ഞാൻ: എന്ത് ടാ
കുട്ടു : അതെ നാളെ കല്യാണം അല്ലേ …
സൂര്യ : കല്യാണം എൻ്റെ അല്ലേ നിനക്ക് നാണം എന്തിന് കുട്ടി ഉണ്ടേ…
കുട്ടു : നീ പോടാ …അല്ലെങ്കിലും നീ ആര് അവളെ കെട്ടിയാലും നീ ചൂര്യ തന്നെ …
സൂര്യ : ടാ അളിയൻ തെണ്ടി നാളെ കെട്ട് കഴിയട്ടെ നിന്നെ ഞാൻ തൂക്കിയിട്ട് അടിച്ചില്ലെങ്കിൽ നോക്കിക്കോ ….
ശെരി പറ എന്താ കാര്യം ഞാൻ കുട്ടൂൻ്റെ തോളിൽ കൂടെ കൈ ഇട്ട് കാര്യം ചോദിച്ചു….
കുട്ടു : ചേട്ടാ നാളെ കല്യാണം അല്ലേ
ഞാൻ : അത് കൊണ്ട്
കുട്ടു : അല്ല
ഞാൻ : വണ്ടി വേണോ…🤣
കുട്ടു : 😂അതങ്ങനെ മനസ്സിലായി
അമർ : കൊടുക്കണ്ട ടാ ഈ നാറിക്ക്…
കുട്ടു : നീ പോടാ … മൈരെ… നിൻ്റെ അണ്ടി ….
മൂത്തവരേ തെറി പറയോ പറയോ ഞാൻ അവൻ്റെ ചെവി പിടിച്ച് തിരിച്ചു…
കുട്ടു : അത് വിട് ചേട്ടാ … ഇല്ല സോറി …
ഞാൻ : അവനോട് പറ …
കുട്ടു : ടാ അമറേ സോറി …. ഇനി പറ തരോ
അമർ : കൊടുക്കണ്ട ടാ🤣
കുട്ടു : ഈ മൈരനേ ഞാൻ…
ഇല്ല അമ്മ അതും പറ്റില്ല അമ്മ ഫോൺ വച്ചേമ്മാ… 🔚 ശിവ അങ്ങോട്ട് നടന്നു വന്നു…
ഞാൻ: എന്ത്
ശിവ : അമ്മ…
ഞാൻ: എന്താ
ശിവ : അത് അവളെ കൊണ്ട് പോവാൻ കല്യാണത്തിന് ….
ഞാൻ : അത് നല്ലതല്ലേ നീ കൊണ്ട് വാ ഇനി ഒരു ചർച്ച വേണ്ട എത്ര വട്ടം ആയി
ശിവ : അതൊന്നും വേണ്ട
കുട്ടു : ഇയാളെ വിട് ചേട്ടാ എൻ്റെ കാര്യം പറ
ശിവ : എന്താടാ ഈ കൊച്ച് മൈരന് വേണ്ടത്
ഞാൻ : ശെരി അമർ തന്ന കൊണ്ട് പൊക്കോ…
അമർ : ഓ യേയ്… താങ്ക്സ് ബേബി…😵💫
കുട്ടു : ചേട്ടാ
ഞാൻ : അവൻ തരും നീ ചോദിക്കണ്ട പോലെ ചോദിക്ക്. …ഞാൻ ഇപ്പൊ വരാം…
കൊറച്ച് നേരത്തിന് ശേഷം
ഞാൻ 📱: ഹലോ
അമ്മു : ഉം
ഞാൻ : എന്താ ഒരു ഉഷാർ ഇല്ലാത്തത് …
അമ്മു : ഏയ്
ഞാൻ: നാളെ കഴിഞ്ഞാ ഇവര് ആരെയും നമ്മള് കാണാൻ പോണില്ല പിന്നെ എന്തിനാ അമ്മു നീ ഇങ്ങനെ…. നാളെ ഒറ്റ ഡെ നിൻ്റെ ചങ്കിൻ്റെ കല്യാണം അത് മാക്സിമം അടിച്ച് പൊളിക്കാൻ നോക്ക് ടാ ….
അമ്മു : ശെരി …
ഞാൻ: ഒന്ന് ചിരി കേക്കട്ടെ..
അമ്മു : പോ ഇന്ദ്ര നീ ഒന്ന്….
