വധു is a ദേവത – 23 1

വിഷ്ണു : ഇന്ദ്ര നി നിന്നെ ഞാൻ…

അവൻ്റെ കണ്ണുകൾ ചെറുതായി കലങ്ങി കണ്ണ് നിറഞ്ഞു…

ഞാൻ : അയ്യോ വില്ലൻ കരയുന്നു…. നന്ദ കോൾഡ് ബ്ലഡ്ഡ്. വിഷ്ണു ഗോപാലൻ കരയുന്നു ….മതി ഞാൻ കരഞ്ഞതിന് നിനക്ക് ഉണ്ടായ നഷ്ട്ടം + ബോണസ് ഈ രണ്ട് തുള്ളി കണ്ണീർ….

ശിവ : ടാ ഒരുത്തനെ കൂട്ടത്തോടെ അടിക്കുന്നോ ടാ നായിൻ്റെ മോനേ പന്ന പൊലയാടി മോനെ 😡🤬

അവൻ ഓടി വന്ന് വിഷ്ണുൻ്റെ മുതുകത്ത് ചവ്ട്ടി….

ഞാൻ : ടാ എക്സ്പിരി ആയ കാര്യത്തിന് നീ ഇങ്ങനെ റേസ് ആവാതേ….എൻ്റെ പൊന്ന് ശിവ …

ശിവ : ഇവൻ തന്ത ഇല്ലാത്തവൻ ടാ നീ വാ ….

വിഷ്ണു : ടാ നാറികളെ നാളെ … ഉം.. നാളെ ….നോക്കിക്കോ നാളെ … ഞാൻ കാണിച്ച് തരാടാ….അവൻ തറയിൽ നിന്ന് എണീറ്റ് കൈ തട്ടിക്കൊണ്ട് പറഞ്ഞു…

ഞാൻ : പോടാ

ഞാൻ വണ്ടിയിൽ കേറി

വിഷ്ണു : ഒറ്റ സംഭവം മതി നാളെ ഈ കല്യാണം തടയാൻ എനിക്ക് .. നീ ഇപ്പൊ പോ …ഞാൻ നാളെ വരും മക്കള് കാത്ത് നിന്നോ…

ഞാൻ : അളിയാ വേണ്ട വിട്ടേക്ക് നിനക്കാ സീൻ ….

വിഷ്ണു : എന്താ മോനെ നായകൻ നായിൻ്റെ മോനേ പേടിച്ചോ നീ … നീ ആണ് ലോകം എന്നൊരു തോന്നൽ നിനക്ക്ണ്ട് അങ്ങനെ അല്ല എന്ന് നാളെ നീ അറിയും ….

ഞാൻ : ശെരി നിൻ്റിഷ്ട്ടം ,

വിഷ്ണു : എനിക്ക് കാണാം നിൻ്റെ ഉള്ളിലെ പേടി…. നാളെ എല്ലാരും നിന്നെ തളളി പറയുന്നത് ഞാൻ കാണിച്ച് തരാം …

അവൻ വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് നടന്നു

ഞാൻ : അങ്ങോട്ട് പോയി അമ്മുനേ എന്തെങ്കിലും പറഞ്ഞാ നിൻ്റെ ചെപ്പ ഞാൻ അടിച്ച് പൊട്ടിക്കും …പോ…

 

വിഷ്ണു : 😏

ഞാൻ : പിന്നെ അന്ന് കൂടെ ഒണ്ടായിരുന്ന ചൂച്ചിയും നിൻ്റെ ചങ്കിലെ സോര ഒക്കെ എവടെ …

നന്ദൻ : സങ്കിനെ തല്ലി പരിപ്പ് എടുത്തില്ലേ ….

ഞാൻ : എനിക്ക് ഈ കർമയിൽ ഒന്നും വലിയ വിശ്വാസം ഇല്ല പക്ഷേ എന്നെ തേടി നീ വരും എന്നത് എനിക്ക് ഒറ്റപ്പാ….

നന്ദൻ : എന്നാലും നീ പൊട്ടനാണോ പൊട്ടാ ഇവനെ പണിഞ്ഞ് അവൻ്റെ അടുത്ത് തന്നെ തിരിച്ച് വരാൻ. .. ശെ

ഞാൻ : ടാ ഈ അവനെ പണിഞ്ഞ് അവനെ പണിഞ്ഞ് എന്ന് പറയാതെ എനിക്ക് ഫീൽ ആവുന്നു 😌

ശിവ : മൂടായോടാ കുട്ടാ ഇസ്….

