ശ്രീ നിറകണ്ണുകളും ആയി എന്നെ നോക്കി
ഞാൻ : എന്താ മോളെ പൂങ്കാവനം
ശ്രീ : സൂസി നിന്നെ പ്രേമിച്ചിതിലും കെട്ടിയ ശേഷവും നിന്നെ മണപ്പിച്ച് നടക്കുന്നതിലും ഞാൻ ഒരു അൽഭുതം കാണുന്നില്ല …
ഞാൻ : അതെന്ത് ടോക്ക് ആണ് പൂങ്കാവനം
ശ്രീ : കോസ് യൂ ആർ ടൂ ഗുഡ് ടൂ ടൂ ഗുഡ് ടാ …
ഞാൻ : ഞാൻ ഹാപ്പി ആണ്
ശ്രീ : അതെന്താ
ഞാൻ : രണ്ട് കാര്യം ഒണ്ട് ….
ശ്രീ : എന്താ
ഞാൻ : ഒന്ന് നാളെ നിൻ്റെ കെട്ട് കഴിഞ്ഞാ നിൻ്റെ മൊറ മൈരൻ ഫക്ക്ഡ് അപ്പ്
ശ്രീ : രണ്ട്
ഞാൻ : നിൻ്റെ ആപ്പൻ രാംക്രിടെ തന്തക്ക് വിളിച്ചത് …
ശ്രീ : ടാ ശവമേ 😂
ഞാൻ : പിന്നല്ലേ സ്വന്തം മോൾടെ ജീവിതം നശിപ്പിച്ച ഒരുത്തൻ പ്രസംഗിക്കുമ്പോ വായും നോക്കി നിക്കുന്നു കെഴങ് സാർ
ശ്രീ : ഇന്ദ്ര അടി വാങ്ങും നീ … ….. നീ പറഞ്ഞത് അച്ഛന് നല്ല പോലെ കൊണ്ട്….
ഞാൻ : നീ നോക്കിക്കോ മോളെ നാളെ അവൻ വരും അവൻ്റെ അ nd ഇങ്ങേര് അടിച്ച് വായിൽ ആക്കും
ശ്രീ : ഏയ് ഇല്ല…. ഞാൻ : കണ്ടോ നീ ….
ഞങ്ങള് നടന്ന് ഉമ്മറത്ത് നിക്കുന്നവരുടെ അടുത്തേക്ക് പോയി….
അമ്മു : എന്താ ഒരു ചർച്ച
ഞാൻ : എനിക്ക് വേറെ പെണ്ണ് നോക്കിയത്
അമ്മു : സന്തോഷം കല്യാണത്തിന് വിളിക്കണെ
ഞാൻ : ശെരി 😂
ശ്രീ : അതെ എനിക്കും പുതിയ ഫോണിൻ്റെ ആവശ്യം ഒണ്ട് ….
ചേച്ചി സ്റ്റെപ് എറങ്ങി വരുന്നത് ഞാൻ കണ്ടത് ഞാൻ പോയി പിടിച്ച് താഴെ എറക്കി …
ചേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു… ശരൺ ചേട്ടൻ വന്ന് പിടിച്ചു….ഞാൻ തിരിച്ച് അമ്മുൻ്റെ അടുത്തേക്ക് നടന്നു….
ഞാൻ : അത് നിൻ്റെ കെട്ടിയവൻ ഇല്ലെ ആ കെളിക്കാരൻ പട്ടിയോട് പറ…ഐഫോൺ വാങ്ങി തരാൻ…
അമ്മു : 😂
അമ്മ : ഇന്ദ്ര വാ മതി…
ഞാൻ : പൂങ്കാവനം പാക്കലാം
ശ്രീ : ശെരി …😂
ഞാൻ : ഉംച്ച്… പോട്ടെ ഡാർലിങ് …. 🫂
അമ്മു : ബൈ…. ഉംച്ച്… 💋 ഗുഡ് നൈറ്റ്….
അമ്മ : മതി മതി …
ഞാൻ : ബൈ…
അമ്മു : ബൈ….
