അമ്മു : അതെ…
….
അമ്മു. : അതെ
ഞാൻ : പറ
അമ്മു :സങ്കടം ഒണ്ടോ കുഞ്ഞു
ഞാൻ : എന്തിന്
അമ്മു : അല്ല അവര് എത്ര മോശം ആയിട്ട് ആണ് നിന്നെ പറഞ്ഞത്…
ഞാൻ : പലപട്ടികൾ പലതും പറയും നമ്മക്ക് അതൊന്നും ആലോചിച്ച് ടൈം കളയണ്ട കേട്ടോ
ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു…
അമ്മു കണ്ണടച്ച് എൻ്റെ തല പിടിച്ച് അമർത്തി …
ഞാൻ : ചക്കരെ ചക്കര എന്താ ഈ ദാവണി ഒക്കെ ഉടുത്ത്
അമ്മു : ഞങ്ങള് അമ്പലത്തിൽ പോയിട്ട് വന്നതാ അപ്പഴാ ഇവടെ ഒരേ ഒച്ചയും ബഹളവും എന്നെ കണ്ടതും അവൻ ചാടി എൻ്റെ നേരെ വന്നു അച്ഛ ആണ് അവനെ പിടിച്ച് മാറ്റിയത്…
ഞാൻ : അവൻ എന്തെങ്കിലും ചെയ്തോ
അമ്മു : ഏയ് ഇല്ല നിൻ്റെ കെട്ടിവൻ ആണ് എൻ്റെ ജീവിതം നശിപ്പിച്ചത് അവനെ ഞാൻ വെറുതെ വിടില്ല എന്നൊക്കെ …ശരൺ ചേട്ടൻ ഓടി വന്ന് അവനെ പിടിച്ച് മാറ്റി ഞങ്ങളോട് കേറി പോവാൻ പറഞ്ഞു അപ്പോ ആണ് ശ്രീ സൂര്യയേ വിളിച്ച് പറഞ്ഞത് …
ഞാൻ : പോട്ടെ …നാളെ അടിച്ച് പൊളിക്കാം കേട്ടൊ നല്ല കിടിലൻ ചിക്ക്സ്സ് വരും ഒന്ന് വൃത്തിക്ക് ഒരുങ്ങണം…
അമ്മു : എന്നെ ഡൈവേർട്ട് ചെയ്യാൻ അല്ലേ … എനിക്ക് സങ്കടം ഒന്നും ഇല്ല …
ഞാൻ : പ്രോമിസ്
അമ്മു : ഉം..നിനക്ക് സങ്കടം ആയോ എന്നാ എൻ്റെ ഒരു ഇത് …
ഞാൻ : എനിക്ക് എന്ത് സങ്കടം …അവൻ്റെ മുന്നിൽ വച്ച് അവൻ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ അത് നഷ്ട്ടം ആവുന്നത് കാണുന്നത് സന്തോഷം അല്ലേ
അമ്മു : എങ്ങനെ കണ്ണാ ഒരാളുടെ സങ്കടത്തിൽ നമ്മക്ക് സന്തോഷിക്കാൻ പറ്റാ…
ഞാൻ : അവര് നമ്മടെ സഹതാപം അർഹിക്കുന്നില്ല അങ്ങനെ ആണെങ്കിൽ…
അമ്മു : നമ്മള് ആർക്കും ദോഷം ചെയ്യാൻ നിക്കണ്ട….
ഞാൻ : എനിക്ക് അറിയാം നിനക്ക് ഇപ്പഴും അവനെ ആണ് ഇഷ്ട്ടം
അമ്മു : അങ്ങനെ തോന്നുന്നോ നിനക്ക് പറ
അമ്മു തല പൊക്കി എന്നെ നോക്കി …
ഞാൻ : ഫൺ ഫൺ ….
അമ്മു : എൻ്റെ മനസ്സിൽ അവൻ എന്നെ മരിച്ചു ടാ …അവൻ്റെ സ്വന്തം സ്വാർത്ഥക്ക് വേണ്ടി എൻ്റെ ജീവിതം പോലും അവൻ മറന്നില്ലെ..
ഞാൻ : എങ്ങനെ ടാ ഇങ്ങനെ ചെയ്യാൻ ചെ… ലഹരി ഉപയോഗിച്ച് റോഡിൽ ഒരുത്തനും ആയി അവർടെ ജീവിതം തീരാൻ ഇതിലും വേറെ എന്ത് വേണം ….
