനിക്ക് വേണ്ട പോ

ഞാൻ : ഐയ്യോ വാക് പറഞ്ഞ് പോയി

വേണ്ട പോ അമ്മു ചിരിച്ചോണ്ട് എന്നെ തളളി….

ഞാൻ അവളുടെ വയറ്റിൽ പിടിച്ച് ഒന്ന് ഇക്കിളി ആക്കി എൻ്റെ അടുത്തേക്ക് വലിച്ച് പിടിച്ച് ലോക്ക് ചെയ്തു…

അമ്മൂ ൻ്റെ ഒച്ച കമ്മി ആയി അവൾ എൻ്റെ കണ്ണിൽ തന്നെ നോക്കി തല ചെറുതായി ചെരിച്ചു…. ഞാനും എതിർ വശത്ത് തല ചെരിച്ചു… അമ്മു കീഴ് ചുണ്ട് പല്ല് കൊണ്ട് കടിച്ച് എൻ്റെ അടുത്തേക്ക് വന്നു…

ഞാൻ : സ്റ്റോപ് ബിഫോർ ദ സ്റ്റാർട്ട്

അമ്മു : വൈ

ഞാൻ : ചെലപ്പോ പിടി വിടും അതാ…

അമ്മു : അത് സാരം ഇല്ല ഞാൻ നിൻ്റെ ഭാര്യ അല്ലേ… സോ വീ കാൻ ഫക്ക് വെൻ എവർ വീ വാണ്ട്

ഞാൻ : നീ ആള് കൊള്ളാലോ

അമ്മു : എന്താ നിനക്ക് എന്നെ വെട്ടി പൊളക്കുന്നത് ഇഷ്ട്ടം അല്ലേ അല്ലേ അല്ലേ ….അമ്മു അവളുടെ മുല എൻ്റെ നെഞ്ചത്ത് വച്ച് ഇടിച്ചു…

ഞാൻ : അത് പിന്നെ നിന്നെ കുത്തി പൊളിക്കാൻ നല്ല രസം ആണെങ്കിലും അച്ചു സൂപ്പറാ…

അമ്മു : അത് എന്തിന് ഇപ്പൊ പറഞ്ഞത് അമ്മു എൻ്റെ കവിളത്ത് ചെറിയ ഷോട്ടിൽ അടിച്ചു…

ഞാൻ : ഞാൻ നിൻ്റെ ഭർത്താവാ

അമ്മു : നീ ഇപ്പൊ എന്തിന് അവളെ പറ്റി പറഞ്ഞത്

ഞാൻ : വയലൻസ് വയലൻസ് വയലൻസ് ഞാൻ അത് അവോയ്ട് ചെയ്യും പക്ഷേ നാവ് ഊമ്പിച്ച്

അമ്മു പൊട്ടി ചിരിക്കാൻ തൊടങ്ങി….

അമ്മു എൻ്റെ തല പിടിച്ച് നെഞ്ചത്ത് വച്ച് എന്നെ ചേർത്ത് പിടിച്ച് തലയിൽ ഉമ്മ വച്ചു…

അമ്മു പെട്ടെന്ന് കുതറി മാറി

അമ്മു : ടാ നീ കടിച്ചല്ലെ … പാടായാ ഇന്ദ്ര കൊല്ലും ഞാൻ നോക്കിക്കോ

അമ്മു ടോർച്ച് അടിച്ച് നോക്കി …

ഞാൻ : ഇല്ല ടാ പാടൊന്നും ഇല്ല ….

അമ്മു ഒന്ന് മൂളി…

ഞാൻ : ഫൂഡ് വാങ്ങി തരട്ടെ …

അമ്മു : ഇപ്പൊ വേണ്ട

ഞാൻ : അതെ എനിക്ക് പോയിട്ട് പണി ഒണ്ട് കുട്ടാ ഡീസൽ അടിക്കണം മുടി വെട്ടണം ഡ്രസ്സ് അയൺ ചെയ്യണം

അമ്മു : അവള് തന്നത് എങ്ങാനും ഇട്ടാ ഞാൻ സ്പോട്ടിൽ വലിച്ച് കീറും നോക്കിക്കോ

ഞാൻ : നിനക്ക് എന്ത് ഒലക്കെ ഇത്ര ദേഷ്യം

അമ്മു : അങ്ങനെ ഒന്നും ഇല്ല എൻ്റെ പ്രോപർട്ടി കൈയ്യേറാൻ നോക്കിയതല്ലെ അവള് അതിൻ്റെ ഒരു ഇത് അത്രേ ഉള്ളൂ…

ഞാൻ : നല്ല അസൂയ ഒണ്ടല്ലോ

അമ്മു : പിന്നെ ഇല്ലെ …എൻ്റെ അത്ര ഇല്ലെങ്കിലും അവളും അടിപൊളി ഫിഗറല്ലേ ഇന്ദ്ര

ഞാൻ : മ്ലേച്ചം

അമ്മു : പിന്നെ എൻ്റെ കുട്ടൻ ഒറ്റമരത്തിലെ കിളി ആയത് കൊണ്ട് കൊഴപ്പില്ലാ….

ഞാൻ : എനിക്ക് അന്നും ഇന്നും എന്നും ഒറ്റ മരം അതിൻ്റെ പഴം അത്ര തന്നെ …

അമ്മു : ഞാൻ തീറ്റികാം നിന്നെ പഴം

ഞാൻ : ഞാനും അതിനാ

അമ്മു : ഇപ്പോ വേണോ

ഞാൻ : നോ പ്ളീസ്

അമ്മു : അതെ എന്തെങ്കിലും ചെയ്ത് നാളെ ഫ്ളാറ്റിൽ പോവാൻ ഉള്ള പണി ചെയ്തോ

ഞാൻ : അതിന് ഒരു പണി ഒണ്ട് നാളെ റിസപ്ഷൻ കഴിഞ്ഞാ നേരേ ഫ്ലാറ്റില് പോവാം ….ആളില്ലെങ്കിൽ വീട് നാശം ആവും ….

അമ്മു : മതി അത് മതി …അല്ല എന്തിനാ പോണത് ….

ഞാൻ : എന്തിനോ വേണ്ടി ….ഞാൻ അവളെ പിടിച്ച് ചുണ്ടിൽ ഒരു ടച്ച് കിസ്സ് കൊടുത്തു…

അമ്മു ചിരിച്ച് എന്നെ ഒന്ന് നോക്കി ചുറ്റും ഒന്ന് നോക്കി എൻ്റെ നേരെ വന്നു…..

⏩ കല്ല്യാണ വീട്ടിൽ എത്തുമ്പോ പപ്പയും അങ്കിളും ശരൺ ചേട്ടനും ഇരിക്കുന്നു

ഞാൻ : പപ്പ ഒണ്ടോ കാർ എവടെ

പപ്പ : കാർ അവര് കൊണ്ട് വരും…ഇതെന്താ മോളെ കൈയ്യില്….

Leave a Reply

Your email address will not be published. Required fields are marked *