വിഷ്ണു തിരിഞ്ഞ് നടക്കാൻ തൊടങ്ങി

ഞാൻ : അതെ ഒറ്റ കാര്യം കൂടെ നാളെ പത്തിനും പത്തേ കാലിനും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ആണ് കല്യാണം വരണം അനുഗ്രഹിക്കണം പള്ള നെറേ അടിച്ച് കേറ്റിട്ട് പൊക്കൊ….എൻ്റെ പേര് പറഞ്ഞാ മതി പായസത്തിന് ഒരു പപ്പടം ഫ്രീ … ഹാപ്പി…😊

നന്ദൻ : കോളടിച്ചല്ലോ ഞങ്ങൾക്ക് പോലും ഇല്ല ഇങ്ങനെ ഒരു ഓഫർ …. എൻജോയ്

അവൻ ഉൾ വഴിയിലേക്ക് നടന്ന് പോയി…

സൂര്യ : എന്താ ടാ സീൻ ആവോ

ഞാൻ : അറിയില്ല

സൂര്യ : മൂഞ്ചോ

ഞാൻ : അറിയില്ല

സൂര്യ : എന്താ ഒരു പേടി പോലെ നിനക്ക്…

ഞാൻ : എനിക്ക് എന്തിന് പേടി …. നിനക്ക് അവളെ വിളിച്ച് കൊണ്ട് വരാൻ ധൈര്യം ഒണ്ടോ

സൂര്യ : അതൊക്കെ ഒണ്ട്…

ഞാൻ : അവള് വരോ….

സൂര്യ : അറിയില്ല

ഞാൻ : ബെസ്റ്റ്

ശിവ : ഇവൻ ഏത് ടാ ഈ വാണം…

സൂര്യ : 🙏

ഞാൻ : വരും വരും അങ്ങനെ ഇരുന്നോ വേണേ ഒന്ന് വിളിച്ചും പറഞ്ഞോ …

സൂര്യ : ശെരി….

ഞാൻ : നന്ദ നീ വിട്ടോ സൂക്ഷിച്ച് പോ ..

ശിവടെ ഫോൺ റിംഗ് ചെയ്തു…

ശിവ : ഹലോ …ഇല്ല വരില്ല …അതൊന്നും നടക്കില്ല പിന്നെ … അമ്മ ഫോൺ വച്ചേ…ആണോ …ശെരി വന്ന് തൊലക്കാൻ പറ ഹൈ എന്ത് ശല്യം ആണ് … 🔚

ഞാൻ : എന്താ ടാ

ശിവ : അമ്മ വിളിച്ചത്…

ഞാൻ : എന്ത്

ശിവ : അമ്മ അവളെ നാളെ കല്യാണത്തിന് കൊണ്ട് പോവാൻ കല്യാണം കഴിഞ്ഞ് ആദ്യത്തെ നല്ല കാര്യം അല്ലേ അപ്പോ ഒരുമിച്ച് പോണം പോലും …

ഞാൻ : കൊണ്ട് വാ … ഇവടെ ആളില്ലാതെ പോലീസ് കാരെ ഒക്കെ ആണ് വിളിച്ചിട്ടുള്ളത്….സൂര്യ എന്തായി പ്രമോദ് സാറിനെ വിളിച്ചോ നീ …

സൂര്യ : അതൊക്കെ അന്നേ പറഞ്ഞു വരാൻ നോക്കാ എന്നാ പറഞ്ഞത്…

ഞാൻ : ആർക്ക് കിട്ടും ഈ ഭാഗ്യം പോലീസ് എസ്കോട്ടിൽ അല്ലേ കല്യാണം ….

സൂര്യ : അളിയാ നാളെ ഈ മോഴ വന്ന് സീൻ ആക്കി കുടുങ്ങിയാ…

ഞാൻ : ഏറി പോയാ നിങ്ങടെ കല്യാണം കഴിഞ്ഞത് എല്ലാരും അറിയും നോ സീൻ ….

ശിവ : പിന്നല്ലാതെ….

ഞങ്ങള് വീട്ടിലേക്ക് പോയി …

കുട്ടു ഓടി എൻ്റെ അടുത്തേക്ക് വന്നു …

Leave a Reply

Your email address will not be published. Required fields are marked *