അമ്മു : നാറി….
ഞാൻ എൻ്റെ കൈ എടുത്ത് അവളുടെ കഴുത്തിൽ വച്ചു…
ഞാൻ : അത് ശെരി സൂര്യ അച്ഛൻ ആവാൻ റെഡി ആയി
അമ്മു : അത് വേറെ ഒണ്ട് …പേടി ആവുന്നു …
ഞാൻ : എന്തിന് നാളെ കെട്ട് കഴിഞ്ഞാ പിന്നെ അറിഞ്ഞാലും സീൻ ഇല്ല…
അമ്മു : എല്ലാം നന്നായി നടന്ന മതിയായിരുന്നു ഈശ്വരാ…🙏
ഞാൻ : ഇത് കേക്ക്
അമ്മു : പറ
ഞാൻ : നാളെ കെട്ടാൻ പോവുന്നത്കൾ വരെ അച്ഛനും അമ്മയും ആയി …
അമ്മു : അതിന്
ഞാൻ : അല്ല നമ്മക്ക് കളിക്കാൻ ഒരു കൊച്ച് വേണ്ടേ
അമ്മു : കളിക്കാൻ ആണോ കൊച്ച് 😮💨
ഞാൻ : അല്ല … സൂര്യടെ കൊച്ചിന് ഒരു കൂട്ട് വേണ്ടെ
അമ്മു : അയ്യോ എങ്ങനെ
ഞാൻ : ചുമ്മാ ഒരു ഗാപ്പ് കിട്ടിയപ്പോ
അമ്മു : അങ്ങനെ ഇപ്പൊ ഗോളടിക്കണ്ട
ഞാൻ : ആണോ നടക്കില്ല
അമ്മു : എവടെന്ന് രണ്ട് കൊല്ലം …
ഞാൻ : ശെരിക്കും
അമ്മു : അതെ …
ഞാൻ : എങ്കി ഞാൻ കാനഡക്ക് പോട്ടേ
അമ്മു : പിന്നെന്താ പോയിട്ട് വാ …
ഞാൻ: ശെരിക്കും ആണ് ഞാൻ പറഞ്ഞത് ….
അമ്മു : ഞാനും …
ഞാൻ : അപ്പോ ശെരി …
അമ്മു : അതെ നാളെ എങ്ങനെ ആണ്
ഞാൻ : ഞാൻ വരണോ വിളിക്കാൻ
അമ്മു : വേണ്ട
ഞാൻ : പപ്പ കാർ എടുക്കും ഞാൻ കാർ എടുക്കും ഇല്ല പറ്റില്ല…നീ മാട്ട് വണ്ടിയിൽ പോ
അമ്മു : അവർടെ കൂടെ ആരാ ഉള്ളത് …അങ്കിളിൻ്റെ കൂടെ
ഞാൻ : അപ്പു റൂബി ആൻ്റി…അമ്മ പപ്പ നാല് പേരായില്ലെ….
അമ്മു : ഓ അവര് വരൂല്ലോ അല്ലേ…
ഞാൻ : യെസ്…
അമ്മു : അതെ കണ്ണാ
ഞാൻ : എന്താ
അമ്മു : നമ്മടെ ബേബി എനിക്ക് തരോ അന്നത്തെ പോലെ
ഞാൻ : ജോക്ക് റൈറ്റ്
അമ്മു : നോ …മെസ്സ് കാണിക്കാൻ
ഞാൻ: അനിയൻ ബൈക്ക് തൂക്കി ചേച്ചി കാർ
അമ്മു : തരോ പറ
ഞാൻ : അതെ പത്തിരുപത് കിലോമീറ്റർ ഒണ്ട് നീ ഒന്ന് ചുമ്മാ ഇരി നല്ല ദിവസവും ആയിട്ട് എനിക്ക് വൈയ്യ ടെൻഷൻ അടിക്കാൻ ….
അമ്മു : ശെരി ഓക്കേ…😃
ഞാൻ: നമ്മക്ക് പിന്നെ എങ്ങോട്ടെങ്കിലും പോവാ…. വേണേ നാളെ വൈകീട്ട് ഒരു ട്രിപ്പ് പോവാ