⏩ അമ്മു : ബൈ ഇന്ദ്ര ബൈ ആൻ്റി അങ്കിൾ ….🥺
വണ്ടി പോവുമ്പോ പിന്നിൽ നിന്ന് അമ്മു ഒച്ച വച്ച് പറഞ്ഞു…
ശ്രീ മുറിയിൽ ചെല്ലുമ്പോ കാണുന്നത് കലങ്ങിയ കണ്ണുമായി ഇരിക്കുന്ന അമ്മു …
ശ്രീ : എന്ത് ഡീ നിനക്ക്
ദേവി ചേച്ചി : എന്താ
ശ്രീ : ദേ ഇവക്ക് കരച്ചിൽ
ദേവി ചേച്ചി : നാണം ഒണ്ടോ ഡീ പോത്തേ ചെ
മഹി ആൻ്റി : എന്താ എന്താ ഇവടെ ….
ശ്രീ : അമ്മായി ഇവള് കരയാ
മഹി ആൻ്റി : എന്താ
ശ്രീ : ഭർത്താവും കുടുംബക്കാരും പോയതിൻ്റെ ആയിരിക്കും …
മഹി ആൻ്റി : അതാണോ … അത് എനിക്കും ഒണ്ട് …. കൊറച്ചായി അവടെ അല്ലേ എനിക്കും എന്തോ പോലെ …
ദേവി ചേച്ചി : അതെന്താ നിങ്ങള് അവടെ
മഹി ആൻ്റി : അത് കൊറച്ച് ദീസത്തേക്ക് അന്ന് പ്രശ്നം നടക്കുമ്പോ പോയതാ പിന്നെ അങ് അവടെ തന്നെ ആയി …എല്ലാം തീർന്ന് എൻ്റെ കൊച്ച് വന്നപ്പോ കൊറേ കഴിഞ്ഞ് അവൻ ആദ്യം ആയി ദാസേട്ടനോട് പറഞ്ഞ ഒറ്റ ആഗ്രഹം ഇതാ നിങ്ങള് ഇവടെ കൂടാൻ കുട്ടു ചാടി കേറി സമ്മതം പറഞ്ഞു
ശ്രീ : അപ്പോ അമ്മായി ഒന്നും പറഞ്ഞില്ലെ
മഹി ആൻ്റി : നിനക്ക് അറിയില്ല അവൻ തിരിച്ച് വന്നിട്ട് ഏതാണ്ട് ഒരു മാസം എന്നെ നോക്കിയും കൂടില്ല അങ്ങേരോട് ചോദിച്ചാ വല്ലതും ഉത്തരം പറയും അത്ര തന്നെ എൻ്റെ കൊച്ച് എന്നോട് സംസാരിക്കാതിരുന്നത് തന്നെ എനിക്ക് താങ്ങാൻ പറ്റില്ല പിന്നെ അവൻ അത് കഴിഞ്ഞ് പറഞ്ഞാ ആദ്യ കാര്യം ഞാൻ കേക്കാതെ ഇരിക്കൊ പിന്നെ അവടെ ഇരിക്കുന്നത് നല്ല രസം ആണ് എനിക്ക് നല്ല കൂട്ടും ആയി എൻ്റെ മോളും ഒണ്ട് കൃഷ്ണ പിന്നെ ഇന്ദ്രനും …
അമ്മു : ഇന്ദ്രൻ അത് പറ ഐയ്യാ മോൾ ഉള്ളത് …
മഹി ആൻ്റി : 😌
അമ്മു : എല്ലാരെയും കുപ്പിയിൽ ആക്കി വച്ചിരിക്കാ …
ദേവി ചേച്ചി : അത് ശെരി ആണ് ശരണെട്ടൻ അവൻ്റെ ഫാൻ ആണ് ഇപ്പൊ 😂
മഹി ആൻ്റി : പാവം എൻ്റെ കുട്ടി ഒരുപാട് സങ്കടം ഒണ്ട് അവന് …ഈശ്വരൻ എന്തിനാ ആരെയും ദ്രോഹിക്കാത്ത എൻ്റെ കുട്ടിയെ തന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് …🥺
അമ്മു : ഈശ്വരൻ അല്ല അമ്മടെ ചേച്ചിടെ മോൻ തന്നെ അച്ഛ എത്ര വട്ടം എന്നോട് പറഞ്ഞതാ അറിയോ അവനും ആയി അതികം അടുക്കണ്ട വീട്ടിൽ കേറ്റാൻ കൊള്ളാത്ത സാധനം ആണ് എന്ന്
