വധു is a ദേവത – 23 1

അമ്മു : ഫോൺ അങ്കിൾ

ശരൺ ചേട്ടൻ : അല്ല ഇതിനാ പോയത് രണ്ടും കൂടെ

ഞാൻ : ഏയ് അല്ല ഇത് എൻ്റെ കൂട്ടുകാരന് കൊച്ചിയിൽ ഫോൺ ഷോ റൂം ആണ് അപ്പോ ഞാൻ കഴിഞ്ഞ ആഴ്ച പോയപ്പോ ബുക്ക് ചെയ്തതാ….

അമ്മു ഉള്ളിലേക്ക് പോയി….

ഞാൻ : എന്താണ് പപ്പ സുദർശൻ അങ്കിളും ആയി ഒന്ന് കൂടിയ പോലെ ഒണ്ടല്ലോ

പപ്പ : ഏയ് ഇല്ല പച്ച

ഞാൻ : ശെരി ശെരി …ഒരു സ്പെഷ്യൽ സാനം ഇറ്ക്ക്…

പപ്പ : എന്ത് 😍

ഞാൻ : വൈൻ

പപ്പ : ഐയ്യേ …

ശരൺ ചേട്ടൻ : 😃

ഞാൻ : ആപ്പ ഊപ്പ ഒന്നും അല്ല വൺ ട്ടൂ ത്രീ കൊല്ലം പഴക്കുള്ള ഐറ്റം

ഡാ അങ്കിൾ : വൺ ട്ടൂ ട്രീ കൊല്ലം…

ഞാൻ : നൂറ്റി ഇരുപത്തി മൂന് കൊല്ലം….

പപ്പ : വോവ്….അത് കലക്കി …

അങ്കിൾ : ഒരു ദീസെങ്കിലും പ്രകൃതിതത്വമായത് അടിക്കാം ….

ഞാൻ : ഒരു കണ്ടീഷൻ

പപ്പ : എന്താ അത്

ഞാൻ : വൺ ഷോട്ട് 2500

പപ്പ : ബെസ്റ്റ് ….

ഞാൻ : വേണ്ടെങ്കിൽ വേണ്ട….

പപ്പ : ഒന്ന് പോടാ ….😂

രാമകൃഷ്ണൻ അങ്കിൾ : അതെ മോനെ ഒന്ന് ഇങ്ങ് വന്നെ ടാ … ഞാൻ അയാൾടെ കൂടെ പോയി…

ശരൺ ചേട്ടൻ : പാവം അല്ലേ …. അങ്കിളെ ….ചെക്കൻ പൊളിയാ

പപ്പ : 🙂

അങ്കിൾ : രാമ അയാക്ക് ഇതൊക്കെ വല്ലാതെ സങ്കടം ആക്കുന്നുണ്ട്

പപ്പ : അവൻ നമ്മള് വെഷമിക്കണ്ട എന്ന് വച്ച് ഇങ്ങനെ നടക്കാ…എനിക്കറിയാ….

ശരൺ ചേട്ടൻ : എന്ത് ചെയ്യാൻ അങ്കിൾ ഒരു നാണവും ഇല്ലാത്ത ഒരു അപ്പനും തലതെറിച്ച ഒരു മോനും …

പപ്പ : അവൻ ഉണ്ടല്ലൊ ആര് അവൻ്റെ അപ്പൻ എൻ്റെ മോനെ എൻ്റെ മുന്നിൽ.വച്ചാ മോന്ത അടിച്ച് പൊട്ടിച്ചത് അതും അവൻ്റെ മോൻ ചെയ്ത തന്തയ്യിലായ്മ്മക്ക്….ശരണെ എൻ്റെ മനസ്സിൽ ഒരു നീറ്റൽ കൊറച്ചായി ഇങ്ങനെ കെടക്കുന്നു… ഞാൻ കൃഷ്ണക്ക് വാക്ക് കൊടുത്ത് പോയി ഇനി ഇതിൽ ഒരു കൗണ്ടർ ഒണ്ടാവില്ലെന്ന് അല്ലെങ്കിൽ ഞാൻ ….

ദാസ് അങ്കിൾ : ഡോ താൻ ഒന്ന് ചുമ്മാ ഇരുന്നേ … ഇയാള്

പപ്പ : വിട്… ചെലതൊന്നും മറക്കാൻ മരിക്കുന്നത് വരെ പറ്റില്ല ദാസ് … പക്ഷേ ഒന്ന് ഞാൻ പറയാം ഇനി … ഇനി … ഞാൻ മനുഷ്യൻ ആയിരിക്കില്ല …. രാമൻ പൊറമേ ബിസ്നസ്സ് മാൻ ആണ് എക്സിക്യൂട്ടിവ് ഡ്രസ്സ് ബ്രാൻഡഡ് കാർ കോടികൾടെ ആസ്തി നോ മാറ്റർ ബട്ട് ഇതെല്ലാം സെക്കൻ്റ് എനിക്ക് ഫസ്റ്റ് എൻ്റെ ഫാമിലി അതില് കേറി കളിച്ചാ പിന്നെ അവര് കാണില്ല ….