ഞാൻ : നീ തന്നെ ആലോചിക്ക് നാളെ കഴിഞ്ഞാ നീ അമ്മ പപ്പ അങ്കിൾ ആൻ്റി കുട്ടു അമർ ഞാൻ നമ്മള് മാത്രം … അത്ര ആള് പോരെ ….പിന്നെ ഫ്രണ്ട്സ്സ്….അത് മതി…
അമ്മു : ശെരി ആണ് അത് മതി ….ഞാൻ പെട്ടെന്ന് അവരൊക്കെ നിന്നെ …
( അമ്മു ചേച്ചി വല്യമ്മ വിളിക്കുന്നു)
അമ്മു : ആണോ ..ശെരി ചിത്തു പൊക്കോ ചേച്ചി വരാം )
ഞാൻ : എന്ത് ആൻ്റി വിളിച്ചതോ…
അമ്മു : യെസ്….
ഞാൻ : പിന്നെ പോയിട്ട് വാ …
അമ്മു : ആഹ് ഞാൻ ഇപ്പൊ വിളിക്കാമേ … 🔚
ശ്രീ : നീ എങ്ങോട്ട് പോവാ
അമ്മു : അങ്ങോട്ട് അമ്മ വിളിച്ചത്…
ശ്രീ : ഞാനും ഉണ്ട് ചേച്ചി വിളിച്ചു ദക്ഷിണ കൊടുക്കാൻ .
അമ്മു : മറ്റേത് എന്ത് ചെയ്യും
ശ്രീ : ഞാൻ പറഞ്ഞിട്ടുണ്ട് …കുനിഞ്ഞ് കാല് പിടിക്കാം പറ്റില്ല എന്ന് …
അമ്മു : ഈശ്വരാ എങ്ങനെ എങ്കിലും ഇത് സ്മൂത്ത് ആയി നടന്ന മതി…
ശ്രീ : നടക്കും ഡീ…
അമ്മു : നിനക്ക് സന്തോഷം ഇല്ലെ
ശ്രീ : പിന്നെ അടിപൊളി അല്ലേ അതും ദ ബെസ്റ്റ് ഓഫ് ബെസ്റ്റ് …ആലോചിച്ച് നോക്ക് ഡീ നീയും ഞാനും ഒരേ ഫ്രണ്ട്സ്സ് ഗ്രൂപ്പിൽ…😍
അമ്മു : അതെ അതെ …നീ വാ നമ്മക്ക് തകർക്കാം … കൈ താ വെൽക്കം ടു വീൽസ്സ് & ബോയ്സ്…
ശ്രീ : അതെന്ത്…
അമ്മു : അതാണ് ക്ലബിൻ്റെ പേര്…അവൻ പറഞ്ഞിട്ടില്ലേ
ശ്രീ : ഇല്ല …
അമ്മു : അങ്ങനെ ആണ് ….
ശ്രീ : നീ ഓക്കെ അല്ലെ…
അമ്മു : അതെ ഇപ്പൊ ശെരി ആയി.. ഇന്ദ്രൻ പറഞ്ഞു നാളെ കഴിഞ്ഞാനമ്മളും നമ്മടെ ഫാമിലിയും പിന്നെ ഫ്രണ്ട്സ്സും ഇവരെ ഒന്നും കാണാൻ പോലും പോണില്ല അപ്പൊ എന്തിന് ചുമ്മാ റോട്ടിൽ പോണത്കൾ പറയണകേട്ട് കരയാൻ നിക്കുന്നെ ഓർത്തപ്പോ അത് കറക്റ്റാ… ഇപ്പൊ ഞാൻ ഓക്കെ ആയി…
ശ്രീ : ആ അവന് ബുദ്ദി ഒണ്ടേ…. 😊
അമ്മു : വാ വാ പോയേക്കാം …
അവര് രണ്ടും ചുരുക്കിൽ കൂടെ നടന്ന് പോയി…
വീട്ടിലേക്ക് പോയി അമ്മു നേരെ ആൻ്റിടെ അടുത്തേക്ക് പോയി…
അമ്മു : അമ്മ എന്താ വിളിച്ചത്…
ആൻ്റി : ഞാൻ വിളിച്ചില്ലല്ലോ മോളെ …
അമ്മു : വിളിച്ചില്ലെ… ചിത്തു വന്ന് പറഞ്ഞല്ലോ….