ദാസ് അങ്കിൾ : ചെ ഇയാള് ഡോ താൻ എന്താടോ സിനിമാ ഡയലോഗ് പറയാ…. അങ്ങനെ ഒന്നും ഇല്ല ഇവരൊക്കെ എന്ത് വെറും പട്ടികൾ ചെ നമ്മള് ഇതിലും വലുത് കണ്ടിട്ടും ഒണ്ട് നേരിട്ടിട്ടും ഉള്ളതല്ലേ ടാ ….

പപ്പ : അതാ ഞാൻ പറഞ്ഞ് നമ്മക്ക് പറ്റിയ ടീംസ്സല്ല എന്നത് കൊണ്ടാ ഞാൻ വിട്ടത് പക്ഷേ അവനെ കൂടുതൽ ഹറാസ് ചെയ്താ എനിക്ക് എൻ്റെ മോൻ ആണ് വലുത് ഐ വിൽ ഷൂട്ട് ദാറ്റ് ബാസ്റ്റർട്സ്സ് 😡

⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩⏩

ഞാൻ : എന്താ അങ്കിൾ

രാംക്രി അങ്കിൾ : മോനെ മോന് ബുദ്ധിമുട്ടായി ലേ…

ഞാൻ : ഏയ് എന്ത് ബുദ്ധിമുട്ട് അങ്കിൾ….

രാംക്രി അങ്കിൾ : അല്ലാ മോൻ പറഞ്ഞില്ലേ സത്യം ആണ് ഒരു അച്ഛൻ എന്ന നിലക്ക് ഞാൻ അവനെ അടിച്ച് കൊല്ലണം പക്ഷേ മോന് എൻ്റെ അവസ്ഥ അറിയാത്ത കൊണ്ടാ അല്ല അത് പറയണ്ട കാര്യവും ഇല്ല എങ്കിലും പറയുവാ…. പണ്ട് അച്ഛൻ മരിച്ചപ്പോ ചേച്ചി ജോലിക്ക് പോയി കഷ്ട്ടപ്പെട്ടാണ് എന്നെയും മഹിയേയും വളർത്തിയത് … അമ്മ മഹി ജെനിച്ചപ്പോ പോയി പിന്നീട് അങ്ങോട്ട് ചേച്ചി ആയിരുന്നു ഞങ്ങടെ അമ്മ …. അപ്പോ ചേച്ചിയോട് ഞങ്ങക്ക് ഒരു പ്രതേക സ്നേഹവും ബഹുമാനവും ഒക്കെ ഒണ്ട് …. അത് കൊണ്ട് ആണ് ഞാൻ അളിയനെ അത്രക്ക് എതിർത്ത് സംസാരിക്കാതെ ഇരുന്നത് …

ഞാൻ : അയ്യോ എനിക്ക് ഇതൊന്നും

രാംക്രി അങ്കിൾ : അല്ല മോൻ പറഞ്ഞത് ശെരി ആണ് മക്കളെക്കാളും വലുതല്ല അളിയൻ അത് ശെരി ആണ് പക്ഷെ ഞാൻ അവരെ എന്തെങ്കിലും പറഞ്ഞാ അത് ചേച്ചിക്ക് വല്ലാത്ത വെഷമം ആവും… അതാ ഞാൻ …

ഞാൻ അങ്ങോട്ട് നോക്കിയതും അമ്മുൻ്റെ തോളിൽ കൈ ഇട്ട് ഫോൺ നോക്കുന്ന ശ്രീ …അവളെന്നെ കണ്ടു ഞാൻ കൈ കാണിച്ച് അടുത്തേക്ക് വിളിച്ചു…

അവളെൻ്റെ അടുത്തേക്ക് വന്നു …

ഞാൻ : അത് ശെരി തന്നെ അങ്കിള് പറഞ്ഞത് … പക്ഷേ ഇവള് ഒരു ന്യായം അർഹിക്കുന്നില്ലേ അങ്കിളെ … അങ്കിള് തന്നെ ആലോചിക്ക് ശ്രീ അങ്കിളിൻ്റെ മോൾ ജീവിതത്തിൽ ഇവൾക്ക് ഇതിലും വലിയ നാണക്കേട് ഇനി വരാൻ ഇല്ല …

Leave a Reply

Your email address will not be published. Required fields are marked *